☁️ മേഘം പോലെ 2 ☁️
Mekham Pole Part 2 | Author : Zoro
[ Previous Part ] [ www.kambi.pw ]
മോളെ വതില് തുറന്നെ…. മോളെ അഞ്ജലി…”” അമ്മയും ഏടത്തിയും ബാക്കിയുള്ള കുടുംബാംഗങ്ങളും വാതിൽ തുടർച്ചയായി മുട്ടികൊണ്ടിരുന്നു…
എന്താ മോളെ എന്ത് പറ്റി…. അവനെവിടെ….?”” വാതിൽ തുറന്നയുടനെ അമ്മ അഞ്ജലിയോട് ചോദിച്ചു… അവള് കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…
(അല്പ സമയം മുൻപ്)
അഞ്ജലി പാലവിടെ വച്ചേക്ക്… എനിക് കുറച് കാര്യങ്ങൾ പറയാനുണ്ട്…”” വാതിൽ കുറ്റിയിട്ട ശേഷം ഞാൻ ബെഡിൽ ഇരുന്നു….. അവള് എന്നെ നോക്കി ചെറു ചിരിയോടെ പാൽ മേശയിൽ വച്ചതിനു ശേഷം എൻ്റെ അടുത്തിരുന്നു.
ചേട്ടൻ മദ്യാപിച്ചിട്ടുണ്ടല്ലെ…. ഇപ്പം ചേട്ടനെന്നും പറയണ്ട നമുക്ക് നാളെ രാവിലെ സംസാരിക്കാം“” എൻ്റെ അടുത്ത് നിന്നും വന്ന മദ്യത്തിൻ്റെ ഗന്ധം ഇഷ്ടപ്പെടാതെ അവള് എന്നെ മൂപ്പിച്ചു നോക്കി…
ശരിയാ ഞാൻ കുടിച്ചിട്ടുണ്ട്…… എന്നുക്കരുതി എനിക്ക് ബോധം പോയിട്ടെന്നുമില്ല. എനിക്കു പറയാനുള്ളത് നീ കെട്ടെ മതിയാവൂ”” അതുകൂടി കേട്ടപ്പോൾ അവളുടെ മുഖഭാവം ആകെ മാറി..
എനിക്ക് മദ്യപാനികളെ ഇഷ്ടമല്ല…. അവരോട് സംസാരിക്കാനും താല്പര്യമില്ല. മദ്യപിച്ച് പറയുന്നതെന്നും സ്വബോധത്തോടെയാവില്ല അത് കൊണ്ട് നമുക്ക് നാളെ എല്ലാം സംസാരിക്കാം. അതിനു മുന്നേ ഏട്ടൻ ഇനി കുടിക്കില്ലെന്ന് എന്നോട് സത്യം ചെയ്യണം എന്നാൽ മത്രമേ ഞാൻ സൂരജേട്ടൻ പറയുന്നത് കേള്‍ക്കൂ …. പ്ലീസ് എൻ്റെ തലയിൽ തൊട്ട്സത്യം ചെയ്യ് ഇനി കുടികില്ലെന്ന്”” എൻ്റെ കൈ എടുത്ത് അവളുടെ തലയിൽ വച്ച് എന്നെ ആകാംശപൂർവ്വം നോക്കി..
അങ്ങനെ വന്നു കേറിയുടനെ എന്നെ ഭരിക്കാമെന്ന് നി കരുതണ്ട….. നീ പറയുന്നത് പോലെ അനുസരിക്കാൻ എൻ്റെ പട്ടി നിൽകും. നിനക്ക് ഇഷ്ടമല്ലെങ്കി നീ എന്നെ ഇട്ടിട്ട് പോകണം അല്ലപിന്നെ… എൻ്റെ കാശിനു ഞാൻ കുടിക്കും അത് ചോദ്യം ചെയ്യാൻ നിക്കൊരു അധിക്കാരവുമില്ല…. “” എൻ്റെ കൈ പിൻവലിച്ചു കുറച് ദേഷ്യത്തോടെ അഞ്ജലിയോട് ഞാൻ ചീറി. അവളുടെ അഹങ്കാരം എനിക്കത്ര പിടിച്ചില്ല.
