ഹൂറികളുടെ കുതിര – 1

എന്നേക്കാൾ മുട്ടാൻ നല്ലതു നീ തന്നെയാണ്.
നിനക്കാകുമ്പോൾ നല്ല പരിജയം അല്ലെ.”””

രണ്ടുപേരും കൂടി സുനിക്കുട്ടനെ കുറിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു..
സംസാരം കേട്ടാൽ അറിയില്ലേ
രണ്ടിനും മൂത്ത കഴപ്പാണ്.
വീട്ടിലിരുന്നു തിന്നു തിന്നു നല്ല ഇറച്ചികുതിരകളെ പോലെയാണ് ഇപ്പം ഐഷയും സുറുമിയും…
സുറുമി നമ്മുടെ നസീമ താത്തായുടെ മകളാണ്. വിവാഹമൊക്കെ കഴിഞ്ഞെങ്കിലും പെട്ടന്നായിരുന്നു അവരുടെ വേർപിരിയലും..

നിമിഷങ്ങൾ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ഈ സമയം മൂന്ന് നമ്പറിലും ചാർജ് ചെയ്തിട്ട് അവൻ ആദ്യം വിളിച്ചത് ഗീതയെ ആയിരുന്നു.

അഹ്”” ചേച്ചി..
ഞാൻ സുനിയാണ് ഫോൺ ചാർജ് ആയോ എന്ന് നോക്കാമോ ???

ഹ്മ്മ്.””” ഗീത വേഗം തന്നെ ഫോൺ നോക്കിയപ്പോൾ ചാർജ് ആയിട്ടുണ്ട്
അഹ്.. സുനി ചാർജ് ആയിട്ടുണ്ടെടാ കെട്ടോ..

ഒകെ ചേച്ചി..
ഇവിടെ നിന്ന് ചെക് ചെയ്തില്ലങ്കിൽ പിന്നെ വീണ്ടും ഇങ്ങോട് വരേണ്ടി വരും അതാ വിളിച്ചത്.

ഹ്മ്മ്…..

സുനി ഫോൺ കട്ട് ചെയ്തിട്ടു അടുത്ത വിളിച്ചത് ഐഷയെ ആണ്..
കൃത്യമായി നമ്പർ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ വെറും കറക്കികുത്തൽ മാത്രമാണ്.
നമ്പർ രണ്ടും എഴുതിയത് സുറുമി ആയതുകൊണ്ട് ആദ്യം എഴുതിയ നമ്പർ സുറുമിയുടെ ആയിരിക്കുമെന്ന വിശ്വാസത്തിൽ തന്നെ രണ്ടാമത്തെ നമ്പർ ഡയല് ചെയ്തു.
രണ്ടു റിങ് ചെയ്തപ്പോൾ തന്നെ അവിടെ നിന്നും ഐഷയുടെ കിളിനാദം കേട്ടു.
അതെ.. ഐഷ തന്നെ.””””

അഹ്.”” ഹലോ ഞാൻ സുനിയാണ്.
ഫോൺ ചാർജ് ആയോ എന്നറിയാൻ വിളിച്ചതാണ്.

ഹ്മ്മ്.”” ചാർജ് ആയിട്ടുണ്ട് ചേട്ടാ.
രണ്ടു ഫോണിലും ചാർജ് ആയിട്ടുണ്ട്

അഹ്.”” എങ്കിൽ ശരി
എന്നും പറഞ്ഞുകൊണ്ട് സുനി ഫോൺ കട്ട് ആക്കി.

ഹ്മ്മ്മ്.”” നമ്പർ സേവ് ചെയ്തോടി ഐഷ…
ആവിശ്യം വരും
സുറുമി അവളെ നോക്കിപറഞ്ഞു.
എന്നിട്ട് അവളുടെ വക ഒരു ആക്കിയ ചിരിയും..

ഐഷയും ചിരിച്ചുകൊണ്ട് ബെഡിലേക്കിരുന്നു.
_____________

താഴെ ഈ സമയം നസീമ റഷീദ് ഇല്ലാത്തതിന്റെ ദുഃഖം പങ്കുവയ്ക്കുകയായിരുന്നു ഗീതയോട്…

താത്താ നല്ല കടിയിളകി നടക്കുവാണെന്ന് സംസാരത്തിൽ നിന്ന് മനസിലായ ഗീത പറഞ്ഞു.
താത്താ വിഷമിക്കണ്ട… ഒരാഴ്ച കഴിഞ്ഞാൽ ചിലപ്പോൾ ഇക്ക വരുമല്ലോ പിന്നെ രണ്ടുപേർക്കും തകർക്കാമല്ലോ ഇവിടെ..

