ജലവും അഗ്നിയും – 13 8

അനിരുധ് പൂ ചട്ടി മാറ്റി തിരിച്ചു വെച്ചു.

“എന്റെ കാർത്തിക്കെ… നിനക്ക് ഇവന്മാരെ ഒക്കെ എവിടെ നിന്ന് കിട്ടുന്നു..

നിന്റെ കെട്ടിയോൻ എന്നെ കളരിയിൽ പഞ്ഞിക്കിടു.. ധെ ഇവൻ ഇപ്പൊ എവിടെ നിന്ന് കുറ്റി പറച്ചു വന്നതാ.”

“അപ്പൊ ചേട്ടന് അനിരുധ് ന്നേ അറിയോ.”

ഒരു ചിരിയോടെ അനിരുധ് ന്നേ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.

“ഇവനെ അറിയാത്ത ഒരു ബാറ്റൽ ഫോസും എന്റെ ബാച്ച് ഇല്ലാ.

നാല് മാസം ഒരുമിച്ച് ഉണ്ടായിരുന്നു..

ആ ഡേയ്‌സ് ഒന്നും മറക്കാൻ കഴിയില്ല.”

“വിശേഷം ഒക്കെ പിന്നെ..

നീ ഇപ്പൊ ഇങ്ങോട്ട് വന്നത് അല്ലെ…നമുക്ക് ഒക്കെ ചുറ്റി കറങ്ങിട്ട് വരാം. കുറയെ പറയാൻ ഉണ്ട്.”

അനിരുധ് അവന്റെ ബുള്ളറ്റ് കയറി അവനും അപ്പോഴേക്കും കാർത്തിയും… ഞാനും ഉണ്ടേ എന്ന് പറഞ്ഞു ഓടി വന്നു കയറി..

ഇപ്പൊ വരാം എന്ന് കാർത്തികയോടും പറഞ്ഞു..

തൃപ്ൾ വെച്ച് കൊണ്ടു പോയി.

ഇവറ്റകൾ എങ്ങാട്ടോ ആവോ ഈ രാവിലെ തന്നെ എന്ന് പറഞ്ഞു. കാർത്തിക ഉള്ളിലേക്കു കയറി പോയി.

 

പിന്നെ ചുറ്റി കറങ്ങാൽ ആയിരുന്നു.

ഒരു റൗണ്ട് അടിച്ചിട്ട് തിരിച്ചു വീട്ടിൽ വന്നു ഇറായത് കെടന്നു.

അനിരുധ് ആണേൽ പത്രം കിടന്നത് വായിക്കുക ആയിരുന്നു.

അപ്പോഴാണ് DF ന്റെ എമർജൻസി കാൾ വന്നേ.

അത് കാർത്തിക അറ്റാൻഡ് ചെയ്തു എന്നിട്ട് ഓടി വന്നു കാർത്തിയോട് പറഞ്ഞു.

“കാർത്തി…

DF ആയ്യിരുന്നു… ഒരു അനോമസ് SOS സിഗ്നൽ കിട്ടിരിക്കുന്നു എന്ന്.. അതും ഗാമ സിഗ്നൽ കൂടെ…

അതും മൂന്ന് തവണ.”

“അത് എങ്ങനെ???”

എന്റെ ചോദ്യം അവിടെ അനിരുധ് ന്ന് ഒക്കെ സംശയം ആയി..

“എന്തായാലും അവിടെ ആളുണ്ട് എന്ന് കൺഫോം ആയിലെ.”

“എന്നാലും.. ഗാമ രശ്മികളിൽ കൂടെ ഒരു ഹെല്പ് സന്തോഷം അയക്കുവാ… ഇന്നത്തെ ടെക്നോളജി ഒന്നും അത്ര ആയിട്ട് ഇല്ലാ.. പിന്നെ എങ്ങനെ??”

അതിനു ഉള്ള ഉത്തരം കുഞ്ഞിനേയും എടുത്തു കൊണ്ടു വന്ന അർച്ചമാ പറഞ്ഞു.

“അതേ…. അത്….. അവള് തന്നെ… നിന്റെ അമ്മ… സുഭദ്ര . അവളുടെ ആറ്റോമിക് റീസർച് ന്റെ ഭാഗം ആയി phd എടുക്കാൻ നേരത്ത് അവൾ ഒരു പ്രൊജക്റ്റ്‌ ചെയ്തിരുന്നു.

