♥️അവിരാമം♥️ – 8 16അടിപൊളി 

♥️അവിരാമം 8♥️

Aviramam Part 8 | Author : Karnnan

[ Previous Part ] [ www.kambi.pw ]


 

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക

കർണ്ണൻ 🙏

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ.. ഇത് അവരുടെ പ്രണയം ആണ് 💕

 

 

വെള്ളി വെളിച്ചം വീശിയ മിന്നൽ പിണരുകളുടെ അകമ്പടിയിൽ അസ്ത്രം കണക്കെ മണ്ണിലേക്ക് ആഴ്നിറങ്ങിയ മഴ തുള്ളികൾ തീർത്ത പ്രഹരം കുഴുവള്ളിയെയും പരിസര പ്രേദേശങ്ങളെയും വിറപ്പിച്ചു…..

 

വെളുത്ത വെള്ളി മേഘം കണക്കെ മൂടികെട്ടിയ കോടമഞ്ഞിൻ പ്രഭാവം കണ്ടു ഭയന്നിട്ടാണോ എന്തോ.. ഇലകളിൽ തങ്ങി നിന്ന മഴ തുള്ളികൾ പോലും താഴേക്ക്‌ ഇറ്റാൻ മടിച്ചു നിന്നു….

 

പൊൻ പ്രഭ തൂകി കിഴക്കിനിയിൽ വിരിഞ്ഞ സൂര്യ കിരണങ്ങൾക്ക് ആ വെളുത്ത പുകമറയെ കീറി മുറിയ്ക്കാനുള്ള കരുത്തില്ലായിരുന്നു…….

 

താളം തെറ്റിയ മനസ്സുമായി രാത്രിയുടെ ഏതോ യാമത്തിൽ നിദ്ര പൂകിയ ഹിരൺ ആയാസപ്പെട്ട് കൊണ്ട് അവന്റെ കണ്ണുകൾ തുറന്നു….

 

കണ്ണ് പോളകളിൽ ഉറക്കച്ചടവിന്റെ നീർദോഷം…..

 

എവിടെയാണ് താൻ എന്ന ബോധ്യം അവന്റെ മനസ്സിലേക്ക് കഴിഞ്ഞ രാത്രിയുടെ നശിച്ച ഓർമ്മകളിലേക്ക് തിരികെ സഞ്ചരിപ്പിച്ചു…

 

അനീറ്റയുമായി ഒരുമിച്ചു കിടന്നത്…..

 

അവിടെ വച്ചു അവളുമായി കാമ കേളികളിൽ ഏർപെട്ടത്…….

 

ഒടുക്കം ഒന്നും പറയാതെ കരഞ്ഞു കൊണ്ടുള്ള അവളുടെ ഇറങ്ങി പോക്ക്….

 

അവളുടെ സമ്മതത്തോടെ ആണോ താൻ അങ്ങനെ പെരുമാറിയത് എന്ന് ചോദിച്ചാൽ അതിന് അവനു ഉത്തരം ഇല്ല…..

 

അവൾ എതിർത്തോ എന്ന് ചോദിച്ചാൽ അതും ഇല്ല….

 

കഴിഞ്ഞതെല്ലാം ഒരു സ്വപ്നം ആയിരുന്നു എങ്കിൽ എന്ന് അവൻ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു….

 

പക്ഷെ ….

 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അനുഭവിക്കുന്ന മാനസിക സംഘർഷം…

 

അതിന് ആക്കം കൂട്ടിയ കാര്യങ്ങളിലേക്ക് വീണ്ടും വീണതിൽ നിന്നും അവന്റെ മനസ്സിന് പുറത്ത് വരാൻ കഴിഞ്ഞില്ല…

 

മനസ്സിൽ നിന്നും മാഞ്ഞു പോയ എല്ലാം ഓർമ്മകളും ഒന്നിച്ചു തിരിച്ചു വന്നു അവനു വട്ടു പിടിക്കുന്ന അവസ്ഥയിൽ ആയി….

 

ചിന്തയിൽ മുഴുകി ഇരുന്ന സമയത്ത്‌ ആണ് റൂമിലെ ബാത്ത് റൂമിന്റെ വാതിൽ തുറന്നു അനീറ്റ പുറത്തേയ്ക്കു വന്നത്…

 

കുളി കഴിഞ്ഞു ഒരു ഇളം പിങ്ക് ചുരിദാർ ധരിച്ചു മുടി തോർത്ത്‌ കൊണ്ട് ചുറ്റി ഇട്ടു മാറിയ ഇന്നേഴ്സ് എല്ലാം കഴുകി പിഴിഞ്ഞ് ചുരുട്ടി പിടിച്ചു കൊണ്ട് അവൾ അവനു മുന്നിലൂടെ കടന്നു പോയി…..

 

റൂമിൽ അവൻ ഇരിക്കുന്നുണ്ട് എന്ന് പോലും ഗൗനിക്കാതെ ഉള്ള അവളുടെ പോക്ക് അവന്റെ മനസ്സിനെ വീണ്ടും ഉമി തീ കണക്ക് നീറ്റി….

 

നീര് വന്നു വീങ്ങി ഇരുന്ന കൺ തടത്തിൽ ജലകണം ഇറ്റ് വീഴാൻ വെമ്പി നിന്നു…..

 

വാതിൽ പടിയിൽ ആളനക്കം കേട്ടു…. അവന്റെ നോട്ടം അങ്ങോട്ടേക്ക് പതിച്ചു….

 

ഒന്ന് പള്ളിയിൽ പോണം…….

 

മുഖത്തു നോക്കാതെ തറയിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു…..

 

പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞതാണോ അതോ കൂടെ വരാൻ ഉള്ള ക്ഷണം ആണോ എന്ന് മനസിലാകാതെ അവൻ ആ ഇരിപ്പു തുടർന്നു….

 

കുളിക്കുന്നുണ്ടോ… നല്ല തണുപ്പ് ആണ്.. ഇല്ലേ വന്നിട്ട് വെള്ളം ചൂടാക്കി തരാം.. ഹീറ്റർ വർക്കിംഗ്‌ അല്ല……

 

മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ അവൾ തിരിച്ചു പോയി….

 

കൂടെ വരണം എന്ന് പറയാതെ അവൾ പറഞ്ഞു കഴിഞ്ഞിരിക്കുന്നു…..

 

എരിഞ്ഞു നീറിയ മനസ്സിൽ ചെറിയ ഒരു ആശ്വാസം…

 

ബാത്ത് റൂമിൽ കയറി തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങിയ അവന്റെ ശരീരത്തിന്റെ ക്ഷീണം പാതി മാറി. പക്ഷെ അപ്പോളും അവന്റെ മനസിന്റെ നീറ്റൽ അങ്ങനെയേ തുടർന്നു….

 

ചെയ്തു പോയതു തെറ്റായിരുന്നു എന്ന തോന്നൽ അനുനിമിഷം അവനെ പിടിച്ചുലച്ചു….

 

അനീറ്റയുടെ കാലിൽ വീണു ആണെങ്കിലും മാപ്പ് പറയണം എന്ന നിശ്ചയത്തിൽ അവൻ കുളിയും മറ്റു കാര്യങ്ങളും കഴിഞ്ഞു പുറത്തിറങ്ങി…

 

കട്ടിലിൽ അവനു വേണ്ടുന്ന എല്ലാ ഡ്രെസ്സുകളും ഇതിനോടകം അവൾ കൊണ്ടുവന്നു വച്ചിരുന്നു…..

Updated: November 2, 2025 — 3:10 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *