സീതയുടെ പരിണാമം – 1

“വേണോ ഏട്ടാ ?… റിസ്ക്‌ അല്ലേ??”

“ഞാന്‍ പറയുന്നതൊന്നു നീ ശ്രദ്ധിച്ചു കേള്‍ക്ക്… എന്നിട്ട് തീരുമാനിക്കാം…”

വിനോദ് നടന്ന കാര്യങ്ങള്‍ ആദ്യം മുതല്‍ വിശദീകരിച്ചു പറഞ്ഞു.

“നമ്മള്‍ തിരഞ്ഞെടുക്കുന്ന ഹോട്ടലില്‍ വെച്ച്, എന്‍റെ മുന്‍പില്‍ ആണ് അവന്‍ തിരുമ്മുക. സാധാരണ മസാജ് മാത്രം മതി. നിന്‍റെ സമ്മതം ഇല്ലാത്ത ഒരുകാര്യവും ചെയ്യില്ല.”

“എങ്കിലും………” സീതയുടെ മടി മാറിയില്ല….

“ഇത് ശരിയല്ല കേട്ടോ സീതേ… നിന്‍റെയും കൂടി പെര്‍മിഷനെടുത്തിട്ടല്ലേ ഞാന്‍ ഇതൊക്കെ ചെയ്തത്??” വിനോദ് പരിഭവിച്ചു.

“അത് ശരിയാണ്…” സീതക്ക് സമ്മതിക്കേണ്ടി വന്നു.

“ഹും.. നീയൊന്ന് ആലോചിക്ക്.. നമുക്ക് നാളെ വൈകിട്ട് സംസാരിക്കാം….” വിനോദ് പറഞ്ഞു നിര്‍ത്തി

………………………………………………

പിറ്റേന്ന് ഓഫീസില്‍ എത്തിയ സീത കണ്ഫ്യൂസ്ഡായിരുന്നു… കാര്യം താന്‍ സമ്മതിച്ചെങ്കിലും ഏട്ടന്‍ പദ്ധതി യാധാര്ധ്യമാക്കും എന്ന് കരുതിയില്ല.

അധികം റിസ്ക്‌ എടുക്കുന്ന സ്വഭാവക്കാരനല്ല വിനോദ്. വിശ്വസിക്കാന്‍ പറ്റുന്ന ആളെ കിട്ടാതെ ആവുമ്പോള്‍ ശ്രമം അവസാനിപ്പിക്കും എന്നായിരുന്നു തന്‍റെ പ്രതീക്ഷ…

ഒരുപാട് സേര്‍ച്ച്‌ ചെയ്തും ബുദ്ധിമുട്ടിയുമാണ് ഏട്ടന്‍ ആളെ കണ്ടെത്തിയതും, സംസാരിച്ചതും ഒക്കെ.. അതും തന്‍റെ സമ്മതം കിട്ടിയശേഷം… ഇനിയിപ്പോ തനിക്ക് പിന്നോട്ട് പോകാന്‍ കഴിയില്ല…

സത്യത്തില്‍ താന്‍ എന്തിനാണ് ഇങ്ങനെ അസ്വസ്ഥയാവുന്നത്?? നോര്‍മ്മല്‍ മസാജല്ലേ പറഞ്ഞത്?? എത്രയോ തവണ പെണ്‍കുട്ടികള്‍ അത് ചെയ്തിട്ടുണ്ട് തനിക്ക്?.. തോളും പുറവും കാലുകളും ഒക്കെയല്ലേ തിരുമ്മുന്നുള്ളൂ… അതും ഏട്ടന്‍റെ മുന്‍പില്‍ വെച്ച്.. പിന്നെയെന്താ?? അവള്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..

എങ്കിലും ഒരപരിചിതന്‍ ദേഹത്ത് തൊടുന്നതോര്ക്കുമ്പോ എന്തോ പോലെ. ….. മറ്റൊരാണിന്‍റെ കണ്ണും കയ്യും തന്‍റെ ദേഹത്ത്….

അതോര്‍ത്തപ്പോള്‍ സീതയുടെ അടിവയറ്റില്‍ ഒരു കാളല്‍… ഇന്ഗ്ലീഷില്‍ പറഞ്ഞാല്‍ ബട്ടര്‍ഫ്ലൈസ് ഇന്‍ സ്റ്റൊമക്ക്!!!

