എൻറെ പ്രണയമേ – 8 9

എൻറെ പ്രണയമേ 8

Ente Pranayame Part 8 | Author : Churul

[ Previous Part ] [ www.kambi.pw ]


 

ആകെ ഇരുട്ട്.. പിന്നെ കരണ്ട് പോയാൽ പള്ളിപ്പെരുന്നാള് പോലെ ലൈറ്റ് കത്തില്ലല്ലോ.. മൈര് എനിക്കാണെങ്കിൽ സൈഡ് വലിവ് കാരണം നേരപോലും നിൽക്കാൻ വയ്യ… കുഞ്ഞിയുടെയും അമ്മയുടെയും ഏങ്ങൾ അടികൾ ഞാൻ ഉയർന്നു കേട്ടു.. പന്നി അമർന്നതുപോലെ ഒരു ശബ്ദവും. അത് തന്തയുടെ മുരളൽ ആണെന്ന് എനിക്ക് മനസ്സിലായി.

ഒരു കുഞ്ഞു പിച്ചാത്തി എങ്കിലും കയ്യിൽ വച്ചതിനുശേഷം ഈ ഒരു സാഹസത്തിനു മുതിർന്നാൽ മതിയായിരുന്നു എന്ന് എനിക്ക് സ്വയം തോന്നി പോയി.

കഴപ്പ് കയറി ആടിൻറെ കോത്തിൽ കയറ്റി കുണ്ണ ലോക്കായി പോയവനെ പോലെ ഞാൻ കൂറ്റ കൂരിരുട്ടിൽ മുന്നോട്ടേയ്ക്ക് നോക്കി.. തന്തയുടെ പന്നി അമറുന്നത് പോലെയുള്ള ശബ്ദം കൂടി വരുന്നത് ഞാനറിഞ്ഞു.. ഇരുട്ടത്ത് സ്വന്തം തന്തയെ ആണെങ്കിലും ഇടിക്കുന്നത് മോശമാണെങ്കിലും.. രാജനീതി എന്നൊന്ന് ഉണ്ടല്ലോ എന്നതുകൊണ്ട് ഞാൻ എന്റെ വലതു കൈമുഷ്ടി ഒന്ന് ചുരുട്ടി.
എന്നാൽ പെട്ടെന്ന്…

എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.. ആരുടെയൊക്കെയോ കാലടി ഒച്ചകൾ.. തന്ത പൊട്ടനും അത് തോന്നി എന്ന് തോന്നുന്നു.. എൻറെ മുന്നിൽ കാൽ നിലത്ത് അമർത്തി പിരിയുന്ന ശബ്ദം ഞാൻ കേട്ടു.
എൻറെ ഉള്ളിലൂടെ ഒരായിരം ചിന്തകൾ പാഞ്ഞു പോയി ആ നിമിഷം.
ഒന്നും കാണാനും വയ്യ.. ഞാൻ വേഗത്തിൽ ഒരു ഉദ്ദേശം വച്ചുകൊണ്ട് അമ്മയുടെയും കുഞ്ഞിയുടെയും ചേച്ചിയുടെയും അടുത്തേക്ക് തപ്പി തടഞ്ഞു നടന്നു… എങ്ങനെ സാധിക്കുന്നു എന്നറിയില്ല കൃത്യമായി മുഖം ചെന്ന് ഭിത്തിയിൽ ഒന്ന് ചുംബിച്ചു… കഷ്ടകാലം പിടിച്ചവൻ വിശന്നിട്ട് ഒരു പാക്കറ്റ് മിച്ചറു മേടിച്ചപ്പോൾ അതിൽ കടല ഇല്ല എന്നു പറഞ്ഞതുപോലെ ഞാനെൻറെ മുഖമൊന്ന് അമർത്തി തിരുമ്മി.
കണ്ണ് ഒന്ന് അടച്ചു തുറന്നതും വെളുത്ത ഭിത്തി എൻറെ മുന്നിൽ കണ്ടു.. കരണ്ട് വന്നല്ലോ എന്ന ചിന്തയിൽ ഞാൻ വെട്ടി തിരിഞ്ഞു നോക്കി.

ഊമ്പി… ഒരു അഞ്ചു പേർ.. കയ്യിൽ കത്തി ഇരുമ്പിന്റെ വടി ചെറിയൊരു വടിവാൾ എന്നിവയൊക്കെ പിടിച്ച് അച്ഛനെ തന്നെ നോക്കി നിൽക്കുന്നു… അവന്മാരുടെ മുഖത്ത് ഷഡ്ഡി പോലത്തെ എന്തോകൊണ്ട് ഒരു മാസ്കും.. മുഖം മുഴുവൻ മറച്ചിട്ടുണ്ട്.
ഞാൻ അമ്മയെയും ചേച്ചിയെയും കുഞ്ഞിയെയും നോക്കി… അമ്മ ഞെട്ടി വിറച്ചു നിൽക്കുകയാണ്.. കുഞ്ഞി വിറയ്ക്കുന്നുണ്ട് അവൾ ചേച്ചിയെ ചുറ്റി പിടിച്ചിട്ടുണ്ട്.. ചേച്ചി ആവട്ടെ അത്ര പേടി ഒന്നുമില്ലെങ്കിലും ഒരു അന്താളിപ്പ് മുഖത്ത് സ്പഷ്ടം.

അപ്പോഴാണ് കയ്യിൽ ഒരു ഇരുമ്പു വടിയുമായി ആറാമൻ മുൻ വാതിലിലൂടെ അകത്തുകയറി അതും കുത്തിയിട്ട് സ്ലോമോഷനിൽ തെലുങ്കു സിനിമയുടെ നായകൻറെ എൻട്രി പോലെ എന്ന് തോന്നിക്കുന്ന വിധത്തിൽ കയറി വരുന്നത്.
എന്താണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നതെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഒന്നും മനസ്സിലാകാതെ എല്ലാത്തിനെയും നോക്കി.

അപ്പോഴാണ് അതിൽ ഒരുത്തന്റെ കുടവയർ എൻറെ ശ്രദ്ധയിൽ പെട്ടത്.. ഈ കുടവയർ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി അവൻറെ മുഖത്തേക്ക്.. അവൻറെ കണ്ണുകളിൽ ഞാൻ തറപ്പിച്ചുനോക്കി… സതീശൻ എൻറെ ചുണ്ടുകൾ മന്ത്രിച്ചു.

അവൻറെ വെറും വായ്ത്താളം ആയിരുന്നില്ല അപ്പോൾ വീട്ടിൽ കയറി പണിയുമെന്നത്… ഞാൻ തന്തക്കാലമാടനെ നോക്കി… കക്ഷം ചൊറിഞ്ഞുകൊണ്ട് എല്ലാത്തിനെയും നോക്കുകയാണ്… ഇയാൾക്ക് ഇപ്പോഴാണോ കക്ഷം ചൊറിയാൻ തോന്നിയത് ഞാൻ പല്ല് കടിച്ചു.

ഞാൻ എൻറെ നെഞ്ചിൽ ഒന്ന് അമർത്തി തടവി… മുഴുവൻ നിശബ്ദത… തന്തയുടെ മുഖത്ത് പതിവ് ഇൻറർനാഷണൽ പുച്ഛം.

എന്താടാ വീട്ടിൽ കയറി പണിയാൻ വന്നതാണോ…… അച്ഛൻറെ ഗാംഭീര്യം തുളുമ്പുന്ന ശബ്ദം അവിടെ ഉയർന്നു.

അതെന്താ മഹാദേവ നിനക്ക് മാത്രമേ കരക്കാരുടെ വീട്ടിൽ കയറി പണിയുവാൻ പറ്റുള്ളൂ…… സതീശൻ പുച്ഛത്തോടെ അച്ഛനെ നോക്കി ചോദിച്ചു… കൂടെയുള്ള അഞ്ചുപേരുടെ ബലത്തിലാണ് അവന്റെ നിൽക്കെന്ന് എനിക്ക് തോന്നി… അച്ഛൻറെ ഒരു സ്വഭാവം വച്ച് ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഇവന്മാർ ഇല്ലല്ലോ എന്ന് എനിക്ക് സഹതാപം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *