ദേവികയുടെ ഒരു യാത്ര – 2 12അടിപൊളി  

ദേവികയുടെ ഒരു യാത്ര – 2

[ Leo Oles ]

[ Previous Part ] [ www.kambi.pw ]


അരണ്ട വെളിച്ചത്തിൽ എടുത്തിരിക്കുന്ന ആ ഫോട്ടോയിൽ തന്നെ പിന്നെയും കുറച്ചു നേരം നോക്കിയിരുന്നു പോയി ദേവിക. ശ്രുതിയുടെ ബാക്കിൽ അമർന്നിരിക്കുന്ന ആ കൈപ്പത്തി ഇതുവരെ തന്നിൽ ഉളവാക്കാത്ത ഒരു സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അവളുടെ ഹസ്ബൻഡ് രാഹുലിന്റെ കൈയ്യാണെങ്കിൽ തന്റെ കണ്മുന്നിലുള്ള ഈ രംഗത്തിനു ഒരു സാധാരണ ഭാര്യ ഭർതൃ കുസൃതിയെ ഒള്ളു പക്ഷെ മറ്റുരാളുടെ കൈ ആണെങ്കിൽ? ദേവികയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ കൊണ്ടതുപോലെ ഒരു ഉൾവലിയുണ്ടായി, ഞെട്ടലാണോ, ദേഷ്യമാണോ അറപ്പാണോ അറിയില്ല അല്ലെങ്കിൽ ഇതൊന്നുമല്ലാതെ താൻ ഇതുവരെ അനുഭവിക്കാത്ത വേറെ ഒരു വികാരമോ.

അന്യപുരുഷന്റെ കൈ തന്റെ മകളുടെ ചന്തിയിൽ, അതിനു തന്റെ മകളുടെ അനുവാദം ആ നിമിഷം ഒപ്പിയെടുക്കുന്ന അവളുടെ ഭർത്താവും കൂടിയാകുമ്പോൾ തനിക്കു മനസ്സിലാകാത്ത ഒരു ലോകത്തേയ്ക്ക് കൊണ്ട് പോയത് പോലെ തോന്നി.

ദേവിക ഉടൻ തന്റെ ചിന്തകളെ കടിഞ്ഞാൺ ഇട്ടു പിന്നെ തലയിൽ വെള്ളം വീണ നായ തന്റെ തല കുടഞ്ഞു വെള്ളം കളയാൻ ശ്രമിക്കുന്നത് പോലെ ഈ ചിന്തകൾ കുടഞ്ഞു കളയാൻ ഒരു ശ്രമം നടത്തി, ആ ശ്രമത്തിൽ ദേവികയുടെ ശിരസ്സും ശരീരവും ഒന്ന് വിറച്ചതു പോലെ തോന്നി.

മതി കണ്ടതും അറിഞ്ഞതും, അവൾ ശക്തിയോടെ ലാപ്ടോപ്പ് അടച്ചു വച്ച്, ഇനിയും ഒരു പത്തോളം ഫോട്ടോകൾ ഇനിയും ഉണ്ട്, പക്ഷെ എന്തോ കാണാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. അറിയില്ല എന്താണെന്നു, താൻ കണ്ടതാണോ തെറ്റ് അതോ അതിൽ കാണുന്നതാണോ തെറ്റ്, അല്ലെങ്കിൽ വെറും ഒരു ഫോട്ടോ കണ്ടു ഇതെല്ലം ചിന്തിച്ചു കൂട്ടിയ താനാണോ.

ദൈവമേ താൻ എന്താണ് ചിന്തിച്ചു കൂട്ടുന്നത്, വെറും ഒരു ഫോട്ടോ കണ്ടിട്ടോ, ചിലപ്പോൾ ഈ ഫോട്ടോ എടുത്തത് ഏതെങ്കിലും അവളുടെ കൂട്ടുകാരിയാകും അതുപോലെ ആ കൈപ്പത്തി അവരുടെ തന്നെ ഒരു തമാശയായിക്കൂടെ ഒന്നും അറിയാതെയാണോ താൻ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത്. ശേ ഒന്നും അറിയാത്ത പൊട്ടി എന്തൊക്കെയാ ആലോചിച്ചു കൂട്ടിയത്. എന്തോ ഈ ചിന്തകൾ എല്ലാം ദേവികയെ അല്പം ക്ഷീണിതയാക്കി എന്നാൽ ഈ ഒരു ആലസ്യം അവൾക്കു മനസ്സിൽ ഒരു ശാന്തതയാണ് നൽകിയത്, ഒന്ന് കിടക്കാം, എത്ര കാലം ആയി ഈ സുഖത്തിൽ കിടന്നിട്ടു.

ദേവിക ലാപ്ടോപ്പ് കട്ടിലിൽ നിന്നും നീക്കി വച്ച് കട്ടിലിയ്ക്കു അമർന്നു, അവൾ മലർന്നു കിടന്നു മുറിയുടെ ചുമരിന്റെ ഇളം നീല നിറം തനിക്കു നീലാകാശ പ്രതീതി ഉണ്ടാക്കുന്നത് പോലെ തോന്നി. മൃദുവാർന്ന കിടക്കയുടെ സ്പര്ശനം അവളുടെ ശരീരത്തിന്റെ പിരിമുറുക്കം മുഴുവൻ ഇല്ലാതാക്കിയത് പോലെ, എത്ര തവണ താൻ ഇവിടെ കിടന്നിട്ടുണ്ട്, പക്ഷെ എന്ന് എന്തോ ഒരു പ്രതേക സുഖം മനസ്സിനും ശരീരത്തിനും.

അവൾ ലയിച്ചു പോയി ഈ സുഖത്തിൽ. AC യിൽ നിന്നും വരുന്ന തണുത്ത

കാറ്റ് അവളെ ഇക്കിളിയാക്കുന്നതുപോലെ തോന്നി, ഒരു കൊച്ചു കുട്ടിയെ പോലെ അറിയാതെ ചിണുങ്ങി കൊണ്ട് ബെഡ് ഷീറ്റ് വലിച്ചു തന്റെ കഴുത്തുവരെ വലിച്ചു ഇട്ടു, പിന്നെ അതിലേക്കു അവൾ ഒന്നുകൂടി ബെഡ് ഷീറ്റ് ചുറ്റി പിണഞ്ഞു അറിയാതെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.

നല്ലൊരു ഉറക്കം കഴിഞ്ഞു ദേവിക എഴുന്നേറ്റപ്പോൾ ശരീരം വല്ലാതെ തണുത്ത ഒരു അവസ്ഥയായിരുന്നു, AC യുടെ തണുപ്പ് ശെരിക്കും കൂടിയിരിക്കുന്നു, റിമോട്ട് എടുത്തു AC ഓഫ് ആക്കി ദേവിക കട്ടിലിന്റെ ഹെഡ്‍ബോർഡിൽ ചാരി എഴുന്നേറ്റിരുന്നു പുതപ്പു ശരീരത്തിൽ ചേർത്ത് വച്ച് കൊണ്ട് അൽപനേരം മുറിയുടെ തണുപ്പ് സാധാരണയാകുന്നതുവരെ അങ്ങനെ ഇരിക്കാൻ തീരുമാനിച്ചു.

കട്ടിലിനു ഓരം ഏറുന്ന ടേബിളിൽ മൊബൈൽ ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയുടെ മെസ്സേജ് കണ്ടു ” I will be little late , we can have dinner outside ” പിന്നെ ചിരിക്കുന്ന ഒരു ലവ് ഇമോജി സിംബലും അതിൽനിന്ന് തന്നെ ആള് ഹാപ്പി മൂഡിൽ ആണെന്ന് മനസ്സിലായി, തിരിച്ചു “Ok” എന്ന് ടൈപ്പ് ചെയ്തു അയയ്ക്കാൻ മാത്രമേ ദേവികയ്ക്കു അപ്പോൾ തോന്നിയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *