കള്ളനും കാമിനിമാരും – 21 Likeഅടിപൊളി  

” അവരിൽ അവശേഷിച്ച ഭയവും കാട് കയറി. “എങ്കിൽ പെടുക്ക്.. ” “ഇങ്ങനെ ഇരുന്നിട്ടോ… ” “വേണമെങ്കിൽ ഇങ്ങനെയിരുന്ന് പെടുക്കിക്കോ…

മുകളിൽ എത്തിയാൽ പെട്ടെന്ന് നടക്കില്ല… ” “ചേട്ടാ… റെഡിയാണോ… വലിക്കാറായോ..??

” ഏതോ ഒരുവൻ കിണറ്റിലേക്ക് നോക്കി ചോദിച്ചു. “ആയിട്ടില്ല… ” രവി മുകളിലേക്ക് നോക്കി ഉറക്കെ പറഞ്ഞു. “എന്നാ ഞാൻ പെടുക്കട്ടെ…

” നാണിച്ചുള്ള ചോദ്യം. “പെടുക്കടി പെണ്ണെ… ” രവി പറഞ്ഞതും, അവർ, രവിയുടെ തുടയിലൂടെ ചൂട് മൂത്രം ചുരത്തി. സത്യത്തിൽ, മുകളിലേക്ക് കയറുന്ന നേരം അവരിലെ അവശേഷിക്കുന്ന ഭയം ഇല്ലാതാക്കാൻ രവിയുടെ ഒരു ചെറു ട്രിക്ക് ആയിരുന്നു.

എന്തായാലും ഇവരുടെ അസാമാന്യ ധൈര്യം സമ്മതിക്കാതെ വയ്യ. മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ, ബോധം പോയി ഒരു പരുവം ആയേനെ. തൂക്കിയിട്ടിരുന്ന കയറിൽ രവി കയറിയിരുന്ന്, അവരെ വിപരീത ദിശയിൽ മടിയിലിരുത്തി. രവി പറഞ്ഞതിന് അപ്പുറം അവർ ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല.

അനുസരണയുള്ള കുട്ടിയെപ്പോലെ മടിയിൽ, രവിയെ ചേർത്ത് പിടിച്ചിരുന്നു. “നല്ല സ്വയമ്പൻ പോസിലാണ് ഇരുപ്പ്… ” രവി പറഞ്ഞു. “എന്താ…

എന്നെ ബലാൽസംഘം ചെയ്യാൻ തോന്നുന്നുണ്ടോ..? ” അവർ രവിയുടെ നെഞ്ചിൽ പിച്ചി. “ആദ്യം ഇവിടെനിന്നും രക്ഷപ്പെടുത്തട്ടെ .. ” രവി സീറ്റിങ് ഉറപ്പിച്ചു.

“രക്ഷപ്പെട്ടാൽ… ” അവർ രവിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. “ആലോചിക്കാം…. ” രവി ചിരിച്ചു.

“കൊല്ലും ഞാൻ… ” അവർ തമാശ പറഞ്ഞു. “ഇനി വലിച്ചോ…. ” രവി അറിയിപ്പ് കൊടുത്തു.

ഐസ… ഏലസ്സ… എന്ന ശബ്ദത്തോടെ ആളുകൾ വലിക്കാൻ തുടങ്ങി. ഇരുവരും പതുക്കെ മുകളിലേക്ക് ഉയർന്നു.

ഉറപ്പിനായി, ഇറങ്ങാൻ ഉപയോഗിച്ച മറ്റേ കയറിൽ കൈ ചുരുട്ടി

സുരക്ഷിതത്വം ഉറപ്പിച്ചു. സെക്കൻ്റുകൾ മിനിറ്റുകൾക്ക് വഴിമാറി. എല്ലാവരുടെയും സഹായത്താൽ ഇരുവരുടെയും തല കിണറിന് മുകളിൽ പ്രത്യക്ഷപ്പെട്ടതും ആളുകൾ ഒച്ചയെടുത്ത് ഓടിക്കൂടി ഇരുവരേയും പുറത്തേക്ക് വലിച്ചെടുത്തു. “ഹാവൂ…

എൻ്റെ കുട്ടിയെ ഭഗവതി രക്ഷപ്പെടുത്തി.. ” അപ്പുറത്തുനിന്നും ഒരു വയസ്സായ സ്ത്രീ പറയുന്നത് രവി കേട്ടു. “ആശുപത്രിയിൽ പോണോ… ” വേറൊരാൾ ചോദിച്ചു.

