മഞ്ജുവിന് മാത്രം സ്വന്തം 5
Manjuvinu maathram swantham Part 5 | Author : Zoro
[ Previous Part ] [ www.kambi.pw ]
കഥ ഇതുവരെ …. (പ്രസെൻ്റ് ഡേ……)
ആദി മഞ്ജുവിൻ്റെ വീട്ടിൽ അവളുടെ മുറിയിൽ നിന്ന് ഉറങ്ങി എഴുനനേറ്റതിനു ശേഷം അവിടെ കുറച്ച് മുൻപ് ഡ്രസ്സ് മാറാൻ വന്ന മഞ്ജുവിൻ്റെ ശരീരത്തെ ഓർത്ത് ഉദരിച്ച തൻ്റെ ജവാനെ തിരികെ അമർത്തി അതിൻ്റെ യഥാ സ്ഥാനത്തേക്ക് വെച്ചു…..
ബാക്കി……………………. continues
അവൻ കോണിപ്പടി ഇറങ്ങി താഴേയ്ക്ക് വരുമ്പോൾ കാണുന്നത്, അവനെയും നോക്കി അക്ഷമയോടെ ഡൈനിങ് ടേബിളിൽ കാത്തിരിക്കുന്ന തൻ്റെ അമ്മോഷനും (ഭാര്യ പിതാവ്) അളിയൻ അജയനും ……….അവർ ആരുത്തന്നെ ഭക്ഷണം കഴിക്കാതെ തന്നെ നോക്കി ഇരിക്കുകയാണ് ……
അളിയാ വാ ഇരിക്ക്,,…. എത്ര നേരായി ഞങ്ങൾ ഇവിടെ കാത്ത് നിൽക്കുന്നു സമയം എത്രയായി എന്ന് അളിയന് വല്ല വിജാരവും ഉണ്ടോ???….”””” ഫുഡ് മുന്നിൽ ഉണ്ടായിട്ടും അത് കഴിക്കാൻ കഴിയാതെ ആദിയെ വൈറ്റ് ചെയ്തു മുഷിപ്പ് അജയൻ്റെ മുഖത്ത് ഉണ്ടായിരുന്നു
അവൻ പറയുന്നത് ഒന്നും മോൻ കാര്യമാക്കേണ്ട …. അവൻ്റെ സ്വഭാവം ഇങ്ങനെയാണ്…..”””” അവൻ്റെ സംസാരം കേട്ട് ഒന്ന് മുഖം ചുളുങ്ങിയ എന്നെ നോക്കിക്കൊണ്ട് മഞ്ജുവിൻ്റെ അമ്മ ,, അജയൻ്റെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു…
എന്നേ എന്തിനാ വെറുതെ നിങ്ങൾ വൈറ്റ് ചെയ്ത്, നിങ്ങൾക്ക് നേരത്തെ തന്നെ കഴിച്ചു കൂടായിരുന്നോ?”””””.
അത് ഒന്നും സാരമില്ല ആദി…. നീ ആദ്യയിട്ട് അല്ലെ ഇവിടെ വരുന്നേ ……നിൻ്റെ കൂടെ ഭക്ഷണം പോലും കഴിക്കാതെ ഞാൻ എങ്ങനെ മാറിനിൽക്കും??? മഞ്ജുവിൻ്റെ അച്ഛൻ അജയനെ കണ്ണ് തുറിച്ച് നോക്കികൊണ്ട് പറഞ്ഞു… …ഗീതു….. നീ ആദ്യ അവന് വിലമ്പികൊടുക്ക് അവൻ്റെ ആക്രാന്തം അങ്ങ് തീരട്ടെ…….””””
ആദി നീ അച്ഛൻ്റെ അടുത്ത് ഇരുന്നോ ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും വിളമ്പി തരാം….. മോളെ അനു നീയാ കറിയും തോരനും കൊണ്ട് വാ……”””” അടുക്കള നോക്കിക്കൊണ്ട് മഞ്ജുവിൻ്റെ അമ്മ വിളിച്ച് പറഞ്ഞു…………
മൂദേവി ഇവിടെ തന്നെ ഉണ്ടായിരുന്നോ…. ഞാൻ അടുക്കള ഭാഗത്ത് നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.
ഞാൻ അനൂ എന്ന് വിളിച്ചത് കൊണ്ട് മോന് സംശയം ആയികാണും…അല്ലെ….. ഇവിടെ എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കുന്നത്…….. മോളെ മഞ്ജു ….നീ മീൻ വറുത്തതും കൂടി എടുക്കണെ….”””””
അടുക്കളയിൽ നിന്നും ഭക്ഷണ സാധനങ്ങളുമായി ഡൈനിങ് ടേബിളിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന അവളെ ഞാൻ കണ്ടു വീട് എത്തിയത് കൊണ്ട് വതൂരിയുടെ മുഖം ഒന്നു തുടുതിട്ടുണ്ട്….. നാശം….. ഇവൾക്ക് ഞാൻ കഴിച്ചു തീരുന്നത് വരെ എവിടെയെങ്കിലും പോയിരിക്കാം മേലില്ലെ……ഞാൻ സ്വയം ചിന്തിച്ചു……
മോളെ നീ അവന് ആ മീൻ വറുത്തത് കൊടുക്ക്……””””” എനിക്ക് അവളുടെ അമ്മ വിളമ്പുന്നത് നോക്കി കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽകുന്ന മഞ്ജുവിനെ നോക്കി അവളുടെ അമ്മ കൽപിച്ചു…
വിറയാർന്ന കൈകൾ കൊണ്ട് ആദ്യമായി അവൾ എനിക്ക് വിളമ്പി തന്നു……(എൻ്റെ വീട്ടിൽ ഞങളുടെ കല്യാണ ശേഷം അവള് ഒന്ന് ആവുന്നത് വരെ രേണുവിൻ്റെ കൂടെയാണ് അവള് താമസിച്ചത്…അക്കാലമത്രയും ഞാൻ അവളോട് ഒന്നു മുണ്ടുക പോലും ചെയ്തില്ല…. മനപൂർവം ഞാൻ ഓരോ കാരണം ഉണ്ടാക്കി നങ്ങൾ തമ്മിൽ കാണുന്ന എല്ലാ സന്ദർഭങ്ങളിലും ഒഴിവാക്കി നടന്നു.. അതിനായി എനിക്ക് ഒരു കുറിക്ക് വഴി കണ്ടെത്തേണ്ടി വന്നു .. അതിനായി കല്യാണം കഴിഞ്ഞു 15 ദിവസത്തിന് ശേഷം അളിയൻ സിദ്ധാർത്ഥിൻ്റെ കൂടെ തിരുവനന്തപുരം ഞാൻ വാശിപിടിച്ച് മാറി നിന്നു….)
അവളുടെ കൈകൾ വിറക്കുന്നത് കണ്ട അജയൻ…അവളെ തന്നെ ശ്രദ്ധിച്ചു നോക്കി പറഞ്ഞു…നീ ഇപ്പൊൾ മദ്യം കഴിക്കാറുണ്ടോ ???
നീ എന്താടാ ഇങ്ങന്നെ അവളോട് പെരുമാറുന്നത്..? “”””ദേഷ്യത്തോടെ അവളുടെ അച്ഛൻ കസേരയിൽ നിന്നും എഴുനേറ്റു
അച്ഛൻ ചൂടവുകയൊന്നും വേണ്ട അവളുടെ കൈ വിറക്കുന്നു.. അത് കൊണ്ട് ചോദിച്ചതാ….. ഇതും പറഞ്ഞ് എന്നെ കടിച്ച് കീറാൻ നിൽക്കണ്ട….”””” അജയൻ അവൻ്റെ ഭാഗം പറഞ്ഞു…… അജയൻ്റെ ആ പറച്ചിൽ മഞ്ജുവിൻ്റെ അച്ഛന് അത്ര രസിച്ചില്ല…….