സ്‌പെക്ട്രം സ്കോപ്പി… പോലുള്ള എന്ത് ഡിവേഴ്‌സിലേക്കും ഒരു അപകടം കരം ആയ രശ്മിയെ കടത്തി വിടാം അത് അതിന്റെ ഉള്ളിൽ തെറ്റായ സന്തോഷം കൊടുത്തു കൊണ്ടു ഇരിക്കും.

അന്ന് ആ പ്രൊജക്റ്റ്‌ ഫേൽഡ് ആയാലും.

അമേരിക്കൻ ചാര ഉപഗ്രഘങ്ങളെ എല്ലാം വേണെന്മെകിൽ ഓപ്പറേഷൻ ശക്തി നടന്നു കൊണ്ട് ഇരുന്ന സമയം ഈ ടെക്നോളജി യൂസ് ചെയ്യാൻ ആയിരുന്നു പ്ലാൻ.

എന്നാൽ അത് വൈറ്റ് വുൾഫ് കളെ വിളിച്ചു വരുത്തുന്നത് ന്ന് സംമം ആകും എന്ന് കരുതി. ഡിഫെൻസ് അത് സസ്പെന്റെ ചെയ്തു.

ഇപ്പോഴും ആ ടെക്നോളജി അവളുടെ തലയിൽ അല്ലാതെ ആരുടെ കയ്യിലും കമ്പ്യൂട്ടർ ലും ഒതുങ്ങില്ല.. കാർത്തി.

ഒരു പക്ഷേ ആരോ ഹെല്പ് ചെയ്യണ്ടെന്ന് അവൾ അറിഞ്ഞാൽ..

അത് മതി അവിടെ ഉള്ളവർക്കു അത്രയും തലവേദന ഉണ്ടാകാൻ..

അവളുടെ കൂട്ടുകാരി ആയത് കൊണ്ടു പറയുവല്ല.

ഷീ ഈസ്‌ എക്സ്ട്രാ ഓഡിനറി ഇന്റാൾജിന്റ ഗേൾ.”

കാർത്തികയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി.. DF ന്നോട്… ഏതു സ്‌പെക്ട്രം ആണോ നീ അവിടെ അളക്കാൻ യൂസ് ചെയ്തത്.. അത് 23min തോറും ഇജക്റ്റ് ചെയ്തു കൊണ്ടു ഇരിക്ക്..

റിപ്ലൈ കിട്ടുന്നവരെ.

എന്ന് പറഞ്ഞു ഫോൺ വെച്ച്.

അനിരുധ് ന്നേ നോക്കിയിട്ട് നമുക്ക് ഇറങ്ങാൻ ടൈം ആയി ഡാ..

എന്ന് പറഞ്ഞു.

അപ്പൊ തന്നെ കാർത്തികയും ഞാനും ഉണ്ടെന്ന് പറഞ്ഞു.. കൊച്ചിനെ അമ്മ നോക്കിക്കോളും എന്ന് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്ന് എന്റെ മറുപടി ക്ക് വേണ്ടി.

എന്ത് പറയണം എന്ന് ഞാനും നിശബ്ദൻ ആയി.

“കാർത്തിക.. ഇത്.. അപകടം കൂടിയ.”

“എന്തായാലും ഞാൻ വരും കാർത്തി.

നീ ഇല്ലാതെ ഒരു നിമിഷം എനിക്ക് ചിന്തിക്കാൻ കഴിയില്ല.”

പിന്നെ കാർത്തി ഒന്നും പറഞ്ഞില്ല.

എല്ലാം പാക്ക് ചെയ്ത കൊണ്ടു ഇരുന്നു.

അനിരുധ് ന്ന് ഒന്നും എടുക്കാൻ ഇല്ലായിരുന്നു.. അവനും അവരുടെ കൂടെ ഇറങ്ങി.. അപ്പോഴേക്കും കാർ വന്നിരുന്നു.

കുഞ്ഞിന് ഒരു ഉമ്മയും കൊടുത്ത ശേഷം കാർത്തി എല്ലാവരെയും നോക്കി എന്നിട്ട് ഇറങ്ങാൻ നേരം.

Leave a Reply

Your email address will not be published. Required fields are marked *