21ലെ പ്രണയം – 2 1

 

കണ്ണൻ : ഹായ് ചേട്ടാ,ഞങ്ങൾ ഇന്ന് അങ്കിളിന്റെ വീട്ടിൽ പോകുവാ .

 

ഞാൻ : അതെന്തു പറ്റി (ഉള്ളിൽ എന്റെ ചങ്ക് പിടയുകയായിരുന്നു )

 

കണ്ണൻ : ഇന്ന് ഫ്രൈഡേ അല്ലേ,അച്ഛൻ പരുമലയിലേക്ക് പോയി. ഇനി തിങ്കളാഴ്ചയേ വരൂ. അപ്പൊ പിന്നെ അങ്കിൾ വീട്ടിലേക്ക് പോരുന്നോ എന്ന് ചോദിച്ചപ്പോൾ പോയേക്കാം എന്ന് കരുതി. അപ്പൊ, ശരി ചേട്ടോ Monday കാണാം. Bye

 

ഞാൻ : ഉം … Bye (ഊമ്പിയല്ലോ ദൈവമെ. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചല്ലോ. അല്ലേലും ഞാനെവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.)

 

പണി നിർത്തി പോയാലോ എന്ന് തോന്നിപ്പോയി.ഉള്ളിലെ സങ്കടവും ദേശ്യവും വേദനയും എല്ലാം കയ്യിലിരുന്ന കൂടം കൊണ്ട് ഭിത്തിയിൽ തീർത്തു. കൂടം എടുത്ത് ഒരോ പ്രാവശ്യം ഭിത്തിയിലേക്ക് ആഞ്ഞടിക്കുമ്പോഴും ഉണ്ടാകുന്നഇടി മുഴക്കം പോലുള്ള ശബ്ദം എന്റെ അലർച്ച എന്നോണം മുഴങ്ങി കൊണ്ടിരുന്നു. തളർന്ന് അവശനായ ഞാൻ 2 min റെസ്റ്റ് എടുക്കാമെന്ന് കരുതി ഒന്നു തിരിഞ്ഞപ്പോഴേക്കും മുന്നിലൊരു രൂപം. ഞാൻ പെട്ടന്ന് സ്തംഭിച്ചു പോയി. ഞാൻ പോലും അറിയാതെ ചോദിച്ചു , “ചേച്ചി പോയില്ലെ ?”

മഞ്ഞ കളറർ ചുരിദാറിൽ അതി സുന്ദരിയായിരുന്നു അവൾ. അഴിച്ചിട്ട മുടി പാറിക്കളിക്കുന്നു. അവൾ പറഞ്ഞു ‘ ഇല്ല ഞാൻ പോയില്ല ‘.

 

എനിക്ക് അപ്പോൾ ചിരിയാണ് വന്നത്. സന്തോഷം കൊണ്ട് ആർത്തു വിളിക്കണം എന്നുണ്ടായിരുന്നു എങ്കിലും അതെല്ലാം ഞാനൊരു ചെറു ചിരിയിലൊതുക്കി.

 

ഞാൻ : ചേച്ചി എന്തേ പോകാഞ്ഞേ ?

 

മായ : നിന്നെ കാണാൻ നിന്നതാ. എന്തേ (എന്നും പറഞ്ഞു ചിരിച്ചു. )

 

ഞാൻ : ആണോ അത് നന്നായി (ഞാനും വിട്ട് കൊടുത്തില്ല)

 

മായ : അയ്യടാ ….. എനിക്ക് ജോലി ഉണ്ട് . അവിടെ ചെന്നാൽ അതൊന്നും നടക്കില്ല. (പെട്ടന്ന് എന്തോ അബദ്ധം പറ്റിയത് പോലെ പരിഭപ്പെട്ടുകൊണ്ട് പതിയെ എന്നോട് ചോദച്ചു.) കൂടെ ഉള്ള ആളെവിടെ ?

 

ഞാൻ : ഓഹ് അവൻ വന്നില്ല. ഒരു മരണത്തിന് പോയേക്കുവാ .

 

മായ : ആഹ് .അപ്പൊ ഇന്ന് ഒറ്റയ്ക്കാണോ .

 

ഞാൻ : ഹാ …. എന്തു ചെയ്യാനാ … ചെയ്തല്ലേ പറ്റൂ … അല്ല , ചേച്ചി ഒറ്റയ്ക്കാണോ വീട്ടിൽ

 

മായ : അല്ല . അമ്മ വന്നിട്ടുണ്ട് എനിക്കൊരു കൂട്ടിന്.

 

ഞാൻ: ഇങ്ങോട്ടേക്ക് കണ്ടില്ലല്ലോ

 

മായ : പ്രായത്തിന്റെ ചില അസൗകര്യങ്ങളൊക്കെ ഉണ്ട് . വന്നപാടെ ഉറക്കമായ് .

 

ഞാൻ : നല്ല ആളാണല്ലോ കൂട്ടിന് കിട്ടിയത്(ചെറുതായിട്ടൊന്ന് കളിയാക്കി)

 

മായ : അതിനിപ്പൊ എന്താ , ഞാൻ വെല്ല കൊച്ചു കുട്ടിയുമാണോ.

 

ഞാൻ : മ് …. കൊച്ചു കുട്ടിയൊന്നുമല്ല, എന്നാലും ഒരു കുട്ടി തന്നെയാ ….

 

മായ: കുട്ടിയൊ ഞാനൊ . ഹ…ഹ…ഹി……. മ്മ്മ്….. കുട്ടികളാണെന്ന് കരുതുന്ന പലരുടെയും നോട്ടവും ഭാവവും ഒന്നും ശരിയാകുന്നില്ല.

 

ഞാൻ : അതെന്താ ചേച്ചി … എന്തോ അർത്ഥം വെച്ച് സംസാരിക്കുന്ന പോലെ. ഇന്നലെ ചാറ്റിലും എന്തോ പറയുന്നുണ്ടായിരുന്നല്ലോ. (എല്ലാം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായ ഭാവം ഞാൻ കാണിച്ചില്ല. അത് അവളിൽ നിന്നും തന്നെ എനിക്ക് കേൾക്കണം മാത്രവുമല്ല അന്നത്തെ പോലെ ഇനി നോക്കിയാലും വേറെ സീൻ ഒന്നുമില്ല. എന്ന് ഞാൻ മനസ്സിലാക്കി.)

 

മായ : ആഹ്. അതൊക്കെ ഞാൻ മനസ്സിലാക്കിത്തരാം…. ഇപ്പൊ എനിക്കൊരു ഹെൽപ് ചെയ്യോ ….

 

ഞാൻ : എന്താ ചെയ്യേണ്ടെ. റാണി കല്പിച്ചാലും (ഞാൻ കളിയാക്കി ചോദിച്ചു )

 

മായ : (ചിരിയടക്കിപ്പിടിച്ച് ) എന്റെയും ചേട്ടന്റെയും കുറച്ച് തുണികളും എന്റെ കുറച്ച് സർട്ടിഫിക്കേറ്റ്സും റൂമിലെ അലമാരയിൽ ഇരിപ്പുണ്ട്. അതൊന്നു ഇപ്പൊഴത്തെ വീട്ടിലാക്കണം.

 

ഞാൻ : അയ്യോ ചേച്ചി അത് നമ്മൾ 2 പേര് പിടിച്ചാലൊന്നും ആ അലമാര പൊങ്ങില്ല 4,5 പേരെങ്കിലും വേണം. അത് കൊണ്ടല്ലെ അന്ന് ഇത് അങ്ങോട്ടേക്ക് മാറ്റാത്തത് .

 

മായ : എടാ പൊട്ടാ …. അതിനുള്ളിലെ സാധനങ്ങൾ മാത്രമെടുത്തോൽ മതി.

Leave a Reply

Your email address will not be published. Required fields are marked *