സൂര്യനെ പ്രണയിച്ചവൾ- 18

“നമ്മള്‍ ഉപയോഗിക്കുന്നത് വിയറ്റ്നാം മേഡ് ഇ ഡബ്ലിയു റ്റു സിക്സ് സീറോ സീറോ ഫാന്‍റം ഡിസൈനര്‍ ബ്ലോക്കിംഗ് ഡിവൈസ് ആണ്…”
രവി വിശദീകരിച്ചു.

“മറ്റു ഡിവൈസുകള്‍ക്ക് ഇതിനെ ഇന്‍റെര്‍ഫിയര്‍ ചെയ്യാന്‍ കഴിയില്ല. പദ്മനാഭന്‍റെ ഫൂട്ടേജ് വിസിബിള്‍ ആകാഞ്ഞത് അയാള്‍ പോയ റൂട്ട് വേറെ ആയത് കൊണ്ടാണ്…അയാള്‍ രാകേഷിനോടൊപ്പം റിട്ടേണ്‍ ചെയ്യുന്ന വിഷ്വല്‍ കൃത്യമായി നമുക്ക് കിട്ടിയിട്ടുണ്ട്…”

അത് പറഞ്ഞ് അയാള്‍ ഓരോരുത്തരേയും മാറി മാറി നോക്കി.

“രാകേഷും ടീമും നേരിട്ട് എത്തി കണ്ടുപിടിച്ചാല്‍ മാത്രമേ നമ്മള്‍ കൂടിയിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് അവര്‍ക്ക് അറിവ് കിട്ടൂ…ടെക്നിക്കല്‍ സിസ്റ്റമിക് സപ്പോര്‍ട്ട് ഒരിക്കലും അവരെ ഹെല്‍പ്പ് ചെയ്യില്ല…”

“ഇന്‍ ഷോര്‍ട്ട്…”

സന്തോഷ്‌ പറഞ്ഞു.

“ഇന്‍ ഷോര്‍ട്ട്, നമ്മള്‍ അബ്സല്യൂട്ട്ലി സേഫ് ആണ് എന്നര്‍ത്ഥം; അല്ലെ?”

‘ഹണ്‍ഡ്രഡ് പെര്‍സെന്‍റ്റ്!”

രവിചന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“ഇനി മറ്റൊന്ന്!”

സന്തോഷ്‌ പറഞ്ഞു.
സംഘാംഗങ്ങള്‍ എല്ലാവരും സന്തോഷിനെ ആകാക്ഷയോടെ നോക്കി.

“കരിപ്പൂര് വഴി ഒരു വന്‍ കണ്‍സൈന്‍മെന്‍റ് വന്നിട്ടുണ്ട്…”

സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ മുമ്പോട്ടിരുന്നു.

“അന്‍പത് കിലോ ഗോള്‍ഡ്‌….”

സന്തോഷ്‌ തുടര്‍ന്നു.

“ആസ് യൂഷ്വല്‍ സമഗ്ളേഴ്സിന്‍റെ കയ്യീന്ന് നമ്മടെ ആയങ്കീം സംഘോം അത് തട്ടിയെടുത്തു. ഇപ്പം അത് അവന്‍റെ ഫ്രണ്ട് തില്ലങ്കേരീടെ ഒരു ബന്ധു വീട്ടില്‍, എന്ന് വെച്ചാല്‍ ഇവിടെ പാലക്കാട് തന്നെ, കൃത്യമായിപ്പറഞ്ഞാല്‍ പുതുപ്പരിയാരത്ത് ഉണ്ട്. നമുക്ക് കിട്ടിയ വിവരമനുസരിച്ച് മറ്റന്നാള്‍ അത് ജ്വല്ലറി ഷോപ്പുകളിലേക്ക് മാറും… ഇന്ന് രാത്രി അത് നമ്മള്‍ റെയ്ഡ് ചെയ്യാന്‍ പോകുന്നു…”

“ആയങ്കീം തില്ലങ്കേരീം ഇതിപ്പോള്‍ കുറെ ആയല്ലോ…”

റിയ പറഞ്ഞു.

“അവമ്മാരെ ബ്ലോക്ക് ചെയ്യേണ്ട ടൈം അതിക്രമിച്ചു…”

“പാര്‍ട്ടി പ്രൊട്ടക്ഷന്‍ ഉണ്ട് അവമ്മാര്‍ക്ക്,”

ജോണ്‍സണ്‍ പറഞ്ഞു.

“അതിന്‍റെ നെഗളിപ്പ് അങ്ങ് മാക്സിമത്തിലേക്കെത്തി…”

“ഏത് പാര്‍ട്ടീടെ? അവമ്മാര്‍ക്ക് ഒരു പാര്‍ട്ടീടേം സപ്പോര്‍ട്ട് ഇല്ല…”

സന്തോഷ്‌ പറഞ്ഞു.

“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടിയുടെ പേര് യൂസ് ചെയ്ത് ഒരു കണ്‍സൈന്‍മെന്‍റ് അടിച്ചു മാറ്റിയ ന്യൂസ് പുറത്തായപ്പോള്‍ തന്നെ അനില്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കി…അശ്വിന്‍ തില്ലങ്കേരിയെ പെണ്ണുകേസിലും!”
“എന്നാലും ഇപ്പഴും പാര്‍ട്ടീടെ ആളാണ്‌ എന്ന് കാണിക്കാന്‍ അവന്‍ ഇന്‍സ്റ്റയിലും എഫ് ബിയിലുമൊക്കെ ഫോട്ടോ ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട്….ചെങ്കൊടിയും ചെഗുവേരയേയും ഒക്കെ കാണിച്ച്…”

ഗോവിന്ദന്‍കുട്ടി പറഞ്ഞു.

“അപ്പം നാളത്തെ റെയ്ഡ്…”

സന്തോഷ്‌ തുടര്‍ന്നു.

“അത് മാപ്പൌട്ട് ചെയ്യണം. കഴിഞ്ഞ തവണ സംഭവിച്ചത് പോലെ കമ്മ്യൂണിക്കെഷന്‍ ഗ്യാപ്പോ മറ്റു കണ്‍ഫ്യൂഷനോ ഉണ്ടാവരുത്!”

“സി ബി ഐയ്യോ ഇന്‍കം ടാക്സോ?”

അസ്ലം ചോദിച്ചു.

“ഇന്‍കം ടാക്സ് മതി,”

ലാലപ്പന്‍ പറഞ്ഞു.

“ശരി, ഇന്‍കം ടാക്സ്!”

സന്തോഷ്‌ പുഞ്ചിരിച്ചു.

“ഇന്‍കം ടാക്സ് ടീമില്‍ ജോയല്‍, ഞാന്‍, ഷബ്നം, ലാലന്‍, അസ്ലം, ഡെന്നീസ്… ബാക്ക് അപ്പ് സപ്പോര്‍ട്ട് ഇത്തവണ ലീഡ് ചെയ്യുന്നത് ഗോവിന്ദന്‍ കുട്ടിയാണ്… ആസ് യൂഷ്വല്‍, സര്‍വേലന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ റിയയും രവിയും ലീഡ് ചെയ്യും…”

സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ തലകുലുക്കി.

“എങ്കിപ്പോയി പെട്ടെന്ന് ഡ്രസ്സ് ഒക്കെ നല്ല ടിപ്പായി പ്രസ്സ് ചെയ്തോ…”

സന്തോഷ്‌ പറഞ്ഞു.

“ ഒറ്റ നോട്ടത്തിലല്ല നാലിലൊന്ന് നോട്ടത്തില്‍ തന്നെ നമ്മള്‍ ഒറിജിനല്‍ ഇന്‍കം ടാക്സ് ആണ് എന്ന് പറയണം! പെട്ടെന്ന് പോയി ഉറങ്ങിക്കോ…മൂന്ന്‍ മണിക്ക് നമുക്ക് സ്റ്റാര്‍ട്ട് ചെയ്യണം!”

*******************************************************

കാട്ടിലെ തണുപ്പില്‍ പരസ്പ്പരം പുണര്‍ന്ന് കിടക്കുമ്പോള്‍ ഷബ്നം മറ്റേതോ ലോകത്താണ് എന്ന് റിയയ്ക്ക് തോന്നി.
നക്ഷത്രവെളിച്ചം നിറഞ്ഞ ആകാശമണ്ഡലം നിറയെ സുതാര്യമേഘങ്ങള്‍ ഒഴുകിപ്പരക്കുന്നത് ടെന്‍റ്റിലൂടെ കാണാം.
കാട് അതിന്‍റെ മുഴുവന്‍ സുഗന്ധവും കാറ്റിലൂടെ അവര്‍ക്ക് നല്‍കുന്നുണ്ട്.
എന്നിട്ടും ഷബ്നം വിഷാദവതിയായിരിക്കുന്നതിന്‍റെ കാരണമാവള്‍ക്ക് മനസ്സിലായില്ല.

“എന്ത് പറ്റീടീ?”

കമ്പിളി വസ്ത്രത്തിന് പുറത്ത് കൂടി ഷബ്നത്തിന്റെ വലിയ മുലകളില്‍ പതിയെ ഒന്നമര്‍ത്തിക്കൊണ്ട് റിയ തിരക്കി.

“നീ ഈ ലോകത്ത് ഒന്നുമല്ലേ?”

ഷബ്നം റിയയെ വിഷാദത്തോടെ നോക്കി.
“ഇതെന്താ ഈ പെണ്ണിന് പറ്റീത്?”

വല്ലായ്മയോടെ റിയ അവളുടെ മുഖം പിടിച്ചുയര്‍ത്തി.

“മോളെ, എന്നോട് പറയെടീ!”

“ഒന്നൂല്ല…”

കണ്ണിനെ നനയിച്ച ജലബിന്ദു വിരല്‍കൊണ്ട് തുടച്ച് ഷബ്നം പറഞ്ഞു.

“ഞാന്‍ ഗായത്രി..ഗായത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍…”

റിയയും ചിന്തിച്ചത് അതുതന്നെയായിരുന്നു.

“എന്‍റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല റിയേ ഇത്രേം സുന്ദരിയായ ഒരു പെണ്ണിനെ…”

ഷബ്നം തുടര്‍ന്നു.

“ഇത് വരേം ആ കുട്ടിയ്ക്ക് വേറെ ഒരു ബന്ധമോ ഒന്നും ഉണ്ടായിട്ടില്ല…എന്നുവെച്ചാ ഓള്‍ടെ മനസ്സില്‍ ഇപ്പോഴും ഏട്ടനുണ്ട് എന്നല്ലേ? എന്നിട്ട് …”

“മോളെ!”

അവളുടെ ചുണ്ടില്‍ ഒന്ന് ചുംബിച്ചമര്‍ത്തി റിയ പറഞ്ഞു.

“നമുക്ക് എന്നെങ്കിലും ഒരു നോര്‍മ്മല്‍ ലൈഫ് സാധ്യമാണോ? എത്ര മര്‍ഡര്‍ കേസുകള്‍, ലൂട്ടിംഗ് ചാര്‍ജസ്, അതുകൊണ്ട് പ്രേമം, കുടുംബം, അങ്ങനെയൊന്നും നമുക്ക് ചിന്തിച്ചുകൂടാ എന്‍റെ മോളെ!”

ഷബ്നം നിസ്സഹായതയോടെ റിയയെ നോക്കി.

“ആ കുട്ടി നമ്മുടെ ജോയലിന്‍റ്റെ മാത്രമാകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതില്‍പ്പരം മറ്റൊരു പാപം വേറെയില്ല…”

ഷബ്നത്തിന്‍റെ മൌനത്തിലേക്ക് റിയ വാക്കുകളെറിഞ്ഞു.

“അതിനര്‍ത്ഥം നമ്മുടെ മരണത്തിന് തുല്യമായ ഈ ജീവിതത്തിലേക്ക് അവളെ നമ്മള്‍ ക്ഷണിക്കുക എന്നല്ലേ? നീ കരുതുന്നുണ്ടോ ജോയലും അങ്ങനെ ആഗ്രഹിക്കുന്നു എന്ന്?”

ഷബ്നം അപ്പോഴും മറുപടി പറഞ്ഞില്ല.

“ജോയലിന്റെ മനസ്സില്‍ ഇപ്പോഴും ഗായത്രി അണയാതെ നില്‍ക്കുന്നുണ്ട്…”

റിയ പറഞ്ഞു.

“അവളോട് ഇപ്പോഴുമവന് കത്തുന്ന പ്രേമമുണ്ട് മോളെ…അതുകൊണ്ട് തന്നെ അവള്‍ക്ക് ദോഷം വരുന്നതൊന്നും അവന്‍ ചെയ്യില്ല, ആഗ്രഹിക്കില്ല…”

“അറിയാം…”

അവസാനം, കലങ്ങിയ സ്വരത്തില്‍ ഷബ്നം പറഞ്ഞു.

“എങ്കിലും അതൊക്കെ സങ്കല്‍പ്പത്തില്‍ അങ്ങ് വരും എന്‍റെ റിയേ…അപ്പോള്‍…”

ഒന്നും മിണ്ടാതെ അവര്‍ അല്‍പ്പ നേരം മുഖാമുഖം നോക്കി.

“നെനക്ക് ഇന്ന് വേണ്ടേ?”

വിഷമത്തിനിടയിലും ഷബ്നം ചോദിച്ചു.
എന്നിട്ട് അവള്‍ റിയയെ വരിഞ്ഞു മുറുക്കി.

“നിന്‍റെ മൂഡ്‌ ശരിയല്ല ഇന്ന്!”

അവളെയും അമര്‍ത്തിപ്പുണര്‍ന്നുകൊണ്ട് റിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *