ജെസ്സി മിസ്സ് – 10 23

ജെസ്സി മിസ്സ് 10

Jessy Miss Part 10 | Author : Dushyanthan

[ Previous Part ] [ www.kambi.pw ]


 

അതെ ജെസ്സീ.. ഞാനൊരു കാര്യം ചോയ്ച്ചാൽ സത്യം പറയോ??

ഒരു മൂഡ് മാറ്റാൻ വേണ്ടി ഞാൻ മൗനം വെടിഞ്ഞു.

ഹൂം.. ഒരു ഞരങ്ങിയ മൂളലിൽ മറുപടി ഒതുക്കികൊണ്ട് മിസ്സ് കൂടുതൽ ചുരുണ്ട് കൂടി.

“ മിസ്സിന് അവിടെ കൂട്ടുകാര് ഒന്നുമില്ലാർന്നോ?? അവരെ ഒക്കെ കാണണമെന്ന് തോന്നാറില്ലേ??.”

വിചാരിച്ച പോലെ മറുപടിയായി മൗനം മാത്രം.. ഏറ്റില്ല.

“ എന്നോട് ഇപ്പോഴും പിണക്കമാണോ?? ”
മറുപടിയായി ഇപ്പൊ മൂളലുപോലുമില്ല.

“ ഞാനൊരു പരാജയമായി പോയല്ലേ? സോറി.. എല്ലാത്തിനും. അർഹത ഇല്ലാഞ്ഞിട്ടും ആഗ്രഹിച്ചതിനും സ്വന്തമാക്കിയതിനും എല്ലാം സോറി..”
കേട്ട് പഴകിയ ആണത്തത്തിൻ്റെ അതിർ വരമ്പുകൾ തകർത്തുകൊണ്ട് എൻ്റെ കണ്ണിൽ നിന്നും കണ്ണീര് പൊഴിഞ്ഞു. ഉള്ളിലൊരു നീറ്റല്. ഇങ്ങനെ നെഞ്ചോട് ചേർത്തു പിടിച്ചിട്ടും എന്നീന്ന് അകന്ന് പോകുന്ന പോലെ

മറുപടി ഒന്നും പറഞ്ഞില്ലേലും എൻ്റെ നെഞ്ചില് തട്ടികൊണ്ടിരുന്ന മിസ്സിൻ്റെ ചുടു നിശ്വാസത്തിൽ ഒരു താളപ്പിഴ ഞാനറിഞ്ഞു. പിന്നെന്തോ.. ഞാനൊന്നും മിണ്ടിയില്ല. എത്രനേരം അങ്ങനെ കണ്ണും തുറന്ന് കിടന്നെന്നറിയില്ല. ഭിത്തിയിലെ ക്ലോക്കിൽ മണിക്കൂർ സൂചി മൂന്നിനോട് അടുത്ത് വന്നു. കണ്ണിന് വല്ലാത്തൊരു വേദന. കനലെടുത്തു വെച്ചപോലൊരു പോകച്ചിൽ. ശരീരം ഉറക്കം അഗ്രഹിക്കുമ്പോഴും മനസ്സ് അനുവദിക്കുന്നില്ല. ഇതുവരെ നടന്നതും ഇനി എന്തെന്ന ചോദ്യവും എല്ലാം തലയിലൂടെ കേറിയിറങ്ങി പോകുന്നു.
എന്നോട് ഇത്രയും ചേർന്ന് കിടന്നിട്ടും അതിൻ്റെ ഉള്ളിലെ മനസ്സ് എത്രത്തോളം അകന്നിട്ടുണ്ടാകും എന്ന് എനിക്ക് സംശയമായി.

മൈര് ഒന്നും വേണ്ടായിരുന്നു. എങ്കിലും ഈ ദിവസങ്ങളിൽ ഞാൻ എപ്പോഴോ ഒക്കെ അറിഞ്ഞ സന്തോഷം അതൊന്നും എനിക്ക് മറ്റെവിടുന്നും കിട്ടില്ല. അത് മാത്രം അറിയാം. വീണ്ടും എന്തൊക്കെയോ ആലോചിച്ച് കിടന്നു. പിന്നെ പതിയെ എഴുന്നേറ്റ് മിസ്സിൻ്റെ തല എൻ്റെ കയ്ക്ക് മേലെന്ന് മാറ്റി. മരവിച്ച കയ്യും തൂക്കി ഞാൻ നടന്ന് മുറിവിട്ട് താഴേക്ക് പോയി. ടിവി കണ്ടാലോ എന്നൊരു ചിന്ത വന്നെങ്കിലും ചെയ്തില്ല. അവിടെ സോഫയിൽ പോയി കിടന്നു.
“ നാളെ അമ്മയും രാധാമ്മയും വരും. മിസ്സ് തിരിച്ച് രാധാമ്മയുടെ വീട്ടിലേക്ക് പോകും. പക്ഷേ അതിനുമുമ്പ് മിസ്സിനോട് പറയാൻ എനിക്ക് ഒരു ഉത്തരം വേണം. അതൊരു മാപ്പ് പറച്ചിലോ വാക്ക് കൊടുക്കലോ ഒക്കെ ആകാം.

മിസ്സിന് ഇപ്പോളും ഞാൻ പറഞ്ഞത് ഒരു തമാശയാണ്. കൂടെ കിടത്തിയിട്ടൊണ്ടെങ്കിൽ കെട്ടി ഒരുമിച്ച് തന്നെ ജീവിക്കും. അതിനി ആര് എതിർത്താലും… അച്ഛനും അമ്മയും ഞാൻ പറഞ്ഞാല് കേൾക്കും..
കേൾക്കുമോ..?? പ്രായത്തിനു മൂത്ത ഒരാളെ അതും ടീച്ചറിനെ കെട്ടാൻ അവര് സമ്മതിക്കുമോ. മോനെ ചീത്തയാക്കി എന്നും പറഞ്ഞ് അവരെല്ലാം മിസ്സിനേ കുറ്റം പറയുമോ???? ”

മൈര് ഓരോന്ന് വിചാരിച്ച് ഒള്ള ഉറക്കവും പോയി. എങ്കിലും എപ്പോഴോ ഉറങ്ങി . കലങ്ങിയ മനസ്സിൽ രാത്രി കണ്ട സ്വപനങ്ങളോന്നും ഓർമ്മയിൽ നിന്നില.
എന്തോ മുട്ടുന്ന ശബ്ദം കേട്ടാണ് എൻ്റെ കണ്ണുതുറന്നത്. മെയിൻ ഡോറിൻ്റെ കുറ്റിയിൽ എന്തോ കൊണ്ട് തട്ടുന്ന മിസ്സിനെ ഞാൻ പാതി മയക്കത്തിൽ കണ്ടു. ഇടക്ക് ആ കുറ്റിക്ക് ഉള്ള കഴപ്പാണ്.

വലിയൊരു ശബ്ദത്തോടെ അത് നേരെ വീണതും പുറത്തെ വെളിച്ചം എൻ്റെ മുഖത്തേക്ക് വീണു. എഴുന്നേല്ക്കാൻ മനസ്സ് പറഞ്ഞെങ്കിലും ശരീരം അനുവതിച്ചില്ല. കണ്ണുകൾ പൂട്ടിയടച്ച് ഞാൻ വീണ്ടും കിടന്നു. മുഖത്ത് ഒരു തണുപ് അനുഭവപ്പെട്ടു. അതിങ്ങനെ മുഖമാകെ ഇഴഞ്ഞ് മുടിയിൽ തലോടിയിട്ട് പോയി.

ആ തലോടലിൻ്റെ മൃദുലത എന്നെ വിട്ട് പോകുന്നതിനു മുൻപേ ഞാൻ ആ കൈകളിൽ കടന്നു പിടിച്ചിരുന്നു. മിസ്സിൻ്റെ കയ്യിൽ തൂങ്ങി സോഫയിൽ നിന്നും എഴുന്നേറ്റിരുന്നു. മയക്കം വിട്ടുമാറാതെ ഇരുന്ന് ആടിയ എന്നെ മിസ്സ് ദേഹത്തേക്ക് ചാരി. അരയിലൂടെ കൈകളിട്ട് ഞാൻ മിസ്സിൻ്റെ വയറിൽ മുഖം വെച്ചിരുന്നു. അപ്പോഴും ഈ കൈകൾ എൻ്റെ മുടികളിലൂടെ ഇഴുകി നടന്നു.

Updated: May 13, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *