ഈയാം പാറ്റകള്‍ – 9 Like

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 9

മാസം രണ്ടു കൂടി പിന്നിട്ടിട്ടും ഷീലയെ നാട്ടിൽ നിന്ന് കൊണ്ട് പോരാൻ ആയില്ല . മാത്തുക്കുട്ടിയുടെ പൊടിപോലും കാണാനുമില്ല . അന്നമ്മ ആകെ വിഷമത്തിലാണ് . അവൾ തമ്പിയെ ഓരോന്ന് പതം പറഞ്ഞു വിഷമിപ്പിച്ചു കൊണ്ടിരുന്നു .അയാൾക്കാനേൽ അന്നമ്മ എന്ന് വെച്ചാൽ ജീവനാണ് .അവൾ വന്നതിനു ശേഷമാണു ഐശ്വര്യം കൂടിയെന്നാണ് അയാളുടെ പക്ഷം . അവിടവിടെ സഥലവും കെട്ടിടവും ഒക്കെ വാങ്ങിച്ചു . ഇപ്പോഴത്തെ ഫാമിനോട് ചേർന്നുള്ള ഒരു മുപ്പതേക്കർ സ്ഥലം കൂടി വാങ്ങി ഫാമൊക്കെ ഒന്ന് കൊഴുപ്പിച്ചു . വൈകിട്ടത്തെ പരിപാടികൾ മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും അന്നമ്മക്കു ഒരു മടുപ്പു പോലെയാണ് . കാരണം ചോദിച്ചാൽ അന്നേരെ മക്കളുടെ കാര്യം പറഞ്ഞു കരയും . അത് കൊണ്ട് തന്നെ അന്നമ്മ മുൻകൈ എടുത്താലേ തമ്പി അവളോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുള്ളു . അന്നമ്മ തമ്പിയെ എന്നും തന്നെ സുഖിപ്പിക്കുന്നുമുണ്ട് . എന്നാലും പഴയ ഒരു വെറും വാശിയുമില്ല .

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 1

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 2

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 3

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 4

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 5

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 6

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 7

മലയാളം കമ്പികഥ – ഈയാം പാറ്റകള്‍ – 8

 

അകെ പാടെ ഒരാശ്വാസം എന്നത് തമ്പിയെ സംബന്ധിച്ച് മൈക്കിളിന്റെ മാറ്റം ആണ് ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ മൈക്കിളിന്റെ നടുവിനും വിരലുകൾക്കും രക്ത ഓട്ടം കൂടി . വൈദ്യര് അത് കൊണ്ട് തന്നെ വീൽ ചെയറിൽ ഇരുന്നോളാൻ പറഞ്ഞു . ഇപ്പോൾ മൈക്കിൾ ഇമ്പോർട്ടഡ് ബാറ്ററി ടൈപ് വീൽ ചെയറിൽ മുറികൾ ഒക്കെ യാരി ഇറങ്ങി നടക്കും . അവിടെ ചെന്നാലും ഷീലയുടെയും പിള്ളേരുടെയും കാര്യം ആകും അവസാന എടുത്തിടുക .സൂസന്ന അന്നൊരു ഐഡിയ പറഞ്ഞെങ്കിലും ഷീല നാട്ടിൽ വരാതെ പ്രാവർത്തികമാക്കാൻ പറ്റില്ലല്ലോ എന്ന വിഷമത്തിലാണവരും . ആദ്യമൊക്കെ സമ്മതിച്ചില്ലെങ്കിലും മകളുടെ ഭാവി എന്നൊക്കെ പറഞ്ഞു സൂസന്ന അന്നമ്മയെ തന്റെ വരുതിക്ക് കൊണ്ട് വന്നിട്ടുമുണ്ട്

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ തമ്പിക്ക് ജനറൽ ഹോസ്പിറ്റലിൽ നിന്നൊരു കാൾ വരുന്നത് . തമ്പി ഉടനെ അന്നമ്മയേം കൂട്ടി ടൌണിലേക്ക് ചെന്നു . കാര്യമെന്തെന്ന് അയാള്‍ അന്നമ്മയോട്‌ പറഞ്ഞില്ല .

ആശുപത്രി കവാടം കണ്ടപ്പോഴേ അന്നമ്മ കരയാന്‍ തുടങ്ങി . അവര്‍ ICU ന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ സൂസന്നയും ദീപയും ഉണ്ടായിരുന്നു . കാര്യമറിഞ്ഞ ഉടനെ തമ്പി സൂസന്നയെ വിളിച്ചു പറഞ്ഞിരുന്നു . അതാണ് അവര്‍ നേരത്തെ എത്തിയത്

” എന്നാടി …ഡോക്ടറെ കണ്ടോ …എന്നാ പറഞ്ഞു ?” തമ്പി വേവലാതി പെട്ട് ചോദിച്ചു

” പേടിക്കാനൊന്നുമില്ല അച്ചായ …..ബൈക്കില്‍ നിന്ന് വീണതാ …..കൈക്ക് പൊട്ടലുണ്ട് , അവിടവിടെ തൊലിയും പോയിട്ടുണ്ട് ..പിന്നെ തലക്കകത്ത് വല്ല ചതവോ മറ്റോ ഉണ്ടോന്നരിയത്തില …ഒരു പ്രാവശ്യം ബോധം പോയത് കൊണ്ട് അവര്‍ iCU ഒബ്സര്‍വേഷനില്‍ ഇട്ടിരിക്കുന്നത “

അപ്പോഴേക്കും രണ്ടു പോലീസുകാര്‍ അവിടെ എത്തി . അക്സിടന്റ്റ്‌ ആയ മാത്തുക്കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചതാണവര്‍.

തമ്പി അവര്‍ക്ക് പൈസയും മറ്റും കൊടുത്തു പറഞ്ഞയച്ചിട്ടു ഡോകടരെ കാണാന്‍ പോയി .

തമ്പി അല്‍പ നേരം കഴിഞ്ഞു സൂസന്നയെ മാറ്റി നിര്‍ത്തി പറഞ്ഞു

” എടി ….തലക്കകത്ത് ബ്ലീഡിംഗ് ഉണ്ട് എന്നാ ഡോകടര്‍ പറഞ്ഞെ …48 മണിക്കൂര്‍ കഴിഞ്ഞാലെ പറയാന്‍ പറ്റൂ …നിങ്ങള് പെണ്ണുങ്ങള്‍ ആയതോണ്ട് പറയാത്തതാ’

” അയ്യോ ..അച്ചായാ അപ്പോള്‍ ……….’

” ഞാന്‍ ഡിസ്ചാര്‍ജ് വാങ്ങിയിട്ടുണ്ട് …ഇവിടത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എന്റെ ഒരു സുഹൃത്ത് ഉണ്ട് ..അവനോട് ഞാന്‍ വിളിച്ചും പറഞ്ഞിട്ടുണ്ട് ‘

അങ്ങനെ തമ്പി മാത്തുക്കുട്ടിയെയും കൊണ്ട് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചെന്നു. അവിടെ സ്കാനും മറ്റും എടുത്തപ്പോള്‍ കുഴപ്പമൊന്നുമില്ല . എന്നാലും ഒരു ദിവസം കിടക്കട്ടെ എന്ന് പറഞ്ഞു . ഇന്ഫെക്ഷനോ മറ്റും വരാതെ സൂക്ഷിക്കണം . അത് കൊണ്ട് ഒരാള്‍ മാത്രമേ മുറിയില്‍ നില്‍ക്കെണ്ടതുള്ളൂ . അന്നമ്മയെ അവിടെ നിര്‍ത്തി അവര്‍ സൂസന്നയുടെ വീട്ടിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *