“ഒഹ്.. അത് കാവ്യ..”
“പിന്നെ, ഇതെന്താ… ഒരു ടീച്ചർ വിളിയൊക്കെ”?
” അത് ഒന്നൂല്ല്യാ..”
പിന്നെ, ഈ കാവ്യ ന്ന് പറഞ്ഞത്? ദേവസ്സ്യേട്ടന്റെ മോളാണൊ?
“ആ.. അതെ”!.. എന്തെ?..
” ഹേയ്.. ഒന്നൂല്ല്യാ.. എന്താ നിങ്ങളു സംസാരിച്ചത്”?
“ആ.. ഞാനത് പറയാനാ കാണണമെന്ന് പറഞ്ഞത്”!..
” ഒഹ്… എന്താണു..”?
“ആരൊ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നെന്ന്”?..
“അത് ഞാനറിഞ്ഞിരുന്നു.. സിഐ ദിനേഷ് എന്റെ സുഹൃത്താണു.. ” അയ്യാളാണത് അന്വോഷിക്കുന്നത്..”
“ഉം.” അവളൊന്ന് മൂളി.. എന്നിട്ട്..
“എനിക്ക് പെട്ടന്ന് പോണമായിരുന്നു.. ഞാൻ പൊക്കോട്ടെ…”. അവൾ ചോദിച്ചു..
” ആ.. കുഴപ്പല്ല്യാ പൊക്കൊളു.. ഞാൻ കുറച്ച് നേരം കൂടെ ഇവിടെയുണ്ടാകും.. എന്നിട്ടെ പോകൂ..” ഞാൻ പറഞ്ഞു..
എന്റെ മുഖത്ത് എന്തൊ പറയാനുണ്ടെന്നും അത് പറയാൻ ബുദ്ധിമുട്ടുന്നെന്നും അവൾ മനസിലാക്കി. ഇന്ന് വരെയില്ലാത്ത ഒരു പരിഭ്രമവും ചമ്മലും എന്റെ മുഖത്ത് നിന്ന് അവൾ കൃത്യമായി വായിച്ചെടുത്തു..
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൾ പെട്ടന്ന് നിന്ന് എന്നോട്..
“ആ പിന്നെ, മറ്റൊരു കാര്യം പറയാൻ മറന്നു..”..
ഞാൻ ആകാംഷയോടെ,
” എന്താത്”?..
“അടുത്താഴ്ച്ച എന്റെ വീട്ടിൽ ഒരു ഫങ്ഷൻ നടക്കുന്നുണ്ട്.. വരണം..”
“ഇക്കാക്കമാരായിട്ട് വഴക്കാവും ഞാൻ വന്നാൽ…”
“ഇല്ല.. കുഴപ്പമൊന്നും ഉണ്ടാവില്ല.. ഇനി.”!!
” ഓഹ്.. “…” എന്താണു.. പരിപാടി..”?
“ഒരു കല്ല്യാണ ഉറപ്പിക്കലാ…’
അത് പറഞ്ഞതും പിന്നിൽ നിന്ന് ഒരു വിളി.
” സാജിത ടീച്ചറെ.. വാ.. പോവ്വാം..”
സാജിത തിരിഞ്ഞ് നടന്നു..
“അല്ലാ.. അതിപ്പൊ.. ആരെടായാ…ആ..”.. ഞാൻ വിക്കി വിക്കി ചോദിച്ചു വരുമ്പോഴെക്കും അവൾ ഗേറ്റ് കടന്നു..
” ചെ.. മൈരു..” ഇനിയിപ്പൊ ഇവൾടെയാവുമൊ..”?
ഇത്രനാളും ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെന്ന് ഒരു തൊന്നൽ ഉണ്ടായിരുന്നു.. ഇപ്പൊ അതില്ലെ.. ഇല്ലെന്നാണു പെരുമാറ്റത്തിൽ..”. ” മൈരു.. ആലിങ്ങാ പൂത്തപ്പൊ കാക്കക്ക് വായ്പുണ്ണെന്ന് പറഞ്ഞ പോലെയായ്”
ഞാനിങ്ങനെ ഓരൊന്ന് പിറുപിറുത്തുകൊണ്ടിരുന്നു…
“ഉം… മറ്റൊരു പെണ്ണിനു മനസ്സും ശരീരവും കൊടുത്ത് , മനസ്സിലെ പ്രണയം മുഴുവൻ അവൾക്ക് വേണ്ടി അർപ്പിച്ച ഒരാളെ ഏത് പെണ്ണാ സ്നേഹിക്ക്യാ… പിന്നെ, ഇപ്പഴത്തെ കയ്യിലിരിപ്പ് വെച്ച് നോക്കിയാ പിന്നെ തിരിഞ്ഞ് നോക്കില്ല ഒരുത്തിയും.. മൈരു..”.
ഞാൻ മനസിൽ ആലോച്ചിച്ചു കൊണ്ട് നടന്നു..
” കല്ല്യാണമായാലും എന്ത് മൈരായാലും പോവ്വാം.. ഇപ്പൊ പെട്ടന്ന് ഉണ്ടായ പ്രേമമല്ലെ അത് പോട്ടെ.. മൈരാണു..”
അങ്ങനെ നിൽക്കുമ്പൊ വിനോദ്..
“നീ വന്നതെന്തായാലും നന്നായി.. നമുക്ക് നൈസായിട്ട് നന്നാലെണ്ണം അടിച്ചാലൊ..’.
നീ ബാ..” ഞാൻ അവനേം വിളിച്ച് ബാറിലേക്ക്..
അടിച്ചു കൊണ്ടിരിക്കുമ്പോൾ..
“നിന്റെ മുഖത്തെന്താടാ മൈരെ കടന്നലു കുത്തിയൊ.. വീർപ്പിച്ച് വെച്ചേക്കണെ..” ഞാൻ ചോദിച്ചു..
“ഹെയ്.. ഒന്നുല്ല്യാടാ.. ”
“പോടാ മൈരെ… നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതല്ലല്ലൊ. നീ കാര്യം പറ.. എന്താാ പ്രശ്നം…? ഭര്യയായിട്ട് എന്തെലും പ്രശ്നമുണ്ടൊ’”..
” ഇല്ലെടാ.. ഒരു പ്രശ്നോം. ഇല്ല.. നിനക്ക് തോന്നുന്നതാ..”
“ആ വിട്.. മൈരു..”
“എന്നാ വിട്ടാലൊ..” ഞാൻ പറഞ്ഞു..
“പാതിരാ പ്ന്ത്രണ്ടായാലും മതീന്ന് തോന്നാത്ത നിനക്കിന്നെന്തുപറ്റി..”. അവൻ എന്നോട്..
” മനസ്സിനൊരു സുഖല്ല്യടാ.. എന്ത് മൈരാവൊ..”!
“ഉം.. എന്താണു..”? അവൻ ചോദിച്ചു..
” ഹെയ്.. അവളങ്ങനെ പറഞ്ഞൂന്ന് വെച്ച് നമുക്കെന്ത് മൈരാ.. ല്ലെ!?”
“ആരെന്ത് പറഞ്ഞു..”? അവന്റെ സംശയം..
” ഹാ… ആ.. ലവളില്ലെ.. സാജിത… അവൾടെ കല്ല്യാണം ഉറപ്പിക്കലാണു അടുത്ത ആഴ്ച്ച..”
“എന്ന് അവൾ പറഞ്ഞൊ.. നിന്നോട്..”? അവന്റെ ചോദ്യം..
” ആ.. ഉറപ്പിക്കലാന്ന് പറഞ്ഞു.. അവൾടെയല്ലാതെ.. പിന്നെ അവൾടെ തന്തേടെയാ..??”
അവൾക്കങ്ങനെയൊന്നുമില്ലെടാ.. നമുക്ക് വെറുതെ തോന്നിയതാ.. മൈരു..”!
“നീയിന്ന് വല്ലാതെ ഫിറ്റായല്ലൊടാ.. എന്തുപറ്റി..”
“ആവൊ.. മൈരു.. നീ വാ.. നമുക്കെറങ്ങാം”!..
