നവ്യാപുരാണം – 9 1അടിപൊളി  

നവ്യാപുരാണം 9

Navyapuranam Part 9 | Author : Priyapetta Priya

[ Previous Part ] [ www.kambi.pw ]


വൈകിയതിന് ക്ഷമ പറയുന്നു.

നവ്യാപുരാണം ഭാഗം 9

മുറിയില്‍ കയറിയതേ രാഹുൽ കട്ടിലില്‍ കയറി കിടന്നു. നവ്യ മുറിയുടെ ഭംഗിയും സൗകര്യവും എല്ലാം നോക്കി നടന്നു. അവൾ മെല്ലെ ബാൽക്കണിയിലേക്ക് ഉള്ള കർട്ടൻ തുറന്ന് നോക്കി. അവൾ സന്തോഷം കൊണ്ട്‌ കൂവി പോയി. “wow രാഹുൽ, ദേ ബീച്ച് നമ്മുടെ തൊട്ട് അടുത്ത്. ഹായ്. ആദ്യം ആയിട്ടാ ഞാൻ ഇങ്ങനെ എല്ലാം കാണുന്നത്.” അവരുടെ മുറിയുടെ പുറത്ത്‌ മനോഹരമായ ഒരു ചെറിയ പൂന്തോട്ടം ഉണ്ട് അത് കഴിഞ്ഞാൽ ഒരു ചെറിയ വേലിക്ക് അപ്പുറം മനോഹരമായ ഒരു ബീച്ച് ആണ്‌.

നവ്യ:”നല്ല രസം ഉണ്ടല്ലേ കുട്ടൂസെ? എന്ത് ഭംഗിയാണ് എല്ലാം കാണാന്‍. വേഗം നമുക്ക് കുളിച്ചിട്ട് ഇപ്പോൾ തന്നെ ബീച്ചിൽ പോകാം?”

രാഹുൽ ചെറുതായി ഒന്ന് മൂളിയിട്ട് കണ്ണുകൾ അടച്ചു കിടന്നു.

രാഹുൽ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടപ്പോൾ നവ്യ രാഹുലിന്റെ അടുത്ത് ചെന്ന് ഇരുന്നു,

നവ്യ:”എന്ത് പറ്റീ ക്ഷീണം ആയോ?”

രാഹുൽ കണ്ണുകൾ തുറന്ന് അവളെ നോക്കി പുഞ്ചിരിച്ചു.

രാഹുൽ:”ക്ഷീണം ഒന്നുമില്ല. ഞാൻ ഇങ്ങനെ ഇന്ന്‌ നടന്ന കാര്യങ്ങൾ എല്ലാം മനസ്സിൽ ഒന്ന് ഓര്‍ത്തു നോക്കുകയായിരുന്നു.”

നവ്യ നാണിച്ച് മുഖം അവന്റെ നെഞ്ചില്‍ ചേര്‍ത്തു വെച്ച് കിടന്നു.

നവ്യ:”ഞാൻ കുറച്ച് ഓവർ ആയി പോയി ഇന്ന്‌ അല്ലെ?”

രാഹുൽ ചിരിച്ച് കൊണ്ട്‌:”കുറച്ച് ഒന്നും അല്ല, നന്നായിട്ട് തന്നെ ഓവർ ആയിരുന്നു. എന്തായിരുന്നു performance?”

നവ്യ മുഖം ഉയർത്തി ചോദിച്ചു:”ശരിക്കും ഞാൻ അതിരു കടന്നോ?”

രാഹുൽ അവളുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തതിനു ശേഷം പറഞ്ഞു”ഹേയ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നീ ആസ്വദിച്ചില്ലേ അത് മതി.”

നവ്യ:”അതെന്താ കുട്ടൂസ് ആസ്വദിച്ചില്ലേ?”

രാഹുൽ:”എവിടെ ആസ്വദിക്കാന്‍ ഞാൻ മുമ്പില്‍ ആയിരുന്നില്ലേ ഒന്നും മര്യാദയ്ക്ക് കാണാന്‍ പറ്റിയില്ല. കുറച്ച് കുറച്ച് അവിടുന്നും ഇവിടുന്നും എല്ലാം ആണ്‌ കണ്ടത്. അത് കൊണ്ട്‌ ഒരു തൃപ്തി ആയില്ല.”

നവ്യ അവന്റെ ചുണ്ടില്‍ മുത്തം കൊടുത്തു കൊണ്ട്‌:”അത് സാരമില്ല പോട്ടെ. എന്തായാലും രണ്ട് ദിവസം കൂടെ ഉണ്ടല്ലോ. നമുക്ക് പരിഹാരം ഉണ്ടാക്കാം.”

രാഹുൽ:”അതൊക്കെ പോട്ടെ, നീ ആ hypermarketൽ കയറിയിട്ട് എന്താ അത്ര താമസിച്ചത്?”

നവ്യ ഒരു കള്ള ചിരി ചിരിച്ച് കൊണ്ട്‌ “അതൊക്കെ ഉണ്ട്” എന്ന് പറഞ്ഞു.

രാഹുൽ:”പറ ഞാനും കൂടെ ഒന്ന് കേള്‍ക്കട്ടെ.”

നവ്യ:”അതില്ലേ, ഞാൻ പേടിച്ച് പേടിച്ച് ആണ്‌ പോയത് എല്ലാം. എല്ലാവർക്കും എന്റെ ഉള്ളില്‍ ഒന്നുമില്ല എന്ന് മനസ്സിലാകുമോ എന്ന് ഒരുപാട്‌ ഞാൻ പേടിച്ചു. പക്ഷെ കുറച്ച് കഴിഞ്ഞ് അങ്കിൾ പറഞ്ഞ കാര്യം എല്ലാം ആലോചിച്ചപ്പോൾ എങ്ങനെയോ കുറച്ച് ധൈര്യം എല്ലാം കിട്ടി. പേടി പോയി കഴിഞ്ഞപ്പോൾ അവിടെ ഉള്ളവർ എന്നെ നോക്കുന്നത് എല്ലാം ഞാൻ ആസ്വദിക്കാന്‍ തുടങ്ങി.

ഒരു പ്രതേക രസം പോലെ, ഒരു പരിചയവും ഇല്ലാത്ത ആളുകളെ ചുമ്മാ അങ്ങനെ കൊതിപ്പിച്ചു നടക്കുമ്പോൾ വല്ലാത്ത ഒരു Confidence പോലെ.”

രാഹുൽ തെല്ല് അത്ഭുതത്തോടെ:”എന്നിട്ട്?”

നവ്യ അവിടെ നടന്ന സംഭവങ്ങൾ ഓരോന്നായി പറഞ്ഞു. എല്ലാം പറഞ്ഞ്‌ കഴിഞ്ഞപ്പോൾ.

രാഹുൽ:”എന്നിട്ട് നീ അവന് നമ്പർ കൊടുത്തോ?”

നവ്യ:”പിന്നെ കൊടുക്കാതെ, അവന്‍ ഒരു പാവം അല്ലെ.”

രാഹുൽ അസ്വസ്ഥതയോടെ:”എന്ത് പണിയാണ്‌ നീ കാട്ടിയത് മോളൂ? ആരാ എന്താ എന്നൊന്നും അറിയാത്ത ഒരാള്‍ക്ക് നീ എന്ത് ഭാവിച്ച് ആണ്‌ നമ്പർ കൊടുത്തത്? അവന്‍ വല്ല കുഴപ്പക്കാരനും ആണെങ്കിലോ?”

നവ്യ രാഹുലിന്റെ ചുണ്ടില്‍ ഒരു കടി കൊടുത്തിട്ട് ചിരിച്ചു. രാഹുൽ അവളെ ചോദ്യ ഭാവത്തില്‍ നോക്കി

നവ്യ:”എന്റെ മണ്ടന്‍ കുട്ടൂസെ, എന്റെ ഫോണിൽ നിന്ന് payment ചെയ്യാൻ എന്റെ ബാങ്കിൽ എവിടെയാ കാശ്? ഞാൻ നിന്റെ ഫോണിൽ നിന്ന് അല്ലെ കാശെല്ലാം കൊടുക്കാറ്.”

രാഹുൽ:”അതെ, അതുകൊണ്ട്‌?”

നവ്യ:”അപ്പൊ പിന്നെ ഞാൻ അവിടെ കൊണ്ടുപോയത് നിന്റെ ഫോൺ ആവില്ലേ? എന്നാൽ അല്ലെ എനിക്ക് വെളളത്തിന്റെ കാശ് കൊടുക്കാൻ പറ്റുകയുള്ളു?”

Leave a Reply

Your email address will not be published. Required fields are marked *