“ഏയ്… വേണ്ട… എനിക്കൊന്നും പറ്റിയിട്ടില്ല… ഞാനൊന്ന് കുളിക്കട്ടെ…

വായോ… ” അവർ രവിയെ വിളിച്ചു. “പിന്നേയ്… എന്നെ സഹായിച്ച എല്ലാവർക്കും നന്ദി…

വടം കെട്ടാനും മറ്റും സഹായിച്ചവർ ഞാൻ വന്നിട്ടേ പോകാവൂ…. ” അവർ ആജ്ഞാപിച്ചു. കിണറിൽ വീണ് കിടന്ന ആളല്ല ഇപ്പോ ഇവർ എന്ന് രവിക്ക് തോന്നി. ചന്തി കുലുക്കിയുള്ള അവരുടെ പോക്ക് തെല്ല് നോക്കിയിട്ട്, ചുരുട്ടി വച്ച വസ്ത്രവുമായി അവരുടെ പിന്നാലെ രവി നടന്നു.

അവർ വീടിൻ്റെ പിന്നിലൂടെ തുറന്നിട്ട കതകിലൂടെ അകത്തേക്ക് കയറിയിട്ട് രവിയെ നോക്കി. “വാ…. ” രവി അവർ പറഞ്ഞത് അനുസരിച്ച്, ഒരു ചെറു വരാന്തയും കടന്ന് മുന്നോട്ട് പോകുന്ന അവരെ അനുഗമിച്ചു. നനഞ്ഞൊട്ടിയ കറുപ്പ് നിറമുള്ള അടിപ്പാവാട.

അത് തുടകളിൽ ഒട്ടാതിരിക്കാൻ അവർ ഒരുകൈക്കൊണ്ട് തുണിയെ മുന്നിലേക്ക് വലിച്ചായിരുന്നു നടന്നിരുന്നത്. അതുകൊണ്ടുതന്നെ, അവരുടെ വലിയ ചന്തികളുടെ തുളുമ്പൽ രവിക്ക് അസ്സാര നയനസുഖം നൽകി. ഇറക്കിയിട്ട ബ്ലൗസിൻ്റെ താഴെ, പിന്നിൽ ഇരുവശത്തും ആകർഷകമായ മടക്ക്. ചുരുക്കത്തിൽ ഒരു സ്വയമ്പൻ പെണ്ണ് !!!

ഒത്ത ഒരുത്തി എന്ന് നിർവചിക്കാം. പൂവൻപഴത്തെ തോൽപ്പിക്കുന്ന നിറം. നടക്കുന്ന നേരം അവർ മുടിയഴിച്ച് കോതി. മുടിയിഴകൾക്ക് എന്തൊരു കരുത്ത്..

എന്തൊരു നീളം… ഈ അമ്പോറ്റി മുത്തിനെയാണല്ലോ കുറച്ച് നേരമെങ്കിലും തൻ്റെ മടിയിൽ ഇരുത്തിയത്. ഭാഗ്യം !!! അന്നേരത്ത് ഒന്നും തൻ്റെ കണ അനങ്ങിയില്ല.

അല്ലായിരുന്നുവെങ്കിൽ… “ദാ അവിടെ പോയി കുളിച്ചോളൂ… ” അവർ ചൂണ്ടിയ ഇടത്തേക്ക് രവി നടന്നു. ഉളുമ്പ് മണമുള്ള വെള്ളത്തിൽ കിടന്നതുകൊണ്ട് നേരിയ ചൊറിച്ചിൽ അനുഭവപ്പെട്ടുവെങ്കിലും, ശുദ്ധമായ വെള്ളം ദേഹത്തെക്കൊഴിച്ച്, സോപ്പിട്ട് നല്ലൊരു കുളി പാസാക്കിയപ്പോൾ, ആകെ മൊത്തം ഉണർവ്വ്.

Leave a Reply

Your email address will not be published. Required fields are marked *