നവ്യാപുരാണം – 9 3അടിപൊളി  

അക്ബർ:”ആ കുറച്ച് പേരെല്ലാം ഇവിടെ തന്നെ സ്റ്റാഫ് ക്വാട്ടേഴ്സിൽ ആണ്‌ താമസം”.

തോമസ്:”അക്ബറിന്റെ താമസം എവിടെയാണ്?”.

അക്ബർ:”അത് ഇവിടെ തന്നെ മുറി ഉണ്ട്. പക്ഷെ ഇപ്പോൾ അവിടെ renovation നടക്കുന്നത് കൊണ്ട്‌ തൽക്കാലം ഒരു ഗസ്റ്റ് സ്യൂട്ടിൽ ആണ്‌ താമസം”.

തോമസ്:”ആ കയറി വരുമ്പോൾ ഉള്ള ഇടത് വശത്ത് ഉള്ള സ്യൂട്ട് ആയിരിക്കും അല്ലെ?”.

തോമസ് ഇത്ര കൃത്യമായി ഇത് എങ്ങനെ മനസ്സിലാക്കി എന്ന് മനസ്സിലാവാതെ അക്ബർ പറഞ്ഞു “അതേ. അത് എങ്ങനെ മനസ്സിലായി?”.

തോമസ്:”അതൊക്കെ മനസ്സിലായി. അപ്പൊ നിങ്ങളുടെ ബെസ്റ്റ് സ്റ്റാഫ് എവിടെയാ താമസം?”.

അക്ബർ തോമസ് ഇത് എങ്ങോട്ടാ പോകുന്നത് എന്ന് മനസ്സിലാവാതെ “ബെസ്റ്റ് സ്റ്റാഫോ? ഇവിടെ അങ്ങനെ ഒന്നുമില്ല. എല്ലാവരും ബെസ്റ്റ് ആണ്‌. ഭയങ്കര ആത്മാർത്ഥമായി ആണ്‌ എല്ലവരും ജോലി ചെയ്യുന്നത്”.

തോമസ് ഒരു കള്ള ചിരിയോടെ ചോദിച്ചു “ഞാൻ ഉദേശിച്ചത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാഫിന്റെ കാര്യമാണ്”.

അക്ബർ സംശയത്തോടെ “എനിക്ക് അങ്ങനെ പ്രത്യേകം പ്രിയപ്പെട്ടത് ഒന്നുമില്ല സാർ. എല്ലാവരെയും ഒരുപോലെ വലിയ കാര്യമാണ്”.

തോമസ്:”ഓ, ഞാൻ വിചാരിച്ചു രോഹിണി ആയിരിക്കും നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാഫ് എന്ന്. ഞാൻ അതാ അങ്ങനെ ചോദിച്ചത്‌”.

രോഹിണിയുടെ പേര്‌ കേട്ടപ്പോൾ അക്ബർ ഒന്ന് ഞെട്ടി. അത് കണ്ട് തോമസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

അക്ബർ വിക്കി വിക്കി പറഞ്ഞു “രോ.. രോഹിണി വളരെ മികച്ച സ്റ്റാഫ് ആണ്‌. വളരെ കഴിവ് ഉള്ള കുട്ടി ആണ്‌”.

തോമസ്:”അതേ, അത് കണ്ടപ്പോൾ തന്നെ തോന്നി നല്ല കഴിവ് ഉള്ള കുട്ടി ആണെന്ന്. അത് പിന്നെ അക്ബറിന് ആയിരിക്കുമല്ലോ ഏറ്റവും നന്നായി അറിയാവുന്നത്”.

അക്ബർ:”അത് എന്താ സാർ അങ്ങനെ പറഞ്ഞത്?”.

തോമസ് ഒരു കള്ള ചിരിയോടെ:”അല്ല നല്ല കഴിവ് ഉള്ളത് കൊണ്ടാകുമല്ലോ നിങ്ങൾ ആ കുട്ടിയെ തിരഞ്ഞെടുത്തത്. അത് പോലെ ഇത്രയും നാൾ കൊണ്ട്‌ നിങ്ങൾ അവളുടെ എല്ലാ കഴിവുകളും നന്നായി അറിഞ്ഞിട്ടുണ്ടാവുമല്ലോ. അതാ ഞാൻ പറഞ്ഞത്”.

തോമസിന്റെ മുഖത്തെ ഭാവവും വാക്കുകളിലെ മൂര്‍ച്ചയും അക്ബറിനെ അസ്വസ്ഥൻ ആക്കി. പക്ഷേ അക്ബറിന് എന്തെങ്കിലും പറയേണ്ട ആവശ്യകത വരുന്നതിന് മുമ്പ് രാഹുലും നവ്യയും തിരിച്ച് വന്നു.

രാഹുൽ ചിരിച്ച് കൊണ്ട്‌ ആണ്‌ വന്നത്.

രാഹുൽ:”അങ്കിൾ ഇവള്‍ പൂൾ കണ്ടപ്പോഴേ എടുത്ത് ചാടാനുള്ള ശ്രമം ആയിരുന്നു”.

തോമസ്:”എന്നിട്ട് എന്തേ ചാടാതെ ഇരുന്നത്?”.

നവ്യ അക്ബറിനെ നോക്കാതെ:”ഞാൻ പറഞ്ഞതാ അങ്കിൾ. രാഹുൽ സമ്മതിക്കാണ്ടേ! ദുഷ്ടന്‍”.

തോമസ്:”സാരമില്ല നമുക്ക് ഇനി വേണമെങ്കിലും ചാടാം”.

നവ്യ:”please അങ്കിൾ. നമുക്ക് ഒന്ന് പൂളിൽ ചാടാം? കുറച്ച് നേരം ആയാലും മതി. കൊതിയാവുന്നു”.

മാത്യു:”പിന്നെ എന്താ, ഒരു കുഴപ്പവും ഇല്ല.

നമുക്ക് മുറിയില്‍ പോയി ഉടുപ്പ് എല്ലാം മാറ്റി വന്നിട്ട് പൂളിലിറങ്ങാം. കുറച്ച് നേരമല്ല രാവിലെ വരെ വേണമെങ്കിലും നീ വെള്ളത്തില്‍ കിടന്നോ”.

നവ്യ സന്തോഷത്തോടെ:”ഹായി. വാ നമുക്ക് വേഗം പോയി ഡ്രസ് മാറി വരാം”.

തോമസ്:”ഓക്കെ അക്ബർ. ഞങ്ങൾ എങ്കിൽ പോയി ഒന്ന് പൂളിലിറങ്ങാൻ ഉള്ള പണികള്‍ നോക്കട്ടെ”.

നവ്യയെ നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്ന അക്ബർ പെട്ടെന്ന് ഞെട്ടി തോമസിനെ നോക്കി കൊണ്ട്‌ പറഞ്ഞു:”ഓക്കെ സാർ, ഈ ബാക്കി ഉള്ള വൈന്‍ അവിടേക്ക് തരാൻ ഞാൻ പറയാം. നിങ്ങള്‍ക്ക് ഡ്രിങ്ക് വേണമെങ്കിൽ ഞാൻ തന്ന നംബർ വിളിച്ചാല്‍ മതി. 11:30 വരെ അവർ ഉണ്ടാകും”.

നവ്യ അപ്പോഴും അക്ബറിനെ നോക്കാതെ രാഹുലിനെ നോക്കി പറഞ്ഞു “വാ കുട്ടൂസെ നമുക്ക് വേഗം മുറിയിലേക്ക് പോകാം”.

നവ്യ അക്ബറിന്റെ മുമ്പിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ ഉള്ള ധൃതിയില്‍ നവ്യ രാഹുലിനെയും വലിച്ച് കൊണ്ട്‌ നടക്കാൻ തുടങ്ങി.

മാത്യു ചിരിച്ച് കൊണ്ട്‌ “വാടാ തൊമ്മാ, അല്ലെങ്കിൽ അവൾ അവനെ ആ പൂളിൽ മുക്കി കൊല്ലും”.

തോമസും ചിരിച്ച് കൊണ്ട്‌ “ഓക്കെ ഗുഡ് നൈറ്റ് അക്ബർ. നാളെ കാണാം”.

Leave a Reply

Your email address will not be published. Required fields are marked *