മ്മ്മ്…. വന്നാൽ മതിയായിരുന്നു.
എന്നാലും എന്റെ ഗീതേ..
നീ എങ്ങനെ ജീവിക്കുന്നടി ഈ പ്രായത്തിൽ ഒരു തുണയില്ലാതെ??

“”അതിനു ഒരാൾക്ക് ജീവിക്കാൻ തുണയുടെ ആവശ്യമുണ്ടോ താത്താ…
എനിക്ക് ജീവിക്കാനുള്ള വരുമാനം ഇവിടുന്നു കിട്ടുന്നുണ്ടല്ലോ.””

ഹോ.””” അതല്ലെടി പെണ്ണേ…
മറ്റേ കാര്യങ്ങൾ ഒകെ എങ്ങനെ നടക്കുന്നെന്ന ഞാൻ ചോദിച്ചത്..

അതിനു മറുപടിയായി തന്റെ മുന്നിലിരുന്ന മുഴുത്തു നീളമുള്ള ഒരു വഴുതനങ്ങ ആണ് പൊക്കി കാണിച്ചത്…

ഹ്മ്മ്മ്.”” എത്ര നാളാടിപെണ്ണെ ഈ സാധനങ്ങൾ കൊണ്ട്.. എന്നെ കൊണ്ട് പറ്റില്ല അതാ ഞാൻ റഷീദുമായി.
എടി ഗീതേ നമ്മുടെ പുതിയ ചെറുക്കൻ എങ്ങനെയുണ്ട്.???

ആര് സുനിയോ ???

അഹ്”””
അവനെയൊന്നു മുട്ടിനോക്കടി നീ
വെറുതെ ഈ പച്ചക്കറി കുത്തികേറ്റാതെ..

അയ്യേ ഒന്ന് പോ താത്താ..”””
പിന്നെ അവൻ നമ്മള് വിചാരിക്കുന്ന പോലെ മൊണ്ണയൊന്നുമല്ല.. ആള് കില്ലാടിയാണ്.””

അതാ പറഞ്ഞത് ഒന്ന് മുട്ടിനോക്കാൻ…..
എന്തായാലും അവൻ ഇങ്ങോട് വരട്ടെ അവന്റെ സ്വഭാവം എങ്ങനെയാണെന്ന് ഒന്ന് നോക്കണം.

താത്താ നോക്കിക്കോ.”””
എനിക്ക് ഒരുപാടു ജോലിയുണ്ട്
ഗീത പറഞ്ഞുകൊണ്ട് ജോലിയിൽ മുഴുകി..

സുനി തിരിച്ചു വന്നപ്പോൾ സമയം 12 മണിയായിരുന്നു. നേരെ അടുക്കളയിലേക്കു ചെല്ലുമ്പോൾ അവിടെ നസീമ താത്താ അവിടെ ഉണ്ടായിരുന്നു.

എടാ സുനിയെ ഈ തേങ്ങാ ഒന്ന് പൊതിക്കടാ ചെറുക്കാ…
ഗീതയുടെ കൈ വയ്യടാ നീയൊന്നു സഹായിക്ക്.
നസീമയുടെ സംസാരം കേട്ട് ഗീത അവരെ നോക്കുമ്പോൾ നസീമ അവളെ നോക്കി കണ്ണിറുക്കി…

അതിനെന്താ താത്താ…
ഞാൻ പൊതിച്ചുതരാം സുനി പറഞ്ഞുകൊണ്ട് താത്തായുടെ കയ്യിൽ നിന്നും തേങ്ങാ വാങ്ങി.

എങ്ങനാ സുനി.. നിനക്ക് പൊതിക്കാൻ ഒകെ അറിയാമോ.???

അറിയാം താത്താ…
പൊതിക്കാൻ പഠിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ””
താത്തായുടെ സംസാരം കമ്പിയാണെന്നു മനസിലാക്കാൻ ഒരുപാടു ദൂരമൊന്നും സഞ്ചാരികണ്ട കാര്യം ഇല്ലാലോ.
കേൾക്കാൻ നമ്മുടെ ഗീത ചേച്ചിയും ഉണ്ട്.
ഒന്നെറിയാൻ തന്നെ തീരുമാനിച്ചു സുനി

“” അതാണ്.. പിള്ളാരായാൽ അങ്ങനെ വേണം നസീമ അവനെ നോക്കി പറഞ്ഞു.

താത്താ എങ്ങനാ പൊതിക്കുമോ ???

ഇവിടെ ഡെയിലി പൊതിച്ചുകൊണ്ടിരുന്നതാണ്. രണ്ടു ദിവസമായി പൊതിപ്പില്ല സുനി.”””

അഹ്.. വല്ലപ്പോഴുമൊക്കെ പൊതിക്കണം താത്താ എന്നാലേ നമ്മുക്കും ഒരു ഉന്മേഷം കിട്ടാത്തോളു.

സുനിയുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഗീതയുടെ കാലിനിടയിൽ ചെറിയ തരിപ്പനുഭവപ്പെട്ടു. താത്താ പറഞ്ഞപോലെ പല ചിന്തകൾ അവളുടെ മനസിലേക്ക് കയറിയിറങ്ങി.

വേഗം തന്നെ സുനി തേങ്ങാ പൊതിച്ചു നസീമ താത്തായുടെ കൈയ്യിൽ കൊടുത്തു…

നല്ല പാര ഉണ്ടായിട്ടു മാത്രം കാര്യമില്ല താത്താ.. പൊതിക്കാനും ആള് വേണ്ടയോ ??

ഹ്മ്മ്മ്.”” എടാ സുനിക്കുട്ടാ…
നല്ല പാരയാണെങ്കിൽ പൊതിക്കാൻ ആള് പുറകെ വരും.

അത് ശരിയാ താത്താ….

രണ്ടുപേരുടെയും കമ്പി വർത്തമാനം തുടരുമ്പോൾ ഗീതയുടെ ഷഡ്ഢിയാണ് നനഞു കുതിർന്നത്.
___________

വൈകിട്ട് പോകാൻ നേരം ഗീത വണ്ടിയിൽ കയറുമ്പോൾ അവളുടെ മുല മനഃപൂർവം തന്നെ സുനിയുടെ പുറത്തു ഉരയ്ക്കാൻ ശ്രമിച്ചിരുന്നു..
അവന്റെ ഉച്ചയ്ക്കുള്ള സംസാരം കേട്ടാൽ അറിയാം നല്ലൊരു കളിതരാൻ കഴിവുള്ളൻ ആണെന്ന്.
ഉച്ചയ്ക്ക് നസീമ താത്താ പലതും പറഞ്ഞപ്പോഴും ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ ഇതുവരെ തോന്നാതിരുന്ന കാര്യമായിരുന്നു. ആണിന്റെ സുഖം അത് ഒന്ന് അനുഭവിച്ചറിയാൻ അവളും കൊതിച്ചു തുടങ്ങിയിരുന്നു.

പലതും സംസാരിച്ചുകൊണ്ടു പെട്ടന്നുതന്നെ വീട്ടിലെത്തി ഗീത ഇറങ്ങുമ്പോൾ വശ്യമായ ഒരു പുഞ്ചിരി അവനുനൽകി കുണ്ടിയും ഇളക്കിയാണ് വീട്ടിലേക്കു കയറിയത്.
അവിടെ നിന്നും വീട്ടിലെത്തിയ സുനി കുളിച്ചു ഫ്രഷ് ആയിട്ട് റോഡിലൊക്കെ ഒന്ന് കറങ്ങി വീടെത്തുമ്പോൾ സമയം ഏതാണ്ട് ഒൻപതു മണി കഴിഞ്ഞിരുന്നു.

കുറെ നേരം അല്ഫിയുമായി ചാറ്റ് ചെയ്‌തെങ്കിലും. വഹീദ എന്തോ പറയണമെന്നും കാണണമെന്നും പറഞ്ഞ കാര്യം ഓർമ്മയിൽ വന്നതുകൊണ്ട് എന്താണെന്നു അറിഞ്ഞിട്ടു ബാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കമെന്ന് കരുതി അവൻ അൽഫിയുടെ കാര്യത്തിൽ സ്റ്റോപ്പ് ഇട്ടു..

കുറച്ചുകഴിഞ്ഞപ്പോൾ
വാഹിദയുടെ മെസ്സേജ് വന്നു….

എന്താടാ സുനി..
ഞാൻ പറഞ്ഞിരുന്നതല്ലേ വരുമ്പോൾ ഒന്ന് മെസ്സേജ് അയേകണേ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *