എൻറെ പ്രണയമേ – 7 12

എൻറെ പ്രണയമേ 7

Ente Pranayame Part 7 | Author : Churul

[ Previous Part ] [ www.kambi.pw ]


 

ഞാനും കുഞ്ഞിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

അവളുടെ കുഞ്ഞു മുഖത്ത് സങ്കടത്തിൽ കലർന്ന ഒരു വല്ലായ്മ നിറഞ്ഞിരുപ്പുണ്ടായിരുന്നു.
എന്നാൽ അപ്പോഴാണ് ജീവിതം തന്നെ ഊമ്പിപ്പോകുന്ന വലിയൊരു സംഭവം നടക്കുമ്പോഴും അതൊന്നും മൈൻഡ് പോലും ചെയ്യാതെ കുഞ്ഞിയുടെ ഒലിക്കുന്ന പൂറിൽ മുട്ടിയുരുമ്മി കമ്പി അടിച്ചിരിക്കുന്ന പൂച്ച സാറിനെ തോൽപ്പിക്കുന്ന അഹങ്കാരിയായ എൻറെ കുണ്ണയെ ഞാൻ ശ്രദ്ധിച്ചത്.
എൻറെ കുണ്ണയുടെ ഉളുപ്പില്ലായ്മയിൽ എനിക്ക് വല്ലാത്തൊരു ലജ്ജ തോന്നി.. സ്വന്തം കുണ്ണയായി പോയി അല്ലെങ്കിൽ വെട്ടിക്കളയാമായിരുന്നു എന്ന് സ്വയം പരിതപിച്ചുകൊണ്ട് കുഞ്ഞിയെ താഴെ നിർത്തി.

കണ്ണേട്ടാ വലിയേച്ചി…… അപ്പോഴേക്കും കണ്ണെല്ലാം നിറച്ചുകൊണ്ട് കുഞ്ഞി എന്നെ നോക്കി വിതുമ്പി.

ഷൂട്ട്സും ടീഷർട്ടും വലിച്ചു കയറ്റി ഞാനവളെ നോക്കി.

എൻറെ കുഞ്ഞി നീ കരയല്ലേ.. ഒന്നുമില്ല.. നമ്മുടെ ചേച്ചിയല്ലേ……. അപ്പോഴും വെള്ളം ഒഴുകി ഇറങ്ങുന്ന അവളുടെ കേശഭാരത്തിലൂടെ ഞാനൊന്ന് തഴുകി നെറ്റിയിൽ അരുമയായി ഒരു ഉമ്മയും സമ്മാനിച്ചുകൊണ്ട് ഞാൻ പടികൾ ഓടി കയറി.

കണ്ണേട്ടാ…… വേദനയും ആകുലതയും നിറഞ്ഞ കുഞ്ഞിയുടെ പിൻവിളി വന്നതും ഞാൻ നിശ്ചലമായി നിന്നുകൊണ്ട് തിരിഞ്ഞുനോക്കി.

വല്യേച്ചി കണ്ണേട്ടനോട് അകന്നു പോയാൽ.. കണ്ണേട്ടൻ എന്നെ വെറുക്കുമോ.. എനിക്കറിയാം.. കണ്ണേട്ടന് പ്രാണനാണ് വലിയേച്ചി എന്ന്………. നിറഞ്ഞ കണ്ണുകളും നിഷ്കളങ്കമായ മുഖവും വിതുമ്പുന്ന ചുണ്ടുകളുമായി അവൾ ചോദിച്ചതും എനിക്ക് വല്ലാത്തൊരു സ്നേഹം തോന്നിപ്പോയി ആ കുഞ്ഞി പെണ്ണിനോട്.
പടികൾ ഓടിയിറങ്ങി അവളെ വാരിപ്പുണർന്ന് നെറ്റിയിലും കവിളിലും അവസാനം അവളുടെ കുഞ്ഞു അധരത്തിലും ചുണ്ടുകൾ ചേർത്തതിതിനുശേഷം അവളുടെ പൂച്ച കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

അപ്പോൾ നീ എൻറെ പ്രാണൻ അല്ലേ……. അവളുടെ മുഖം പൂനിലാവ് പോലെ ഒരു നിമിഷം ഉദിച്ചു അത് കേട്ടതും.. അവൾ മുഖമുയർത്തി എൻറെ ചുണ്ടുകളെ ഭ്രാന്തമായി ചുംബിച്ചു.

ചുണ്ടുകൾ പിൻവലിച്ച് എന്നെ അവൾ നോക്കി ..വളരെ തീഷ്ണമായ ഒരു നോട്ടം.
അവളുടെ എന്നോടുള്ള അഭിനിവേശത്തിന്റെയും പ്രണയത്തിന്റെയും തീവ്രത മുഴുവൻ ആ നോട്ടത്തിൽ അടങ്ങിയിട്ടുണ്ടെന്ന് തോന്നി പോയി എനിക്ക്.

നോക്കി നിക്കാതെ വേഗം ചെല്ല് കണ്ണേട്ടാ……. പെട്ടെന്ന് ആകുലതയും വേദനയും നിറഞ്ഞ മുഖത്തോടെയും സ്വരത്തോടെയും അവൾ എന്നെ ഓർമിപ്പിച്ചതും ഞാനൊന്നു അവളുടെ കവിളിൽ അരുമയായി തഴുകിയതിനു ശേഷം പടികൾ ഓടി കയറി മുറ്റത്തേക്ക് പാഞ്ഞു.

എൻറെ അല്ലി.. എൻറെ ആദ്യ പ്രണയം.. അവളെ പ്രണയിച്ചതും സ്നേഹിച്ചതും പോലെ ആരെയും പ്രണയിച്ചിട്ടുമില്ല സ്നേഹിച്ചിട്ടും ഇല്ല.. ഇനി അതിനു കഴിയും എന്നും തോന്നുന്നില്ല.. എൻറെ നെഞ്ച് പടാ പടാന്ന് ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.. ഏത് പഞ്ചവരാതി പട്ടി തായോളിയാണ് ഇത്രയും വലിയ പറമ്പ് വീട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു പോയി ഓടിയിട്ടും ഓടിയിട്ടും മയിര് എത്തുന്നില്ലല്ലോ.

പറമ്പിൽ നിന്നും മുറ്റത്തെ കെട്ടി തിരിച്ചുള്ള തിട്ട് ചാടി കടന്ന് എൻറെ കാലുകൾ വീടിൻറെ മുൻവശത്ത് പതിച്ചതും ഞാൻ ചുറ്റും നോക്കി.. അവളുടെ പൊടി പോലുമില്ല… ഭഗവാനെ അവൾ ഇനി വല്ല റോക്കറ്റിലും കയറി ആണോ പോയത്.. വലിഞ്ഞു മുറുകുന്ന ഹൃദയവുമായി ഞാൻ മുന്നോട്ടേക്ക് നടന്നതും ഒരു ഹോംൺ ശബ്ദം കേട്ട് ഞാൻ പോലും അറിയാതെ എൻറെ ഹൃദയവും കാലുകളും ഒരു നിമിഷം നിശ്ചലമായി പോയി.

എങ്ങനെ സാധിക്കുന്നു എന്നറിയില്ല.. ഏതോ പഴയ ഹോളിവുഡ് സിനിമയിലെ ക്രൂരനായ വില്ലൻ കാറിൽ സ്ലോമോഷനിൽ വരുന്നതുപോലെ ആ കറുത്ത അംബാസിഡർ കാർ പോർച്ച് ലക്ഷ്യമാക്കി ഒഴുകിവരികയാണ്.
തിരിഞ്ഞോടിയാലോ.. ഞാൻ ഒരു നിമിഷം ചിന്തിച്ചു നിന്നു.. തന്ത കിഴവനെ പേടിക്കാൻ ഇനിയും സമയമുണ്ട്.. പക്ഷേ അല്ലി.. അവളോടുള്ള പ്രണയത്തേക്കാൾ വലുതല്ല തന്ത കിഴങ്ങ് നോടുള്ള പേടി.. ഒറ്റ നിമിഷം കൊണ്ടു തന്നെ തുലനം ചെയ്ത് ഉത്തരം കിട്ടിയ ഞാൻ അകത്തേക്ക് ഒറ്റ ഓട്ടം.

Leave a Reply

Your email address will not be published. Required fields are marked *