കള്ളനും കാമിനിമാരും – 21 Likeഅടിപൊളി  

കള്ളനും കാമിനിമാരും 21

Kallanum Kaaminimaarum Part 21 | Author : Prince

[ Previous Part ] [ www.kambi.pw ]


ഓപ്പറേഷൻ തണ്ടർ !!! കള്ളൻ പൊലീസ് ആകുന്ന ആഖ്യാനം. കഥ ലേശം വൈകി… തിരക്ക് തന്നെ ഹേതു…

വായനക്കാർ ക്ഷമിക്കുക… പറയാതെ വയ്യ – നിലവാരം കുറഞ്ഞ കഥകൾക്ക് കിട്ടുന്ന പ്രോത്സാഹനം മ്മ്ടെ കഥയ്ക്കും കിട്ടിയാൽ അതൊരു ഊർജ്ജം ആയേനെ…. തുടർന്ന് വായിക്കുക…. “ഇപ്പോ വേണ്ട…

അവസരം വരട്ടെ… ” ലിജിയുടെ ചോദ്യത്തിന് രവി കൊടുത്ത ഉത്തരം അവരെ സന്തോഷിപ്പിച്ചു. “അവസരം ഉണ്ടാകുമോ.. ” അവർക്ക് ആശ്ചര്യം.

“നമ്മൾ ഉണ്ടാക്കില്ലേ… അല്ലാ ഉണ്ടാക്കണ്ടേ.. ” രവി സ്വരം താഴ്ത്തി പറഞ്ഞു. “വേണം…

വേണം… അത്താഴപട്ടിണി കിടക്കുന്ന പെണ്ണിൻ്റെ കാലിന്നിടയിലെ വിശപ്പ് പെണ്ണിനേ അറിയൂ…. ” ലിജി ചിരിച്ചു. പിന്നെയും വണ്ടി ഓടി…

രാത്രി ഏറെ വൈകി വണ്ടി ഓട്ടം അവസാനിപ്പിച്ചപ്പോൾ രവിയും, ലിജിയും അടക്കം അവശേഷിച്ച യാത്രക്കാർ ഇറങ്ങി. “അപ്പോ… ഇനി എന്നാ… ” ലിജിയിൽ ലേശം വിഷമം തളം കെട്ടിയോ എന്ന് രവി സംശയിച്ചു.

“ഈ ആഴ്ച എന്താ പരിപാടി… ” രവിയുടെ ചോദ്യം ലിജിയെ അത്ഭുതപ്പെടുത്തി. “അപ്പോ ഈ ആഴ്ച കാണോ… ” ഭർത്താവ് അപ്പുറത്ത് ബീഡി വലിച്ചു നിൽക്കുന്നത് അവർക്ക് സംസാരിക്കാൻ പ്രചോദനമായി.

“ഉം… കാണും… പിന്നേയ്… ഈ കറിക്കാരിയുടെ റോൾ നമുക്ക് വൈകാതെ അവസാനിപ്പിക്കണം…

” “എനിക്ക് എന്തെങ്കിലും ഉദ്യോഗം കണ്ടു വച്ചിട്ടുണ്ടോ ” അവരിൽ ആവേശം തുളുമ്പി. “ഒരു മജിസ്ട്രേറ്റിൻ്റെ പദവി ഒഴിഞ്ഞ് കിടക്കുന്നുണ്ട്… ന്താ… പറ്റ്വോ..

” “അയ്യോ… അത്രയൊന്നും വേണ്ട… ബി എ മലയാളം തോറ്റ എനിക്ക് പറ്റാവുന്ന പണി മതിയേ… ” അവർ കൂളായി പറഞ്ഞു.

“എൻ്റെ ഒരു അടുത്ത പരിചയക്കാരിയുണ്ട്.. എൻ്റെകൂടി സഹായത്തോടെ നിർദ്ധരർക്ക് ഒരു മന്ദിരം നടത്തുന്നു.. പറഞ്ഞാൽ അറിയുമായിരിക്കും… കുരിശടിയുടെ അടുത്തുള്ള ആ ഗ്രൗണ്ടില്ലേ അതിൻ്റെ അപ്പുറത്ത്…

” “അത് പിന്നെ… ആ പൊന്നമ്മ ചേച്ചിയുടെ അല്ലെ” രവി പറഞ്ഞതും അവർ ചോദിച്ചു. “അറിയോ അവരെ… ” “പിന്നെ…

അറിയാമോ എന്നോ.. ഒരിക്കൽ ഒരു വാർഷികത്തിന് ഫുഡ് ഉണ്ടാക്കി കൊടുത്തത് ഞാനായിരുന്നു.. ” അവർ വാചാലയായി. “അപ്പോ കാര്യങ്ങൾ എളുപ്പമായി…

വൈകാതെ ഞാനവരെ കാണുന്നുണ്ട്.. നിങ്ങളുടെ കാര്യം സൂചിപ്പിക്കാം… പോരെ… ” “ഉം…

ഈ ആഴ്ച വരുന്ന കാര്യം മറക്കരുത്.. ” ബീഡിവലി കഴിഞ്ഞ് ഭർത്താവ് വരുന്നത് കണ്ട് അവർ ഉത്തമഭാര്യയായി. പോക്കറ്റിൽനിന്നും കുറച്ച് പൈസ എടുത്ത് ലിജിക്ക് നീട്ടി. “ഇത് വെച്ചോ…

പൈസയില്ലാത്തതുകൊണ്ട് വിഷമിക്കരുത്… പിന്നെ, കേസിൻ്റെ കാര്യത്തിൽ നമുക്ക് വഴിയുണ്ടാക്കാം… ” പാതി ലിജിയോടും പാതി അവരുടെ ഭർത്താവിനോടുമായി പറഞ്ഞ് അവർ പിരിഞ്ഞു. വീട്ടിൽ എത്തിയ രവി വാതിൽ തുറന്നതും, മൂന്ന് കത്തുകൾ താഴെ കിടക്കുന്നത് കണ്ട്, അതെടുത്ത് ഫ്രം അഡ്രസ്സ് വായിച്ചു.

മൂന്നും ക്ലാരവക. അതിവേഗം മൂന്നും പൊട്ടിച്ച് വായിച്ചു. മൂന്നിലും സന്ദേശം ഒന്ന് – തിരുച്ചിറപ്പള്ളിയിൽ ഒരാവശ്യത്തിനായി അവർ വരുന്നു. കഴിയുമെങ്കിൽ അവരുടെ അടുത്തേക്ക് ഇന്ന ദിവസത്തിനുള്ളിൽ വരണം.

രവി കണക്കുകൂട്ടി. കൃത്യം ഒരാഴ്ച. എന്തായാലും ക്ലാരയുടെ ആഗ്രഹമല്ലേ. പൊയ്ക്കളയാം.

കുറേ ആയല്ലോ അവരെ വേണ്ട രീതിയിൽ കണ്ടിട്ട്. രവി മനസ്സിൽ പറഞ്ഞു. കൈയ്യും കാലും മുഖവും കഴുകി, വിരി മാറ്റി, രവി കട്ടിലിലേക്ക് ചെരിഞ്ഞു.. വൈകാതെ ഉറങ്ങി.

പിറ്റേന്ന്, പത്ത് പത്തരയോടെ രവി ഉണർന്നു. കട്ടിലിൽ മലർന്ന് കിടന്ന് കഴിഞ്ഞ കുറേ ദിവസങ്ങളിലെ സംഭവങ്ങളിലൂടെ മനസ്സോടിച്ചു. വെറും രവിയെന്ന മോഷ്ടാവ് ഇപ്പോൾ രവിവർമ്മയായി. സ്വന്തം സ്വത്വം തിരിച്ചറിയാൻ ഇത്രയും വർഷം എടുത്തു.

തൻ്റെ ഭൂതകാലത്തിൽ ഇനിയും മറഞ്ഞ് കിടക്കുന്ന കാണാകഥകൾ ഉണ്ടാകുമെന്ന് രവി ഊഹിച്ചു. എഴുന്നേറ്റ് പ്രാഥമീക കർമ്മങ്ങൾ നിർവഹിച്ച്, കുളിച്ച് കുട്ടപ്പനായി ബൈക്കുമെടുത്ത് പൊന്നമ്മയുടെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ കണ്ടത്, പൊന്നമ്മയ്ക്ക് പകരം ഒരു അപരിചിത മുഖം. പൊന്നമ്മയുടെ ചെറിയച്ചൻ മരിച്ചുവെന്ന് അറിഞ്ഞ് അവർ അവരുടെ നാട്ടിലേക്ക് പോയിരിക്കുന്നുവെന്ന് അപരിചിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *