❤️സഖി ❤️ – 6 1

 

 

 

അതും പറഞ്ഞു മിസ്സും പോയി, എന്ത് ചെയ്യാനാ അമ്മയ്ക്കും അച്ഛനും ക്ലാസ്സിൽ കയറിക്കോളാം എന്ന് വാക്കും കൊടുത്തു പോന്നതല്ലേ അപ്പോൾ പിന്നെ എങ്ങനെയാ കയറാതിരിക്കുന്നെ?

കയറി.

ശീലമില്ലാത്തത് ആയതുകൊണ്ടാവാം ഹോ ഇതുപോലെ ഒരിടത്തും ഇരുന്ന് വെറുപ്പ് പിടിച്ചിട്ടുണ്ടാവില്ല.

ഈ ക്ലാസ്സിൽ കേറുന്ന പണി നമ്മൾക്ക് പറ്റിയതല്ല മാഷേ.

ഹാ എന്ത് ചെയ്യാനാ വിധി അനുഭവിച്ചല്ലേ പറ്റു.

 

അങ്ങനെ മഹാ വെറുപ്പീര് ക്ലാസും അഞ്ജലിയെ കാണാൻ കഴിയാത്തതിന്റെ മൂഡ് ഓഫും ഒക്കെയായി അന്നത്തേദിവസം കടന്നു പോയി.

ഈ പ്രേമം എന്ന് പറയുന്നത് ഒരു വല്ലാത്ത ജാതി ഫീലിംഗ്സ് ആണ് കേട്ടോ ഒരുമാതിരി ഈ കഞ്ചാവൊക്കെ പോലെ എന്നാ ഒരു അഡിക്ഷൻ ആണ്.

ഞാനും അതിനു അടിമപ്പെട്ടു കഴിഞ്ഞു എന്നത് എനിക്ക് തന്നെ മനസ്സിലാക്കി തരുകയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.

എന്തിനു അവളുടെ ഒരു വിവരവും ഇല്ലാതിരുന്ന ആ ദിവസങ്ങൾ എന്റെ മനസ്സ് ഒരു മരണവീട് തന്നെ ആയിരുന്നു.

 

ഏകദേശം 10 ദിവസം കഴിഞ്ഞിട്ടും അവളുടെ ഒരു വിവരവും ഇല്ല.

ഇനി എന്തേലും പ്രോബ്ലം ഉണ്ടാകുവോ?

ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ ഈശ്വരാ എന്തേലും ഒരു വഴി അവളെ പറ്റി അറിയാൻ ഉണ്ടായിരുന്നേൽ എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ്

 

💡💡💡😃😃😃 അതെ തലയിൽ കുരുട്ട് ബുദ്ധിയുടെ ലൈറ്റ് കത്തി 😁

 

നേരെ ഫോൺ എടുത്ത് മേഘ മിസ്സിനെ വിളിച്ചു….

 

📲📲📲📲

 

ഞാൻ : ഹലോ… ഹലോ മിസ്സേ ഞാനാ വിച്ചു

 

മിസ്സ്‌ : എന്നതാടാ ഈ സമയത്ത്?

 

ഞാൻ : മിസ്സ്‌ എന്നടുക്കുവാ?

 

മിസ്സ്‌ : പാതിരാത്രി 12മണിക്ക് വിളിച്ചിട്ട് എന്നടുക്കുവാ എന്നോ? നിനക്ക് എന്തടാ ചെക്കാ 😡

 

ഞാൻ : അത്പിന്നെ മിസ്സേ എനിക്ക് ഒരു ഹെല്പ് ചെയ്യോ?

 

മിസ്സ്‌ : എന്താ കാര്യം പറഞ്ഞു തുലക്ക്

 

ഉറക്കം നഷ്ടപ്പെട്ട ദേഷ്യം ആണെന്ന് തോന്നുന്നു മിസ്സിന്റെ സംസാര ശൈലിയിൽ എവിടെയോ ഒരു പ്രൊഫസർ ആണെന്ന് മറക്കുന്ന പോലെ, അല്ല പാതിരാത്രി വിളിച്ചു കഴിഞ്ഞാൽ പിന്നെ ആരായാലും ഇങ്ങനെ അല്ലെ.

നമുക്ക് ഉറക്കമില്ല എന്ന് കരുതി അവർ അങ്ങനെ അല്ലല്ലോ

 

 

 

ഞാൻ : അത് മിസ്സേ ഒന്ന് അഞ്ജലിയെ വിളിക്കുവോ? 😁 പത്തു ദിവസം ആയി ഒരു കോണ്ടക്റ്റും ഇല്ല അതാ

 

മിസ്സ്‌ : ദേ വിച്ചു ഞാൻ വല്ല തെറിയും പറയും കേട്ടോ… ഈ പാതിരാത്രിക്ക് നിനക്ക് വേറെ പണിയൊന്നുമില്ലേ?

 

ഞാൻ : മിസ്സേ… മിസ്സേ… പ്ലീസ് മിസ്സേ…. എനിക്കാകെ വട്ട് പിടിക്കുന്നു അതാ. എന്റെ പൊന്നു മിസ്സാല്ലേ പ്ലീസ് 😌

 

മിസ്സ്‌ : മതിയട ഒലിപ്പിച്ചത് മതി… എന്തായാലും ഇപ്പോൾ വിളിക്കാൻ പറ്റില്ല നാളെ രാവിലെ എങ്ങാനും വിളിക്കാം. പോരെ

 

ഞാൻ :മതി അത് കേട്ടാൽ മതി.

 

മിസ്സ്‌ : ഇനി ഞാൻ കിടന്ന് ഉറങ്ങട്ടെ വെച്ചേച്ചും പോ ചെക്കാ

 

ഞാൻ : ശെരി മിസ്സേ ഗുഡ് നൈറ്റ്‌ അല്ല സോറി ഗുഡ് മോർണിംഗ് 😊

 

മിസ്സ്‌ : ഒന്ന് വെച്ചിട്ട് പോടാ 🙏🙏

 

📲📲end….

 

മിസ്സ്‌ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞും കുറെ നേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ കടന്നുപോയി.

ഇടക്കെപ്പോഴോ അഞ്ജുവിനെ കാണണം എന്ന് തോന്നിയപ്പോൾ മുൻപ് പലപ്പോഴായി അവൾ എനിക്ക് അയച്ചുതന്ന ഫോട്ടോകൾ ഓരോന്നായി മാറി മാറി നോക്കികൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരു ഫോട്ടോ എന്നെ കൂടുതൽ ആകർശിച്ചത്.

 

ഒരു ലൂസ് ആയുള്ള t ഷർട്ട്‌ ഇട്ടുകൊണ്ട് കട്ടിലിൽ കിടന്ന് എനിക്കയച്ച ഒരു സെൽഫി ആയിരുന്നു അത്.

പറയാതിരിക്കാൻ പറ്റില്ല എന്ത് ഭംഗിയാ എന്റെ പെണ്ണിനെ കാണാൻ.

ആ ഫോട്ടോയിൽ അവളുടെ ഒരുപാട് വലുതല്ലാത്ത മാറിടങ്ങളുടെ വിടവ് നല്ലപോലെ കാണുവാൻ കഴിയുന്നുണ്ടായിരുന്നു.

ആദ്യമായി ഒരു പെണ്ണിനോട് ഇതുവരെ തോന്നാത്ത വികാരം എനിക്കിപ്പോൾ എന്റെ അഞ്ചുവിൽ തോന്നുന്നത് ഞാൻ അറിഞ്ഞു. ആ ഫോട്ടോയിൽ കാണുന്ന അവളുടെ മാറിടങ്ങളുടെ ആ വിടവിൽ തലചായ്ച്ചുറങ്ങാൻ പോലും എനിക്കിപ്പോൾ തോന്നുന്നു.

ആ എന്തായാലും ഇതൊക്കെ എനിക്കുള്ളതാണല്ലോ അപ്പോൾ പിന്നെ എന്താ.