ഹൂറികളുടെ കുതിര – 1

അഹ് പിന്നെ… അവിടുത്തെ കാര്യം മാത്രം നോക്കിയാൽ പോരാ ഇവിടെയും ഒരു ശ്രദ്ധവേണം.
റഷീദ് അവനോടു പറഞ്ഞു…

അപ്പോൾ അകത്തുനിന്ന് ഷീജയും ഇറങ്ങി വന്നു.
“അതൊന്നും ആലോചിച്ചു ഇക്ക വിഷമിക്കണ്ട സുനികുട്ടൻ എല്ലാം അറിഞ്ഞു ചെയ്തോളും.”

അതെ…..
ഇവിടെയുള്ളവരെ നോക്കാനും വേണ്ടതൊക്കെ വെടുപ്പായിട്ടു ചെയ്യാനും മറ്റുആരെക്കാളും നല്ലപോലെ സുനികുട്ടനറിയാം. വാഹിദ പറഞ്ഞുകൊണ്ട് അവനെ ഇടം കണ്ണിട്ടു നോക്കി.

മോൾ എന്തിയെടി എഴുന്നേറ്റില്ലേ ഇതുവരെ ???

“അൽഫി ഉറങ്ങുവാ ഇക്ക…
ഇന്നലെ നല്ല പരിപാടി അല്ലായിരുന്നോ അതിന്റെ ക്ഷീണം.”

“” എന്തുപരിപാടിയുടെ കാര്യമാ വാഹി നീ പറയുന്നത്. റഷീദ് അവളെ നോക്കി ചോദിച്ഛ്.”””

അത് ഇക്ക ഇന്നലെ സുനിക്കുട്ടനും അൽഫിമോളും കൂടി സിനിമ കാണാനൊക്കെ പോയതിന്റെ കാര്യമാണ് പറഞ്ഞത്.

അഹ്”””

വാഹിദ പറയുന്ന ഓരോ കാര്യങ്ങളും സുനിക്കുട്ടന്റെ നെഞ്ചിൽ തുളച്ചുകയറുന്നുണ്ടായിരുന്നു. പക്ഷെ, അപ്പഴും വാഹിദയുടെ മനസ്സിൽ എന്താണ് എന്നത് പിടികിട്ടിയിരുന്നില്ല..
പത്തുമണി ആയപ്പോൾ തന്നെ വീട്ടിലെല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് റഷീദ് ഇറങ്ങി കൂടെ സുനിക്കുട്ടനും ഉണ്ടായിരുന്നു..

എടാ സുനി.. കുറച്ചു ദിവസത്തേക്ക് നീ എന്റെ വണ്ടി എടുത്തോ.
നിന്റെ വണ്ടിയുമായി ഹാജിയുടെ വീട്ടിൽ പോകണ്ട അതിന്റെ സൗണ്ട് അവർക്കു ചിലപ്പോൾ ഇഷ്ടപ്പെടില്ല.
റഷീദ് പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു പിറകിലായി സുനിക്കുട്ടനും കയറി നേരെ ഹാജിയുടെ വീട്ടിലേക്കു..
ഒട്ടും താല്പര്യം ഇല്ലാതാകാര്യമാണ് ഇപ്പം ചെയ്യാൻ പോകുന്നത്. റഷീദിക്ക പറഞ്ഞാൽ തള്ളിക്കളയാൻ പറ്റാത്തത് കൊണ്ടാണ് സുനി കേറി ഏറ്റത്..

സുനിക്കുട്ടാ, ഇന്ന് ഏതായാലും ഹാജിയുടെ വീട്ടിൽ പ്രതേകിച്ചു ഒന്നും ചെയ്യാനില്ല.
വേണ്ട സാധനങ്ങളൊക്കെ ഇന്നലെ കുറച്ചു വാങ്ങികൊടുത്തിരുന്നു നീ നാളെ രാവിലെ അങ്ങോടു പോയാൽ മതി കെട്ടോ…

അഹ് ശരിയിക്കാ…..

രണ്ടും പേരും ഓരോന്നൊക്കെ സംസാരിച്ചുകൊണ്ടു ഹാജിയുടെ വീട്ടിലെത്തി. അവിടെ കാര്യങ്ങൾ പറഞ്ഞിട്ട് സുനിയുടെ കൂടെ റഷിദിക്ക ബസ്‌സ്റ്റാൻഡിലേക്ക്…..
_____________

റഷീദിനെ കൊണ്ടുവിട്ടിട്ടു സുനി നേരെ വീട്ടിലേക്കു വച്ചുപിടിച്ചു.
വീട്ടിലെത്തിയപ്പോൾ സമയം ഏതാണ്ട് 11 മണി കഴിഞ്ഞിരുന്നു.
അവൻ റൂമിൽ കയറി കുറച്ചുനേരം കിടക്കുമ്പോഴാണ് അൽഫിയുടെ മെസ്സേജ് കണ്ടത്.

പിന്നെ കുറച്ചുനേരത്തേക്കു അവളുമായി സംസാരം ആയിരുന്നു.
ഇന്നലെ രാത്രി മുടിഞ്ഞ കളി ആയിരുന്നെങ്കിലും പിടിക്കപ്പെട്ട കാര്യം ഒന്നും അവളോടും പറഞ്ഞില്ല. വാഹിദ അതിനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ലെന്നു അൽഫിയുടെ സംസാരത്തിൽ നിന്ന് മനസിലായി..
നാളെ മുതൽ ഹാജിയുടെ വീട്ടിൽ പോകാമാണെന്നോർത്തു ആകെ ബോറടിച്ചിരിക്കുമ്പോഴാണ് ഫോണിലേക്കു പുതിയൊരു നമ്പറിൽ നിന്ന് ആരോ മെസ്സേജ് അയേച്ചതു..

ഹായ്….

“”ആരാണ് ??
മനസിലായില്ല..””
സുനി വേഗം തന്നെ റിപ്ലൈ ചെയ്തു.

“ഒന്ന് ഓർമിച്ചു നോക്ക് സുനിക്കുട്ടാ അപ്പോൾ മനസിലാവും ഞാൻ ആരാണെന്നു.

“ഹ്മ്മ്.. എനിക്കറിയില്ല.
എന്റെ പേര് എങ്ങനെ അറിയാം.?

“അതൊക്കെ അറിയാം.
പിന്നെ ഇന്നലെ രാത്രി ഇരുട്ടായത് കൊണ്ടാണോ എന്ന വേഗം മറന്നത്.”””

ഹോ.. വാഹിദ.”””” ഈ പൂറിമോള് ഇനി എന്ത് പുറപ്പാടിനാണ് മെസ്സേജ് അയേകുന്നത്.
ഒരു നിമിഷം ആലോചിച്ച ശേഷം സുനി വീണ്ടും മെസ്സേജ് അയേച്ചു.

“അഹ്… അത് ഇത്താ ഇന്നലെ അങ്ങനെ പറ്റിപ്പോയി. എന്നോട് ക്ഷമിക്കണം””

ഇന്നലെ മാത്രമാണോ പറ്റിയതെന്ന് ആർക്കറിയാം. ??

“സത്യമായിട്ടും ഇന്നലെ മാത്രമാണ് ഞങ്ങൾ അങ്ങനെ…””

എന്നാലും നീ ആള് കൊള്ളാമല്ലോടാ ചെറുക്കാ. അടുത്തിരുന്നുകൊണ്ടുതന്നെ പെണ്ണിനെ പിഴപ്പിക്കണമായിരുന്നോ,

“” ഇനി അങ്ങനെ ഉണ്ടാവില്ല….

ഹ്മ്മ്മ്…. നിന്നെ എങ്ങനെ വിശ്വസിക്കും.
അമ്മാതിരി പണിയല്ലേ രണ്ടുപേരും കൂടി മുകളിൽ നടത്തികൂട്ടിയത്.
പിന്നെ നിന്റെ പണി കണ്ടാൽ അറിയില്ലേ ഇന്നലെ തുടങ്ങിയതല്ലെന്നു.

“”” ഇത്താ എങ്ങനെ ???

ഹ്മ്മ്മ്.. ഞാൻ എല്ലാം കണ്ടു സുനി.
നീ ഇനി ഒന്നും മറയ്ക്കാൻ നിൽക്കണ്ടാ
പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട്.

“”എന്താ ഇത്താ ??

“” എനിക്ക് നിന്നോടൊന്നു സംസാരിക്കണം
ഇന്ന് എന്തായാലും വേണ്ട നാളെ ഞാൻ പറയാം..”

അഹ്….

“”പിന്നെ ഇന്ന് രാത്രി കോണിപടി കേറാൻ നിൽക്കണ്ട കെട്ടോ..

ഇല്ല ഇത്താ….

എങ്കിൽ ശെരി..
വാഹിദ പറഞ്ഞുകൊണ്ട് ഓൺലൈൻ നിന്ന് പോകുമ്പോൾ സുനിയുടെ മനസുമുഴുവൻ വാഹിദ എന്തിനായിരിക്കും കാണണം എന്ന് പറഞ്ഞ ചിന്തയായിരുന്നു..

അന്നത്തെ ദിവസം കടന്നുപോകാൻ സമയം ഒരുപാടെടുക്കുന്ന പോലെ അവനു തോന്നി.

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി ഒൻപതുമണിയായപ്പോൾ തന്നെ ഹാജിയുടെ വീട്ടിലേക്കു വിട്ടു.

പുറത്തെങ്ങും ആരെയും കാണുന്നില്ല…
വണ്ടി അവിടെ വെച്ചിട്ടു വീടിനും ചുറ്റുമൊന്നു വലംവെച്ച് ചെന്നെത്തിയത് അടുക്കള ഭാഗത്തായിരുന്നു..

അടുക്കളയിൽ പത്രങ്ങളുടെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ട്.
അവൻ മെല്ലെ അങ്ങോടു നടന്നതും അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന ഗീതയെ ആണ് കാണുന്നത്..
ഒറ്റനോട്ടത്തിൽ തന്നെ സുനി അവളെ സ്കാൻ ചെയ്തു കൊണ്ട് അവളെ നോക്കി ചിരിച്ചു..

ആരിത് സുനിക്കുട്ടനോ ???
കേറിവാടാ ഇങ്ങോട് ഇന്നലെ പറഞ്ഞിരുന്നു ഇന്നുമുതൽ ഇവിടെ ആള് നീയാണെന്ന്..

ഹ്മ്മ്””” ചേച്ചി ഇവിടാണോ ഇപ്പം
അമ്മയെവിടാണ്.??

ഒന്നും പറയണ്ട സുനി. അമ്മയ്ക്കു പഴയതുപോലെ വയ്യടാ ഇപ്പം ഞാനാണ് വരുന്നത്…

അഹ്””” എന്തായാലും അത് കാര്യമായി. ഇവിടെ ഒരു കമ്പിനിക്ക് ആളില്ലെന്നു പറഞ്ഞു വിഷമിച്ചിരിക്കുവായിരുന്നു ഞാൻ
പിന്നെ റാഷിദിക്ക പറഞ്ഞാൽ തള്ളിക്കളയാൻ പറ്റില്ലാലോ.

നീ വല്ലതും കഴിച്ചോടാ ??

ഹ്മ്മ് ഞാൻ കഴിച്ചിട്ടാണ് വന്നത്..

ഗീതയുടെയും സുനിയുടെയും സംസാരം കേട്ടുകൊണ്ടാണ് അവിടേക്ക്‌ ഫസീല ഇറങ്ങി വരുന്നത്…

എന്താണ് രണ്ടുപേരും കൂടി വല്യ ചർച്ചയിൽ ആണല്ലോ.. ഫസീല ചിരിച്ചുകൊണ്ട് സുനിയെ ഒന്നുനോക്കി.

അഹ് ഇത്താ… ഇവനെ മനസിലായോ ഇത്തായ്ക്ക് ???

റഷീദിക്ക ഏൽപ്പിച്ചിട്ടു പോയ പുള്ളിയാണ്.
പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്”””

എന്തുകാര്യം ഫസീല ഗീതയോടു ചോദിച്ചു.

അപ്പോഴും സുനിയുടെ നോട്ടം മുഴുവൻ ഫാസീലയുടെ മുഴുത്ത ഇറച്ചിയിൽ തന്നെയായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊക്കെയുള്ള താത്താമാരെ അടുത്തുകാണുന്നത്. അതിന്റെ ഒരു ആവേശം അവനെ മുഖത്തുണ്ടായിരുന്നു.
നൈറ്റി ഇട്ടുവരുന്ന സിനിമാനടി മായാ വിശ്വനാഥിന്റെ പകർപ്പാണ് ഫസീല.

അതുപിന്നെ ഇത്താ… ഷാജഹാൻ ഇക്കയുടെ കൂട്ടുകാരന്റെ മോനാണ്. നമ്മുടെ മരിച്ചുപോയ സുരേഷ് അറിയാമോ ???

Leave a Reply

Your email address will not be published. Required fields are marked *