ശ്യാമയും സുധിയും – 9 3

ശ്യാമയും സുധിയും 9

Shyamayum Sudhiyum Part 9 | Author : Eakan

[ Previous Part ] [ www.kambi.pw ]


 

സുധി ശ്യാമയേയും കാത്ത് കട്ടിലിൽ ഇരുന്നു. ശ്യാമ വരുന്നത് നോക്കിയിരുന്ന സുധിക്ക് അവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഒരുപാട് ദൈർഘ്യം ഉള്ളതുപോലെ തോന്നി. എങ്കിലും കുറച്ചു കഴിഞ്ഞ് തന്നെയാണ് ശ്യാമ മുകളിൽ വന്നത്. ഒരു കൈയിൽ ഒരു പാത്രവും മറ്റേ കൈയിൽ ഒരു കുപ്പിയിൽ വെള്ളവും ഉണ്ടായിരുന്നു. അത് അവിടെ മേശയിൽ വെച്ച് ശ്യാമ സുധിയുടെ അടുത്ത് കട്ടിലിൽ പോയി ഇരുന്നു.

 

 

 

” എത്ര സമയമായി ഞാൻ കാത്തിരിക്കുന്നു. എന്താ ഇത്രയും വൈകിയത്. ഞാൻ കരുതി വേഗം വരുമെന്ന്.. ” ശ്യാമ പറഞ്ഞു.

 

സുധി ഒന്നും മിണ്ടാതെ ശ്യാമയെ നോക്കി തന്നെ ഇരുന്നു.

 

 

“എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത് എന്നെ ഇതുവരെ കാണാത്തത് പോലെ..?”

 

ശ്യാമ ചിരിയോടെ ചോദിച്ചു.

 

 

“ഒന്നുമില്ല. ഈ സുന്ദരിയെ എനിക്ക് എത്ര കണ്ടാലും മതിയാവില്ല. അതാ ഇങ്ങനെ നോക്കി ഇരുന്ന് പോകുന്നത്.. ”

 

 

സുധി ശ്യാമയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.

 

 

“വെറുതെ കളിയാക്കല്ലേ അപ്പു ഏട്ടാ. ഞാൻ അത്ര വലിയ സുന്ദരി ഒന്നും അല്ല എന്ന് എനിക്കറിയാം. ഞാൻ വെറും ഒരു സാധാരണ പെണ്ണാണ്‌. ഒരു പാവപ്പെട്ടവൾ. ഒരു പാവം അമ്മയുടെ മകൾ.”

 

 

ശ്യാമ സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞ ശേഷം സുധിയുടെ കൈയിലേക്ക് നോക്കിയിട്ട് പറഞ്ഞു..

 

.

 

“കൈയുടെ പ്ലാസ്റ്റർ അഴിച്ചോ..?

നേരത്തെ ഞാൻ ശ്രദ്ധിച്ചില്ല. ”

 

 

ശ്യാമ സുധിയുടെ കൈയിൽ ഇട്ടിരുന്ന പ്ലാസ്റ്റർ കാണാത്തത് കൊണ്ട് ചോദിച്ചു. ഇപ്പോൾ സുധിയുടെ കൈയിൽ ഒരു ബ്രൗൺ നിറത്തിൽ ഉള്ള ഒരു ബാന്റ് ചുറ്റിയിരിക്കുകയാണ്.

 

ശ്യാമ സുധിയെ നോക്കി. സുധിയുടെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ച് ആ കൈയിൽ മെല്ലെ തഴുകി. എന്നിട്ട് ചോദിച്ചു.

 

 

“ഇപ്പോഴും വേദനയുണ്ടോ അപ്പു ഏട്ടാ..? ”

 

 

സുധി ചിരിച്ചിട്ട് പറഞ്ഞു.

 

 

“ഇല്ല. എന്റെ ശ്യാമ അടുത്തുണ്ടാകുമ്പോൾ എനിക്ക് വേദനിക്കില്ല.”

 

 

ശ്യാമയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. എന്നിട്ട് ചോദിച്ചു.

 

 

“ഡോക്ടർ എന്ത് പറഞ്ഞു. ഇനിയും പോകാൻ പറഞ്ഞോ..?”

 

 

“ഇല്ല. ഇനി ഇപ്പോൾ ഒന്നും പോകേണ്ട. ഇനി ഫിസിയോതെറാപ്പി ചെയ്താൽ മതിയെന്ന് പറഞ്ഞു. ”

 

 

” അപ്പോൾ അതിന് പോകേണ്ടേ….? ”

 

 

 

” ഇപ്പോൾ വേണ്ട. ഇപ്പോൾ വീട്ടിലിരുന്ന് തന്നെ ചെയ്യാം. ”

 

 

” എങ്ങനെ? ”

 

 

“ഫിംഗർ ബോളിൽ മെല്ലെ അമർത്തിയിട്ട് ചെയ്താൽ മതി. നല്ല ജെല്ലി ബോള് സുചിത്ര വാങ്ങിയിട്ടുണ്ട്. ”

 

 

“ജെല്ലി ബോളോ എന്താ അത്..?

 

 

സുധി ചിരിച്ചു. എന്നിട്ട് ശ്യാമയുടെ മുലകളിലേക്ക് നോക്കി പറഞ്ഞു.

 

 

“അത് ശ്യാമയുടെ ഈ ചക്ക പോലുള്ള ഒരു ബോളാ. അതിൽ ഞെക്കാൻ നല്ല സുഖം ആയിരിക്കും. അതിൽ മെല്ലെ പിടിച്ച് ഞെക്കിക്കൊണ്ടിരുന്നാൽ മതി. ഞാൻ സുചിയോട് പറയണം എന്ന് കരുതിയതാ. ബോൾ ഒന്നും വാങ്ങേണ്ട എന്റെ ശ്യാമയുടെ കയ്യിൽ അതിലും നല്ല രണ്ടു ബോൾ ഉണ്ടെന്ന്. എനിക്ക് പിടിച്ചു ഞെക്കാൻ പറ്റിയ ബോൾ. ഞാൻ ചോദിച്ചാൽ ശ്യാമ എനിക്കത് തരുമെന്ന്..”

 

 

“ച്ചീ . നാണം ഇല്ലാത്ത സാധനം.. ചേച്ചിയോട് അങ്ങനെ പറഞ്ഞിട്ട് വേണം ചേച്ചി അപ്പു ഏട്ടന്റെ രണ്ടു കൈയും തല്ലി ഒടിക്കാൻ. ”

അതും പറഞ്ഞ് ശ്യാമ ചിരിച്ചു.

 

 

” നീയെന്തേ മുകളിലേക്ക് വരാൻ വൈകിയത്..? ”

സുധി ശ്യാമയോട് ചോദിച്ചു.

 

 

” ഞാൻ വൈകിയോ.?

ഞാൻ വൈകിയില്ലല്ലോ.. അപ്പു ഏട്ടന് അങ്ങനെ തോന്നുന്നത് ആണ്..”

 

 

“ആണോ..? എനിക്ക് അങ്ങനെ തോന്നി. ഒരുപാട് സമയം ആയെന്ന്. ഇന്ന് കുറെ നേരം എന്റെ ശ്യാമയെ കാണാത്തതു കൊണ്ടായിരിക്കും.”

 

Leave a Reply

Your email address will not be published. Required fields are marked *