ട്യൂഷൻ ക്ലാസിലെ പ്രണയം – 3 9അടിപൊളി  

ട്യൂഷൻ ക്ലാസിലെ പ്രണയം 2

Tuition Classile Pranayam Part 2 | Author : spider Boy

[ Previous Part ] [ www.kambi.pw ]


*പുതിയതായി വന്ന വായനക്കാർ ആണെങ്കിൽ ഇന്റിന്റെ മുന്നേയുള്ള ഭാഗം വായിക്കണേ*


 

💭 ഇവളിതെന്ത്‌ തേങ്ങയ എഴുതീക്കുന്നെ… ഇനി അവൾ പറഞ്ഞ പോലെ ഓള് സ്നേഹിക്കുന്ന ആളാവോ. അതാണോ ആർക്കും മനസിലാവാത്ത കോഡ് ഭാഷയിൽ എഴുതിയെ 💭

ഞാൻ ആ സ്റ്റൻസിൽ അക്ഷരങ്ങൾ വായിക്കാൻ കുറെ ശ്രമിച്ചു. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല. രണ്ട് മൂന്നു ചതുരവും തൃകോണവും മനസിലായി. ഒടുക്കം യൂ ട്യൂബിൽ ശ്രമം നടത്തി. അതിൽ സെർച്ച്‌ ചെയ്തപ്പോൾ വേറെന്തെക്കെയോ കുത്തിവരക്കുന്ന വീഡിയോസ് വന്നെന്നല്ലാതെ ഇതു കാണുന്നില്ല. പിന്നെയും ഞാൻ പിൻ മാറാതെ തെരച്ചിൽ ആരംഭിച്ചു. അവസാനം അതെന്റെ കണ്ണിൽ കണ്ടു. വീഡിയോ ഓപ്പൺ ചെയ്ത് അതിൽ കാണിച്ചപോലെ എന്റെ നോട്ടിൽ പകർത്തി. A മുതൽ Z വരെയുള്ള അക്ഷരങ്ങൾ ഞാനെന്റെ നോട്ടിൽ എഴുതിവച്ചു. എന്നിട്ടത് ഓരോ അക്ഷരങ്ങളായി നോക്കി

 

“L” “O” “V” “E” “Y” “O” “U”

 

💭അത് തന്നെ അവളുടെ കാമുകന്റെ പേര്തന്നെ 😀. എന്നോടാണ് അവളുടെ ഒണക്ക സ്റ്റെൻസിൽ 😮‍💨😼 💭

 

” ലവ് യു ” “A”

 

💭 അത് ശരി A വച്ചുള്ള ഏത് പന്നിയാണ് അവൻ 💭

 

“M” “A” 🤨

 

💭 പടച്ചോനെ ഇത് 🫣… 💭

 

“L” 😳👄😲😵

 

💭 ദൈവമേ… ഇ..ത് ഞാ…നാ.. യിരു..ന്നോ..🤒 ” ഇതായിരുന്നോ പെണ്ണ് ആദ്യം മുതലേ എന്നോട് കിന്നരിച്ചു നടന്നേനു കാരണം. 🥹”💭

 

അതിനു താഴെ വേറെയും എന്തോ എഴുതിയിരുന്നു. അത് ഞാൻ നോക്കിയപ്പോൾ അത്

 

! 𝐀𝐏𝐀𝐑𝐍𝐀 💘 𝐀𝐌𝐀𝐋 !

 

ഇനിയെന്തെങ്കിലും കള്ളത്തരം ഉണ്ടോന്ന് ഞാൻ ബുക്ക്‌ ഒന്നൂടെ മറച്ചുനോക്കി.ഞാൻ ഒന്ന് അവസാനത്തെ രണ്ടാമത്തെ പേജിൽ ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോൾ അതാ എന്തൊക്ക്യോ എഴുതീട്ട് അതിൽ പെന്സിലേറ്റ് കളർ ചെയ്യും പോലെ കുത്തിവരച്ച് മായ്ച്ച് കളഞ്ഞിരിക്കുന്നു. ഒന്നും വ്യക്തമാകിണില്ല!.

 

💭 ഇനി ഇങ്ങനെ എഴുതിയത് ആരേലും വായിക്കോന്ന് വിചാരിച് എഴുതിയതിന്റെ മേലെ കൂടെ കളർ ചെയ്താണെങ്കിലോ 🤔

 

അങ്ങനാണെങ്കിൽ പെണ്ണ് ഇത് മായിച്ച് കളയാൻ മറന്നതാവും 😌 💭

 

ഞാൻ അതും ആലോചിച്ചു ഇരിക്കുമ്പോൾ പെട്ടന്നാണ് ഒരു കാര്യം ഓർമവന്നത് നോട്ട് ഫുള്ളാക്കണ്ട കാര്യം.

 

💭 ഈയ്…. ഇഞ്ഞിപ്പോ നോട്ട് ഫുള്ളക്കാണല്ലോ പണ്ടാരം.. 😮‍💨 ഫുള്ളാക്കീലെങ്കെ ആ തള്ളേന്റെ വായിലിരിക്കണ മൊത്തം കേക്കേണ്ടി വരും!

 

അവളെ കൊണ്ട് എഴുതിച്ചാലോ 🤔

 

‘അല്ലെങ്കി വേണ്ട. വേറെ കയ്യക്ഷരം കണ്ടാ അതുമതി തള്ളക്ക്! 💭

 

അത് മുഴുവൻ ഞാൻ തന്നെ എഴുതാൻ തീരുമാനിച്ചു. അത് ഞാന്റെ നോട്ടിലേക്ക് പകർത്തി

എഴുതാൻ തുടങ്ങി. ഇതിനിടയിൽ ചോറും തിന്ന് വീണ്ടും എഴുതാൻ തുടങ്ങി.

 

{ 𝚃𝙸𝙼𝙴 – 𝙽𝙸𝙶𝙷𝚃 2.37 𝚊𝚖 }

 

അങ്ങനെ എന്റെ കഠിനമായ നാല് മണിക്കൂറിന്റെ എഴുത്തിൽ എനിക്ക് എഴുതേണ്ടത് മുഴുവനും ഞാൻ എഴുതി തീർത്തു.

 

💭 ഹൂ.. മൈര്..കഴിഞ്ഞു. കൊറച്ചു കൂടുതൽ സമയം എഴുതിയെങ്കിൽ എന്താ… കഴിഞ്ഞില്ലേ പണ്ടാരം.. 💭

 

എഴുതി കഴിഞ്ഞു പെൻ ബെഡിലേക്ക് ഇട്ട് കൈയൊന്ന് കുടഞ്ഞു. എഴുതി എഴുതി കൈയിന്റെ വിലാളുകളൊന്നു അമർത്തി നോക്കിയപ്പോ കടച്ചിലെടുത്തു തുടങ്ങി.

 

💭 ഹൗ.. ആ… എന്ത് കടച്ചിലാ.. വിരലിന് 😣💭

 

ഉറക്കം വന്നിട്ട് കണ്ണൊക്കെ എന്തോ പോലെ തോന്നാൻ തുടങ്ങി🥱. ബെഡിൽ നിന്ന് ബുക്കൊക്കെ മാറ്റിവെച്ചു!. ഞാൻ ആടി ആടി ബാത്‌റൂമിൽ പൊയി മൂത്രമൊഴിച് കാട്ടിലിലേക് വീണു…😵‍💫

കൈകൊണ്ടു ഏന്തി ഏന്തി ലൈറ്റ് ഓഫാക്കി ഉറങ്ങി 😴….

 

!ZzzzzzzzzzzzzzzzzzzzzzzzzzzzzzzzZ!

 

𝐃𝐀𝐘 3 [𝚂𝙰𝚃𝙴𝚁𝙳𝙰𝚈] ⏰ 9:58 𝚊𝚖

 

അമ്മ : ഈ ചെക്കൻ ഈ നേരമായിട്ടും നീചില്ലേ.. ഇനി വെള്ളം കോരി ഒഴിക്കേണ്ടി വരോ ആവോ…

 

അച്ഛൻ : അവൻ ഉറങ്ങിക്കോട്ടെടി നിനക്കെന്താ…

 

അമ്മ : എനിക്കെന്താന്നോ… നേരം എത്രായീന്നാ.. നിങ്ങടെ വിചാരം

Leave a Reply

Your email address will not be published. Required fields are marked *