21ലെ പ്രണയം – 2 1

 

ഞാൻ : ഉവ്വ …. എന്നിട്ട് വേണം നിന്റെ അമ്മയുടേന്ന് ഞാൻ അടി കൊള്ളാൻ , അല്ലെ .നിന്റെ ബുദ്ധി കൊള്ളാമല്ലോ…

 

കണ്ണൻ: മര്യാദയ്ക്ക് sent ചെയ്തേക്ക് ഇല്ലേൽ എന്റെ കയ്യിൽ നിന്ന് അടി കിട്ടും കേട്ടോ (കണ്ണൻ ഒരു കുസൃതിയോട് പറഞ്ഞിട്ട് വീട്ടിലേക്ക് ഓടി)

 

പതിവു പോലെ ശമ്പളം മേടിക്കാൻ സാറിന്റെ വീട്ടിലെത്തി, മായയെ പ്രതീക്ഷിച്ച എന്നെ അനുഗമിച്ചത് പൂസ്സായി കണ്ണും ചുവന്ന് മുഖവും വീർത്ത് ഉറക്കച്ചവയോടു കൂടി ഇരിക്കുന്ന സാറാണ് . എന്നെക്കണ്ടതും ശമ്പളവും തന്നു യത്രയാക്കി പതിവുപോലെ കണ്ണന്റെ “Bye”യും വാങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചു , മായയുടെ ദർശനം കിട്ടാത്ത വേദനയോടെ .

 

അന്നു രാത്രി Bedൽ ഫോണും കുത്തിയിരുന്ന എനിക്ക് ,മായയ്ക്ക് ഒരു msg അയച്ചാലോ എന്ന് തോന്നി. അങ്ങനെ ചെറിയ ഒരു പരവേശത്തോടെ ഒരു ‘Hi’ അയച്ചു. എന്തു ചെയ്യാനാ ആവശ്യം എന്റേതായിപ്പോയില്ലെ. അധികം വൈകാതെ തന്നെ തിരിച്ചും ഒരു ‘Hi’വന്നു, മായയിൽ നിന്നും .

 

ഞാൻ : ചേച്ചി , ഫുഡ് കഴിച്ചോ?

 

മായ : ആഹ്, കഴിച്ചു.നീയോ?

 

ഞാൻ : ഓ. കഴിച്ചു.

 

മായ : മ് …

 

ഞാൻ : ചേച്ചി , കണ്ണൻ എവിടെ ?

 

മായ : അവൻ റൂമിലാ …. എന്തെ ഇപ്പൊ കണ്ണനെ അന്വേഷിക്കാനായിട്ട് ?

 

ഞാൻ : അല്ല, അവൻ 1, 2 പുതിയ സിനിമ വേണം എന്ന് പറഞ്ഞിരുന്നു.(വെറുതെ ഒന്നു ചൊടിപ്പിക്കാനായിട്ട് ഒരു ചൂണ്ട ഇട്ട് നോക്കീതാ )

 

മായ : ഓഹോ….. ഇനി അവന് സിനിമ ക കൊടുത്താൽ നീ അടിവേടിക്കുവേ….😡

 

ഞാൻ : ദൈവമേ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആയല്ലോ. സിനിമ കൊടുത്താൽ അമ്മയുടെ അടി, കൊടുത്തില്ലേൽ മകന്റെ അടി. ആരുടെ അടി മേടിക്കും.

 

മായ: ഓ… കണക്കായിപ്പോയി. ഓരോന്നു ചെയ്യുമ്പോൾ ആലോചിക്കണം

 

ഞാൻ : എന്തായാലും ചേച്ചിടെ കൈയ്യിൽ നിന്നും അടി മേടിക്കുന്നതാ നല്ലത്🤪

 

മായ : അതെനിക്കു ഇന്നത്തെ നിന്റെ പെർഫോർമൻസ് കണ്ടപ്പോഴെ തോന്നി അടി മേടിക്കുമെന്ന്

 

ഞാൻ : അയ്യോ ഞാൻ എന്ത് ചെയ്തു. ( സംഭവം എനിക്ക് മനസ്സിലായ് ഇന്നത്തെ ചോരയൂറ്റിനെപ്പറ്റിയാണ് മായ സംസാരിക്കുന്നതെന്ന് )

 

മായ : അയ്യോടാ….. ഒന്നും അറിയാത്ത കുഞ്ഞു വാവ.

 

ഞാൻ : സത്യമായിട്ടും എനിക്കോർമയില്ല. ഞാനെന്ത് ചെയ്തു എന്നാ ചേച്ചി പറയുന്നെ?

 

മായ: നീ ഒരു പഠിച്ച കള്ളൻ തന്നെയാ .

 

ഞാൻ : അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ . ഞാൻ ചേച്ചീടെ എന്തെങ്കിലും മോഷ്ടിച്ചോ…..

 

മായ : മ് മതി ,മതി. കൂടുതലൊന്നും പറയിപ്പിക്കണ്ട . Good Night

 

ഞാൻ :🤔. ഗുഡ് നൈറ്റ്

 

ചേച്ചി ഇത്രയും പെട്ടന്ന് കമ്പനിയാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. എന്തായാലും പുള്ളിക്കാരി പെട്ടെന്ന് കമ്പനിയാകുന്ന ടൈപ്പ് ആണെന്ന് മനസ്സിലായ്. അന്ന് മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. വാണമടി തുടങ്ങിയതിൽ പിന്നെ ഓർമ്മവച്ച ദിവസങ്ങളിൽ ഒരു ദിവസം പോലും വാണം വിടാതിരുന്ന ഞാൻ അന്ന് വിട്ടില്ല.കാരണം മറ്റൊന്നുമല്ല ഓരോന്ന് അലോചിച്ച് വാണമടിക്കാൻ മറന്നു പോയി എന്ന് തന്നെ പറയാം.

 

രാവിലെ ലല്ലുവിന്റെ ഫോൺ കോൾ ആയിരുന്നു എന്നെ ഉണർത്തിയത്.

 

ഞാൻ : ഹലോ ….. പറയടാ …..

 

ലല്ലു : അളിയാ …. ഞാൻ ഇന്ന് പണിക്ക് വരുന്നില്ല. അമ്മയുടെ വകയിലെ ഒരു ബന്ധുവിന്റെ മരണത്തിനു പോകണം .

 

ഞാൻ : ഓഹ്…. മൈര്. വകയിലെ ബന്ധുവല്ലെ , നീ വാ…. ( അവൻ ഇന്ന് വരാത്തതിൽ, ഞാൻ ഉള്ളിൽ സന്തോഷിക്കുവാണേലും അവനോട് നീരൂത്സാഹത്തോടെയാണ് സംസാരിച്ചത്. )

 

ലല്ലു : ഇല്ലളിയാ…. പോയേ.. പറ്റൂ…..

 

ഞാൻ : ഉം …. ശെരി. എന്തേലും കാണിക്ക് .

 

എന്നും പറഞ്ഞ് ഫോണും കട്ട് ചെയ്ത് ബെഡിൽ കിടന്ന് തുള്ളിച്ചാടി ഞാൻ. ഉടനെ മായയ്ക്ക് ഒരു ‘good mrng’ അയച്ചിട്ട് ഞാൻ എന്റെ കാര്യങ്ങളിലേക്ക് കടന്നു. പതിവിലും നേരത്തെ ഞാൻ സൈറ്റിലെത്തി. മായയുടെ വീടിന് മുന്നിൽ പരിചയമില്ലാത്ത ഒരു കാർ കിടക്കുന്നു. ‘ആഹ് എന്തേലും ആകട്ടെ, ഞാൻ മാത്രം ഇന്നിവിടെ തനിച്ച് മായയോട് ഇന്ന് കൂടുതൽ അടുക്കണം , പക്ഷെ എങ്ങനെ . ആ…. എന്തേലും വഴി കാണും .’ ഞാൻ എന്റെ വർക്ക് തുടങ്ങി ,15min കഴിഞ്ഞപ്പോൾ കണ്ണൻ വന്നു.

Leave a Reply

Your email address will not be published. Required fields are marked *