21ലെ പ്രണയം – 2

 

മായ : ഇപ്പോഴും നല്ല വേദന ഉണ്ട് അല്ലെ .

 

ഞാൻ : ഏയ് … ചെറുതായിട്ടെ ഉള്ളു ….

 

മായ : അത് മുഖം കാണുമ്പോഴേ അറിയാം ചെറിയ വേദനെയെ ഉള്ളൂ എന്ന് .

 

ഞാൻ : അത് മാറിക്കോളും …

 

ഇതും പറഞ്ഞ് ഞാൻ മായയുടെ ബെഡിൽ ഇരുന്നു. മായ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു, ” ഞാൻ പറയുന്നത് കേൾക്ക് , നമുക്ക് ഹോസ്പിറ്റലിൽ പോകാം . ഞാൻ കാരണം അല്ലെ പ്ലീസ് ഒന്നു വായോ… നമുക്ക് പെട്ടെന്ന് പോയിട്ട് വരാം ” .

 

ഞാൻ : എന്റെ പൊന്നു മായക്കുട്ടി, ഇത് പറ്റിയത് മായക്കുട്ടി കാരണം ഒന്നുമല്ല, എന്റെ അശ്രദ്ധ കാരണമാണ്. ഇത് വീട്ടിൽ ചെന്ന് അമ്മുടെ വക ബാം ഒക്കെ പുരട്ടി ഒന്നു തടവിക്കഴിഞ്ഞ് ഒരു ഉറക്കവും കഴിയുമ്പോൾ സംഗതി ക്ലീൻ.

 

മായ : എന്നാലും .

 

ഞാൻ : ഒരെന്നാലുമില്ല.

 

മായ : എങ്കിൽ നീ ഇവിടെ ഇരിക്ക് ഞാൻ ബാം എടുത്തിട്ട് വരാം. (എന്നും പറഞ്ഞ് മായ ബാം എടുക്കാൻ മുറിക്ക് പുറത്തേക്ക് പോയി.)

 

ഞാനങ്ങനെ മായയുടെ വരവും കാത്ത് ഇരുന്നു ഞൊടിയിടയിൽ ,മായ ബാമുമായി പ്രത്യക്ഷപ്പെട്ടു. ഞാൻ ബാം വാങ്ങനായി കൈ നീട്ടി.

 

മായ : അത് വേണ്ട. ഞാൻ ഇട്ട് തന്നോളാം. നീ എത്രത്തോളം എന്റെ ഭാഗത്ത് തെറ്റില്ല എന്ന് പറഞ്ഞാലും, എനിക്കറിയാം എന്റെ അശ്രദ്ധ കാരണം പറ്റിയതാണെന്ന് അതിന് പ്രായശ്ചിത്വം എന്നോണം ,ഇത് ഞാൻ തന്നെ കാലിൽ പുരട്ടി തന്നേക്കാം. ആ കാല് ഇങ്ങോട്ട് നീട്ടി വെയ്ക്ക്

 

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അവസാനം എന്തെങ്കിലും പറഞ്ഞിട്ട് മനസ്സ് മാറിയാൽ ഈ സുവർണ അവസരം ഇനി കിട്ടിയില്ലെങ്കിലോ. ഞാൻ ബെഡ്ഡിന് മുകളിൽ എന്റെ വേദനയേറ്റ ഇടതു കാൽ നീട്ടി വച്ച് ഇരുന്നു. മായ കാലിന്റെ അറ്റത്തായ് ബെഡ്ഡിൽ ഇരുന്നു. ഞാൻ മായയെ ശ്രദ്ധിച്ച് അങ്ങനെ ഇരുന്നു അവൾ കുറച്ച് ബാം കൈയ്യിലേക്കെടുത്ത് പതിയെ കാലിന്റെ കണ്ണിലായ് തിരുമാൻ തുടങ്ങി. വേദന ഉണ്ടെങ്കിലും മായയുടെ കയ്യുടെ ചൂടും കണ്ണിനേകുന്ന നയനസുഖത്തിലും ഞാൻ ലയിച്ചിരുന്നു. അവൾ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ തടവുമ്പോൾ തെന്നിക്കളിക്കുന്ന ആ കൈത്തണ്ടയിലും, തടവുന്ന താളത്തിൽ ചെറുതായ് ആടിക്കളിക്കുന്ന ആ മുലകുംഭങ്ങളിലും, തുളുമ്പുന്ന അരക്കെട്ടിലുമായി , മാറി മാറി എന്റെ നോട്ടം എത്തി കൊണ്ടിരുന്നു. അങ്ങനെ എന്റെ നോട്ടം അവളുടെ മാറിലേക്ക് മാത്രമായ് ഉടക്കിയപ്പോൾ അവൾ എന്നെ കൈയ്യോടെ പിടിച്ചു. അവളുടെ നോട്ടം ഞാനറിയുന്നില്ല എന്നായപ്പോൾ എന്റെ നോട്ടം എങ്ങോട്ടാണ് എന്ന് മനസ്സിലാക്കിയ അവൾ എന്റെ വേദനയുള്ളിടത്ത് അവർത്തി പിടിച്ചു. വേദന കൊണ്ട് പുളഞ്ഞ ഞാൻ അമറിക്കൊണ്ട് “മായക്കുട്ടി ……. പതുക്കെ “

 

മായ : ചേച്ചി എന്ന് വിളിച്ചിരുന്ന, നിനക്ക് ഞാൻ എപ്പോഴാടാ മായക്കുട്ടി ആയത്. പറയടാ (കള്ള ദേശ്യത്തോടെ ചോദിച്ചിട്ട് ഒന്നു കൂടി വേദനയുള്ള ഭാഗത്ത് പിടിച്ച് അമർത്തി)

 

ഞാൻ : ( അമറിക്കൊണ്ട് ) അതുപിന്നെ മായ മോളെ …… ചെ…. അല്ല …

 

മായ : മോളോ (ഒന്നു കൂടി അമർത്തി )

 

ഞാൻ : അല്ല ചേച്ചീ……. ………. ചേച്ചീ….. ….. മായ ചേച്ചി …

 

മായ : ഹാ കുറെ ആയി ഞാൻ കേൾക്കുന്നു അവന്റെ ഒരു കുട്ടി വിളി ….

 

ഞാൻ : ചേച്ചി അതു പിന്നെ …. ഞാൻ

 

മായ : നിന്റെ നോട്ടവും എല്ലാം ഞാൻ കുറേ നേരമായ് ശ്രദ്ധിക്കുന്നു. ഈ വേദനയിലും അവന്റെ നോട്ടം വേണ്ടാത്തിടത്തൊക്കെയാ ….

 

ഞാൻ : (വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു) എനിക്ക് വേണം എന്നുള്ളിടത്തെ ഞാൻ നോക്കിയിട്ടുള്ളൂ. ( ഞാൻ പറഞ്ഞു നിർത്തി )

 

അതുവരെ കള്ള ദേഷ്യം അഭിനയിച്ചിരുന്ന മായയുടെ മുഖം ഉഗ്രദേഷ്യത്തിലേക്ക് മാറുന്നത് ഞാൻ കണ്ടു. പതിയെ എന്റെ കാലിൽ നിന്നും അവൾ കൈയ്യെടുത്തു.’ശ്ശേ അങ്ങനെ പറയേണ്ടിയിരുന്നില്ല. കുഴപ്പമില്ല വരുന്നിടം വച്ച് കാണാം , ഏതായാലും നനഞ്ഞു ഇനി കുളിച്ചു തന്നെ കയറാം.’ മായ കലങ്ങിയ കണ്ണുമായ് എന്നെ നോക്കാതെ ഇരിക്കുന്നു. ഞാൻ പറഞ്ഞത് കേട്ട് എന്റെ മുഖത്ത് നോക്കാതിരിക്കാനുള്ള അങ്കലാപ്പ് ആ മുഖത്ത് കാണാം. ഞാൻ പിന്നെയും അവളുടെ മുലകളിലേക്ക് നോട്ടം എത്തിച്ചു . എങ്ങനേലും ഈ അവസ്ഥയിൽ എന്റെ കുണ്ണയുടെ മുഴുപ്പ് അവളെ പിന്നെയും കാണിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

 

 

അനന്തരം കുട്ടൻ ഉഗ്രരൂപം പ്രാപിച്ചു ഷോർട്ട്സിൽ കൂടാരമണിഞ്ഞു. എന്റെ നോട്ടം പിന്നെയും തിരിച്ചറിഞ്ഞ മായ എന്നെ രൂക്ഷമായ നോക്കിയ ശേഷം ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകാൻ എന്നെ പാസ്സ് ചെയ്യവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി. ഞാൻ കൈയ്യിൽ പിടിച്ചതും, അനങ്ങാതെ ഷോക്കേറ്റ പോലെ മായ നിന്നു .ഞാൻ കാലുതാഴ്ത്തി ബെഡ്ഡിൽ മായയ്ക്ക് അഭിമുഖമായ് കയ്യിൽ പിടിച്ച് കൊണ്ട് തന്നെ ഇരുന്നു.

 

ഞാൻ : ചേച്ചീ എനിക്ക് പറയാനുള്ളത് കേൾക്കണം. പ്ലീസ് .എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. ചേച്ചി കാരണം ഒന്നു നേരെ ഉറങ്ങിയിട്ട് 2,3 ദിവസമായ്. ചേച്ചിയെ ആദ്യമായ് അന്ന് കണ്ടതു മുതൽ ഇപ്പൊ വരെ ചേച്ചിയെ എങ്ങനേലും സ്വന്തമാക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് മനസ്സിൽ . ആദ്യമായ് കണ്ടത് മുതൽ എന്റെ ഊണിലും ഉറക്കത്തിലും ചേച്ചി മാത്രമാണ്.

 

മായ : മതി നിർത്തുന്നുണ്ടോ . എനിക്ക് കേൾക്കണ്ട നിന്റെ ഈ വൃത്തികേടൊന്നും . നീ കൈവിട്ടെ , എന്നിട്ട് നീ ഇറങ്ങി പോയ്ക്കെ ….. (മായയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ ചുമന്ന് കലങ്ങിയിരിക്കുന്നു. മുഖം തക്കാളി പോലെ ചുമന്നു തുടുത്തു )

 

ഞാൻ : ഇല്ല ( ഞാൻ ആക്രോഷിച്ചു) ഞാൻ മാത്രമല്ല ചേച്ചിയും ഇതിനെല്ലാം ഉത്തരവാദിയാണ്. ഇതൊക്കെ തെറ്റാണെങ്കിൽ എന്നോട് ആദ്യമെ തുറന്നു പറയണമായിരുന്നു , ഒന്നു ദേഷ്യപ്പെടുകയെങ്കിലും ചെയ്യാമായിരുന്നു. ഞാൻ അന്ന് നോക്കുന്നത് കണ്ടതല്ലേ നീ . അന്നു ഒരു നോട്ടം കൊണ്ട് പോലും അറിയിയില്ലല്ലോ ഇതൊന്നും ഇഷ്ടമല്ല എന്ന് .എന്നിട്ട് ഇപ്പോൾ ഞാൻ മാത്രം വൃത്തികെട്ടവൻ. അല്ലെ (എന്റെ തൊണ്ട ഇടറിയിരുന്നു , കണ്ണുനീർ പെയ്തു കഴിഞ്ഞു)

 

മായ : (അൽപം ക്ഷമാപണത്തോട് കൂടി)എടാ അത് ഞാൻ അതൊന്നും കാര്യമാക്കിയില്ല. നിന്റെ പ്രായത്തിന്റെ ആകുമെന്ന കരുതിയെ .

 

ഞാൻ: അതെന്താ എന്റെ പ്രായത്തിലുള്ളവരെ കൊതിപ്പിച്ചാൽ അവർക്ക് ആഗ്രഹം ഉണ്ടാകില്ലെ, സ്വന്തമാക്കാനുള്ള ചിന്താഗതി ഉണ്ടാകില്ലെ. (ഞാൻ നെടുവീർപ്പെട്ടു) ഓക്കെ ശരി ഞാൻ സമ്മതിച്ചു , എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ്, ഞാൻ ഒരുപാട് ആഗ്രഹിച്ചു എന്റെ അറിവില്ലായമ . പക്ഷെ ചേച്ചിക്ക് ഉറപ്പിച്ച് പറയാവോ എന്നെ ഒരു നിമിഷം പോലും ആഗ്രഹിച്ചിട്ടില്ല എന്ന് . പറയ്

Leave a Reply

Your email address will not be published. Required fields are marked *