ജലവും അഗ്നിയും – 13 7

ജലവും അഗ്നിയും 13

Jalavum Agniyum Partg 13 | Author : Trollan | Previous Part


 

അവൾ അത് പഞ്ഞില്ല..
ജ്യോതിക എന്തേലും പറയും എന്ന് അറിഞ്ഞു കൊണ്ടു അവൾ വാ തുറക്കാൻ നോക്കിയതും കാർത്തിക അവളുടെ ഇടുപ്പിൽ നുള്ളി.. എന്നിട്ട് കണ്ണ് കൊണ്ടു മിണ്ടരുത് എന്ന് തക്കിത് കൊടുത്തു.

അതോടെ ജ്യോതിക പിന്നെ ഒന്നും പറയാതെ.. അച്ചാർ എടുത്തു കൊടുത്തിട്ട് തിരിച്ചു റൂമിലേക്കു പോയി.

“എന്താണ് കാർത്തിക മേഡം…

മാഡത്തിന്റെ അനിയത്തിക്ക്… എന്നെ അത്ര അങ്ങ് പിടിച്ചില്ല എന്ന് തോന്നാണല്ലോ.”

“അവളുടെ സ്വഭാവം അങ്ങനെയാ..

അത്രേ പെട്ടെന്ന് ഒന്നും അങ്ങനെ ആരും ആയി അങ്ങ് ഈണങ്ങില്ല..

ഇനി ഇപ്പൊ ഇണങ്ങി യല്ലോ തലയിൽ കയറി ഇരുന്നു ഡാൻസ് കളിക്കും.

ഇതൊന്നു മൈൻഡ് ചെയ്യണ്ടാട്ടോ നീ.”

“ആര് മൈൻഡ് ചെയുന്നു ചേച്ചി..

അതേ നാളെ ഞാൻ മുത്തശ്ശി ടെ അടുത്ത് പോകും.

എങ്ങനെ പോയാലും വായിൽ കേൾക്കാൻ പറ്റിയത് എല്ലാം നാളെ മുത്തശ്ശി പറയും.

അത് കൊണ്ടു ആ ഇരിക്കുന്ന സ്കൂട്ടി ഞാൻ എടുക്കുവാ.”

“അയ്യൊ.. അത്.. ജ്യോതിയുടെയാ..”

“വിളിക്ക് അവളെ…”

“അനിരുദെ… വേണോ?”

“ഇതൊക്കെ നേരം പോക്ക് അല്ലെ എന്റെ ചേച്ചി.”

ഇതൊക്കെ കേട്ട് കൊണ്ടു ഞാൻ അവിടെ തന്നെ ഇരിക്കുന്നു ഉണ്ടായിരുന്നു.

കാർത്തിക അവളെ വിളിച്ചു..

അവൾ വന്നു.

“ജ്യോതി.. നിന്റെ സ്കൂട്ടി.. അനിരുധ് വേണം എന്ന്.. അവന്റെ മുത്തശ്ശിയെ കാണാൻ പോകാൻ ആണ്.”

“എന്റെ സ്കൂട്ടി ഒന്നും തരില്ല.. എനിക്ക് നാളെ വൈകുന്നേരം കൂട്ടുകാർ ടെ ഫങ്ക്ഷന് പോകാൻ ഉള്ളതാ.”

“വൈകുന്നേരം അല്ലെ.. ഞാൻ രാവിലെ യാ പോകുന്നെ.”

“അത്…

എന്റെ വണ്ടി ഞാൻ അല്ലാതെ വേറെ ആരും ഓടിക്കുന്നത് ഇഷ്ടം അല്ല കാർത്തിക ചേച്ചി..”

“എന്നാ നീ ഓടിച്ചോ.. എന്നെ ഡ്രോപ്പ് ചെയ്താൽ മതി.”

അനിരുധ് അടവ് മാറ്റി മനസിൽ ആയ കാർത്തിക അനിരുധ് ന് സ്‌പോർട് ആയി പറഞ്ഞു.

“നിനക്ക് കോളേജ് സേം ഓഫ്‌ അല്ലെ.. നാളെ അനിരുധ് നെ കൊണ്ടു പോയി വന്നിട്ട് മതി ഫങ്ക്ഷന് പോയാൽ മതി.”