ഉണ്ട്.. എനിക്കധികാരമുണ്ട് …. ഇത് കണ്ടോ നിങൾ ചാർത്തിയ താലിയാണിത്… ഇത് എൻ്റെ കഴുത്തിൽ ഉള്ളടുത്തോളം കാലം എനിക് എട്ടനിൽ സർവ്വ അധിക്കാരവുമുണ്ട്””.. ഇത്തവണ അഞ്ജലി കുറച് വയലൻ്റായിരുന്നു… എന്റെ നേര്‍ക്ക് എഴുനേറ്റ് വന്ന് ചീറി കൊണ്ടാണ് വന്നത്
ഈ മഞ്ഞ ചരടിൻ്റെ ബലത്തിലാണോ നീയീ വീമ്പിളകുന്നത് എങ്കി മോളെ ഞാൻ കെട്ടിയ താലി ഞാൻ തന്നെ അഴിക്കാം…”” അഞ്ജലിയുടെ കഴുത്തിൽ കിടന്ന താലിയെ ഞാൻ പിടിച്ച് വലിച്ചു….
ഏട്ടാ….. വേണ്ടേട്ടാ….. വിട്ടെട്ടാ…. എനിക് വേദനിക്കുന്നു….. പ്ലീസ് ഏട്ടാ താലി പൊട്ടികല്ലേ…”” താലിയിൽ പിടിച്ച എൻ്റെ കൈക്കളെ കൂടിപിടിച് മറ്റുവാൻ അഞ്ജലി പരമാവധി ശ്രമിച്ചു… മദ്യത്തിൻ്റെ ലഹരിയും അവളുടെ പെരുമാറ്റവും കാരണം ഞാൻ എന്നെ തന്നെ മറന്നുപോയിരുന്നു….. അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പൊ ഞാൻ അതൊന്നും കാര്യമാക്കിയില്ല.
അവളുടെ നിസ്സഹായതയുടെ വാക്കുകൾ എന്നെ കൂടുതൽ ഉന്മേഷവാനാക്കി… തലിയുടെ മേലിലുള്ള പിടിത്തം ഒന്നുക്കൂടെ മുറുകി….. ഒരു കളി കളിച്ചിട്ടും ഞാൻ പിന്മാറില്ലെന്നു കണ്ട അഞ്ജലി എന്നെ തള്ളിമാറ്റൻ നോക്കി… തള്ളിൻ്റെ ശക്തി കൂടിയപ്പോൾ ബാലൻസ് തെറ്റി ഞാൻ നിലത്തു വീണു…. ദേഷ്യം ഇരിച്ച് കയറിയ ഞാൻ ശടകുടഞ്ഞെഴുഞ്ഞോറ്റു.. അവളുടെ നേരെ കേറി ചെന്നു….
ലക്ഷ്യ സ്ഥാനത്ത് നിന്നും വിഘ്നേഷരൻ്റെ ഭാഗ്യം കൊണ്ട് ഉന്നം തെറ്റി അഞ്ജലിയുടെ ചവിട്ട് എൻ്റെ നാഭിക്കാണ് കൊണ്ടത്….. എൻ്റെ അണ്ട കുടാകട മുത്തപ്പൻ്റെ കാവല് കൊണ്ട് 101 പവനും രണ്ടു കോടി രൂപയും ഒരു ബെൻസ് കാറും തല നാഴ്കയ്ക്കാണ് രക്ഷപെട്ടത്…
ചവിട്ട് കൊണ്ടതും അമ്മെന്ന് അറിയാതെ ഉറക്കെ വിളിച്ച് പോയി…. വയറും പൊത്തി പിടിച്ചു ഞാൻ നിലത്ത് കിടന്നുരണ്ടു… വേദന കൊണ്ട് പുളഞ്ഞു എൻ്റെ കണ്ണിൽ വെളളം വന്നിരുന്നു…. അപ്പോഴേക്കും വതിലിൽ അമ്മയുടെ മുട്ട് കേട്ടിരുന്നു… എന്ത് ചെയ്യുമെനു ചിന്തിക്കുന്നത്തിന് മുന്നേ അവള് വാതിൽ തുറന്നു….
