ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 4

അവൻ എന്നെ അടിക്കാൻ കൈയ്യോങ്ങി.. ഞാനാകയ്യിൽ പിടിച്ചു..

” സന്ദോഷെ, വേണ്ട… പറ്റിയത് പറ്റി..”

അവനെന്നെ വീണ്ടും അടിക്കാനായി വന്നു.. അതുകണ്ട് ഒരു പുതപ്പെടുത്ത് ചുറ്റി അഞ്ചുവും എണീറ്റ് വന്നു.. പിടിചുമാറ്റാൻ ശ്രമിച്ചു.. അവൻ അവളെ പിടിച്ച് തള്ളി..
അതുവരെ സംയമനം പാലിച്ച ഞാൻ..
ഓങ്ങി കരണത്തൊരണ്ണം കൊടുത്തു.. അവൻ വീണു.. അവിടെയിട്ട് ഒരു ചവിട്ട് ചവിട്ടിയെണീപ്പിച്ചു.. ഓങ്ങിയൊരെണ്ണം കൂടിയങ്ങ് കൊടുത്തു.. അവൻ , തൊട്ട് ഉണ്ടായിരുന്ന ടീപ്പോയ് ലേക്ക് വീണു..
വീണുകിടക്കുന്ന അവന്റെയടുത്ത് ചെന്നിരുന്ന് ഞാൻ…

“സന്ദോഷെ, പെണ്ണു കെട്ട്യാമാത്രം പോരാ ആ പെണ്ണിനു ചെയ്തുകൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്… അത് ചെയ്യണം..”

ഞാനവനെ പിടിച്ചെഴുന്നേൽപ്പിച്ചു… എന്നിട്ട്..
ചെവിയിൽ..പറഞ്ഞു..

“പിന്നെ, അണ്ടിക്ക് നല്ല ഉറപ്പും വേണം.. മനസിലായൊ”?
” അതില്ലാത്തവനൊക്കെ ഇതെന്നെ ഗതി”

“നല്ലരീതിയിലാണെങ്കിൽ ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും,. അല്ലാ, നീ കൊണഞ്ഞ സ്വഭാവമെടുക്കാനാ പരിപാടിയെങ്കിൽ.. നിന്റെ പെണ്ണിന്റടുക്കെ ഇനിയും ഞാൻ വരും.. നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല.. നീ ആലോചിക്ക്..”

“അപ്പൊ ഞാൻ പോകുന്നു.. ഇനിയിതിന്റെ പേരിൽ അവളെ തല്ലാനൊ മറ്റൊ നിന്നാ നിന്റെ പതിനാറടിയന്തിരം ഞാൻ നല്ല ഭംഗിയാട്ട് കഴിക്കും.. മനസിലായൊ..”

“അപ്പൊ ശരീ….”

ഞാനതും പറഞ്ഞിറങ്ങി…
വണ്ടിയെടുത്ത് പോന്നു..
പോരും വഴി ഞാൻ വിനോദിനെ ഒന്ന് വിളിച്ചു..

“വിനോദെ,.. ഇതെവിടാ മൈരാാ..”

“ടാ ഞാൻ ഭാര്യവീട്ടിലാ ഇപ്പൊ..”

“ഇതെപ്പൊ പോയി..?”

“ഒരാഴ്ച ആയിടാ..
.”

“ഉം.. നീ വന്നിട്ട് വിളിക്ക്..”

“ഓകെടാ..”

പറഞ്ഞ് ഞാൻ ഫോൺ വെച്ചു..

അങ്ങനെ പാർട്ടീ ഓഫീസിലെത്തി …. വെറുതെയിരുന്നപ്പോൾ സാജിത മനസിലേക്ക് വന്നു.. എന്നാപിന്നെ ഒന്ന് കണ്ടുകളയാമെന്ന് ഞാനും കരുതി..

ഞാൻ സ്കൂളിലേക്ക് ചെന്നു.. ഓഫീസ് റൂമിൽ കയറാതെ ആ വരാന്തയിലൂടെ ക്ലാസ് കൾക്ക് മുന്നിലൂടെ നടന്നു.. ഞാൻ പഠിച്ചിരുന്നത് ഇവിടെയായിരുന്നു.. അന്ന് പക്ഷെ പത്താം ക്ലാസ്സ് വരെയെ ഉള്ളു.. ഞാൻ ഓർമ്മകളൊക്കെ അയവിറക്കി വെറുതെ അങ്ങനെ നടന്നു.. സാജിത യെ കാണുന്നെങ്കിൽസംസാരിക്കാം എന്നു കരുതി. കൗമാര പ്രണയങ്ങളും സൗഹൃദങ്ങളും താന്തോന്നി തരങ്ങളുമെല്ലാം അവിടവിടെ കാണാമായിരുന്നു… അതെല്ലാം കണ്ടാസ്വതിച്ച് ഞാൻ നടന്നു… പിന്നെ , പതിവില്ലാതെ എന്നെ കാണുന്ന പിള്ളാരുടെ കമെന്റ്സും… ഒക്കെയായി നടന്നു..

സ്റ്റേജിന്റെ പിന്നിൽ നിന്ന് ആരോടൊ സംസാരിക്കുന്ന സാജിതയെ ഞാൻ കുറച്ച് ദൂരെ നിന്നെ കണ്ടു.. എന്തൊ പരിഭ്രമം ആ മുഖഭാവത്തിൽ ഞാൻ മനസിലാക്കി.. ഞാൻ നടന്നടുത്തു.. എതിർ വശത്ത് സംസാരിച്ചിരുന്ന വ്യക്തിയെ കാണാവുന്ന രീതിയിൽ ഞാൻ എത്തിയപ്പോഴെക്കും അവർപിരിഞ്ഞിരുന്നു.. അതൊരു സ്ത്രീകഥാപാത്രമാണെന്ന് ഞാൻ കണ്ടു..മുഖം വ്യ്ക്തമായില്ല.
സാജിത തിരിഞ്ഞ് പെട്ടന്ന് എന്നെ കണ്ട് ചിരിച്ചു എന്റെ അടുത്തേക്ക് വന്നു..

“ആ ഇക്ക.. എങ്ങെനെയുണ്ടിപ്പൊ”?

“കുഴപ്പമൊന്നുല്ല്യാ”..

ഞങ്ങൾ കുറച്ച് നടന്നു..

‘” ആരായിരുന്നു കൂടെ സംസാരിച്ചിരുന്നത്” ഞാൻ ചോദിച്ചു..

“എപ്പൊ”?..

” അല്ല.. ഇപ്പൊ.. ഞാൻ വരുമ്പൊ സാജിത ടീച്ചർ ആരൊടൊ സംസാരിച്ചുകൊണ്ട് നിക്കാരുന്നു… അതാരാണെന്ന്..”!

“ഒഹ്.. അത് കാവ്യ..”
“പിന്നെ, ഇതെന്താ… ഒരു ടീച്ചർ വിളിയൊക്കെ”?

” അത് ഒന്നൂല്ല്യാ..”
പിന്നെ, ഈ കാവ്യ ന്ന് പറഞ്ഞത്? ദേവസ്സ്യേട്ടന്റെ മോളാണൊ?

“ആ.. അതെ”!.. എന്തെ?..

” ഹേയ്.. ഒന്നൂല്ല്യാ.. എന്താ നിങ്ങളു സംസാരിച്ചത്”?

“ആ.. ഞാനത് പറയാനാ കാണണമെന്ന് പറഞ്ഞത്”!..

” ഒഹ്… എന്താണു..”?
“ആരൊ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നെന്ന്”?..

“അത് ഞാനറിഞ്ഞിരുന്നു.. സിഐ ദിനേഷ് എന്റെ സുഹൃത്താണു.. ” അയ്യാളാണത് അന്വോഷിക്കുന്നത്..”

“ഉം.” അവളൊന്ന് മൂളി.. എന്നിട്ട്..

“എനിക്ക് പെട്ടന്ന് പോണമായിരുന്നു.. ഞാൻ പൊക്കോട്ടെ…”. അവൾ ചോദിച്ചു..

” ആ.. കുഴപ്പല്ല്യാ പൊക്കൊളു.. ഞാൻ കുറച്ച് നേരം കൂടെ ഇവിടെയുണ്ടാകും.. എന്നിട്ടെ പോകൂ..” ഞാൻ പറഞ്ഞു..

എന്റെ മുഖത്ത് എന്തൊ പറയാനുണ്ടെന്നും അത് പറയാൻ ബുദ്ധിമുട്ടുന്നെന്നും അവൾ മനസിലാക്കി. ഇന്ന് വരെയില്ലാത്ത ഒരു പരിഭ്രമവും ചമ്മലും എന്റെ മുഖത്ത് നിന്ന് അവൾ കൃത്യമായി വായിച്ചെടുത്തു..

തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൾ പെട്ടന്ന് നിന്ന് എന്നോട്..

“ആ പിന്നെ, മറ്റൊരു കാര്യം പറയാൻ മറന്നു..”..

ഞാൻ ആകാംഷയോടെ,

” എന്താത്”?..

“അടുത്താഴ്ച്ച എന്റെ വീട്ടിൽ ഒരു ഫങ്ഷൻ നടക്കുന്നുണ്ട്.. വരണം..”

“ഇക്കാക്കമാരായിട്ട് വഴക്കാവും ഞാൻ വന്നാൽ…”

“ഇല്ല.. കുഴപ്പമൊന്നും ഉണ്ടാവില്ല.. ഇനി.”!!

” ഓഹ്.. “…” എന്താണു.. പരിപാടി..”?

“ഒരു കല്ല്യാണ ഉറപ്പിക്കലാ…’
അത് പറഞ്ഞതും പിന്നിൽ നിന്ന് ഒരു വിളി.

” സാജിത ടീച്ചറെ.. വാ.. പോവ്വാം..”

സാജിത തിരിഞ്ഞ് നടന്നു..

“അല്ലാ.. അതിപ്പൊ.. ആരെടായാ…ആ..”.. ഞാൻ വിക്കി വിക്കി ചോദിച്ചു വരുമ്പോഴെക്കും അവൾ ഗേറ്റ് കടന്നു..

” ചെ.. മൈരു..” ഇനിയിപ്പൊ ഇവൾടെയാവുമൊ..”?
ഇത്രനാളും ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെന്ന് ഒരു തൊന്നൽ ഉണ്ടായിരുന്നു.. ഇപ്പൊ അതില്ലെ.. ഇല്ലെന്നാണു പെരുമാറ്റത്തിൽ..”. ” മൈരു.. ആലിങ്ങാ പൂത്തപ്പൊ കാക്കക്ക് വായ്പുണ്ണെന്ന് പറഞ്ഞ പോലെയായ്”

ഞാനിങ്ങനെ ഓരൊന്ന് പിറുപിറുത്തുകൊണ്ടിരുന്നു…

“ഉം… മറ്റൊരു പെണ്ണിനു മനസ്സും ശരീരവും കൊടുത്ത് , മനസ്സിലെ പ്രണയം മുഴുവൻ അവൾക്ക് വേണ്ടി അർപ്പിച്ച ഒരാളെ ഏത് പെണ്ണാ സ്നേഹിക്ക്യാ… പിന്നെ, ഇപ്പഴത്തെ കയ്യിലിരിപ്പ് വെച്ച് നോക്കിയാ പിന്നെ തിരിഞ്ഞ് നോക്കില്ല ഒരുത്തിയും.. മൈരു..”.

ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നടന്നു..

” കല്ല്യാണമായാലും എന്ത് മൈരായാലും പോവ്വാം.. ഇപ്പൊ പെട്ടന്ന് ഉണ്ടായ പ്രേമമല്ലെ അത് പോട്ടെ.. മൈരാണു..”

അങ്ങനെ നിൽക്കുമ്പൊ വിനോദ്..

“നീ വന്നതെന്തായാലും നന്നായി.. നമുക്ക് നൈസായിട്ട് നന്നാലെണ്ണം അടിച്ചാലൊ..’.
നീ ബാ..” ഞാൻ അവനേം വിളിച്ച് ബാറിലേക്ക്..

അടിച്ചു കൊണ്ടിരിക്കുമ്പോൾ..

“നിന്റെ മുഖത്തെന്താടാ മൈരെ കടന്നലു കുത്തിയൊ.. വീർപ്പിച്ച് വെച്ചേക്കണെ..” ഞാൻ ചോദിച്ചു..

“ഹെയ്.. ഒന്നുല്ല്യാടാ.. ”

“പോടാ മൈരെ… നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതല്ലല്ലൊ. നീ കാര്യം പറ.. എന്താാ പ്രശ്നം…? ഭര്യയായിട്ട് എന്തെലും പ്രശ്നമുണ്ടൊ’”..

” ഇല്ലെടാ.. ഒരു പ്രശ്നോം. ഇല്ല.. നിനക്ക് തോന്നുന്നതാ..”

“ആ വിട്.. മൈരു..”
“എന്നാ വിട്ടാലൊ..” ഞാൻ പറഞ്ഞു..

“പാതിരാ പ്ന്ത്രണ്ടായാലും മതീന്ന് തോന്നാത്ത നിനക്കിന്നെന്തുപറ്റി..”. അവൻ എന്നോട്..

Leave a Reply

Your email address will not be published. Required fields are marked *