21ലെ പ്രണയം – 2

 

എന്നും പറഞ്ഞ് മേശയുടെ അറ പിടിച്ചു വലിച്ചു തുറന്നു . അപ്പോൾ മേശ ഒന്നു അനങ്ങി . എന്റെ ബാലൻസ് പോയി ഞാൻ സ്ടൂളിൽ നിന്നും താഴെ എടുത്ത് ചാടി. ഞാൻ പതിയെ തറയിൽ ഇരുന്നു. ഇത് കണ്ട് മായ ചെറുതായ് പേടിച്ച് ‘അയ്യോ’ എന്ന് ചെറിയ ശബ്ദമുണ്ടാക്കി, എന്റെ അടുത്തേക്ക് വന്നു.

 

മായ : (പേടിയോടെ) എന്തേലും പറ്റിയോ ….. സോറി …സോറി …സോറി ….ഞാൻ ശ്രദ്ധിച്ചില്ല , പെട്ടെന്ന് മേശ തുറന്നപ്പോൾ പറ്റിപ്പോയതാ . സോറി … എന്തേലും പറ്റിയോ …. (മായ നന്നായി പേടിച്ചിരുന്നു )

 

ഞാൻ : ഏയ് ഒന്നും ഇല്ല . കുഴപ്പം ഇല്ല ചേച്ചി . പെട്ടെന്ന് മേശ അനങ്ങിയപ്പോൾ ബാലൻസ് കിട്ടിയില്ല. (ചിരിയോട് ഞാൻ പറഞ്ഞു)

 

മായ : ഹോ ….. ഭാഗ്യം ഇപ്പോഴാ എന്റെ ശ്വാസം തിരികെ കിട്ടിയത്. വാ എഴുന്നേൽക് (ചെറിയ ചിരിയോട് എന്റെ കൈയ്യിൽ കയറിപ്പിടിച്ചു)

 

ആ സ്പർശനം ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണിന്റെ ആ ഉള്ളം കൈയ്യിലെ ചൂട് എന്റെ കൈകളിലൂടെ എന്റെ ദേഹം മുഴുവനും പടർന്നിരുന്നു. ഞാൻ പതിയെ എഴുന്നേറ്റു . എഴുന്നേറ്റു നിന്നപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇടത് കാലിന് ചെറിയ പണി കിട്ടി എന്ന് . വേദന കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു മുരണ്ടു.

 

മായ : എന്താ എന്തുപറ്റി…… പറയ് എന്താ ….?

 

ഞാൻ : ഒന്നുമില്ല ഇടതു കാലിൽ ചെറുതായിട്ട് പണി കിട്ടി. മടങ്ങിയതാണെന്നാ തോന്നുന്നെ . സാരമില്ല

 

മായ : അയ്യോ ….. നല്ല വേദനയുണ്ടോ . വാ ….. നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാനിപ്പൊ റെഡിയാകാം.( എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു )

 

‘എന്താ’ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കിയ മായയുടെ കണ്ണിൽ എന്റെ കണ്ണുമായ് ഉടക്കി ചെറിയ നനവ് പടർന്നിരുന്നു ആ കണ്ണിൽ, ചുണ്ടുകൾ വിറക്കുന്നു , മുഖമാകെ പേടി പടർന്നിരിക്കുന്നു. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പതിയെ പറഞ്ഞു,”കുഴപ്പമില്ല, ഹോസ്പിറ്റലിൽ പോകാനും മാത്രം ഒന്നുമില്ല, പേടിക്കണ്ട എനിക്ക് കുടിക്കാനായിട്ട് ഇത്തിരി വെള്ളം തരാമോ ?” എന്നും പറഞ്ഞു ഞാൻ കൈയ്യിലെ പിടിവിട്ടു.

 

മായ : ഇപ്പൊ കൊണ്ടു വരാം .

 

എന്നും പറഞ്ഞ് നിമിഷ നേരത്തിൽ മായ വെള്ളവുമായെത്തി ,എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കുടിച്ചു.എന്നിട്ട് താഴെ വീണ സ്ടൂൾ എടുത്ത് മേശയ്ക്ക് മുകളിൽ വെച്ചു. ഇതു കണ്ട മായ ,” ഇന്നിനി ഇതു നന്നാക്കണ്ട പിന്നെ മതി, ഈ വേദന വച്ച് അതിൽ കയറാൻ നിൽക്കണ്ട .”

 

ഞാൻ : അപ്പൊ എന്റെ കാലു ശെരിയാകുന്നവരെ ഇതിനകത്ത് ഈ ചൂടത്ത് ഇരുന്നു ഉരുകാൻ പോകുവാണോ . അങ്ങനെ ഇപ്പോ എന്റെ മായക്കുട്ടി ചൂടത്തിരുന്ന് വിശമിക്കണ്ട. (എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആ ഫ്ലോയിൽ എന്റെ വായിൽ വന്നതാ ‘മായക്കുട്ടി’ എന്ന് )

 

അത് കേട്ടെന്നോണം അവളുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമായുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ അവളും അതിനു കുറുകെ ഒന്നും പറഞ്ഞില്ല. ഞാൻ സ്ടൂളിന് മുകളിൽ കയറാൻ തുടങ്ങവെ

 

മായ : സൂക്ഷിച്ച് ….

 

ഞാൻ കയറി നിന്നു .എന്നിട്ട് കപ്പാസിറ്റർ ചോദിച്ചു. അപ്പോഴാണ് രണ്ട് പേർക്കും കപ്പാസിറ്ററിനെ പറ്റി ഒർമ്മ വന്നത്. അവൾ ആ തുറന്നിരുന്ന മേശയുടെ അറ പരിശോധിച്ചു. അതിൽ തന്നെ നമ്മുടെ ഭാഗ്യത്തിന് കപ്പാസിറ്റർ ഉണ്ടായിരുന്നു. അതെടുത്ത് എനിക്കായ് നീട്ടീ . ഞാൻ അത് വാങ്ങി. എന്നിട്ട്

 

ഞാൻ : ചേച്ചി , ആ സ്ക്രൂ ഡ്രൈവർ നേരത്തെ ഞാൻ ചാടിയപ്പോൾ താഴെ വീണു. അതൊന്നു നോക്കാവോ .

 

മായ : അതു ശെരി അപ്പൊ ഒന്നും ഇല്ലാതെയാണ് മുകളിലേക്ക് വലിഞ്ഞു കയറിയത് ( മായ പഴയ മായയായ് മാറിക്കഴിഞ്ഞിരുന്നു )നിക്ക് നോക്കട്ടെ, ഹാ ദാ കിടക്കുന്നു.

 

എന്നും പറഞ്ഞ് അവൾ താഴെ കിടന്ന സ്ക്രൂ ഡ്രൈവർ എടുക്കാനായി താഴേക്ക് കുനിഞ്ഞു. ആ ഗ്യാപ്പിൽ , ആ ടീ ഷർട്ടിനിടയിലൂടെ ഞാൻ വ്യക്തമായി കണ്ടു എന്റെ ചേച്ചിപ്പെണ്ണിന്റെ തളിരണിഞ്ഞ മുലയുടെ കുറച്ചു ഭാഗവും , ആ മുലകളെ വേർതിരിക്കുന്ന മുലച്ചാലും . ഹോ എന്ത് കളറാണ് അവറ്റകൾക്ക് , താഴെ ചാടിയിറങ്ങി അവളുടെ ടീഷർട്ട് പൊക്കി ആ രണ്ട് മുത്തുമണി മുലകളെയും ഉമ്മകൾ കൊണ്ട് മുടി കൈകളിൽ വച്ച് ലാളിക്കാൻ തോന്നിപ്പോയി. അധിവേഗം തന്നെ എന്റെ കുട്ടൻ തല പൊക്കിയിരുന്നു. ഞാൻ നോക്കിയത് മായ ശ്രദ്ധിച്ചിട്ടാണെന്ന് തോന്നുന്നു ടീഷർട്ട് അൽപം കഴുത്തിനോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരു സംശയ ഭാവത്തോടെ എന്റെ അടുത്ത് വന്നിട്ട് എനിക്കു നേരെ സ്ക്രൂ ഡ്രൈവർ നീട്ടി.

 

ഞാനത് വാങ്ങി. അപ്പോൾ തന്നെ എനിക്ക് ഒരു കരുതലെന്നോണം മായ ഞാൻ നിന്നിരുന്ന സ്ടൂളിന്റെ കാലുകളിൽ ഒരു ഉറപ്പിനെന്നോണം കൈകൾ ചേർത്ത് പിടിച്ചിരുന്നു. ഞാൻ കപ്പാസിറ്റർ മാറ്റിക്കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയവും എന്റെ കുട്ടൻ കമ്പിയായ് പൂർണ്ണരൂപത്തിൽ എന്റെ ഷേർട്ട്സ്ന് ഉള്ളിലെ ഷഡ്ഡിക്കുള്ളിൽ നിറഞ്ഞു നിൽക്കുവാണ്. കുട്ടൻ ഒന്നു വെട്ടിയപ്പോൾ ഞാൻ അറിയാത്ത വണ്ണം താഴേക്ക് പാളി നോക്കി, അപ്പോൾ കണ്ട കാഴ്ച എന്നെ നല്ലോണം ചൂടുപിടിപ്പിക്കുന്ന ഒന്നായിരുന്നു.

 

എന്റെ മായക്കുട്ടി നോക്കി നിന്നിരുന്നത് എന്റെ ഷോർട്ട്സിൽ തെളിഞ്ഞു നിന്നിരുന്ന മുഴുപ്പിലേക്കായിരുന്നു. എന്തോ സംശയമെന്നോണം അവൾ പെട്ടെന്ന് മുകളിലേക്ക് നോക്കി, അപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടതും കള്ളത്തരം പിടിക്കപ്പെട്ടതുപോലെ പെട്ടന്ന് അവൾ മുഖം താഴ്ത്തിക്കളഞ്ഞു. അതോടു കൂടി എനിക്ക് ഒരു കാര്യം വ്യക്തമായ് എന്നെപ്പോലെ തന്നെ എന്റെ ചേച്ചിപ്പെണ്ണും നല്ലൊരു കളി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവൾക്ക് കഴപ്പ് ഉണ്ട് എന്നതിലുപരി അവൾ മറ്റൊരാളുടെ ഭാര്യ ആണെന്ന ചിന്തയും നമ്മുടെ തമ്മിലുള്ള പ്രായവ്യത്യാസവുമാകാം, അവളെ അടുക്കാൻ അവളുടെ മനസ്സ് സമ്മതിക്കാത്തത് എന്ന് എനിക്ക് തോന്നി. എന്തു തന്നെ ആയാലും ഈ 35കാരി മായക്കുട്ടി ഇനിമുതൽ ഈ 21കാരൻ അമലിന്റെ മാത്രമാണ് , എന്ന് ഞാൻ മനസ്സിലുറപ്പിച്ചു.

 

അഴിച്ചെടുത്ത കപ്പാസിറ്റർ അവൾക്ക് നേരെ വെച്ച് നീട്ടി ഞാൻ പറഞ്ഞു “മായക്കുട്ടി ഇതൊന്നു ” അതു കേട്ടതും ഇച്ചിരി ഗൗരവത്തോടെ എന്നെ പെട്ടെന്ന് നോക്കി. ഞാനൊരു അളിഞ്ഞ ചിരിയും പാസ്സാക്കി അവൾക്ക് നേരെ ആ കപ്പാസിറ്റർ കൊടുത്ത് അല്പനേരം മുൻപ് നടന്ന കാര്യത്തിന്റെ ജാള്യത മാറാത്തതിനാലാണെന്നു തോന്നുന്നു, അവളുടെ എന്നോടുള്ള നോട്ടത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പുതിയ കപ്പാസിറ്റർ കണക്ട് ചെയ്തു കൊണ്ട് ഞാൻ ഫാൻ സ്വിച്ച് ഓൺ ആക്കാൻ പറഞ്ഞു. മായ ഓൺ ആക്കി . സംഭവം സക്സസ് . മായ ഫാൻ ഓഫ് ചെയ്തു. ഞാൻ പതിയെ സ്ടൂളിൽ നിന്നും ഇറങ്ങി. പക്ഷേ വേദന കുറച്ച് കൂടിയിട്ടുണ്ട്. കാല് തറയിൽ ഉറപ്പിക്കുമ്പോൾ വേദന ഉണ്ട് . അത് എന്റെ മുഖത്ത് നിന്ന് വായിച്ചെന്നോണം മായ അത് മനസ്സിലാക്കി

Leave a Reply

Your email address will not be published. Required fields are marked *