ഹരി ജിത് : The Saviour – 2

 

ഹരി : അപ്പോ ഉമ്മച്ചി, വേറെന്താ വിശേഷം…

 

നജ്മ : ഇനിയൊന്ന് കിടക്കണം, ഉറങ്ങണം….

 

ഹരി : നല്ല ക്ഷീണം ഉണ്ടലെ?? എനികും ഉണ്ട്… എന്നാലും കുറച്ച് മിണ്ടീട്ട് പൊയ്ക്കൂടേ..

 

നജ്മ : എന്താ മിണ്ടണ്ടേ??

 

ഹരി : എന്തെങ്കിലും പറഞ്ഞോ..

 

നജ്മ : കുന്തം

 

ഹരി : നാളെ വായിക്കിട്ട് ഞാൻ അങ്ങോട്ട് വരും കേട്ടോ..

 

നജ്മ : ഹാ… നീ വാ… എത്ര മണിക്കാ എത്തുവാ??

 

ഹരി : ഒരു 4,5 ആവുമ്പളേക്കും എത്തും.. ഉമ്മച്ചിയുടെ വക സ്‌പെഷൽ ചായ..

 

നജ്മ : ഒരു ചായ കാരൻ, ചായ മാത്രം മതിയോ??

 

ഹരി : വേറെ എന്താ തെരുവാ?

 

നജ്മ : വേറെ എന്ത് വേണം

 

ഹരി : നീ പറ, വേറെ എന്ത് തരും??

 

നജ്മ : എനിക്കറിയില്ല, വേണ്ടത് പറഞ്ഞോ..

 

ഹരി : കടിച് തിന്നാൻ പറ്റിയ വല്ലതും ഇരിപ്പുണ്ടോ, കുറച്ച് നെയ്‌ ഒക്കെ ആയിട്ട്..

 

നജ്മ : അങ്ങനെ ഇപ്പോ എന്താ ഇവിടെ ഉള്ളെ??

 

ഹരി : അവിടെ അങ്ങനെ ഒരു സാധനം ഉണ്ടലോ…ഞാൻ ഇന്നലെ ദുബായിന്ന് കൊണ്ടുവന്ന ഒരു മുതൽ..

 

 

നജ്മ : എന്താടാ അത്….

 

ഹരി : അത് ഞാൻ നാളെ കാണിച്ചുതരാം..

 

നജ്മ : എന്നാലും… എന്താടാ അത്… പറ..

 

ഹരി : പറയണോ, കാണിച്ചു തന്നാൽ പോരെ??

 

നജ്മ : നീ ഇപ്പോ പറ, നാളെ കാണിക്കാലോ..

 

ഹരി : എന്നാ പറയാമ്…. എന്റെ ഉമ്മച്ചി തന്നെയാ അത്..

 

നജ്മ : പോടാ അവിടെന്ന്…

 

ഹരി : സത്യം, ആ നെയ്‌ കണ്ടാൽ ഏതവനാ കൊതിക്കാതെ… ഹൂറി തന്നെ..

 

നജ്മ : ച്ചി… പോടാ…

 

ഹരി : നാളെ ഞാൻ കടിച് തിന്നോട്ടെ??

 

നജ്മ : ശി….. ഇവൻ….

 

ഹരി : പറ ടി, തിന്നോട്ടെ??

 

നജ്മ : എന്താന്ന് വെച്ച ചെയ്…

 

ഹരി : ഉമ്മ…. താങ്ക്സ് പൊന്നെ… അത് കേട്ടാ മതി…. ഉമ്മ…അപ്പോ നാളെ വയർ കാലി ആക്കി വരാലെ… ഒരു പാട് തിന്നാൻ ഉള്ളതല്ലെ..

 

നജ്മ : തിന്ന് തീർക്കാതിരുന്നൽ മതി… കുറച്ച് ബാക്കി വെച്ചേക്കണം..

 

 

ഹരി : അത്‌ പിന്നെ വെച്ചേക്കില്ലേ, അല്ലെങ്കിൽ ജമാൽക്കക് വേറെ എന്താ ഉള്ളെ, അത്രയും സ്നേഹം ഉള്ള എന്റെ ഇക്കയെ ഞാൻ വിഷമിപ്പിക്കുവോ..

 

 

നജ്മ : ഹ്മ്മ്… ഹ്മ്മ്….

 

ഹരി : ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നോക്കിയതാ ആ കുണ്ടിയും, മുലയും…

 

നജ്മ : എന്നിട്ട് ആണല്ലെ ഒന്നും അറിയാത്ത പാവത്തിനെ പോലെ ഇക്കയുടെ മുന്നിൽ അഭിനയിച്ചത്..

 

ഹരി : അത് പിന്നെ ഇക്കയോട് പറയാൻ പറ്റുമോ, ഇക്കയുടെ ഈ മൊതലിനെ ഒന്ന് എനിക് തരുമോ എന്ന്..

 

നജ്മ : പറയണം ആയിരുന്നു…

 

ഹരി : ചോദിച്ചു വാങ്ങുന്നതിലും സുഖം കട്ട് എടുക്കുന്നതല്ലെ..

 

നജ്മ : ശി… ഇങ്ങനെ ഒരുത്തൻ… കള്ളൻ…

 

 

ഹരി : നെജ്ജു….??

 

നജ്മ : ഹ്മ്മ്…..

 

ഹരി : നാളെ രാത്രി നമ്മൾ എന്തൊക്കെയാ ചെയ്യുവാ??

 

നജ്മ ഒന്നും മിണ്ടിയില്ല….

 

ഹരി : നെജ്ജു???

 

നജ്മ : ഹ്മ്മ്…. പറയടാ….

 

ഹരി : നാളെ നമ്മൾ എന്തൊ ക്കെ ചെയ്യും…?

 

നജ്മ : എനിക്ക് അറിയില്ല, നീ പറ…

 

ഹരി : അല്ലെങ്കിൽ വേണ്ട, പറഞ് സുഖം കളയുന്നില്ല… നാളെ കാണിച്ചു തരാം.. എന്റെ നജ്ജുനെ ഞാൻ സ്വർഗം കാണിക്കും..

 

നജ്മ : ഹ്മ്മ്….

 

ഹരി : അപ്പോ നാളെ വയിക്കിട്ട്… ഒകെ..

 

നജ്മ : ടാ പിന്നെ, നാളെ വയിക്കിട്ട് വന്നാലും നീ കുറച്ച് നേരം പോവണേ, ആദിലും അസ്മയും ഉറങ്ങീട്ട് വീണ്ടും വന്ന മതി, പറമ്പിന്റെ അറ്റത് കാട് ഇല്ലേ, അവിടേക്കു വണ്ടി കയറ്റി ഇട്ട് വണ്ടിയിൽ തന്നെ ഇരുന്ന മതി… അപ്പോ ആരും കാണില്ല..

 

ഹരി : ഒ… അത് ഞാൻ ചെയ്തോളാം…. പിന്നെ അവരെ പെട്ടെന്ന് ഉറക്കില്ലേ…

 

നജ്മ : ഹ്മ്മ്…. എന്തിനാ??

 

ഹരി : നാളെ ഒരു ജേഴ്സി പശുവിനെ ഉഴുത് മറിക്കാൻ ഉണ്ട്, അതിനാ…

 

നജ്മ : പോടാ…

 

ഹരി : ശെരി…. എന്നാ പോയി കിടന്നോ, ഞാനും ഉറങ്ങട്ടെ…

 

നജ്മ : ഹ്മ്മ്….. ബൈ…. ഗുഡ് നൈറ്റ്‌…

 

ഹരി : ഗുഡ് നൈറ്റ്‌….ഉമ്മ…. ഒരു ഉമ്മ ഇങ്ങോട്ടും തടോ…

 

നജ്മ : ഉമ്മ…. ഗൂഡ്‌നെറ്റ്…

ഹരി ഫോൺ കട്ട്‌ ചെയ്യ്തു… ഉറക്കത്തിലേക് വീണു…. ഉറക്ക ക്ഷീണം കാരണം ഉണർന്നത് 10:30 ക്ക്, പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒന്ന് ഫാർമിലൂടെ വണ്ടി എടുത്തു പോയി…. പണിക്കാർ വന്നിട്ടുണ്ട്… ഹരിയെ കണ്ടപ്പോ എലാവരും ഒത്തുകൂടി..

ഹരി : നാണപേട്ടാ… കാര്യങ്ങൾ ഒക്കെ എങ്ങനെ പോവുന്നു…

ന്നാണു : ഒന്നിനും ഒരു കുറവും ഇല്ല കുഞ്ഞേ…

ഹരി : അടുത്ത ആഴ്ച കുറച്ച് ഗുജറാത്തി പശു കൂടി വരും, ഞാൻ അവരോട് വിളിച്ചു പറഞ്ഞിട്ടുണ്ട്… എലാം വേണ്ട പോലെ നോക്കി നടത്തണം..

ജോലിക്കാർ എലാവരും തല കുലുക്കി…

ഹരി : ആർകെങ്കിലും ക്യാഷ് വല്ലതും വേണോ??

എലാവരും “വേണ്ട സാറേ, കൈയിൽ ഉണ്ട് ” എന്നായിരുന്നു മറുപടി…

 

ഹരി : മഴ തുടങ്ങാൻ ഇനി 10,20 ദിവസം മാത്രമേ ഉള്ളു, അതിനുള്ളിൽ വേണ്ടത് എന്താന്ന് വെച്ച ചെയ്തോണം… പശുക്കൾ അതിന് മുൻപേ വരും… വെള്ളം പോവാനുള്ള ചാൽ ഒക്കെ റെഡി ആകണം…

എലാവരും “ശെരി സാറെ “..

ഹരി : എന്നാ ഞാൻ ഇറങ്ങുവാ, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി…

അവർ “ശെരി സാർ “…

ഹരി വീണ്ടും ഫാം ഹൌസിലേക് കയറ്റി, തിരിഞ്ഞും മറിഞ്ഞും സമയം 4 മണി ആക്കി… ഇനി വായിക്കുന്നില്ല… വിടാം… ഹരി വണ്ടിയും എടുത്ത് വിട്ടു… പോവുന്ന വഴിയിൽ നജ്മയെ വിളിച്ചു…

 

Ringing……..

നജ്മ : ടാ…. നീ വരുന്നുണ്ടോ..?

ഹരി : ആ, ഞാൻ ഇവിടുന്ന് വിട്ടു…

നജ്മ : ശെരി… നീ വാ….

ഹരി : ഓകെ…

ഹരി അടുത്തുള്ള ഒരു ബേക്കറിയിൽ കയറി കുറച്ച് സാധനങ്ങൾ വാങ്ങി വണ്ടിയിൽ വെച്ചു….45 മിനുട്ടിനുള്ളിൽ നജ്മയുടെ വീട് എത്തി… വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആദിൽ പുറത്തേക് വന്നു..

ആദിൽ : ഉമ്മ…. അസ്മ…. ദ ഹരിയേട്ടൻ…

അസ്മ ഓടി പുറത്തേക് വന്നു… ഹരി വാങ്ങിയ സാധനങ്ങൾ അവൾക് കൊടുത്തു…

പിന്നാലെ നജ്മയും വന്നു, പച്ച ചുരിദാറിൽ അണിഞൊരുങ്ങി ഒരു റാണിയെ പോലെ അവളെ കണ്ടപ്പോൾ ഹരി അറിയാതെ വെള്ളം ഇറക്കി… അത് അവളും കണ്ടു… അവൾ അറിയാതെ ചിരിച്ചു പോയി….

 

നജ്മ : ആ ഹരിയോ… വാ അകത്തേക്ക്…

 

മക്കളുടെ മുൻപിൽ നജ്മ അഭിനയിച്ചു തകർത്തു.. ഹരി അകത്തേക്ക് കയറി ഇരുന്നു.. ആദിലും അസ്മയും അടുത്ത് തന്നെ ഇരുന്നു.. അവർ കുറേ വിശേഷങ്ങൾ പറഞ്ഞു…ഇനി മുതൽ കോളേജിൽ പോവണം എന്നതിന്റെ സങ്കടങ്ങൾ വേറെ… നജ്മ ചായയുമായി വന്നു, 4 പേരും ഒരു മേശക് വട്ടം കൂടി ഇരുന്നു ചായ കുടിച്ചു… സമയം 7 മണി… എന്നാ ഞാൻ ഇറങ്ങട്ടെ… ഹരി നജ്മയെ നോക്കി പറഞ്ഞു…

 

നജ്മ : ഭക്ഷണം കഴിച്ചിട്ട് പോവാം…

ആദിലും, അസ്മയും കൂടി ഹരിയെ നിർബന്ധിച്ചു… ഹരി സമ്മതിച്ചു….

Leave a Reply

Your email address will not be published. Required fields are marked *