ജാതകം ചേരുമ്പോൾ 8
Jaathakam Cherumbol Part 8 | Author : Kaavalkkaran
[ Previous Part ] [ www.kambi.pw ]
കഥ തുടങ്ങുന്നതിനു മുൻപ്. കഴിഞ്ഞ പാർട്ട് ഇട്ടപ്പോൾ കുറച്ചു പേർ പറഞ്ഞിരുന്നു സ്പീഡ് കുറച്ച് കൂടി എന്ന്. അത് കൊണ്ട് ഈ പാർട്ട് കൊറച്ച് സ്ലോ പേസ്ഡ് ആയിട്ടാണ് എഴുതിയത്…. എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ല… ഒരു പരീക്ഷണമെന്നോണംമാണ് ഈ പാർട്ട്…. നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ ഇങ്ങനെ തന്നെ തുടർന്ന് പോവാം…. അല്ലെങ്കിൽ മാറ്റം വരുത്താം… നിങ്ങൾ വായിച്ചു നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ…
കാവൽക്കാരൻ
തുടർന്ന് വായിക്കു….
വെളുപ്പിനെ പോവാൻ ആയിരുന്നു തീരുമാനം…
ഇവിടെ നിന്നും ഏകദേശം നാല് മണിക്കൂറിനും മുകളിൽ ഉണ്ട് യാത്ര നേരം മാത്രം.ഞാൻ ട്രെയിനിൽ പോവാൻ അഭിപ്രായം പറഞ്ഞെങ്കിലും കല്ലു മോൾക്ക് ട്രെയിനിലും ബാസ്സിലും പോയി ശീലമില്ല എന്ന് പറഞ്ഞ് എന്റെ തന്തപിടി അതിനെ എതിർത്തു….
അല്ലെങ്കിലും ഞാൻ പറഞ്ഞ എന്തിനും അങ്ങേർക്ക് എതിർപ്പാണല്ലോ
കാറിൽ പോവാൻ തന്നെ തീരുമാനമായി. പകുതി പകുതി ദൂരം വച്ച് ഓടിക്കാനും പറഞ്ഞു
പോവുന്നതിനു തൊട്ട് മുൻപ് എല്ലാവരുടെയും സ്നേഹപ്രകടനം ആയിരുന്നു
പോവുന്നതൊക്കെ കൊള്ളാം അതിനെ അവിടെ കളഞ്ഞിട്ട് വരരുത് എന്നുള്ള ദേവു ചേച്ചിടെ ഉപദേശവും
ഞങ്ങൾ തറവാട്ടിൽ നിന്ന് ഇറങ്ങിട്ട് ഇപ്പോൾ ഏകദേശം രണ്ട് മണിക്കൂർ ഒക്കെ ആയി കാണും.ഞാനാണ് ഡ്രൈവ് ചെയ്യുന്നത്. പുള്ളിക്കാരി കാറിൽ ഇരുന്നു നല്ല ഉറക്കമാണ് ചുരുക്കിപ്പറഞ്ഞാൽ ഇനി രണ്ട് മണിക്കൂറും കൂടി ഞാൻ വണ്ടി ഓടിക്കണം എന്നർത്ഥം😤
പോകുന്ന വഴി നല്ല മഴയുള്ളതിനാൽ വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടിവന്നു കൊച്ചിയിലെത്താൻ.
ഞാൻ:” എടി കല്ല്യാണി എണീക്ക് കൊച്ചി എത്തി” ഞാനൊന്ന് അവളെ കുലുക്കി എണീപ്പിക്കാൻ ശ്രമിച്ചു
അവൾക്ക് ഉണ്ടോ കുലുക്കം ഇനി ഭൂമികുലുക്കം വന്നാൽ പോലും ഞാൻ എണിക്കില്ല എന്നുള്ള മൈൻഡ് ആയിരുന്നു അവൾക്ക്.
ആ ചിറി ഒന്ന് നോക്കി പൊട്ടിച്ചാലോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷേ അവൾ ഉറങ്ങുന്നത് കണ്ടാൽ ഒന്ന് പൊട്ടിക്കാൻ പോയിട്ട് ശല്യപ്പെടുത്താൻ പോലും തോന്നില്ല എന്നുള്ളത് മറ്റൊരു സത്യം.
സൗന്ദര്യം കൂടിയാൽ ഉള്ള ഓരോരോ പ്രശ്നങ്ങളേ…… 😐
അവളെ എണീപ്പിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല എന്ന് കണ്ടതോടെ അവളുടെ തുടയിൽ കഷ്ണം കൂട്ടി ഒരു നുള്ള് കൊടുത്തു
പെട്ടെന്നാണ് അവൾ ചാടി എണീറ്റതും ചുറ്റും നോക്കിയതും എന്നിട്ട് ഒറ്റ അലർച്ച ആയിരുന്നു “എന്താടാ……”
നിന്റെ അച്ഛന്റെ അണ്ടി എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഏതോ ഒരുത്തന്റെ ഹോൺ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു
“കൊച്ചി എത്തി മൈരേ… “ഞാൻ അവളോടായി പറഞ്ഞു
എത്രയൊക്കെ തെറി പറയണ്ട എന്ന് വിചാരിച്ചാലും ചില നേരത്തെ ഇവളുടെ കാട്ടിക്കൂട്ടൽ കണ്ടാൽ അറിയാതെ വിളിച്ചുപോകും
കല്ല്യാണി:”ഏഹ് ഇത്ര പെട്ടെന്നോ….”
ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി
അപ്പോഴാണ് അവൾക്കും കാര്യങ്ങളുടെ ഗതി മനസ്സിലായത്
കല്ല്യാണി:”അയ്യോ….. എടാ സോറി ഡാ ശരിക്കും സോറി നല്ല ക്ഷീണം കാരണം ഉറങ്ങി പോയതാ… നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ…..” അവൾ വളരെ ദയനീയ മായി നോക്കി എന്നോട് പറഞ്ഞു
എനിക്ക് പിന്നെ ക്ഷീണോം കോപ്പും ഒന്നും ഇല്ലാത്തോണ്ട് കൊഴപ്പല്ലല്ലോ കാരണം ഞാൻ മനുഷ്യൻ അല്ലല്ലോ ഇവൾക്ക്….
എന്തായാലും അവളുടെ ആ മറുപടിക്ക് ഞാൻ മൗനം പാലിച്ചു…..
താമസിക്കാൻ ഒരു റൂം ആണ് അടുത്ത ലക്ഷ്യം.
പാറു അവളുടെ പരിചയത്തിൽ ഉള്ള വീട് സെറ്റ് ആക്കി തന്നെങ്കിലും ഞാൻ ആണ് പറഞ്ഞെ അതൊന്നും വേണ്ട എന്ന്. കാരണം സ്ഥിരതാമസത്തിന് വന്നതല്ലല്ലോ ഇവിടെ
പ്രധാനമായുമുള്ള കാരണം എനിക്ക് ഇവിടെ പരിചയമുള്ള ഒരു അപ്പാർട്മെന്റ് ഉണ്ട്. കൊച്ചിയിൽ ഉള്ളപ്പോഴൊക്കെ ഞാൻ അവിടെയാണ് താമസം. അത് കോളേജിൽ പഠിക്കുമ്പോൾ ആയാലും. കൂടുതൽ സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മനുഷ്യന് താമസിക്കാൻ പറ്റിയ സൗകര്യവും, വൃത്തിയും, അന്തരീക്ഷവുമുള്ള ഒരു കുഞ്ഞ് അപ്പാർട്മെന്റ്