ചേച്ചി പറഞ്ഞതോടെ അവൾക് പിന്നെ ഒന്നും പറയാൻ പറ്റില്ല.

കൊല്ലം വരെ വണ്ടിയിൽ ആണോ എന്നുള്ള എന്റെ ചോദ്യം ജ്യോതികയെ ഞെട്ടിച്ചു കളഞ്ഞു.

“ഇല്ലാ സാർ..

റെയിൽവേ സ്റ്റേഷൻ വരെ മതി.. ഇവൾ വരുവോ എന്ന് നോക്കിയതാ.

ഉം കുറച്ചു വാശി കരി ആണ്..

എന്നാലും എന്റെ കാർത്തിക ചേച്ചി..

ചേച്ചിയെ പോലെ ഒന്നും അല്ലല്ലോ ഇവൾ?

സത്യം പറ.

നിങ്ങൾ ഇവളെ വാങ്ങിയതല്ലേ.”

ജ്യോതികക് അങ്ങ് ദേഷ്യം ഇരച്ചു കയറി ഇപ്പൊ പൊട്ടും എന്നാ രീതിയിൽ നിന്ന്.

കാർത്തിക ആണേൽ കാർത്തിക്കിനെ നോക്കിട്ട്.

“അതേ മതി മതി… എല്ലാവരും പോയി കിടക്കു..

എനിക്ക് ഉറക്കം വരുന്നു.
ഐഷുമാ ഇപ്പൊ കൊച്ചിനെ നോക്കി മടുത്തു കാണും …

വാ വാ എല്ലാവരും അവരുടെ റൂമിലേക്കു പോ..

ഗുഡ് നൈറ്റ്‌…”

കാർത്തിക ഒരു വലിയ യുദ്ധം ആണ് ഒഴിപ്പിച്ചു വിട്ടേ.

 

പിറ്റേ ദിവസം..

വീടിന്റെ മുറ്റത്തെ ഹോൺ അടി കേട്ട് ആണ് ഞാനും കാർത്തികയും എഴുന്നേക്കുന്നെ.. നേരം വെളുക്കുന്നെ ഉള്ള്.

“ഏട്ടാ ഇവളുടെ ഒപ്പം തന്നെ വിടണോ അനിരുധ് നെ.. രണ്ടും പാമ്പും കീരിയും പോലെ അല്ലോ ”

“എന്തെങ്കിലും ആവട്ടെ..

എനിക്ക് ഉറക്കംതീർന്നിട്ട് ഇല്ലാ.”
“എനിക്കും ”

എന്ന് പറഞ്ഞു കാർത്തിക കാർത്തിയെ കെട്ടിപിടിച്ചു വീണ്ടും കിടന്നു.

 

—–

“ഇവൾക്ക് ഒറക്കമേ ഇല്ലേ..

രാത്രി രണ്ട് മണിക്ക് കതകിൽ തട്ടി എഴുന്നേപ്പിച്.. രാവിലെ ട്രെയിൻ ഒരെണ്ണം ഉണ്ട് എന്ന് പറഞ്ഞു.എന്റെ ഉറക്കം കളഞ്ഞിട്ട് . ഇപ്പോഴേ എന്തിന് ആവോ എന്നെ സ്റ്റേഷൻ കൊണ്ടു പോയി വിടുന്നെ..”

കിട്ടിയ ഡ്രസ്സ്‌ ഇട്ട് കൊണ്ടു ഫ്രഷ് ആയി അനിരുധ് ഓടി വന്നു.

“വേഗം കയറ് ഇല്ലേ ട്രെയിൻ മിസ്സ്‌ ആകും.”

അവൾ സ്കൂട്ടിയിൽ പറത്തി വിട്ട്.. സ്റ്റേഷൻ എത്തി.

അവൾ പോകാൻ നേരം..

എനിക്ക് ട്രെയിൻ ഏതാണെന്നു അറിയില്ല.. എന്നൊക്ക പറഞ്ഞു അനിരുധ് അവളെയും സ്റ്റേഷൻ ന്റെ ഉള്ളിൽ കയറ്റി.

ട്രെയിൻ ഒരെണ്ണം വന്നു.
ഇതാ ട്രെയിൻ എന്ന് ഒക്കെ അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *