ഹരി ജിത് : The Saviour – 2

ഹരി : തൽകാലം ഇങ്ങനെ അങ്ങ് പോവട്ടെ, പിന്നെ ഭാവിയിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ അപ്പോ നോക്കാം, രണ്ടാം കേട്ടോ, മൂന്നാം കേട്ടോ ഒന്നും എനിക്ക് ഒരു പ്രശ്നം അല്ല.. അപ്പോ നോക്കാം..

 

നജ്മ : ഓ അപ്പോ ഭാവിയിൽ കെട്ടാനുള്ള പ്ലാൻ ഉണ്ട് അല്ലെ..

ഹരി : ഇത് വല്യ കഥ ആയലോ, നീ എന്നെ കെട്ടിക്കാൻ വന്നതാണോ??

നജ്മ : അതിനെന്തിനാ മാഷേ ചൂട് ആവുന്നേ… മയത്തിൽ പറഞ്ഞാൽ പോരെ..

ഹരി : എനിക്ക് കെട്ടാൻ മുട്ടുമ്പോ ഞാൻ മാഡത്തിനെ അറിയിച്ചോളാം, അപ്പോ താലിയും കൊണ്ട് വന്ന മതി..

നജ്മ : നീ കെട്ടണ്ട, ഇതുപോലെ മൂത്ത് നരച്ചു പോവത്തെ ഉള്ളു..

രണ്ടുപേരും വീണ്ടും ചിരിച്ചു…

ഹരി : അല്ല, മാഡം എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്…??

നജ്മ : അതെന്താടാ, അങ്ങനെ ചോദിച്ചത്??

ഹരി : പറയടി…

നജ്മ : 25 വർഷം..

ഹരി പൊട്ടി ചിരിച്ചു…

ഹരി : എന്നിട്ട് മാഡം എന്ത് നേടി, ഈ ഇരിക്കുന്ന രണ്ട് ട്രോഫി അല്ലാതെ..

നജ്മ : ട്രോഫി മാത്രമോ?? നല്ലൊരു ഭർത്താവിനെ കൂടി കിട്ടിയ്യില്ലേ..

ഹരി : എന്തിന് ഉപ്പിലിട്ട് വെകാനോ??

വീണ്ടും രണ്ട് പേരും പൊട്ടി ചിരിച്ചു…

നജ്മ : അതെന്താടാ നീ അങ്ങനെ പറഞ്ഞെ…

ഹരി : നീ ഒരാളെ കെട്ടി, അയാളുടെ മകളെ പ്രസവിച്ചു, കഴിഞ്ഞ 25 വർഷ കാലം അയാൾക് മാത്രം നിന്നെ കിട്ടി… ഇപ്പോ അയാളെ കൊണ്ട് വല്ല പണിയും നടക്കുന്നുണ്ടോ??

ഹരി ഇടംകണ്ണിട്ട് മിററിൽ കൂടി അവളെ നോക്കി..

ഒരു നിമിഷം അവൾ ആലോചിച്ചു..

നജ്മ : എന്തൊക്കെ പറഞ്ഞാലും, എന്നെയും മക്കളെയും പൊന്നുപോലെ ഈ 25 വർഷകാലം നോക്കിയ മനുഷ്യൻ അല്ലേടാ..നിന്നെപ്പോലുള്ള വല്ല മര മാക്രിയും ആണെങ്കിൽ മടുക്കുമ്പോൾ ഇട്ടേച്ചു പോയേനെ…

ഹരി : മടുക്കുമ്പോൾ ഇട്ടേച്ചു പോവാനോ?? അങ്ങനെയെങ്കിൽ മടുപ്പിക്കാതിരിക്കണം..

നജ്മ : അതെങ്ങനെ??

ഹരി : വല്ലപോഴും വേറെ വല്ലവരുടെയും കൂടെ പോവാൻ സമ്മതം തരണം..

നജ്മ : അത്‌ ശെരി…. നീ ഇപ്പോ ഒരു പെണ്ണ് കെട്ടി, ഒരു 3,4 വർഷം കഴിയുമ്പോൾ അവൾ നിന്നോട് പറയുവാ അവൾക് വേറെ ഒരുത്തന്റെ കൂടെ കിടക്കണം എന്ന്, നീ സമ്മതിക്കുവോ??

നീ ചിലപ്പോ സമ്മതിക്കും, നീയും അത് തന്നെയാണല്ലോ മുതല്..

ഹരി ഒന്ന് ചിരിച്ചു…

ഹരി : ഞാൻ ചിലപ്പോൾ അല്ല, ഉറപ്പായും സമ്മതിക്കും… കാരണം 👇👇👇👇👇👇👇👇👇👇 “ഒരു ശരീരം ഒരു ജന്മത്തിൽ ഒരാൾക്ക് മാത്രം കൊടുക്കുക എന്നുള്ളത് ആ ശരീരത്തോട് ചെയ്യുന്ന മഹാ പാപം ആണ് ”

(Readers please quote this)👆

നജ്മ ഒന്ന് ഞെട്ടി..

നജ്മ : നീ എന്തൊരു മനുഷ്യൻ ആണെടാ….. മനുഷ്യൻ അല്ല ഇത് മൃഗങ്ങൾ ചെയ്യുന്ന രീതി ആണ്..

ഹരി : നിനക്കിതൊരുപക്ഷെ തെറ്റ് ആയി തോന്നാം… പക്ഷേ ഇതാണ് എന്റെ ശെരി, ഇതാണ് ഞാൻ പഠിച്ചത്..

നജ്മ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നീ സത്യം പറയണം..

ഹരി : ഹ്മ്മ്… ചോദിക്..

നജ്മ : നീ ഇതുവരെ എത്ര പെണ്ണുങ്ങൾക് കിടന്ന് കൊടുത്തിട്ടുണ്ട്..

ഹരി ഒന്നും മിണ്ടിയില്ല..

നജ്മ : ടാ..

ഹരി : 3

 

നജ്മ : കല്യാണം കഴിഞ്ഞവർ ആണോ? അതോ പഠിക്കുമ്പോൾ ആണോ?

 

ഹരി : ഇപ്പോ, ഈ കഴിഞ്ഞ 2 വർഷത്തിൽ… കല്യാണം കഴിഞ്ഞവർ…

 

നജ്മ : ഇപ്പഴു ആ ബന്ധം ഉണ്ടോ??

 

ഹരി : ഇല്ല..

 

നജ്മ : എന്തു പറ്റി??

ഹരി : അവർക്ക് പിന്നെ ഞാൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി, അതോടെ ഞാൻ ബന്ധം ഒഴിഞ്ഞു… അങ്ങനെ വന്നാൽ അടുത്തതായി ഏതൊരു പെണ്ണും പറയുന്നത്.. ഭർത്താവിനെ ഉപേക്ഷിച്ചു എന്റെ കൂടെ വരും എന്നായിരിക്കും, അതെനിക് പറ്റില്ല… അങ്ങനെയെങ്കിൽ ഞാൻ അവരെ കല്യാണം കഴിക്കേണ്ടി വരും…

നജ്മ മിററിലൂടെ ഹരിയെ തന്നെ നോക്കി ഇരുന്നു…

 

നജ്മ : വല്ലവന്റെയും പറമ്പിൽ കയറി മാങ്ങാ തിന്നണം…. രുചി പോവുമ്പോ കളഞ്ഞിട്ട് പോവണം… അല്ലെ?? വീണ്ടും അടുത്തത്..

ഹരി ഒന്നും മിണ്ടിയില്ല… ഒരു ചിരി മാത്രം…

നജ്മ : നിന്നെ കണ്ടാൽ എന്തൊരു മാന്യൻ…

ഹരി : മാന്യൻ അല്ലാതിരിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ നെജ്ജു… എലാം ഒരു മ്യുചൽ അണ്ടർസ്റ്റാൻഡിങ്ങിൽ അല്ലെ…

 

നജ്മ : നിന്റെ ഒരു അണ്ടർസ്റ്റാന്റിങ്…… കുറേ കുടുംബം കലകാന് അല്ലാതെ….

ഹരി : കുടുംബം കലങ്ങാനോ?? ഞാൻ അവരും ഇപ്പോ നീയും അല്ലാതെ നാലാമതൊരാൾ ഇത് അറിഞ്ഞിട്ടില്ല… പിന്നെങ്ങനെ കുടുംബം കലങ്ങാൻ ആണ് നെജ്ജു..

നെജ്മ : എപ്പോഴെങ്കിലും അവരുടെ ഭർത്താക്കന്മാർ ഇത് അറിഞ്ഞാൽ..

ഹരി : ഇല്ല നെജ്ജു, ആരും അറിയില്ല..

 

നജ്മ : അതെന്താ നിനക്കിത്ര ഉറപ്പ്…

 

ഹരി : (തമാശക് ) അഷ്ട്ട ദിക്കുകളും, പഞ്ച ഭൂതങ്ങളും സാക്ഷിയായി 32 ചാതന്മാരെ കള്ളും കോഴിയും കൊടുത്ത് കാവലാക്കി സ്തംബന മന്ത്രം 101 പ്രാവിശ്യം നാവ് കൊണ്ട് ഉരുവിട്ട ശേഷം ആണ് ഞാൻ ഈ പണിക് ഇറങ്ങിയത് പുറത്തറിയാതെ ചാത്തന്മാർ നോക്കിക്കോളും..

അത് കേട്ടപ്പോൾ ഉള്ള നജ്മയുടെ മുഖം കണ്ട് ഹരിക്ക് ചിരി വന്നു… അവൾ സ്തംഭിച്ചു നിൽക്കുന്നു..

നജ്മ : ഒന്ന് പോടാ മരപ്പട്ടി, അവന്റെ ഒരു ചാത്തന്മാർ….. എങ്കിൽ നിനക്ക് ചത്താന്മാരെ തന്നെ പിടിച് കൂടെ കിടത്തിയാൽ പോരെ…

 

ഹരി : നല്ല നെയ്‌ മുറ്റിയ ഉരുപടികൾ ചുറ്റിലും ഉള്ളപ്പോൾ എന്തിനാ നെജ്ജു ചത്താനെ ബുദ്ധിമുട്ടിക്കുന്നെ…

 

നജ്മ : നീ ആ ചുറ്റിലും എന്ന് കൊണ്ട് ആരെയാ ഉദേശിച്ചേ??

 

ഹരി : ഞാൻ ഒന്നും ഉദ്ദേശിച്ചിലെ)))))

 

ഹരി : അതൊക്കെ വിട് നെജ്ജു, നീ നിന്റെ കാര്യം പറ..

 

നെജ്മ : എന്ത് കാര്യം…

 

ഹരി : 25 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്, ഇപ്പോ നിനക്ക് 45 വയസ് ഉണ്ട്… നിന്റെ ഈ ജീവിതത്തിലെ എലാ കാമ മോഹങ്ങളും പൂർത്തിയായോ??

 

ഹരി : ജമാൽ ഇക്കാക് ഇപ്പോള്ളാണ് പ്രായം ആയത് എന്ന് തന്നെ ഇരിക്കട്ടെ… നല്ല പ്രായത്തിൽ അയാൾ നിന്നെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടുണ്ടോ??

നജ്മ : എന്ന് വെച്ചാൽ?? എലാവരും ചെയുന്ന പോലെയൊക്കെ എന്നെ ജമാൽ ഇക്കയും ചെയ്യും, അതിനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല..

ഹരി : എലാവരും ചെയ്യുന്ന പോലെ എന്ന് പറഞ്ഞാൽ, കെട്ടിപ്പിടിക്കും… ഉമ്മ വെക്കും, പിന്നെ തുണി അഴിച്ചു കുറച്ച് നക്കി തരും, അവസാനം ഒരു കോണ്ടം ഇട്ട് കയറ്റും… കഴിഞ്ഞു… അല്ലെ…

 

നജ്മ : അതേ, അത് പോരെ…

ഹരി ഒന്ന് പൊട്ടി ചിരിച്ചു…

 

ഹരി : മതിയെങ്കിൽ മതി…

 

നജ്മ : ഓഹ്, പറയുന്ന കേട്ടാൽ നീ അതിലും വലിയ എന്തൊക്കെയോ ചെയ്യും എന്ന പോലെ ആണലോ…

 

ഹരി : ശെരി, അപ്പോ ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല…

നജ്മ : ഞാൻ പറഞ്ഞത് പോലെ തന്നെ അല്ലെ എലാവരും ചെയ്യുള്ളു…

ഹരി : അതേ ഒരു 60 % മലയാളികളും അങ്ങനെ ചെയ്യുള്ളു… ബാക്കി ഒരു 40 % അതിലും കൂടുതൽ ചെയ്യും, പിന്നെ ചിലർ എക്സ്ട്രീം ആയി ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *