തെറ്റാകും, വായിൽ ഒഴിച്ചു കൊടുത്തു എന്ന് പറയുന്നതാവും ശെരി.. അവന് ആ ഗ്ലാസ് മുഴുവനും അവളുടെ വായിൽ ഒഴിച്ചു കൊടുത്തു… അവൾ കുടിച്ചിറക്കി… പതിയെ അവളെ ബെഡിൽ കിടത്തി അവന് അവളെ തലോടി കൊണ്ടിരുന്നു… ഹരിയും പതിയെ കണ്ണുകൾ അടച്ചു അപ്പോഴും അവന് തലോടൽ നിർത്തിയില്ല… ഏകദേശം ഒരു 1/2 മണിക്കൂർ കഴിഞ്ഞു കാണും… അവന്റെ നെഞ്ചിലേക് ഒരു കൈ വന്നു പതിച്ചു.. അവന് ഞെട്ടി കണ്ണ് തുറന്നു… നജ്മ അവനെ നോക്കി കിടക്കുന്നു…
ഹരി : ഹോ, എന്റെ നെജ്ജു ചത്തെന്നാ ഞാൻ കരുതിയത്..
അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി കിടന്നു…
ഹരി : നെജ്ജു…?? എന്ത് പറ്റിയെടാ??
നജ്മ : ഹ്മ്മ്…. ഒന്നുല്ലടാ….
ഹരി : ഞാൻ പേടിച്ചു പോയി, ഒരു അനക്കവും ഉണ്ടായിരുന്നില്ല..
നജ്മ : ഒരുപാട് നാൾ ആയെടാ, ഇതുപോലെ ഒന്ന്… അതിന്റെയാ.. നീ എന്നെ കടിച്ചു പറിക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല.. അല്ലെ..
ഹരി : സോറി ടാ, എനിക്ക് കൺട്രോൾ കിട്ടിയില്ല..
നജ്മ : ഹ്മ്മ്… ആാാാാാ… വേദനിക്കുന്നെടാ….
ഹരി അവളെ ചേർത്ത് പിടിച്ചു..
ഹരി : സോറി വാവേ… പറ്റിപ്പോയി….
ഒരു പൂച്ചക്കുട്ടിയെപോലെ നജ്മ ഹരിയുടെ കൈക്കുള്ളിൽ ചുരുണ്ടു..
സമയം വെളുപ്പിന് 4 മണി ആവാറായി…
ഹരി : നെജ്ജു, നേരം വെളുക്കാറായി ഞാൻ ഇറങ്ങട്ടെ…
നജ്മ ഹരിയുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
നജ്മ : ഹ്മ്മ്….
ഹരി : നീ ഇവിടെ കിടന്നോ, ഞാൻ പൊക്കോളാം… കിച്ചൺ ഡോർ ഞാൻ പുറത്ത് നിന്നും ലോക്ക് ആകാം, നീ കാലത്ത് സ്പയർ കി വെച്ച് തുറന്നാമതി..
നജ്മ : ഹ്മ്മ്….
ഹരി ഡ്രസ്സ് ഒക്കെ ഇട്ടു, നജ്മയെ ബെഡ്ഷീറ്റിൽ പുതപ്പിച്ചു… അവൾക് ഒരു ഉമ്മ കൊടുത്തു…
ഹരി : ഇറങ്ങട്ടെ….. കാലത്ത് ഉറങ്ങി എണീച്ചു വിളിക്കണം…
നജ്മ അത് കേട്ടു, പക്ഷേ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു…. ഹരി പോയി…. വെളുപ്പിന് 9 മണി ആയപ്പോ അവന് വീട് എത്തി… നേരെ പോയി കുളിച് കിടന്നു…. കണ്ണ് തുറന്നപ്പോൾ സമയം വയിക്കിട്ട് 4:30 മണി.. പല്ല് തേപ്പും കുളിയും കഴിഞ്ഞു… അമ്മയോട് ഒരു ഗ്ലാസ് കട്ടൻ കാപ്പിക്കും പറഞ്ഞു അവന് മൊബൈൽ എടുത്തു നോക്കി..
നജ്മയുടെ 3 Missed Call…. ഉച്ചക്ക് 2:00 മണിക്ക് വന്നതാണ്… അവന് വേഗം തിരിച്ചു വിളിച്ചു…
Ringing…….
നജ്മ : ഹലോ…. ടാ….
ഹരി : സോറി ടാ, വിളിച്ചത് ഞാൻ കേട്ടിലായിരുന്നു… ഇപ്പഴാ ഉറങ്ങി എണീച്ചത്..
നജ്മ : സാരമില്ല…. ചായ ഒക്കെ കുടിച്ചോ…
ഹരി : ദാ… കുടിക്കാൻ പോവുന്നു…
ഇന്നലെ എന്താടാ പറ്റിയെ…. ഞാൻ പേടിച്ചു പോയി… ഇപ്പോ കുഴപ്പം ഒന്നും ഇല്ലാലോ…
നജ്മ : ഇല്ലടാ, ചെറിയൊരു തല വേദന..പിന്നെ ശരീരം വേദനയും… മേല് വേദന സഹിക്കാൻ പറ്റുന്നില്ലെടാ… മൊത്തം നീ കടിച്ചു പറിച്ചു വെച്ചേക്കുവാണലോ..
ഹരി : സോറി മോളെ, നിന്നെ കണ്ടപ്പോ പറ്റിപ്പോയി… ഞാൻ അങ്ങോട്ട് വരണോ? ഹോസ്പിറ്റലിൽ പോവണൊ??
നജ്മ : വേണ്ടടാ, കുറച്ച് ചൂട് വെള്ളത്തിൽ കുളിക്കട്ടെ… അപ്പോ മാറിക്കോളും..
ഹരി : ടീ….
നജ്മ : ഇനി എപ്പഴാ വീണ്ടും കാണുന്നെ…
നജ്മ : എന്റെ പടച്ചോനെ, ഇന്നലെ കണ്ടതിന്റെ തന്നെ ഞാൻ ഒന്ന് എണിച്ചു നിൽക്കട്ടെ… 🙏
ഹരി : എന്റെ ചക്കര വാവ അല്ലെ, പെട്ടെന്ന് ശെരിയാവും…
നജ്മ : ഓ, ഒരു വല്യ ഡോക്ടർ വന്നിരിക്കുന്നു..
നജ്മ : ടാ… പിന്നെ ഒരു കാര്യം ഉണ്ട്..
ഹരി : എന്താടാ… പറ…
നജ്മ : മക്കൾക്ക് ചെറിയൊരു സംശയം തോന്നിയിട്ടുണ്ടോന്ന് ഒരു ഡൗട്ട്..
ഹരി : എന്താടാ അങ്ങനെ തോന്നാൻ… അവർ വല്ലതും ചോദിച്ചോ..
നജ്മ : ഇല്ല, പക്ഷേ ഇന്ന് കാലത്ത് എന്റെ അവസ്ഥ കണ്ടപ്പോ സുഖം ഇല്ലെന്ന് കരുതി അവർ അടുത്ത് വന്നിരുന്നു… എന്റെ ദേഹത്ത് മൊത്തം നീ കടിച്ച പാടുകൾ അവർ കണ്ടു… ഇതാരാ കടിച്ചതെന്നൊക്കെ ചോദിച്ചു… ഞാൻ എന്തൊക്കെയോ പറഞ് ഒഴിഞ്ഞു മാറി..
ഹരി : കാര്യമാക്കണ്ട, ഇനി നമുക്ക് സൂക്ഷിച് നീങ്ങാം… ഇന്നലെ പിന്നെ ആദ്യമായി കണ്ടതിന്റെ അല്ലെ… തല്കാലം പാടൊക്കെ മാറുന്നതുവരെ അവർക്ക് മുന്നിൽ പിടി കൊടുക്കേണ്ട…
