21ലെ പ്രണയം – 2 1

21ലെ പ്രണയം 2

21le Pranayam Part 2 | Author : Daemon

[ Previous Part ]

 


 

അത് ഒരു വോയിസ് msg ആയിരുന്നു. ചെറു നെഞ്ചിടുപ്പോട് കൂടി ഞാൻ അത് Play ചെയ്ത് കാതോർത്തു.

” ഹലോ അമൽ, ഇത് കണ്ണന്റെ അമ്മയാണ് സംസാരിക്കുന്നത്. ദയവു ചെയ്ത് അവന് ഇങ്ങനെ സിനിമകൾ ഒന്നും sent ചെയ്തു കൊടുക്കരുത്. അവൻ ഇപ്പോൾ തന്നെ പഠിത്തത്തിൽ നല്ല ഉഴപ്പാണ്. പിന്നെ ഇതും കൂടെ ആയാൽ ബാക്കി പറയേണ്ട കാര്യമില്ലല്ലോ. അവൻ അങ്ങനെ പലതും പറയും അതൊന്നും കാര്യമായ് കാണണ്ട കേട്ടോ …….. ”

 

ഇതായിരുന്നു ആ msg. രാവിലെ തന്നെ മായയുടെ ശബദം കേട്ടപ്പോഴേക്കും മനസ്സിന് എന്തോ ഒരു കുളിരു പോലെ. അതു മാത്രമല്ല രാവിലത്തെ തണുപ്പും കൂടെ ആയപ്പോൾ കുട്ടനും ചെറിയൊരു ചാഞ്ചാട്ടം. ഞാൻ പിന്നെയും ആ മെസ്സേജ് റിപീറ്റ് ചെയ്ത് കേട്ടു. മായയുടെ വോയിസ് കേട്ട് കുളിരുകോരി മുഖത്തു ഒരു ജേതാവിനെ പോലെ ചിരിയും ഫിറ്റ് ചെയ്ത് ഞാനങ്ങനെ ഇരുന്നു. ഇനി അടുത്ത ഘട്ടം റിപ്ലെ കൊടുക്കുക എന്നതാണ്. എന്താ ഇപ്പോ കൊടുക്കുക. എന്തായാലും ഒരു വോയിസ് തന്നെ തിരിച്ചയക്കണം എന്ന തീരുമാനത്തിലെത്തി.

“ഹാ….. ചേച്ചി ഗുഡ് മോർണിംഗ്. അത് കണ്ണന് സിനിമ വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ കൊടുത്തന്നെ ഉള്ളൂ …. സോറി ചേച്ചി ഇനി ഞാൻ സിനിമ ഒന്നും അയക്കില്ല.”

എന്ന് ഒരു msg അങ്ങ് തട്ടിവിട്ടു. ശേഷം ഞാൻ എന്റെ പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു. അങ്ങനെ റെഡിയായി ബാഗും എടുത്ത് ബൈക്കിൽ കയറി ലല്ലുവിനെ വിളിക്കാനായി മൊബൈലെടുത്തു. അപ്പോൾ Telegram നോട്ടിഫിക്കേഷൻ കണ്ടു. ചേച്ചിയുടെ msg ആയിരുന്നു അത്. വേഗം ഞാൻ Play ചെയ്തു.

“ഗുഡ് മോർണിംഗ് അമൽ, സോറി പറയാനും മാത്രം ഇതിൽ ഒന്നും തന്നെ ഇല്ലല്ലോ, പിന്നെന്തിനാ സോറി ഒക്കെ. അത് പോട്ടെ ഇന്ന് പണിക്കു വരുന്നില്ലെ …..”

ഉടനെ തന്നെ ഞാനും റിപ്ലെ കൊടുത്തു.

ഞാൻ :- ഹാ ചേച്ചീ വരുന്നുണ്ട് …. ദാ വീട്ടിൽ നിന്നും ഇറങ്ങി…..

 

എന്നും പറഞ്ഞ് റിപ്ലെ കൊടുത്തിട്ട് ലല്ലുവിനെ call ചെയ്തു.

 

ഞാൻ : ഹലോ….. ടാ ഇറങ്ങിയോ…

 

ലല്ലു : ആഹ്… ടാ . നീ വാ……

 

ഞാൻ : ദാ എത്തി…..

 

ഞാൻ ഫോണും കട്ട് ചെയ്ത് വണ്ടിയും എടുത്ത് ലല്ലുവിനെ പിക് ചെയ്യാൻ പോയി. ശേഷം ലല്ലുവിനെം കൂട്ടി സൈറ്റിലെത്തി. ഈ വരുന്ന വഴിയിൽ പലതും ഞാനും ലല്ലുവും സംസാരിച്ചെങ്കിലും മായയുടെ കാര്യം മാത്രം ഞാൻ അവനോട് മറച്ചുവെച്ചു. സൈറ്റിലെത്തിയ പാടെ ചേച്ചിയെ തേടി എന്റെ കണ്ണുകൾ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ തുണിയും ചെയ്ഞ്ച് ചെയ്ത് വർക്കിലേക്ക് കുക്കുകയായിരുന്നു ഞങ്ങൾ . ഇതിനിടയിൽ ലല്ലു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ മായയോടുള്ള ചിന്തകളിലായിരുന്നു. സാവധാനം ആ ചിന്തകളെ ഒഴിവാക്കി പണിയിലേക്ക് ശ്രദ്ധ കൊണ്ടുവന്നു.

 

വീടിന്റെ ഒരു ഭിത്തി പൊളിക്കാനായിട്ട് ഞാൻ നമ്മടെ JCBയുടെ 20Kg ഭാരം വരുന്ന ഗിൽറ്റി(Demolition Hammer) എടുത്തു പണി തുടങ്ങി. കുറച്ച് നേരം ആയപ്പോഴേക്കും ഞാൻ വിയർപ്പിൽ കുതിർന്നു. ഷർട്ട് ഒക്കെ വെള്ളത്തിൽ മുക്കിയതു പോലെ ആയി. അത് കൊണ്ട് ഷർട്ട് അഴിച്ച് വെച്ചിട്ട് ഞാൻ പണി തുടർന്നു.ഒരു ഷോർട്ട്സ് മാത്രം ആയിരുന്നു എന്റെ വേഷം. ലല്ലു മുകളിലത്തെ നിലയിൽ ഒരു വാതിൽ പൊളിച്ചെടുക്കാവാൻ പോയതായിരുന്നു. ഒരു 9:30തോടുകൂടെ സാറും മായയും സൈറ്റിലേക്ക് വന്നു. ഞാൻ ആദ്യം അവർ വന്നതറിഞ്ഞില്ല. മെഷീന്റെ സൗണ്ടും പണിയിലുള്ള ശ്രദ്ധയിലും ആയിരുന്നതിലാണ്. അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ആണ് ഇവരെ ഞാൻ കണ്ടത്. മായ ചുരിദാറായിരുന്നു വേഷം,ഷോൾ ഒക്കെ ഇട്ടിട്ടുണ്ട്. എന്നെ നോക്കി നിൽക്കുവായിരുന്നു 2 പേരും. ഞാൻ നോക്കിയപ്പോൾ മായ ഒരു പുഞ്ചിരി തന്നു .

 

വിശ്വ : അമലെ…. ഇന്നെന്താ തനിച്ചെ ഉള്ളൂ …… ?

 

ഞാൻ : അല്ല . ലല്ലു മുകളിലാ ഒരു Door പൊളിച്ചെടുക്കുവാൻ പോയതാ .

Leave a Reply

Your email address will not be published. Required fields are marked *