തോളും, വയറും, തുടകളും ഒക്കെ അയാളുടെ കൈത്തലം തോടുന്നതോര്‍ത്തപ്പോള്‍….. ശരീരം ചെറുതായൊന്നു ചൂടായോ?? താഴെ ചെറിയൊരു നനവ്‌???

ഒരു നിമിഷം ഫുള്‍ ബോഡി മസാജ് എടുക്കുന്ന കാര്യം സീതയൊന്നു ചിന്തിച്ചു നോക്കി… പിന്നെ മനസ്സിനെ സ്വയം ശാസിച്ചു നിര്‍ത്തി…

പലരും പറയുമ്പോലെ മള്ട്ടിപ്പിള്‍ ഓര്ഗാസം ഒക്കെ സത്യത്തില്‍ സംഭവിക്കുമോ ആവോ?. ഒരുപക്ഷേ ഉണ്ടാവുമായിരിക്കും. സ്ത്രീകള്ക്ക് സ്ഖലനം സംഭവിക്കും എന്നകാര്യം താന്‍ വിശ്വസിച്ചത് തനിക്കതുണ്ടായപ്പോള്‍ ആയിരുന്നല്ലോ?

സിനിയോടു പറയണോ വേണ്ടയോ? പറഞ്ഞാല്‍ അവള്‍ എന്ത് വിചാരിക്കുമോ ആവോ?…
ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പതിവുപോലെ സിനി തന്നിലെന്തോ ഒരു മാറ്റം കണ്ടുപിടിച്ചു കാരണം ചോദിച്ചു… സത്യം പറയാന്‍ തോന്നിയില്ല… അവള്‍ പറഞ്ഞത് പോലെ റോള്‍ പ്ലേ ചെയ്യാന്‍ തുടങ്ങിയെന്നും, മുന്തിരിവള്ളികള്‍ വീണ്ടും തളിര്‍ത്തതിന്‍റെ മാറ്റമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു…

ചില കാര്യങ്ങള്‍ ആത്മസുഹൃത്തിനോട് പോലും പങ്കു വെയ്ക്കാതിരിക്കുന്നതാണ് നല്ലത്….

ഉച്ച കഴിഞ്ഞ് വിനോദിന്‍റെ മെസേജ് വന്നു. എടുത്തു നോക്കിയപ്പോള്‍ അമ്ജദിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ്. ഫെയ്സ്ബുക്കില്‍ നിന്നും എടുത്തവ… സീത അതൊക്കെ നോക്കി.

പയ്യന്‍ കാണാന്‍ തരക്കേടില്ല. കണ്ടിട്ട് അലമ്പനൊന്നുമല്ലെന്ന് തോന്നുന്നു.. ചെറുതായി ചെമ്പിച്ച മീശയും വെട്ടിയൊതുക്കിയ താടിയും ഒക്കെയായി ഒരു പൊടി ഫ്രീക്കന്‍. മലപ്പുറത്തെ ചുള്ളമ്മാരില്‍ പൊതുവായി കാണാറുള്ള ആകര്ഷകത്വം അവനിലും ഉണ്ടായിരുന്നു..

“വിശ്വസിക്കാമോ???” സീത വിനോദിന് മെസേജ് ഇട്ടു….

“കുഴപ്പമൊന്നും തോന്നുന്നില്ല. നിനക്ക് എന്തു തോന്നുന്നു?”

“ഹും.. കണ്ടിട്ട് ആള്‍ പ്രോഫ്ഫഷണലാണെന്ന് തോന്നുന്നു..”

“അതേ. അതുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കില്ല..”

“സത്യത്തില്‍ നീ എന്തൊക്കെയാ പ്രതീക്ഷിക്കുന്നത്??”

“എന്‍റെ മുമ്പില്‍ വെച്ച് അവന്‍ നിന്നേ മസാജ് ചെയ്യുന്നു. അത് തന്നേ”

“പ്രൈവറ്റ് പാര്ട്ട്സിലൊന്നും ഞാന്‍ സമ്മതിക്കില്ല… അല്ലാതെ നോര്‍മ്മല്‍ മാത്രം മതി..”

“ബൂബ്സ് ചെയ്യാല്ലോ? അതിലെന്താ പ്രശ്നം?”

“വേണ്ട.. ബാക്കിയൊക്കെ മതി.”

“അതൊക്കെ അന്നേരത്തെ മൂഡ്‌ അനുസരിച്ചു തീരുമാനിക്കാം. എന്തായാലും നിന്‍റെ അനുവാദമില്ലാതെ അവന്‍ ഒരിടത്തും തൊടില്ല. പോരേ?”

“അതുമതി” സീത പറഞ്ഞു..

“ഈ ശനിയാഴ്ച പറ്റുമോന്നു നോക്കട്ടെ??”

“ഉം…..”

…………………………………………………………..

പിന്നീടുള്ള കാര്യങ്ങള്‍ വിനോദ് വേഗത്തില്‍ നീക്കി. അംജദുമായി ദിവസവും, ഫീസും, മറ്റുകാര്യങ്ങളും ഒക്കെ തീരുമാനിച്ചു. ശനിയാഴ്ച അംജദ് ഓക്കെ പറഞ്ഞതുകൊണ്ട് അന്നേക്ക് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്‍റെ എക്സിക്യൂട്ടീവ് സ്വീറ്റ് ബുക്ക്‌ ചെയ്തു. കോവളത്ത് ഒരു മീറ്റിംഗ് ഉണ്ടെന്നും, സീതയേയും കൂട്ടി പോകുകയാണ് എന്നും അമ്മയോടും അനുജത്തിയോടും പറഞ്ഞു. അവര്‍ രണ്ടാളും മാത്രമായി സ്ഥിരം ട്രിപ്പുകള്‍ പോകാറുള്ളത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല..
സീതയ്ക്ക് പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ ടെന്‍ഷനായി. ആദ്യമായി ഒരു പരപുരുഷന്‍ തന്‍റെ ദേഹത്ത് തൊടാന്‍ പോകുന്നു. എന്തൊക്കെയോ ഒരു വേവലാതി.

വ്യാഴം രാത്രി വിനോദ് സീതയെ വിളിച്ച് കൂടെയിരുത്തിയ ശേഷം അമ്ജദിന് മെസേജ് അയച്ചു…

“ഇപ്പോള്‍ വോയിസ് കാള്‍ പറ്റുമോ? വൈഫ് കൂടെയുണ്ട്. സംസാരിക്കണം എന്ന് പറഞ്ഞിരുന്നല്ലോ?”

“ഓക്കേ…”

സീതയ്ക്ക് സംസാരിക്കാന്‍ മടിയായിരുന്നു.. കുറേ നിര്‍ബന്ധിച്ചപ്പോ അവള്‍ ഒടുവില്‍ സമ്മതിച്ചു.. വിനോദ് വോയിസ് കോള്‍ കണക്റ്റ് ചെയ്ത് സീതയ്ക്ക് കൊടുത്തിട്ട് അവിടെനിന്നും മാറിനിന്നു…

സീത മടിച്ചു മടിച്ച് ഹലോ പറഞ്ഞു..

“ഹലോ മാം. ഞാന്‍ അംജദ്..”

“അറിയാം…” സീത വിക്കി വിക്കിപ്പറഞ്ഞു.

“മാം കുറച്ച് അപ്സെറ്റ് ആണെന്ന് സാര്‍ പറഞ്ഞിരുന്നു.. എനിക്ക് മനസ്സിലാക്കാന്‍ പറ്റും. മാം ടെന്‍ഷനാവേണ്ട ഒരു ആവശ്യവുമില്ല..”

സീത ഒന്നും പറഞ്ഞില്ല .. അവന്‍ തുടര്ന്നു ..

“മാം ഇതിനു മുമ്പ് എപ്പോഴെങ്കിലും സ്പാ മസാജ് എടുത്തിട്ടുണ്ടോ?”

“ഉണ്ട്.. അതു പക്ഷേ…” സീത നിര്ത്തി ..

“തെറാപ്പിസ്റ്റ് പെണ്ണായിരുന്നു അല്ലേ?”

“ഹും…” സീത മൂളി…

“അതു തന്നെയാണ് മാം ക്രോസ് മസാജിന്‍റെ സുഖം.. അന്നു ഫീല്‍ ചെയ്തതിന്‍റെ കൂടെ, ഒരു പുരുഷന്‍ ചെയ്യുന്നതിന്‍റെ അഡീഷണല്‍ ഫീലും കൂടി.. അത്രേ ഉള്ളൂ.. പിന്നെ, മാം ഒന്ന് നെറ്റില്‍ കയറി നോക്കൂ.. ലോകത്തെവിടെയും സ്ത്രീകള്‍ തെറാപ്പിസ്റ്റായി പ്രിഫര്‍ ചെയ്യുന്നത് പുരുഷന്മാരെയാണ്.. അറിയാമോ?”

Leave a Reply

Your email address will not be published. Required fields are marked *