ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 3

പിറ്റേന്ന് രാവിലെ,

ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഒരു തരി തുണി മേത്തില്ല.. ചെറിയ ഒരു ഓർമ്മ കുറവ് ഉണ്ടായെങ്കിലും ഇന്നലെ ഷമീനയാണെന്ന് കരുതി അലീനയെ കളിച്ചത് ഞാനോർത്തെടുത്തു.. ഞാൻ കുട്ടനിലേക്ക് പുതപ്പ് വലിച്ചിട്ട് അങ്ങനെ കുറച്ച് നേരം കിടന്നു.. ഷമീന ചായയുമായി വന്നു..
എന്റെയടുത്ത് കട്ടിലിൽ ഇരുന്നു..

അവളെന്റെ പുതപ്പിനടിയിലൂടെ കുട്ടനെയൊന്ന് തൊട്ടു.. അതിൽ ഉഴിയാൻ തുടങ്ങി..

‘”ഇന്നലെ നല്ല പഴുത്തിട്ടാ വന്നതല്ലെ”?

“ഉം..” ഞാനൊന്ന് മൂളി..

“എപ്പൊഴാ വന്നെ.. ? പത്ത് മണിവരെ വന്നിട്ടില്ല.. ഞാൻ നോക്കിയിരുന്നു..”!!

” പന്തണ്ടായീന്ന് തോന്നുണു..”…

അവൾക്ക് എന്തൊ സംശയം തോന്നീട്ട് കുട്ടനെ ഉഴിഞ്ഞ കയ്യൊന്ന് മണത്തുനോക്കി..

“ഇക്കാ.. ഇന്നലെ പരിപാടി നടന്നിട്ടുണ്ടല്ലൊ”!!

“ഉം”..

” ആരാ..”?

“ഇന്നലെ.. ഒരു അബദ്ധം പറ്റിയെടി.. “!

” എന്ത് അബദ്ധം”?

“ഞാനിന്നലെ കള്ള് തലക്ക് പിടിചനേരത്ത് നീയാണെന്ന് കരുതി അലീനയുമായി..”!!

” പടച്ചോനെ…”
അവൾ താടിക്ക് കൈ കൊടുത്തിരുന്നു.

“പറ്റിപോയിടീ..”

“അവളെവിടെ ഇപ്പൊ.. “!?

” അവൾടെ റൂമിലുണ്ടാകും..”

“എന്നിട്ട്”?

” ചോര പോയി.. കുറച്ച്.. പിന്നെ_…”

“പിന്നെ!??

” ഇന്നലെ.. അവേശത്തിൽ അവളുടെ ഉള്ളിലാ കളഞ്ഞത്..”!!

“നന്നായി..”!!

” നീയൊന്ന് പോയി നോക്ക്.. ഇനിയിപ്പൊ വല്ലതും ആയാലൊ..”??

“ശരി.. എന്നാലും എന്റെ മിടുക്കാ.. രണ്ട് പെങ്ങന്മാരേം വളച്ചെടുത്തല്ലൊ..”!!

” രണ്ടാളാാ.. നീ എന്നെയല്ലെ വളച്ചത്”??.

“പോടാ..”.
അവളെണീറ്റ് പോയി..

ഞാനും എണീറ്റ് ബാത്രൂമിലൊക്കെ പോയി ഫ്രെഷായി..ഡ്രെസ്സ് മാറി ഇറയത്തേക്കിറങ്ങി..!

മുറ്റത്ത് വല്ലിപ്പയിറങ്ങി നടക്കുന്നു..

” എന്താ സഖാവെ.. നേരം വൈകിയൊ”?
വല്ലിപ്പ ചോദിച്ചു..

“ഉം.. ഇന്നലെ കുറച്ചധികമായി കുടിച്ചത്..”

“ഇപ്പൊ എങ്ങോട്ട..”??
” ഞാൻ വെറുതെ..’”

“എന്നാ നമുക്കൊന്ന് നടന്നാലൊ സെന്റർ വരെ..”

“നടക്കാനൊ.. വണ്ടീലു പോവാം..”

“ആ എന്നാ എടുക്ക് .. ഞാനൊന്ന് ഷർട്ട് ഇടട്ടെ…”

“ടീ ഷമീന… ആ കാറിന്റെ കീയൊന്ന് എടുത്തേ..”.

” ബുള്ളെറ്റിൽ മതീടാ.. അതാ സുഖം.. ”

“ഇന്നെന്തുപറ്റി.. എന്റെ ചുന്ദരകുട്ടപ്പനു.. പതിവില്ലാത്ത പൂതികളൊക്കെ”..

” ഒന്നൂല്ല്യാടാ.. നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..”

“എന്നാ പോവാം..”

ഞാൻ കേറിയിരുന്ന് സ്റ്റാർട്ട് ചെയ്തു..വല്ലിപ്പയും കേറി..

“എന്നാ വിട്ടേക്കട്ടെ”!!..

” ആടാാ..”…

ഒരു മുന്നാലു കിലോമീറ്റർ സഞ്ചരിച്ച് ഞങൾ ഒരു പുഴയോരത്ത് വണ്ടി നിർത്തി..

ഞങ്ങൾ അതിന്റെ ഒരത്ത് നടന്നു..

“സിഗരറ്റ് ഉണ്ടോടാ നിന്റേലു.. ”

“ഉം..”
വേണൊ..”

“നീ കത്തിക്ക് രണ്ട് വലി എനിക്ക് തന്നാമതി..”

ഞാൻ സിഗ് കത്തിച്ചു.. രണ്ട് വലി വലിച്ച് വല്ലിപ്പാക്ക് കൊടുത്തു..

ആളും രണ്ട് വലി വലിച്ചു.. ഞങ്ങൾ നടന്നു..

വല്ലിപ്പ എന്നോട്..

“അൻവറെ”..

” ഉം..”. ഞാനൊന്ന് മൂളി

“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയൊ”?

” വല്ലിപ്പ ചോദിച്ചിട്ട് ഞാനെന്തെങ്കിലും നുണ പറഞിട്ടുണ്ടൊ.. ഇല്ലല്ലൊ” വല്ലിപ്പ ചോദിക്ക്..

“നിനക്ക് ആ കൊച്ചിനെയങ്ങ് കെട്ടികൂടേടാാ..”!!

” ഏത് കൊച്ച്..?

“ആ അബൂബക്കർ ഹാജി ടെ മോളെ….
നിനക്കവളോട് ചെറിയ ഒരിഷ്ട്ടമില്ലെടാ..”

“ഞാനെന്ത് മറക്കാൻ ശ്രമിക്കുന്നൊ… അതാണു വല്ലിപ്പ ഇപ്പൊ എന്നോട് പറഞ്ഞത്”!!

വല്ലിപ്പ അവിടെയുള്ള ഒരു പാറക്കല്ലിൽ ഇരുന്നു..
ഞാൻ തുടർന്നു..

“ഷാഹിനാടെ മുഖമുള്ളതുകൊണ്ട് അത് ഷാഹിനയാവുമൊ വല്ലിപ്പ..?”

“എനിക്കറിയാം.. നിന്റെ ഉള്ള് എന്നാലും നീയൊന്ന് ആലോച്ചിക്കണം അത്”!!
അവൾ നല്ല കുട്ടിയാ അടക്കൊം ഒതുക്കൊം ഒക്കെയുള്ള ഒരു പക്ഷെ, ഷാഹിനാനേക്കാൾ നല്ലത് എന്ന് വേണമെങ്കിൽ പറയാം.”
“ഉം.. നോക്കാം.. അവളെന്നെയൊന്ന് കാണണമെന്ന് പറയുന്നുണ്ട് അതെന്തിനാണാവൊ..”?

” പോയി നോക്ക് അപ്പൊ അറിയാലൊ..”

“എനിക്ക് തോന്നുന്നു അവൾക്കെന്നോട് എന്തൊ ഒരിഷട്ടമുണ്ടെന്ന്..”

“ഉണ്ടാവും ഉണ്ടായില്ലങ്കിലല്ലെ അൽഭുതമുള്ളു.. ”

“ഉം.. അതെന്താ..”?

” നീ ടൊവിനൊ തോമസ്സല്ലെടാാ”

“പിന്നെ”.. ആക്കല്ലെ”??

” ഹെയ് ആക്കിയതല്ലടാ .. കാര്യായിട്ടാ..
നിന്റെ പ്രായത്ത് ഞാനും ഇതു പോലെ തന്നെയായിരുന്നു.. മസ്സിലും പെരുപ്പിച്ച് മീശയും പിരിച്ച് .. ഹഹഹ..”

“ഇന്നും മോശമൊന്നുമില്ല.. ആ മസ്സിലൊക്കെ ഒന്നയഞ്ഞെന്ന് മാത്രം പിന്നെ കുറച്ച് ചുളിവുകളും വന്നു.. ”

“ഉം.. ”’..

“എന്നാ വിടാം”

“ഓകെ.. ഇത് ചോദിക്കാനാണൊ ഇവിടെ വരെ വന്നത്.. ”

“നിന്റെയൊപ്പം കറങ്ങീട്ട് കുറച്ചായില്ലെ അതും കൂടിയുണ്ട്…”

ഞങൾ വണ്ടിയെടുത്ത് തിരിച്ച് പോന്നു.. പോരുന്ന വഴി ഒന്ന് രണ്ട് സ്ഥലത്തൊക്കെ കേറി .. തിന്നും കുടിച്ചുമൊക്കെ കുറെ കഴിഞ്ഞിട്ടാണു ഞങ്ങൾ വീട്ടിലെത്തിയത്.

ഉച്ചകഴിഞ്ഞ് ഞാൻ സാജിതയെ കാണാൻ പുറപെട്ടു.. അവളുടെ ക്ലാസ് കഴിയുന്ന സമയത്ത് ഞാൻ സ്കൂളിലേക്ക് ചെന്നു.. അവിടെ സ്റ്റാഫ് റൂമിൽ കുറച്ച് ടീചേർസും എച്ച് എം ഉം ഒക്കെയുണ്ടായിരുന്നു..

“ആ.. അൻവർ… എന്താണു ഒരു മുന്നറിയിപ്പില്ലാതെ”? എച്ച് എം ചോദിച്ചു..

” ഇല്ലാ കുഴപ്പല്ല്യാ ഞാൻ.. ഞാനൊരാളെ കാണാൻ.. വേണ്ടി..”..

“ആരാ.. ആരെയാ കാണേണ്ടത്”?

” സാജിത..”??

“സാജിത ടീചർ ഇവിടെയുണ്ടായല്ലൊ.. അപ്പുറത്ത് ഒന്നു നോക്കൂ..”

“ആ.. ഞാൻ നോക്കാം..” ഞാൻ പറഞ്ഞ് തിരിഞ്ഞ്പ്പോൾ..

“ആ …. അൻവർ, നാളെ കഴിഞ്ഞ് സ്കൂളിലൊരു പരിപാടീണ്ട് താൻ പങ്കെടുക്കണം..”. എച്ച് എം പറഞ്ഞു..

” ഒഹ്.. ആയിക്കോട്ടെ ഞാൻ എത്താം” അതും പറഞ്ഞ് പുറത്തിറങ്ങി

ഞാൻ ആ വരാന്തയിലൂടെ നടന്നു.. എതിർ വശത്തു നിന്നും സാജിത വരുന്നു..

അവൾ എന്നെ കണ്ട് ഒരു പ്രത്യേക അവസ്ഥയിലേക്ക് മാറുന്നത് ഞാനറിഞ്ഞു.. അവൾ ഒന്ന് ചിരിച്ചു.. ഞാനും.

“എന്തെ കാണണമെന്ന് പറഞ്ഞിരുന്നത്”?
ഞാൻ ചോദിച്ചു..

” ഞാൻ …”
“നമുക്ക് ഒന്ന് നടക്കാം..” അവൾ പറഞ്ഞു..

“ഓഹ്.. ആയിക്കോട്ടെ”… ഞാൻ പറഞ്ഞു..

” ഞാനന്ന് തന്ന ലെറ്റെർ വായിച്ചില്ലാലെ..”

“അതിനു പറ്റിയില്ല.. ആ സമയത്തായിരുന്നു വല്ലിപ്പാക്ക് വയ്യാതായതും ഒക്കെ.. ”

“സാരല്ല്യാ.. വല്ലിപ്പാക്ക് ഇപ്പൊ എങ്ങെനിണ്ട്..”?

” ആൾക്ക് ഉഷാറായി..”!!

“ഉം..” അവളൊന്ന് മൂളി..

“അന്ന് വീട്ടിൽ വന്നിട്ട് എന്തൊക്കെ തെറിയായിരുന്നു വിളിച്ചത്..”?

” അത് .. അന്ന് സ്വൽപ്പം മദ്യം..”!!

“ഉം”..

” പണ്ടൊന്നും മദ്യപാനം ഇല്ലായിരുന്നല്ലൊ”!?

“ഇല്ലായിരുന്നു.. പിന്നീട് തുടങ്ങേണ്ടി വന്നു..”

“ഉം.”

“ഇപ്പോഴും കവിതകളെഴുതാറുണ്ടൊ” അവൾ എന്നോട്..

“നല്ലതെവിടെയൊക്കെയൊ നഷ്ട്ടപെട്ടു എന്നിൽ നിന്ന്..”

അവളെന്റെ‌മുഖത്തേക്കൊന്ന് നോക്കി.. ആ സമയം എന്റെ കണ്ണ് നിറഞ്ഞിരുന്നത് അവൾ ശ്രദ്ധിച്ചു..

“ഞാൻ….. ഞാനൊരു സാധനം തന്നാ വാങ്ങൊ!??”

Leave a Reply

Your email address will not be published. Required fields are marked *