21ലെ പ്രണയം – 2 1

 

എന്റെയും മായയുടെയും ശ്വാസത്തിന്റെ ശബ്ദം മാത്രമെ ആ നിശ്ചലമായ മുറിയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നുള്ളൂ. മുറിയിലെ ചൂടിൽ അവളുടെ കഴുത്തിൽ വിയർപ്പ് തുള്ളികൾ പൂവണിഞ്ഞിരുന്നു. ഞാനും വിയർത്തിരുന്നു. ആ കൈത്തണ്ടകൾ എന്നെ മാടി വിളിക്കുന്നതായ് തോന്നിപ്പോയ്. ഞാൻ മെല്ലെ എന്റെ കൈ അവളുടെ കൈത്തണ്ടയ്ക്ക് നേരെ ചലിപ്പിച്ചു. പൊടുന്നനെ, തല കുമ്പിട്ടു നിന്നിരുന്ന മായ തലയുയത്തി എന്നെ നോക്കി. ആ നോട്ടത്തിൻ പരിഭ്രാന്തിയോടെ ഞാൻ എന്റെ കൈ പെട്ടെന്ന് തന്നെ മേലേക്കുയർത്തി, ഒന്നുമറിയാത്ത ഭാവത്തിൽ, ഒരു വിറയലോടെ ചോദിച്ചു “ചേച്ചി സ്ക്രൂ ഡ്രൈവറുണ്ടോ”

 

അവൾ എന്നെ ഇരുത്തി ഒരു നോട്ടം നോക്കി. ആ കണ്ണുകൾ അല്പം ചുവന്നു കലങ്ങിയിട്ടുണ്ടായിരുന്നു. മെല്ലെ നോട്ടം മാറ്റിക്കൊണ്ട് മുറിക്ക് പുറത്തേയ്ക് പോയി. ഞാൻ മുറിയിൽ കിടന്ന ഒരു ടേബിൾ ഫിനിന് നേരെ ഇട്ടിട്ട് അതിന് മുകളിൽ ഒരു സ്ടൂൾ സെറ്റ് ചെയ്ത് സ്ടൂളിന് മുകളിൽ കയറി നിന്നു കൊണ്ട് , ഫാനിന്റെ വയറുകൾ പിടിച്ചു നോക്കി.

‘വയറുകൾ ടൈറ്റ് കണക്ഷൻ തന്നെയാണ് , ഇനി കപ്പാസിറ്റർ മാറ്റിയിട്ടു നോക്കേണ്ടി വരും’ ഞാനെന്നോട് തന്നെ മന്ത്രിച്ചു. അപ്പോൾ അങ്ങോട്ടേക്ക് മായ സ്ക്രൂ ഡ്രൈവറുമായി എത്തി.

 

മായ : ഇതു മതിയോ ….. (എന്നും പറഞ്ഞ് എനിക്ക് നേരെ മുകളിലേക്ക് നീട്ടി )

 

മുഖം കഴുകിയിട്ടുണ്ട്. കഴുത്തിലെ വിയർപ്പു കണങ്ങളെല്ലാം തുടച്ചിരിക്കുന്നു. മുകളിൽ നിന്നും നോക്കുമ്പോൾ അവളുടെ ഒമന മുലകളുടെ വലിപ്പം നല്ലോണം അറിയാൻ സാധിക്കുന്നുണ്ട്. മുലകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഇനിയും നോക്കി നിന്നാൽ ഇവിടുന്നു മാറിക്കളഞ്ഞാലോ എന്നോർത്ത് ഞാൻ അധികം നോക്കാൻ നിന്നില്ല.

 

ഞാൻ : ( ഞാനതു വാങ്ങി ) ഹാ …. ഇതു മതി. ( ഞാൻ ഫാനിന്റെ വയറിലേക്ക് നോക്കിക്കോണ്ട് താഴെ നിൽക്കുന്ന മായയോട് എന്നോണം പറഞ്ഞു )ഇതിന്റെ വയറുകൾക്ക് ഒന്നും കുഴപ്പമില്ല, കപ്പാസിറ്റർ മാറ്റി നോക്കേണ്ടി വരും. വേറെ കപ്പാസിറ്റർ ഉണ്ടോ .?

 

മായ : ( താഴെ തല കുനിച്ചു കൊണ്ട് ചെറുതായ് മന്ത്രിക്കുന്നുണ്ട്.) ഇവിടെ ഉണ്ടായിരുന്നല്ലോ. (നിമിഷ നേരത്തിനു ശേഷം ) ഹാ ഈ മേശക്കുള്ളിൽ ഒരെണ്ണം ഉണ്ടെന്ന തോന്നുന്നെ . നോക്കട്ടെ …

 

എന്നും പറഞ്ഞ് മേശയുടെ അറ പിടിച്ചു വലിച്ചു തുറന്നു . അപ്പോൾ മേശ ഒന്നു അനങ്ങി . എന്റെ ബാലൻസ് പോയി ഞാൻ സ്ടൂളിൽ നിന്നും താഴെ എടുത്ത് ചാടി. ഞാൻ പതിയെ തറയിൽ ഇരുന്നു. ഇത് കണ്ട് മായ ചെറുതായ് പേടിച്ച് ‘അയ്യോ’ എന്ന് ചെറിയ ശബ്ദമുണ്ടാക്കി, എന്റെ അടുത്തേക്ക് വന്നു.

 

മായ : (പേടിയോടെ) എന്തേലും പറ്റിയോ ….. സോറി …സോറി …സോറി ….ഞാൻ ശ്രദ്ധിച്ചില്ല , പെട്ടെന്ന് മേശ തുറന്നപ്പോൾ പറ്റിപ്പോയതാ . സോറി … എന്തേലും പറ്റിയോ …. (മായ നന്നായി പേടിച്ചിരുന്നു )

 

ഞാൻ : ഏയ് ഒന്നും ഇല്ല . കുഴപ്പം ഇല്ല ചേച്ചി . പെട്ടെന്ന് മേശ അനങ്ങിയപ്പോൾ ബാലൻസ് കിട്ടിയില്ല. (ചിരിയോട് ഞാൻ പറഞ്ഞു)

 

മായ : ഹോ ….. ഭാഗ്യം ഇപ്പോഴാ എന്റെ ശ്വാസം തിരികെ കിട്ടിയത്. വാ എഴുന്നേൽക് (ചെറിയ ചിരിയോട് എന്റെ കൈയ്യിൽ കയറിപ്പിടിച്ചു)

 

ആ സ്പർശനം ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണിന്റെ ആ ഉള്ളം കൈയ്യിലെ ചൂട് എന്റെ കൈകളിലൂടെ എന്റെ ദേഹം മുഴുവനും പടർന്നിരുന്നു. ഞാൻ പതിയെ എഴുന്നേറ്റു . എഴുന്നേറ്റു നിന്നപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇടത് കാലിന് ചെറിയ പണി കിട്ടി എന്ന് . വേദന കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു മുരണ്ടു.

 

മായ : എന്താ എന്തുപറ്റി…… പറയ് എന്താ ….?

 

ഞാൻ : ഒന്നുമില്ല ഇടതു കാലിൽ ചെറുതായിട്ട് പണി കിട്ടി. മടങ്ങിയതാണെന്നാ തോന്നുന്നെ . സാരമില്ല

 

മായ : അയ്യോ ….. നല്ല വേദനയുണ്ടോ . വാ ….. നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാനിപ്പൊ റെഡിയാകാം.( എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു )

Leave a Reply

Your email address will not be published. Required fields are marked *