ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 4 1

“സാജിത കലാവാസനയുള്ളവളായിരുന്നു.. ഒരു തൊട്ടാവാടി..
പക്ഷെ, ഷാഹിന മറ്റൊരു സ്വഭാവവും..”

ഇപ്പോഴും കണ്ടെത്താനാകെതെ കുഴഞ്ഞിരിക്കുകയാണു .. ആ കൊലപാതകം”

“ആരാണു.. ആ കൊലപാതകി”?? സിഐ ദിനേഷ് പിറുപിറുത്തു..

ദിവസങ്ങൾ കഴിഞ്ഞു.. ഞാൻ പതിയെ ജീവിതത്തിലേക്ക്..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഞാനെന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി..

എന്നെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചവരോടുള്ള പ്രതികാരത്തേക്കാൾ ഞാൻ ഓർത്തുകൊണ്ടിരുന്നത് സാജിതയെ കുറിച്ചും ഷാഹിനയെ കുറിച്ചും ആയിരുന്നു..
അങനെ അലോചിച്ചുകൊണ്ട് ബെഡിലിലിരിക്കുമ്പോൾ വല്ലിപ്പയങ്ങോട്ട് വന്നു..

” അൻവറെ..”

“ഉം..” ഞാനൊന്ന് മൂളി..

“നീയെന്തെ, അന്ന് വന്നവരെ കുറിച്ചൊന്നും പൊലീസിൽ പറയാതിരുന്നത്”?

” പറയണ്ടാന്ന് തോന്നി.. എനിക്കവരെ നേരിട്ട് കാണണം.. കുറച്ച് കാര്യങ്ങൾ അറിയണമെനിക്ക്..”

“ഉം”.. വല്ലിപ്പയൊന്ന് മൂളി..

” ഞാനറിയാത്ത എന്തൊക്കെയൊ കാര്യങ്ങളുണ്ട് വല്ലിപ്പ..”
“അതിനെ കുറിച്ചറിയണം..”

“ആ അതുപോട്ടെ, നിന്നെ കാണാൻ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്ത് വന്നിരുന്നു ഇവിടെ..”

“ഉം.. എന്നിട്ട്..”

” നീ ഉറങ്ങായിരുന്നതുകൊണ്ട് വിളിക്കണ്ടെന്ന് പറഞ്ഞു പോയി..”

“ആരാന്ന് ചോദിച്ചില്ലെ?”..

” വായിൽ കൊള്ളാത്ത ഏതൊ ഇരു പേരു പറഞ്ഞു ഞാനത് മറന്നു…”

“ഉം.. ഞാനെന്തായാലും കുറച്ച് കഴിഞ്ഞ് ഒന്ന് പുറത്തേക്കിറങ്ങണം.. കുറെ നാളായില്ലെ ഒരോ ബെഡിൽ ..”

“കാറിൽ പോയാമതി.. ”

“ഹെയ്.. അതൊന്നും കുഴപ്പില്ലാ എന്റെ കുഞ്ഞുമൊയ്തീൻ സാഹിബെ.., മുറിവൊക്കെ ഉണങ്ങി..
ഇപ്പൊ ആരെങ്കിലുമായി ഫൈറ്റിനു വരെ ഞാൻ സജ്ജം”… ഹഹഹഹ്..

” അത് പിന്നെ നീയെന്റെ കുട്ടിയല്ലെടാാ.. വെട്ടിയിട്ടാലും മുറികൂടുന്ന ഇനം.
“. ഹഹഹഹ.. വല്ലിപ്പയും ഒന്ന് ചിരിച്ചു..
കുറെനേരം അങ്ങെനെയിരുന്നു.. ഞാൻ ശാരീരിക ക്ഷമതയൊക്കെ എന്ന് പരീക്ഷിച്ചു.. പുഷ് അപ്പും പുള്ള് അപ് ഉം ഒക്കെയായി കുറെ എക്സസൈസ് ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പൊ ഷമീനയും അലീനയുംഅങ്ങോട്ട് വന്നു..

” ആ.. തുടങ്ങിയൊ കസർത്ത് വീണ്ടും..”. ഷമീനയുടെ ചോദ്യം..

“ഇല്ലെടി.. ഞാൻ വെറെതെ..”..

” ആരോഗ്യം ടെസ്റ്റ് ചെയ്യുകയായിരിക്കും.. അല്ലെ” അലീന….

“ഉം.. ‘ ഞാനൊന്ന് മൂളി.

” ഇതുകൊണ്ടൊന്നും കാര്യല്ല.. സഖാവെ.. മുഖം കണ്ടാ തന്നെ അറിയുന്നുണ്ട് പണ്ടെത്തെ ആ ഒരു ഉശിരില്ലെന്ന്..” ഷമീന

“പോടി.. പോടി..”. ഞാൻ പറഞ്ഞു..

” അത് ഇത്താത്ത പറഞ്ഞത് ശരിയാ.. പണ്ടെത്തെ ആ ഒരു എടുപ്പില്ല മുഖത്തിനു.. അതിനർഥം ആരോഗ്യകുറവ് ശരീരത്തിനുണ്ടെന്ന് തന്നെയാണു..”

“നോക്കണൊ..” ഞാൻ ചോദിച്ചു..

“ആ.. നോക്ക്..” ഷമീന..

“ഷമീനാനെ ഞാൻ..ഇടുപ്പിലൂടെ കയ്യിട്ട് എടുത്തുപൊക്കി.. അവൾ എന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ച് എന്റെ കൈകളിൽ.. എന്റെ വലത് കൈപത്തി അവളുടെ ആ വലിയ മാറിടത്തിന്റെ വശങ്ങളിൽ അമർന്നിരിന്നു..

” മതിയൊ..”

“ഹൊ.. ഇതാർക്കാ പറ്റാത്തത്”.. അലീന..
പറഞ്ഞു..

” എന്നാ നീയും കൂടി കേറടി..”

പറഞ്ഞ് തീർന്നതും അലീന കട്ടിലിൽ കയറി രണ്ട് കയ്യും എന്റെ നേരെ നീട്ടി നിന്നു..

“പോടിയവിടുന്നു… ” എന്ന് പറഞ്ഞ് ഷമീനാനെ ഞാൻ താഴെ നിർത്തി..

“അയ്യേ… അപ്പൊ ഇക്കാക്കാക്ക് ശക്തിയില്ലാാ…”. അവൾ കളിയാക്കി..

” ആരോഗ്യം കാണിക്കാൻ ഒരു വഴീയുണ്ട്…”!! ഞാൻ പറഞ്ഞു..

“ഉം..എന്ത്”?
ഷമീന ചോദിച്ചു..

” മക്കളു രണ്ടാളും ഇന്ന് ഇക്കാടൊപ്പം കിടക്ക്.. ആരോഗ്യം.. ശരിക്ക് അറിയിച്ചു തരാം.. എന്തെ”?

“പോടാ പട്ടി…ചെക്കന്റെയൊരു പൂതി..”. ഷമീന എന്റെ വയറിൽ നുള്ളി..

” ഹെയ്… ഞാൻ കാര്യായിട്ട് പറഞതാടി..”!!

“പൊക്കൊവിടുന്ന്…”

അത് പറഞ്ഞ് ഷമീന അലീനാനേം കൊണ്ട് പുറത്തേക്ക് പോയി..

ഞാൻ ഡ്രെസ്സ് മാറി പുറത്തേക്കും..

ഞാൻ വണ്ടിയെടുത്തിറങ്ങി..

“ആ മൈരനെ കണ്ടിട്ട് കുറെയായല്ലൊ..” ഞാൻ വിനോദിനെ കുറിച്ച് ചിന്തിച്ചു..
‘അല്ലെങ്കിൽ ഇരുപത്തിനാലുമണിക്കൂറും കൂടെയിണ്ടാകും.. ഇപ്പൊ എവിടെ പോയി കിടക്കണാവൊ നാറി..”. ഞാൻ പിറുപിറുത്തു കൊണ്ട്
പാർട്ടിയോഫീസിലെത്തി.. വണ്ടി നിർത്തിയിറങ്ങി.. മുകളിലേക്ക്..

Leave a Reply

Your email address will not be published. Required fields are marked *