ഹൂറികളുടെ കുതിര – 1

അയ്യോ… സീമയുടെ മോനാണോ ??
ഫസീല അടുത്തേക്ക് വന്നു അവന്റെ തോളിൽ പിടിച്ചു. ഞാൻ അറിഞ്ഞില്ലാലോടാ മോനെ നീയാണെന്നു.
കുട്ടിയായിരിക്കുമ്പോൾ നിന്റെ അച്ഛന്റെ കൂടെ എപ്പഴും ഇവിടെ വരുമായിരുന്നു.
സുഖമാണോ അമ്മയ്ക്കും നിനക്കും.?

സുഖമാണ് “””

ഫാസീലയുടെ സ്നേഹപ്രകടനവും സംസാരവുമൊക്കെ കുറെ നേരം നീണ്ടു നിന്ന്..

ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം ഔട്ട്ഹൗസിൽ പോയ്‌കിടന്നുറങ്ങി.. ചായ കുടിക്കാനായി ഗീത വന്നു തട്ടിവിളിക്കുമ്പോഴാണ് സുനി എഴുന്നേൽക്കുന്നത്.
അതും കുനിഞ്ഞു നിന്ന് തട്ടിവിളിച്ച ഗീത മുഴുത്ത മുലവെട്ടും കണ്ടുകൊണ്ടു ഉറക്കപിച്ചയിലും അവൻ ആ മുലകളെ നോക്കി വെള്ളമിറക്കികൊണ്ടു എഴുന്നേറ്റു ഗീതയുടെ കൂടെ അടുക്കള ഭാഗത്തേക്ക് നടന്നു.

അഹ് എടി ഗീതേ…. ഇതാണോ റഷീദ് പറഞ്ഞുവിട്ട പയ്യൻ.

ഹമ്.. ഇതാണ് താത്താ..
സുനികുട്ടൻ.

നസീമ അവനെ അടിമുടിയൊന്നു നോക്കി
കൂടെ അവനും നസീമയെ നല്ലപോലെയൊന്നു ഉഴിഞ്ഞു.

ഹ്മ്മ്മ്….
റഷീദ് ഇല്ലാത്തോണ്ട് എന്തോ ഒരു വല്ലായ്മ പോലെ അല്ലെടി ഗീതേ…”””

എന്ത്…??
അതാണോ. ഇന്ന് പകലെങ്ങും ഇങ്ങോട് കണ്ടില്ലലോ താത്തായെ… പിന്നെ എനിക്കൊരു വല്ലായ്മയും ഇല്ല കെട്ടോ
ഗീത നസീമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഹ്മ്മ്”” നിനക്ക് കാണില്ല ഗീതേ….
എന്റെ കാര്യം എനിക്കല്ലേ അറിയൂ.

എന്താ താത്താ… എന്തെങ്കിലും ആവശ്യമുണ്ടോ ???
ചായകുടികൊണ്ടിരുന്ന സുനികുട്ടൻ നസീമയെ നോക്കി ചോദിച്ചു.

ഹോ.””” ഒന്നുമില്ലടാ ചെറുക്കാ… നിന്നെകൊണ്ടൊന്നും പറ്റില്ല അതൊക്കെ റഷീദിനെ കൊണ്ട് മാത്രമേ പറ്റൂ.. നസീമ പറഞ്ഞുകൊണ്ട് ചായയുമായി മുകളിലേക്ക് കയറി.

അവര് മുകളിലേക്ക് പോയപ്പോൾ സുനിയുടെ വക അടുത്ത ചോദ്യമെത്തി ഗീതയോടു.. എന്താ ചേച്ചീ… എന്നെകൊണ്ട് പറ്റാത്ത കാര്യം ???

ഹ്മ്മ്മ്… അതൊന്നും നിനക്കറിയില്ല ചെറുക്കാ.
നീ അവിടിരുന്നു ചായകുടിക്കാൻ നോക്ക്
ഗീത പറഞ്ഞുകൊണ്ട് ജോലിയിൽ മുഴുകി.”””

പിന്നെ സുനി ഒന്നും ചോദിക്കാൻ നിന്നില്ല.
അവൻ ആ ചൂട് ചായ മെല്ലെ മെല്ലെ കുടിക്കാൻ തുടങ്ങി
അഞ്ചുമിനിറ്റ്കൊണ്ട് ചായ ഉള്ളിലാക്കിയ സുനി ഗ്ലാസ് ഗീതയുടെ കൈയ്യിൽ കൊടുക്കുമ്പോൾ പറഞ്ഞു.

അതെ, എന്നെ അങ്ങനെ ചെറുതായി കാണണ്ട കാര്യമില്ല. എന്താ ആവിശ്യമെന്നു പറഞ്ഞുനോക്ക് റഷീദിക്കയെകാളും ഭംഗിയായി ഞാൻ പണിയെടുത്തു തരും പോരെ……

സുനിയുടെ സംസാരം കേട്ട് ചിരിപൊട്ടിയ ഗീത ചിരിക്കാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചുകൊണ്ട് അവന്റെ കയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങി കഴുകാൻ തുടങ്ങി.

വൈകിട്ട് പോകാൻ നേരം
ഗീതയും സുനിയും ഒരുമിച്ചായിരുന്നു ഇറങ്ങിയത്.

ഗീതച്ചേച്ചി… പിറകിൽ കേറിക്കോ ഞാൻ അങ്ങോടു അക്കിത്തരാം.””

“”ഹ്മ്മ് വേണ്ടടാ സുനിക്കുട്ടാ.. ഞാൻ നടന്നു പൊയ്ക്കൊള്ളാടാ.”

ഹോ.””” “പേടിയാണോ ??
അതോ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ??

അവന്റെ പെട്ടന്നുള്ള ചോദ്യത്തിന് മറുപടി നൽകാതെ ഗീത അവന്റെ തോളിൽ പിടിച്ചുകൊണ്ടു ആക്ടിവയുടെ പിറകിൽ കയറി.
അതെ… നിന്നോട് തർക്കിക്കാൻ നിന്നാൽ ഇന്ന് രാത്രിയായാലും വീടെത്തില്ല..

വണ്ടി മുന്നോട്ടു എടുത്തപ്പോൾ തന്നെ ഗീതയുടെ കൂർത്ത വലതുമുല അവളെ പുറത്തു വന്നു തട്ടി… ഒരു പ്രതേക സുഖമായിരുന്നു ആ ഉരസൽ.”””

എന്നാലും എന്റെ ചേച്ചി… ആ നസീമ താത്തായ്ക്ക് എന്തായിരിക്കും റഷീദിക്കയെ കൊണ്ടുള്ള ജോലി..

ആർക്കറിയാം…
എനിക്ക് അറിയില്ലെടാ സുനിക്കുട്ടാ.””

ആണോ ???
എന്നാൽ എനിക്ക് നല്ലപോലെ അറിയാം.

എന്താടാ അത് ???
ഗീത പിറകിൽ ഇരുന്നുകൊണ്ട് അവന്റെ മറുപടി അറിയാൻവേണ്ടി ഒന്നെറിഞ്ഞു നോക്കി.

“” അതുപിന്നെ വേറെ എന്താണ്…
അവിഹിതം തന്നെയാണ്. റഷീദിക്കയുടെ സ്വഭാവം വെച്ച് നോക്കുകയാണെകിൽ അതുതന്നെയാണ്.””

ഹ്മ്മ്””” ശരിയാടാ സുനി നീ പറഞ്ഞത്.

എടി കള്ളി ചേച്ചീ..
ഞാൻ വെറുതെ ഒന്ന് എറിഞ്ഞതാണ് അപ്പോൾ അത് സത്യമായി.

രണ്ടുപേരും സംസാരിച്ചുകൊണ്ടു പെട്ടന്നുതന്നെ ഗീതയുടെ വീടെത്തി…
അവൾ വണ്ടിയിൽ നിന്ന് ഇറങ്ങിയതും സുനിയുടെ അടുത്ത ഡയലോഗ്

അതെ, റഷീദിക്കാ മാത്രമല്ല പണിയെടുക്കുന്നത്. താത്തായ്ക്ക് അറിയാൻ വയ്യാനിട്ടാണ് നമ്മുക്കും അറിയാം നല്ലപോലെ പണിയെടുക്കാൻ
സുനി പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിച്ചതും അവളും അതുകേട്ടു പൊട്ടിചിരിച്ചുകൊണ്ടു സുനിയുടെ തോളിലിൽ മെല്ലെ അടിച്ചു.

“”തത്കാലം എന്റെ മോൻ കൂടുതൽ പണിയെടുക്കണ്ട… എടുക്കാറാവുമ്പോൾ അറിയിക്കാം.””

ഹ്മ്മ്മ്””” ആയിക്കോട്ടെ…
പിന്നെ നമ്മുക്ക് ആരായാലും പ്രശ്‌നമില്ല കെട്ടോ

“”ഒന്ന് പോടാ സുനി….””

“അഹ്.. ഞാൻ രാവിലെ വിളിക്കാൻ വരണോ അതോ ചേച്ചി അങ്ങ് വരുമോ ???

ഞാൻ വന്നോളാടാ സുനിക്കുട്ടാ
നീ പൊയ്ക്കോ,

ഹ്മ്മ്മ്… സുനി വണ്ടി തിരിച്ചുകൊണ്ടു നേരെ വീട്ടിലേക്കു വിട്ടു..
_____________

രാത്രി ആഹമൊക്കെ കഴിച്ചിട്ട് കിടക്കാൻ നേരം സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞിരുന്നു. ഓൺലൈൻ കയറി അൽഫിയുടെ ചാറ്റുനോക്കുമ്പോൾ അവൾ ഓൺലൈൻ ഇല്ലായിരുന്നു.
അതുകൊണ്ടുതന്നെ അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഫോൺ മാറ്റിവെച്ചുകൊണ്ടു ബെഡ്ഷീറ് വിരിക്കുമ്പോഴാണ് വീണ്ടും മെസ്സേജ് വരുന്ന സൗണ്ട് കേൾക്കുന്നത്.

സുനി ബെഡിലേക്കു കിടന്നുകൊണ്ട് മെസ്സേജ് നോക്കുമ്പോൾ വാഹിതയാണ്..

എന്താ ഇത്താ ????

ഒന്നുമില്ലടാ സുനിക്കുട്ടാ… വെറുതെ ഇരുന്നപ്പോൾ മെസ്സേജ് അയേച്ചതാണ് .

അഹ്”””

രാത്രി എന്താടാ പരിപാടി.???

ഒന്നുമില്ല ഇത്താ..

ഹ്മ്മ് ഞാൻ കരുതി ഏണി കേറാനുള്ള പ്ലാൻ ഉണ്ടെന്ന്..

അതൊന്നുമില്ല.
അതൊക്കെ നിർത്തി ഞാൻ

“”ഹ്മ്മ് ആർക്കറിയാം
നീ പോയില്ലെങ്കിൽ അവള് നിന്നെ വിളിച്ചുകൊണ്ടു പോകും അതുപോലെയുള്ള പരിപാടിയല്ലേ രണ്ടുംകൂടി അവിടെ കാണിച്ചുകൂട്ടിയതു.

അത്. അന്നങ്ങനെ പറ്റിപ്പോയി…..

നേരെ ചൊവ്വേ നടന്നാൽ നിനക്ക് കൊള്ളാം
നാളെ എന്താടാ പരിപാടി ??

” നാളെ ഹാജിയുടെ വീട്ടിൽ പോകണം
അല്ലാതെ പ്രതേകിച്ചു പരിപാടിയൊന്നുമില്ല..

മ്മ്മ്””
എന്തായാലും പോയിട്ടുവരുമ്പോൾ എനിക്കൊരു മെസ്സേജ് ഇട്ടേക്ക്. എനിക്ക് നിന്റെ ഒരു ആവിശ്യം ഉണ്ട്

എന്താ ഇത്താ…??

അതൊക്കെയുണ്ടടാ ചെറുക്കാ നാളെ പറയാം. നീ കിടന്നുറങ്ങാൻ നോക്ക്
വാഹിദ പറഞ്ഞുകൊണ്ട് ഓൺലൈനിൽ നിന്നുപോയി. അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ സുനിക്കുട്ടനും ഉറക്കത്തിലേക്കു വീണു…..

അന്നത്തെ ദിവസം കടന്നുപോകാൻ സമയം ഒരുപാടെടുക്കുന്ന പോലെ അവനു തോന്നി.

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി ഒൻപതുമണിയായപ്പോൾ തന്നെ ഹാജിയുടെ വീട്ടിലേക്കു വിട്ടു.

പുറത്തെങ്ങും ആരെയും കാണുന്നില്ല…
വണ്ടി അവിടെ വെച്ചിട്ടു വീടിനും ചുറ്റുമൊന്നു വലംവെച്ച് ചെന്നെത്തിയത് അടുക്കള ഭാഗത്തായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *