ശില്പയുടെ ഫോട്ടോഷൂട്ട് 3അടിപൊളി  

ശില്പയുടെ ഫോട്ടോഷൂട്ട്

Shilpayude Photoshoot | Author : Bify


(ഈ കഥയിൽ പല ഭാഷകളിൽ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്

സംസാരത്തിന്റെ മലയാള തർജ്ജിമ ആണ് , കൊടുത്തിരിക്കുന്നത് )

ശില്പ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു.

അച്ഛൻ രാവിദാസൻ നഗരത്തിൽ

കന്നഡ ചിത്രങ്ങളുടെ പോസ്റ്ററുകളും

മറ്റും ഡിസൈൻ ചെയ്യുന്ന കമ്പനി

നടത്തിയിരുന്നു.

കമ്പനിക്ക് നല്ല വളർച്ച ആദ്യ

കാലത്ത് വന്നിരുന്നു.

പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളായിരുന്ന രവിദാസനും

ഭാര്യ ചന്ദ്രികയും എല്ലാം വിറ്റ് പെറുക്കിയാണ്

ബാംഗ്ലൂരിൽ ചേക്കേറിയത്.

 

സാമ്പാദ്യത്തിന്റെ മുഴുവൻ ഭാഗവും

ചിലവഴിച്ചു തുടങ്ങിയ കമ്പനി

വ്യത്യസ്തമായ പോസ്റ്റർ ഡിസൈനിലൂടെ

ശ്രദ്ധ നേടി. കഴിവുറ്റ ചെറുപ്പക്കാരെ

കണ്ടെത്തി കമ്പനിയിൽ ചേർക്കാൻ

എപ്പോഴും അയാൾ ശ്രദ്ധിച്ചിരുന്നു.

ഈ ശ്രദ്ധ കമ്പനിയെ പെട്ടെന്ന്

വളർത്തി. മാസം 20 ഓളം സിനിമകളുടെ വർക്ക് വരെ കിട്ടാൻ

തുടങ്ങി.

നല്ല തുക കൈയിൽ വന്നതോടെ

അല്പം അഹങ്കാരവും അയാളെ

പിടികൂടി. ദാരിദ്രരായ തങ്ങളുടെ

കുടുംബക്കാരിൽ നിന്ന് അവർ

അകലം പാലിച്ചു. ചെറിയ ഫ്ലാറ്റ്

മാറി പോഷ് ഏരിയയിൽ വലിയ

വാടകക്ക് പുതിയ ഫ്ലാറ്റ് എടുത്തു.

പഠിത്തത്തിൽ മിടുക്കിയായ

മകളെ ഏറ്റവും മുന്തിയ പ്രൈവറ്റ്

സ്കൂളിൽ ചേർത്തു.

നിർത്താതെ വന്ന വർക്ക്‌ ഈ

ചിലവുകൾ മുഴുവൻ നികത്തി പോന്നു.

അയാളുടെ ഭാര്യ ചന്ദ്രിക വീട്ടുകാര്യങ്ങൾ ഒഴിച്ചാൽ കാര്യ ശേഷി

കുറഞ്ഞ ഒരുവൾ ആയിരുന്നു.

ഭർത്താവിനെ അനുസരിക്കുക തന്റെ

ജീവിത ധർമ്മമായി കണ്ട അവർ

അയാളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി

ജീവിച്ചു. അയാളുടെ മദ്യപാനവും

വഴിവിട്ട ജീവിതവും അവര് ചോദ്യം

ചെയ്തതെ ഇല്ല.

പണം വന്നപ്പോൾ കൂടെക്കൂടിയ

കൂട്ടുകാരോടൊപ്പം ആദ്യം അവധി

ദിവസങ്ങളിൽ തുടങ്ങിയ മദ്യപാനം

പിന്നീട് എല്ലാ സായന്നങ്ങളിലേക്കും

നീണ്ടു.

രവിയെ ഫിറ്റ്‌ ആകാതെ കണ്ട

കാലം സ്റ്റാഫ്‌ മറന്നു. ചന്ദ്രിക

ഒരിക്കലും അയാളെ ചോദ്യം

ചെയ്തതെ ഇല്ല. ശില്പ പലതവണ

അയാളോട് കെഞ്ചിയെങ്കിലും

പാലിക്കാൻ പറ്റാത്ത ഉറപ്പുകളെ

അയാൾക്ക് കൊടുക്കാൻ കഴിഞ്ഞുള്ളു.

ക്രമേണ മദ്യപാനം കമ്പനിയെ

ബാധിച്ചുതുടങ്ങി. ബാങ്കിൽ പണമുണ്ടായിട്ടും ജോലിക്കാർക്ക്

പണമെത്താതായി.

മുങ്ങാൻ പോകുന്ന കപ്പലിലാണ്

തങ്ങൾ എന്നറിഞ്ഞ കഴിവുള്ള

ഡിസൈനേഴ്സ് മറ്റു കമ്പനികളിലേക്ക്

മാറി. പണത്തിന്റെ ഒഴുക്ക് നിലച്ചു.

കാലിന്റെ അടിയിലെ മണ്ണൊലിച്ചു

പോയപ്പോഴാണ് രവിക്ക് ബോധോദയം

ഉണ്ടായത്. തന്റെ മദ്യപാനം കണ്ട്രോൾ

ചെയ്യാൻ അയാൾ വൈദ്യസഹായം തേടി .

ചെലവ് കുറച്ചും

ലോൺ വാങ്ങിയും അയാൾ കമ്പനിയെ

വീണ്ടും നന്നാക്കാൻ ശ്രമിച്ചു.

പക്ഷെ ഉണങ്ങിയ പുഴയിൽ

ഡാം കേട്ടുന്നതിനു തുല്യമായിരുന്നു

അത്. കൂനിന്മേൽ കുരു പോലെ

രവിക്ക് ലിവർ സിറോസിസ്

ഡോക്ടർമാർ കണ്ടെത്തി.

അവർ വീട് മാറി വാടക കുറഞ്ഞ

ഒരു ഫ്ലാറ്റിലേക്ക് മാറി. രവിയുടെ

കുടിക്കമ്പനിയും പാതി മലയാളിയും ആയ

ദേവ റെഡ്‌ഡിയുടെ ഉടമസ്ഥതയിൽ

ആയിരുന്നു ആ ഫ്ലാറ്റ്. കുറെ അപേക്ഷകൾക്ക്

ഒടുവിൽ അയാൾ കുറഞ്ഞ വാടകക്ക്

പണി തീരാത്ത ഫ്ലാറ്റിൽ അവർക്ക്

മുറി നൽകി.

കമ്പനി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

സ്കൂളിൽ നന്നായി പഠിക്കുന്ന

മകൾ ശില്പ മാത്രമായിരുന്നു അയാളുടെ

ഏക ആശ്വാസം. പല ഗവണ്മെന്റ്

സ്കോളർഷിപ്പും അവൾ നേടിയിരുന്നു.

അത് അവളുടെ പഠനം തുടരാൻ

സഹായിച്ചു. നാടകഅഭിനയത്തിലും

നൃത്തത്തിലും അവൾ തൽപ്പര ആയിരുന്നു.

സിനിമ മോഹം അവളെ പിടി കൂടിയിരുന്നു

അച്ഛന്റെ കണക്ഷൻസ് ഉപയോഗിച്ച്

ഒരു ചാൻസ് നേടണം എന്ന് മനസ്സിൽ

കരുതി ഇരിക്കുമ്പോൾ ആയിരുന്നു

എല്ലാം തകിടം മറിഞ്ഞത്.

 

ഇത്രയും കാലം ശേഖരിച്ച പണം

അയാളുടെ ചികിത്സക്ക് ചിലവായി.

പക്ഷെ, രാവിദാസൻ അധിക കാലം

ജീവിതം ബാക്കി ഉണ്ടായിരുന്നില്ല.

ശിൽപയുടെ 18ആം പിറന്നാളിന്റെ

അന്ന് അയാൾ പോയി.

മരണാനന്തരക്രിയകൾക്ക് അവർ

നന്നേ ബുദ്ധിമുട്ടി.

ഹൌസ് ഓണർ ആയ ദേവ റെഡ്ഢി

മാത്രമാണ് അല്പമെങ്കിലും അവരെ

സഹായിച്ചത്. പിടിപ്പില്ലാതിരുന്ന

ചന്ദ്രിക എല്ലാത്തിനും അയാളെ ആശ്രയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *