അൽഫിക്കു ചുംബനവും നൽകികൊണ്ട് അവൻ മെല്ലെ വാതിൽ തുറന്നു കോണിപ്പടിയിറങ്ങി താഴെയെത്തി നടക്കുമ്പോൾ ആയിരുന്നു അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു വാഹിദ വലിച്ചത്.
പെട്ടന്നുള്ള പ്രവർത്തിയിൽ സുനി ആകെ പരിഭ്രമിച്ചു.
എന്തായിരുന്നെടാ രണ്ടുപേരും കൂടി മുകളിൽ.”””
എല്ലാം ഞാൻ കണ്ടു.
ഇനി മേലാൽ ഇത് അവർത്തിച്ചേക്കരുത് കേട്ടോടാ
നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം പിഴപ്പിക്കുന്നത് നീയാണോടാ…
വാഹിദയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഒന്നും പറയാൻ പറ്റാതെ ആകെ പേടിച്ചു വിറച്ച സുനി
ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് ഓടി അവന്റെ വീട്ടിലേക്കു കയറി.
വാഹിദ അകത്തേക്കും…..
വീട്ടിലെത്തിയ സുനിയുടെ ഫോണിൽ മെസ്സേജ് അയേച്ച അൽഫിയോടു താഴെ നടന്നതൊന്നും അവൻ പറഞ്ഞില്ലായിരുന്നു.
മെല്ലെ അവന്റെ കണ്ണിലേക്കും ഉറക്കം വന്നെത്തിയിരുന്നു..
____________
രാവിലെ അമ്മയുടെ വിളി കേട്ടാണ് സുനികുട്ടൻ എഴുന്നേൽക്കുന്നത്
പുതപ്പിനടിയിൽ നിന്ന് ഇറങ്ങിയ സുനി ഫോണെടുത്തു സമയം നോക്കുമ്പോൾ രാവിലെ ഒന്പതുമണി കഴിഞ്ഞിരുന്നു. അവൻ വാട്ട്സപ്പിൽ മെസ്സേജുകൾ നോക്കികൊണ്ട് എഴുനേറ്റു വാതിൽ തുറന്നു.
അൽഫിയുടെ മെസ്സേജ് വന്നിട്ടില്ല
അഹ്.. എഴുന്നേറ്റോ.””
എന്ത് ഉറക്കമാടാ സുനിക്കുട്ടാ ഇത്
എത്ര നേരമായിട്ടു നിന്നെ വിളിക്കുന്നു. നിന്നെ ഷീജയും വാഹിദയും കൂടി വന്നു തിരക്കിയിട്ടു പോയി. അങ്ങോടു ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ദൈവമേ പണി പാളിയോ…. ഇന്നലെ രാത്രി നടന്നതെല്ലാം വീണ്ടും അവന്റെ മനസ്സിലേക്കോടിയെത്തി. സുനി വേഗം തന്നെ ഫ്രഷ് ആയിട്ടു നേരെ അങ്ങോടു ചെന്ന്…
വെളിയിൽ റഷീദിക്ക എവിടെയോ പോകാൻ തയ്യാറായി ഇരിക്കുകയാണ്.
അവനെ കണ്ടതും
അഹ് സുനി.. കേറിവാടാ
പിന്നെ നിന്നെ വിളിച്ചത് വേറെ ഒന്നിനുമല്ലാ
ഇന്ന് ഞാൻ മംഗലപുരം പോകുവാണ്. കുറച്ചുദിവസം കഴിഞ്ഞേ വരൂ അതുകൊണ്ടു നീ ഞാൻ വരുന്നതുവരെ നമ്മുടെ ഹാജിയുടെ വീട്ടിൽ പോകണം. അവിടെ പ്രതേകിച്ചു ജോലിയൊന്നുമില്ല വീട്ടുസാധങ്ങളൊക്കെ വാങ്ങണം പിന്നെ ഒരാളായി വൈകിട്ട് വരെ അവിടെ കാണണം.
എങ്ങനാ… പോകാവോ നിനക്ക്.?
സുനികുട്ടൻ പൊയ്ക്കൊള്ളും ഇക്കാ..
കാര്യങ്ങളൊക്കെ അവനോടു പറഞ്ഞേൽപ്പിച്ചാൽ മതി.
അകത്തുനിന്നും വാഹിദ പറഞ്ഞുകൊണ്ട് വെളിയിലേക്കു വന്നു.
വളരെ സന്തോഷത്തോടെ ഇറങ്ങി വന്ന വാഹിദയെ സുനി നോക്കുമ്പോൾ ഇന്നലെ ഒന്നും നടന്നില്ലെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം..
അഹ് പിന്നെ… അവിടുത്തെ കാര്യം മാത്രം നോക്കിയാൽ പോരാ ഇവിടെയും ഒരു ശ്രദ്ധവേണം.
റഷീദ് അവനോടു പറഞ്ഞു…
അപ്പോൾ അകത്തുനിന്ന് ഷീജയും ഇറങ്ങി വന്നു.
“അതൊന്നും ആലോചിച്ചു ഇക്ക വിഷമിക്കണ്ട സുനികുട്ടൻ എല്ലാം അറിഞ്ഞു ചെയ്തോളും.”
അതെ…..
ഇവിടെയുള്ളവരെ നോക്കാനും വേണ്ടതൊക്കെ വെടുപ്പായിട്ടു ചെയ്യാനും മറ്റുആരെക്കാളും നല്ലപോലെ സുനികുട്ടനറിയാം. വാഹിദ പറഞ്ഞുകൊണ്ട് അവനെ ഇടം കണ്ണിട്ടു നോക്കി.
മോൾ എന്തിയെടി എഴുന്നേറ്റില്ലേ ഇതുവരെ ???
“അൽഫി ഉറങ്ങുവാ ഇക്ക…
ഇന്നലെ നല്ല പരിപാടി അല്ലായിരുന്നോ അതിന്റെ ക്ഷീണം.”
“” എന്തുപരിപാടിയുടെ കാര്യമാ വാഹി നീ പറയുന്നത്. റഷീദ് അവളെ നോക്കി ചോദിച്ഛ്.”””
അത് ഇക്ക ഇന്നലെ സുനിക്കുട്ടനും അൽഫിമോളും കൂടി സിനിമ കാണാനൊക്കെ പോയതിന്റെ കാര്യമാണ് പറഞ്ഞത്.
അഹ്”””
വാഹിദ പറയുന്ന ഓരോ കാര്യങ്ങളും സുനിക്കുട്ടന്റെ നെഞ്ചിൽ തുളച്ചുകയറുന്നുണ്ടായിരുന്നു. പക്ഷെ, അപ്പഴും വാഹിദയുടെ മനസ്സിൽ എന്താണ് എന്നത് പിടികിട്ടിയിരുന്നില്ല..
പത്തുമണി ആയപ്പോൾ തന്നെ വീട്ടിലെല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് റഷീദ് ഇറങ്ങി കൂടെ സുനിക്കുട്ടനും ഉണ്ടായിരുന്നു..
എടാ സുനി.. കുറച്ചു ദിവസത്തേക്ക് നീ എന്റെ വണ്ടി എടുത്തോ.
നിന്റെ വണ്ടിയുമായി ഹാജിയുടെ വീട്ടിൽ പോകണ്ട അതിന്റെ സൗണ്ട് അവർക്കു ചിലപ്പോൾ ഇഷ്ടപ്പെടില്ല.
റഷീദ് പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു പിറകിലായി സുനിക്കുട്ടനും കയറി നേരെ ഹാജിയുടെ വീട്ടിലേക്കു..
ഒട്ടും താല്പര്യം ഇല്ലാതാകാര്യമാണ് ഇപ്പം ചെയ്യാൻ പോകുന്നത്. റഷീദിക്ക പറഞ്ഞാൽ തള്ളിക്കളയാൻ പറ്റാത്തത് കൊണ്ടാണ് സുനി കേറി ഏറ്റത്..
