കുറച്ച് ദിവസങ്ങൾ കടന്നുപോയി. സ്വാതിക്ക് ഇപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ പണമൊന്നുമില്ല. അവസാന തിയതിക്ക് മുൻപ് ഫീസ് അടക്കാൻ സോണിയയ്ക്ക് സ്കൂളിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചു. അടച്ചില്ലെങ്കിൽ അവൾ സ്കൂളിൽ നിന്ന് പുറത്തുപോകണം.
സോണിയ: അമ്മേ, എന്റെ ഫീസ് എന്ന് അടക്കും?
സ്വാതി: അടക്കാം മോളെ.. അമ്മക്ക് പൈസ കിട്ടട്ടെ
സോണിയ: (വിഷമിച്ചു കൊണ്ട്) ആ ആഷി പറഞ്ഞു നിന്റെ അമ്മയ്ക്കും അച്ഛനും കയ്യിൽ കാശൊന്നുമില്ലെന്നു. നീ വെറുതെ ഇനി സ്കൂളിൽ വരേണ്ടന്നു..
സ്വാതി: (കരച്ചിൽ വന്നത് അടക്കിപിടിച്ചു കൊണ്ട്) ഇല്ല മോളെ.. നീ അവർ പറയുന്നതോന്നും ശ്രദ്ധിക്കേണ്ട.. മനസ് വിഷമിക്കാതെ നിന്റെ പഠിത്തത്തിൽ ശ്രെദ്ധിക്കൂ.. അമ്മ എങ്ങനേലും മോൾടെ ഫീസ് അടയ്ക്കാം..
സോണിയ: (പതിയെ സന്തോഷിച്ചു കൊണ്ട്) ഉം ശെരിയമ്മേ. അമ്മ അടക്കുമെന്നു എനിക്കറിയാം. അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാ.. ഉമ്മ!
അതിനു ശേഷം സോണിയ അനിയത്തിക്കൊപ്പം കളിക്കാൻ പോയി. സ്വാതി ഉടനെ കുളിമുറിയിൽ പോയി കതകടച്ച് കരയാൻ തുടങ്ങി. അവളുടെ കുട്ടികൾക്കായി അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ വഴികളും അടയുകയാണോ.. ജയരാജ് മാത്രമാണോ ഇനി തനിക്കു മുന്നിൽ അവശേഷിക്കുന്ന ഓപ്ഷൻ.. ആറടി ഉയരമുള്ള ഇരുണ്ട നിറമുള്ള ആ ഗുണ്ടയെ തന്നെ എങ്ങനെ സ്പർശിക്കാൻ അനുവദിക്കും.. അവളുടെ തല കറങ്ങുന്നതു പോലെ തോന്നി.. പക്ഷെ അവൾക്കിനി വേറൊരു വഴിയുമില്ലെന്നു അവൾക്ക് മനസിലായി. ഇനി ഒരു ഓപ്ഷനും അവശേഷിക്കുന്നില്ല. അവൾ ജയരാജുമായി സംസാരിക്കാൻ തീരുമാനിച്ചു. ചിലപ്പോൾ ഇത്രയും നാളെ കൊണ്ട് അയാൾക്ക് വല്ല മാറ്റവുമുണ്ടായിട്ടുണ്ടെങ്കിൽ, അയാൾ അവളെ തൊടില്ലായിരിക്കാം.
അങ്ങനെ ചിന്തിച്ച് അവൾ അയാളോട് വീണ്ടും പണം ചോദിക്കണമെന്നു ഉറപ്പിച്ചു..
അടുത്ത ദിവസം സോണിയയെ സ്കൂളിൽ കൊണ്ട് വിട്ട ശേഷം സ്വാതി ജയരാജിനെ നോക്കി. അയാൾ അവൾക്കായി പതിവുപോലെ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ അയാളുടെ ക്ഷെമയെക്കുറിച്ച് അവൾ ചിന്തിച്ചു. വളരെ ദിവസങ്ങൾക്ക് ശേഷം വീണ്ടും അവരുടെ കണ്ണുകൾ കണ്ടുമുട്ടി. സ്വാതി പരിഭ്രാന്തയായി. എന്നാലും മനസിനെ ശാന്തപ്പെടിത്തിക്കൊണ്ട് അവൾ പതിയെ അയാളുടെ അടുത്തേക്ക് പോയി..
സ്വാതി: താങ്കൾ ഒന്നു ഞങ്ങളുടെ വീട്ടിൽ വരാമോ?
ജയരാജ്: (ഞെട്ടൽ മാറ്റിക്കൊണ്ട്) തീർച്ചയായും.. എപ്പോൾ വരണം?
സ്വാതി: കുറച്ച് കഴിഞ്ഞ് വരാൻ പറ്റുമോ?
ജയരാജ്: അരമണിക്കൂറിനുള്ളിൽ..
അയാളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ സ്വാതി സമ്മതം മൂളിക്കൊണ്ട് തിരിഞ്ഞു. അത്രയ്ക്ക് അവൾ വിറക്കുന്നുണ്ടായിരുന്നു. അവൾ വേഗം നടന്നു വീട്ടിലേക്കു പോയി. സ്വാതി വീട്ടിലെത്തി അവളുടെ ദൈനംദിന വീട്ടുജോലികൾ ആരംഭിച്ചു. അവളെ ഞെട്ടിച്ചു കൊണ്ട് കൃത്യം 30 മിനിട്ടായപ്പോൾ വീട്ടിലെ ഡോർബെൽ മുഴങ്ങി. ഉയർന്ന ഹൃദയമിടിപ്പോടെ സ്വാതി പോയി വാതിൽ തുറന്നു. ജയരാജ് അവിടെ നിൽക്കുന്നുണ്ടായിയുന്നു. അവൾ അയാളെ ഒരു പുഞ്ചിരി തന്റെ ചുണ്ടിൽ വരുത്തിക്കൊണ്ട് സ്വാഗതം ചെയ്തു. ഒരു ഫോർമാലിറ്റി എന്നാ നിലക്ക് ജയരാജ് അവളോട് സംസാരിക്കാൻ നിൽക്കാതെ നേരെ അൻഷുലിന്റെ മുറിയിലേക്ക് ചെന്നു. അൻഷുലിനെ കാണുകയും അദേഹത്തിന്റെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. താൻ എങ്ങനെ, എവിടെയാണ് വീണതെന്നും 2 മാസത്തെ വേദനയുടെ കഥയും അൻഷുൽ വിശദീകരിക്കാൻ തുടങ്ങി. ജയരാജ് അദ്ദേഹം പറയുന്നത് ചെറുതായി മാത്രം ശ്രദ്ധിക്കുകയും വാതിലിനടുത്തേക്ക് നോക്കി സ്വാതിയുടെ എന്തെങ്കിലും അടയാളങ്ങൾ കാണുന്നുണ്ടോന്നു നോക്കുകയും ചെയ്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു സ്വാതി ഒരു ചായയുമായി വന്നു. ഇതാദ്യമായാണ് അവൾ ജയരാജിന് ചായ നൽകുന്നത്. അയാൾ ചായ അവളുടെ കയ്യിൽ നിന്നു വാങ്ങി കുടിച്ചു. ശേഷം അവൾക്ക് നന്ദി പറഞ്ഞു. എന്നിട്ട് അയാൾ അൻഷുലിനോട് വിട വാങ്ങി മുറിക്കു പുറത്തേക്ക് നടക്കാൻ തുടങ്ങി. സ്വാതി അൻഷുലിൽ നിന്ന് സ്വയം ഒഴിയുകയും പയ്യെ പുറത്തേക്ക് പോകുകയും ചെയ്തു.
