ഹരിതം സുന്ദരം – 3 29

ജീവിതം ഹരിതാഭം 3

Jeevitham Harithaabham Part 3 | Author : Artificial Nandhu

[ Previous Part ] [ www.kambi.pw ]


 

പ്രിയ വായനക്കാരെ മൂന്നാം ഭാഗം വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു “ഒരാണും മൂന്ന് പെണ്ണും ” എന്ന എന്റെ മറ്റൊരു കഥക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ആ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചു ആ കഥയുടെ മൂന്നാം ഭാഗം മൂന്നാം ഭാഗം ഉടനെ പൂർത്തിയാകും വൈകാതെ അത് നിങ്ങളിലേക്ക് എത്തും.

ഇനി നമുക്ക് ഈ കഥയിലേക്ക് വരാം വളരെ സ്ലോപേസിൽ പറഞ്ഞു പോകുന്ന ഒരു കഥയാണ് ഇതിൽ കമ്പി കുറവാണ് കമ്പി പ്രതീക്ഷിച്ചു വരുന്ന വായനക്കാർ ദയവായി ക്ഷമിക്കുക നിങ്ങൾക്ക് ഈ കഥ ഇഷ്ടപെട്ടാൽ ഈ കഥയുടെ അഭിപ്രായം നിങ്ങൾ ലൈക്ക് ആയും കമെന്റ് ആയും രേഖപെടുത്തണമെന്നു അപേക്ഷിക്കുന്നു

ഒത്തിരി സ്നേഹത്തോടെ ❤️

ആർട്ടിഫിഷ്യൽ നന്ദു 🥰🙏🏻

====================================

.

അതിരാവിലെ തന്റെ ഫോൺ റിംഗ് ചെയുന്ന സൗണ്ട് കേട്ടാണ് മിഥുൻ ഉണർന്നത് നിത്യയാണ് മറുതലക്കൽ

മിഥുൻ : ഹലോ എന്താ പെണ്ണേ ഇത്ര രാവിലെ തന്നെ

നിത്യ : അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞതൊക്കെ മറന്നോ

മിഥുൻ : എന്ത്

നിത്യ : രാവിലെ എണിറ്റു പഠിക്കാന്നു പറഞ്ഞിട്ട്

മിഥുൻ : അതോ അത് നിന്റെകൈയിൽ നിന്ന് ഉമ്മ കിട്ടാൻ പറഞ്ഞതല്ലേ

നിത്യ : ദുഷ്ടാ നീ കോളേജിലേക്ക് വാടാ നിന്നെ ഞാൻ കാണിച്ചുതരാം

മിഥുൻ : വന്നാൽ ശെരിക്കും കാണിച്ചു തരുമോ??

നിത്യ : പോടാ പട്ടി തന്നെ ഞാൻ ശെരിയാക്കി തരാം

മിഥുൻ : പെട്ടന്ന് ശെരിയാക്കണെ

നിത്യ : അച്ചുവേട്ടാ???

മിഥുൻ : എന്താ മുത്തേ??

നിത്യ : അതേ സസ്പെൻഷൻ കഴിഞ്ഞു ആദ്യമായി കോളേജിൽ വരുവല്ലേ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുവോ?

മിഥുൻ : എന്താ പറയടോ

നിത്യ : ഇനി നല്ലപോലെ പഠിച്ചു സപ്പ്ളിയൊക്കെ ക്ലിയർ ചെയ്ത് പെട്ടന്ന് തന്നെ നല്ല ജോലി വാങ്ങുവോ

മിഥുൻ : ഓക്കെ ചെയ്യാം

നിത്യ : നല്ല കുട്ടി ഉമ്മ 😘😘😘

മിഥുൻ : ഉമ്മ അതേ ഫോണിൽക്കൂടെ മാത്രമേ ഉമ്മയുള്ളോ

നിത്യ : ആ ഇപ്പോൾ ഫോണിൽ കൂടി മതി

മിഥുൻ : അന്ന് I Love You എന്ന് പറഞ്ഞപ്പോഴാ നീ എനിക്ക് ഉമ്മ തന്നത് ഇന്ന് കോളേജിൽ വരുമ്പോൾ ഒരെണ്ണം തരുമോ

നിത്യ : അയ്യടാ.. സേട്ടൻ ആദ്യം എല്ലാം ക്ലിയർ
ചെയ്തു ജോലി വാങ്ങിക്ക് എന്നിട്ടെന്നെ കല്യാണം കഴിക്ക് എന്നിട്ട് നിങ്ങൾ എന്നെ എന്താന്ന് വെച്ചാൽ ചെയ്തോ

മിഥുൻ : നമുക്ക് ഇപ്പോൾ ചെയ്യാം എന്നിട്ട് സപ്പ്ളി ക്ലിയർ ചെയ്യാം

നിത്യ : പോടാ ഞാൻ പോവാ

അതും പറഞ്ഞു നിത്യ ഫോൺ കട്ടാക്കി ജെറിനെ വിളിച്ചേഴുന്നേൽപ്പിച്ച് റെഡിയായി രണ്ടു പേരും കോളേജിലേക്ക് പുറപ്പെട്ടു.

കോളേജിലെത്തിലെത്തിയ മിഥുനും ജെറിനും നിത്യയോടും അവളുടെ ഫ്രണ്ട്സിനോടും സംസാരിച്ചു നിൽകുമ്പോഴാണ് ശാന്തനുവിന്റെ ഫ്രണ്ട്‌സ് മിഥുന്റെ അടുത്തേക്ക് വരുന്നത് അതിലൊരുത്താൻ മിഥുനോട് പറഞ്ഞു നിന്റെ കണക്ക് ശാന്തനുവിന് ഒറ്റക്ക് തീർക്കണമെന്നാ പറഞ്ഞത് കൊണ്ട് മാത്രമാ നിന്നെ ഞങ്ങൾ വെറുതെവിടുന്നത് ഇന്ന് തൊട്ട് നീ എണ്ണിക്കോ അവൻ വരുന്നദിവസം നിന്റെയും ഇവളുടെയും അവസാനമായിരിക്കും ഇത് കേട്ട് വന്ന ജെറിൻ അവൻ വന്ന ഇവനെ അങ്ങ് ഉണ്ടാക്കി കളയുമോടാ മൈരേ നീയൊക്കെ എന്നാ നമുക്ക് ഇപ്പോൾ തന്നേ ഉണ്ടാക്കടാ എന്നും പറഞ്ഞു ജെറിൻ അവന്റെ കോളറിൽ പിടിച്ചു ജെറിനെ വട്ടം പിടിച്ചു സമാധാനിപ്പിച്ചു മിഥുൻ ക്ലാസ്സിലേക്ക് കൊണ്ടുപോയി

ജെറിൻ : ആ മൈരൻ പറഞ്ഞകേട്ടില്ലേ ഇന്നവനെ ക്ലാസ്സിൽ കേറി ഇടിക്കണം

മിഥുൻ : ടാ അളിയാ നീ ഒന്നടങ്ങ് അവൻ ഒന്നും ചെയ്യാൻ പോകുന്നില്ല

ജെറിൻ : നിന്നെ തൊട്ടാൽ കൈ ഞാൻ ഓടിക്കും മൈരന്റെ നീ തടഞ്ഞത് കൊണ്ടാ ഇല്ലെങ്കിൽ ഇന്ന് അവനെ ഞാൻ ഭിത്തിയിൽ കേറ്റിയെനേം

മിഥുൻ : വിട്ടു കള അളിയാ വാണക്കേസാ അവൻ

ജെറിൻ : ഇനി അവൻ കോണച്ചോണ്ട് വന്നാൽ അവനെ ഞാൻ തൂക്കി ഭിത്തിയിലടിക്കും

ജെറിനെ സമാധാനിപ്പിച്ചു മിഥുൻ അവനെ ക്ലാസ്സിലിരുത്തി സസ്പെൻഷൻ കഴിഞ്ഞു വന്ന ദിവസം തന്നേ ഒരു പ്രശനമുണ്ടക്കാൻ മിഥുനും ആഗ്രഹിച്ചിരുന്നില്ല. ക്ലാസ്സ്‌ എടുക്കാൻ മിസ്സ്‌ വരുന്നതിന് മുമ്പ് കോളേജിലെ പ്യുൺ വന്നു ചോദിച്ചു
” ഇങ്കെ മിഥുൻ ശിവദാസ് യാര് ”
അവനെ പ്രിൻസിപ്പൽ സാർ കൂപ്പിട്ടാര്
മിഥുൻ പ്രിൻസിപ്പലിനെ കാണാൻ അയാളുടെ ഓഫീസിലെത്തി സസ്പെൻഷൻ കഴിഞ്ഞു വരുന്ന ഏതൊരു സ്റ്റുഡന്റിനെയും വാൺ ചെയ്യുന്നപോലെ മിഥുനെയും പ്രിൻസിപ്പൽ വാൺ ചെയ്തു വിട്ടു.
ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ ഇരുന്ന മിഥുന്റെ ജെറിന്റെയും അടുത്തേക്ക് നിത്യയെത്തി. നിത്യയെ കണ്ട ജെറിൻ അവിടുന്ന് മാറി ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *