സീതയുടെ പരിണാമം – 1

“പിന്നെയെങ്ങനാ??”

“സ്പെഷ്യല്‍ സര്‍വ്വീസ് ചെയ്തു തരുന്ന ഫ്രീലാന്‍സ് തെറാപ്പിസ്റ്റുകള്‍ ഉണ്ട്..”

“എവിടെ? സ്പായിലോ?”

“ചില സ്പാകളില്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അതൊന്നും സേഫ് അല്ല..”

“പിന്നെ?”

“ബുക്ക് ചെയ്‌താല്‍ അവര്‍ രഹസ്യമായി വീട്ടില്‍ വന്നു മസാജ് ചെയ്തു തരും. സാധാരണമസാജ് മാത്രമല്ല, ഇപ്പൊ കണ്ടതുപോലെ ഉള്ള സെന്‍ഷുവല്‍ ഫുള്‍ബോഡി മസാജ്.”

“അയ്യേ.. അതൊന്നും പറ്റില്ല… “

“വേണ്ടാ. സാദാ മസാജ് മതിയെങ്കില്‍ അത്.. അതുചെയ്യിക്കുന്നതില്‍ എന്താ കുഴപ്പം?.”

കുറച്ചു നേരത്തേക്ക് സീതയൊന്നും മിണ്ടിയില്ല… പിന്നെ പകുതി ആത്മഗതം പോലെ പറഞ്ഞു..

“അതൊക്കെ ഭയങ്കര റിസ്ക്‌ അല്ലെ??”

“എന്ത് റിസ്ക്‌? റിസ്ക്‌ ഒന്നും ഇല്ലാതെ ഞാന്‍ നോക്കിക്കോളാം.. നീയൊന്നു സമ്മതിച്ചു താ…”

കുറച്ചുനേരം ഒന്നും മിണ്ടാതെ കിടന്നാലോചിച്ച ശേഷം സീത അവന്‍റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണില്‍ ഇപ്പോള്‍ ദേഷ്യം ഇല്ലെന്ന് വിനോദിന് മനസ്സിലായി..

“ഇപ്പൊ എന്താ ഇങ്ങനെയൊരു പൂതി??”

“ആവോ… എനിക്കങ്ങനെ ഒരാഗ്രഹം തോന്നുന്നു.. വേറെയൊരുത്തന്‍ നിന്നെ തൊടുന്നതും പിടിക്കുന്നതും ഒക്കെ കാണാന്‍. വേറെയൊന്നും വേണ്ട… തിരുമ്മല്‍ മാത്രം മതി..”

“റിസ്കല്ലേ ഏട്ടാ .. ”

“എടീ.. കുറച്ചു റിസ്ക്‌ എടുത്താലെ സുഖം കിട്ടൂ..”

“വീട്ടില്‍ വെച്ചും നാട്ടില്‍ വെച്ചുമുള്ള ഒരു കളിക്കും ഞാനില്ല.. കേട്ടല്ലോ?” സീതയുടെ സ്വരം വീണ്ടും മാറി..

“വീട്ടിലും നാട്ടിലും വെച്ചല്ലെങ്കിലോ?”

“എങ്കില്‍ നമുക്കാലോചിക്കാം” സീത ചിരിച്ചു…

ആ സംസാരം അവിടെ അവസാനിച്ചു.

……………………………………………….

സീതയുടെ പച്ചക്കൊടി കിട്ടിയപാടെ വിനോദ് തിരച്ചില്‍ തുടങ്ങി. ഫെയ്സ് ബുക്ക്‌ ആയിരുന്നു മാധ്യമം. പ്രൊഫഷനല്‍ എന്നവകാശപ്പെട്ട ഒരുപാട് പേരുമായി ചാറ്റില്‍ ബന്ധപ്പെട്ടു. മൊത്തം ഫ്രോഡുകള്‍… എല്ലാവനും വേണ്ടത് എങ്ങനെയെങ്കിലും ഒരു കളി ഒപ്പിക്കുക എന്നത് മാത്രം. കാര്യം പറഞ്ഞു തുടങ്ങും മുമ്പ് ഭാര്യേടെ ബ്രാ സൈസ് ചോദിക്കുന്ന മൈരന്മാരാണ് മിക്കതും.

പക്ഷെ വിനോദ് ശ്രമം തുടര്ന്നു. ഒരുപാട് അന്വേഷിച്ചപ്പോള്‍ ഒരു പ്രൊഫൈല്‍ കണ്ടു. ആള് മലപ്പുറംകാരനാണ്. പേര് അംജദ്. പത്തിരുപത്തിയഞ്ചു വയസ്സു തോന്നിക്കും.

കക്ഷി തിരുവനന്തപുരത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്പായില്‍ തെറാപ്പിസ്റ്റ് ആണ്. പ്രൊഫൈല്‍ എടുത്തു പരിശോധിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒക്കെ കമന്റുകള്‍ കണ്ട് പ്രൊഫൈല്‍ ഒറിജിനല്‍ തന്നെയാണെന്ന് ഉറപ്പിച്ചു. എന്നിട്ട് ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു.

ഒരാഴ്ചകഴിഞ്ഞിട്ടും പ്രതികരണം ഒന്നും കണ്ടില്ല. പക്ഷേ ആള്‍ ആക്ടീവ് ആയിരുന്നത് കണ്ടപ്പോള്‍ റിക്വസ്റ്റ് അവഗണിച്ചതാണെന്ന് വിനോദിന് മനസ്സിലായി.

അപ്പോള്‍ കക്ഷി ജനുവിന്‍ തന്നേ, വിനോദ് ചിന്തിച്ചു.. അനോണിമസ് ആയ പ്രൊഫൈലില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ ജെനുവിന്‍ ആയുള്ള ഒരാളും അതു സ്വീകരിക്കില്ല..

ഒരുപാട് ആലോചിച്ച് വിനോദ് കക്ഷിക്ക് ഒരു മെസ്സേജ് അയച്ചു.

“ഡിയര്‍ അംജദ്. എന്‍റെ പേര് രഞ്ജിത്ത് (സത്യമല്ല). ഞാന്‍ കക്കോള്ഡ് ആഗ്രഹങ്ങള്‍ ഉള്ള ഒരു ഭര്‍ത്താവാണ് (അത് എന്താണെന്ന് അറിയും എന്ന് വിശ്വസിക്കുന്നു). ആഗ്രഹങ്ങള്‍ മാത്രമേ ഉള്ളൂ, റിയല്‍ ആയി ഞങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. എന്‍റെ ഭാര്യക്ക് ഒരു ഫുള്‍ ബോഡി ക്രോസ് മസ്സാജ് എന്‍റെ മുമ്പില്‍ വെച്ചു ചെയ്തു കാണുവാന്‍ ആഗ്രഹിക്കുന്നു (എടുത്തു പറയട്ടെ, മസാജ് മാത്രം, അതിനപ്പുറത്ത് ഒന്നും തല്ക്കാലം താല്പ്പര്യമില്ല).

വിശ്വാസയോഗ്യമായ ഒരു പ്രൊഫൈല്‍ ആണെന്നു തോന്നിയതുകൊണ്ടാണ് ഫ്രണ്ട്സ് റിക്വസ്റ്റ് വിട്ടത്. ഞങ്ങള്‍ പൂര്‍ണ്ണമായും അനോണിമസ് ആയിരിക്കാന്‍ താല്പ്പര്യപ്പെടുന്നത് കൊണ്ടാണ് ഫെയ്ക്ക് പ്രൊഫൈല്‍ സൃഷ്ടിച്ചത്..

ഇത്തരത്തില്‍ ഒരു സര്‍വീസ് ചെയ്തു തരാന്‍ തയാറാണെങ്കില്‍ ദയവായി മറുപടി തരൂ. പറ്റില്ലെങ്കിലീ മെസ്സേജ് കണ്ടതായി ഭാവിക്കേണ്ട. നന്ദി..”

മെസ്സേജ് വിട്ട ശേഷം വിനോദ് അക്ഷമയോടെ കാത്തിരുന്നു. രണ്ടാം ദിവസം രാത്രിയാണ് മറുപടി കിട്ടിയത്.

“ഹൈ.. ഫെയ്ക്ക് പ്രൊഫൈല്‍ കണ്ടതുകൊണ്ടാണ് റിക്വസ്റ്റ് നിരസിച്ചത്. ഞാനിന്നു രാത്രി ഓണ്ലൈനുണ്ടാവും.”

വിനോദ് ചാറ്റ് ബോക്സില്‍ കയറി ഒരു ഹൈ വിട്ടു.. ഉടനേ തന്നേ തിരിച്ചു ഹൈ വന്നു..

“മറുപടി തന്നതിനു നന്ദി. നിങ്ങള്‍ തയാറാണോ?”

“ഞാന്‍ റെഡിയാണ്. പക്ഷേ സ്ഥലം?. ഹോട്ടല്‍ സ്പായില്‍ ക്രോസ് മസ്സാജ് പറ്റില്ലല്ലോ?

“അറിയാം. ഞങ്ങള്‍ ഹോട്ടലില്‍ റൂം എടുത്താല്‍ റൂമില്‍ ചെയ്തു തരാന്‍ പറ്റുമോ?”

“നോ.. ഈ ഹോട്ടലില്‍ വച്ചു പറ്റില്ല.”

“അവിടെയല്ല. അടുത്തുള്ള വേറെ ഏതെങ്കിലും നല്ല ഹോട്ടല്‍ തിരഞ്ഞെടുക്കാം”

“ഉം.. പക്ഷേ സ്പായില്‍ ചെയ്യുന്നത് പോലെ ശരിയാവില്ല ഹോട്ടല്‍ റൂമില്‍. മസ്സാജ് ബെഡ് ഒന്നും ഇല്ലല്ലോ? .”

“അതു സാരമില്ല. പറ്റുന്നതുപോലെ മതിയാവും…”

“എങ്കില്‍ നമുക്ക് നോക്കാം”

“അംജദ് എപ്പോഴെങ്കിലും ക്രോസ് മസ്സാജ് ചെയ്തിട്ടുണ്ടോ?”

“അഞ്ചെട്ടു തവണ ചെയ്തിട്ടുണ്ട്.. വളരെ ക്ലോസ് ആയ കുറച്ചു ലേഡി ഫ്രെണ്ട്സിനും, പിന്നെ രണ്ടു സ്ഥിരം കസ്റമേഴ്സിന്‍റെ ഭാര്യമാര്ക്കും “

“ഓ.. ഗുഡ്.. അതു മസ്സാജ് മാത്രമായിരുന്നോ അതോ എന്തെങ്കിലും സ്പെഷ്യല്‍ ആയി???.. ചോദിച്ചത് തെറ്റായെങ്കില്‍ ക്ഷമിക്കുക…”

“ഇറ്റ്‌ ഈസ്‌ ഒക്കേ. പലര്ക്കും ഹാപ്പി എന്ഡിംഗ് ആണ് ചെയ്തു കൊടുത്തത്. അതായത് യോനി മസാജ് അടക്കം. താന്ത്രിക് മസാജിംഗ് രീതിയില്‍.”

“എനിക്കും അതാണ്‌ ആഗ്രഹം. പക്ഷേ അവള്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത് നോര്‍മ്മല്‍ മസാജിനു മാത്രം ആണ്. പിന്നെ മസാജ് ചെയ്തുന്ന സമയത്ത് അവള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാനും ഹാപ്പി ആകും”

“എനിക്ക് മനസ്സിലാകും. നമുക്ക് നോക്കാം. പക്ഷെ ആളിന്‍റെ പെര്‍മിഷന്‍ ഇല്ലാതെ ഒന്നും ചെയ്യില്ല”

“അത് തന്നെയാണ് എനിക്കും വേണ്ടത്.”

“എനിക്ക് ആളുമായി സംസാരിച്ച് ഉറപ്പ് വരുത്തണം, ഇഷ്യൂ ഒന്നും ഇല്ലെന്ന കാര്യം. എനിക്ക് ലീവ് കിട്ടുന്ന ദിവസം ആവണം. ഒരു ദിവസത്തേ സാലറി, ഫീസ്‌, മറ്റ് ചിലവുകള്‍ ഒക്കെ മീറ്റ്‌ ചെയ്യണം.”

“അതൊന്നും ഒരു പ്രശ്നമല്ല.. എന്നാല്‍ ഞാന്‍ ഒന്ന് പ്ലാന്‍ ചെയ്തിട്ട് വീണ്ടും മെസ്സേജ് അയക്കാം”

“ശരി”

“എന്താണൊരു കള്ളച്ചിരി??” കിടക്കാന്‍ വന്ന സീത ചോദിച്ചു.

“ഉം… കാര്യമുണ്ട്…..” വിനോദ് അവളെപ്പിടിച്ചടുത്തിരുത്തി.. “ആളെ കിട്ടി..”

“എന്ത്?………….. ആരെ?” സീതയ്ക്കൊന്നും മനസ്സിലായില്ല..

“നമുക്ക് പറ്റിയ ഒരു മസാജറെ കിട്ടീന്ന്…”

സീത അമ്പരന്നു… ഇത് പ്രതീക്ഷിച്ചതല്ല… അവളുടെ മുഖം മാറിയത് വിനോദ് ശ്രദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *