രുദ്രപ്രതാപം 20
Rudraprathapam Part 20 | Author : Jhon Clinton
[ Previous Part ] [ www.kambi.pw ]
പിന്നെ ഒരു ട്രിപ്പ്…
അത് കഴിഞ്ഞു ഒരു പനി…
ഇതൊക്കെ കൊണ്ടാ ഞായറാഴ്ച ഇടാൻ പറ്റാഞ്ഞേ sorry guys. 😮💨
———————————————————————
ആകാശം പൊട്ടികരയുന്ന പോലെ ശക്തിയായി മഴ പെയ്തിറങ്ങി..ഇപ്പൊ മേഘങ്ങൾ ഒക്കെ നന്നായി കറുത്തിട്ടുണ്ട്.എന്റെ അവസ്ഥ പോലെ… ദിവ്യ കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി നിൽക്കുവാണെന്ന് തോന്നുന്നു. വണ്ടി പറക്കുവാണ്..
ആ മുഖം കണ്ടാൽ അറിയാം എന്നെ ഇപ്പോൾ തല്ലിക്കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് പക്ഷേ കടിച്ചുപിടിച്ചിരിക്കുകയാണ്… പുറകിൽ ഇരുന്നവരുടെ അവസ്ഥയും അതുതന്നെയാണ് എല്ലാവരും വായ പശ വെച്ച് ഒട്ടിച്ച പോലെ അടച്ചുപിടിച്ച് ഇരിക്കുവാണ്.. കാറിനകത്ത് ആണെങ്കിൽ വല്ല ചത്ത വീടിൻറെ അവസ്ഥയായിരുന്നു….
പോകുന്ന സ്പീഡ് അത്യാവശ്യം നല്ല രീതിയിൽ തന്നെ കൂടുതലായിരുന്നു. വളവും തിരിവുമൊക്കെ ഒരു പൊടിപോലും ബ്രേക്ക് ചവിട്ടാതെ തിരിക്കുവാണ് കുരിപ്പ്…അതൊന്നു വായ തുറന്ന് അവളോട് പറയാം എന്ന് വിചാരിച്ചാലോ എൻറെ മോന്തയുടെ ഷേപ്പ് മാറ്റും പുള്ളി…
ഒന്നാമത് പൊളിഞ്ഞ് പണ്ടാറടങ്ങിയിരിക്കല്ലേ… എന്നാത്തിനാണാവോ ആ പണ്ടാരക്കാലൻ മേപ്പാട് അവിടുന്നു തന്നെ അത് ചോദിച്ചത് അത് അത്രയും പേരുടെ മുന്നിൽ…എന്നെ ഒറ്റയ്ക്ക് വിളിച്ചു ചോദിച്ചാ മതിയായിരുന്നില്ലേ അങ്ങേർക്ക്… അല്ല എന്നോട് ചോദിച്ചിട്ട് എന്താ എനിക്ക് അറിയാവുന്നത് ദിവ്യയുടെ കാര്യമാണ്…
ബാക്കിയൊക്കെ ഞാൻ എപ്പോ ചെയ്തു…
മുമ്പ് അശ്വതി പറഞ്ഞത് വച്ച് നോക്കുമ്പോൾ അവൾ എന്നോട് തെറ്റി നടന്നത് ചിലപ്പോ ഇതിൻറെ പേരിൽ ആയിരിക്കും… എന്നാലും ഞാൻ അവളെയും … ശേ…
ഞാൻ എൻറെ വീട്ടുകാരുടെ മുഖത്തിനി എങ്ങനെ നോക്കും… അല്ല അതിൻറെ ആവശ്യം വരില്ലല്ലോ അല്ലേ… വീട്ടിൽ എത്തിയ ഉടനെ അച്ഛനും അമ്മയും കൂടെ എന്നെ എന്തായാലും തല്ലിക്കൊല്ലും… ഒന്ന് സമാധാനിപ്പിക്കാൻ ദിവ്യ പോലുമുണ്ടാവില്ല… പിന്നെ സമാധാനം ചോദിച്ച് അങ്ങോട്ട് ചെന്ന് കൊടുത്ത മതി അവളായിരിക്കും ആദ്യം കൊല്ലാൻ വരുന്നത്… ഏയ് എന്നാലും എൻറെ പൊന്ന് അങ്ങനെയൊന്നും ചെയ്യില്ലായിരിക്കും
അല്ലേ… ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ പുന്നാര കെട്ടിയോൻ അല്ലെ…
എന്നും കരുതി സൈഡിലേക്ക് ഒന്ന് പരുങ്ങി തിരിഞ്ഞുനോക്കി … മുന്നിലേക്ക് നോക്കി പല്ലും കടിച്ചിരുമ്പി സ്റ്റിയറിങ് വീൽ കയ്യിലുള്ളിൽ ഇട്ട് ശക്തിയായി പിടിച്ച് ഞെരിക്കുന്നുണ്ട്… ആ കണ്ണിലെ കത്തുന്ന ദേഷ്യം ഒരു പൊടി പോലും കുറഞ്ഞിട്ടില്ല… പുന്നാര എന്നൊന്നും ആവില്ല ഇനി വിളി പുലയാടി മോനെ എന്നായിരിക്കും മിക്കവാറും…
ഇച്ചിരി സമാധാനത്തിനു വേണ്ടിയാണ് ആ കോപ്പനെ കാണാൻ പോയത്. ആ മൈരൻ ആണെങ്കിൽ വീട്ടിലുള്ള സമാധാനം പോലും കളഞ്ഞു പൊളിച്ച്… ഇനി ഞാൻ എന്ത് ചെയ്യും ഈശ്വരാ…
പോകുന്ന വഴി ചെറിയ ഒരു റോഡ് ആയിരുന്നു അപ്പുറത്ത് ഇപ്പുറത്തുമായി വയലിൽ പണിക്ക് പോകുന്നു കുറച്ചു പേർ നടന്നുവന്നിരുന്നു അതൊന്നും ഒട്ടും ശ്രദ്ധിക്കാതെ ദിവ്യ വണ്ടി മുന്നിലേക്ക് പായിച്ചു… വേഗത കണ്ടു ഞെട്ടിയ അവർ പെട്ടെന്ന് റോഡിൻറെ രണ്ടുവർഷത്തേക്ക് മാറി നിന്നു. അവർക്ക് ജീവനിൽ കൊതി ഉണ്ടാവുമല്ലോ…? അവരെ കടന്ന് പോകുമ്പോൾ അവരുടെ മുഖത്തുള്ള എക്സ്പ്രഷൻ എനിക്ക് നന്നായി കത്തിയിരുന്നു… ഏത് മൈരനാടാ ആളെ കൊല്ലാൻ നടക്കുന്ന… എന്നൊക്കെയാണ്…
അങ്ങനെ ചീറിപ്പാഞ്ഞ് ആ വണ്ടി എൻറെ വീടിൻറെ മുറ്റത്ത് വന്നു ചിരകി നിന്നു… പെട്ടെന്നുണ്ടായ ബ്രേക്ക് ഇടലിൽ എല്ലാരും കൂടി ഒന്ന് മുന്നിലേക്ക് ആഞ്ഞു… മഴയൊക്കെ ചെറുതായി കുറഞ്ഞിട്ടുണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്നായിരുന്നു എൻറെ മനസ്സിൽ ആദ്യത്തെ ചിന്ത…
അമ്മയും അച്ഛനും ചേച്ചിമാരും ഒക്കെയുള്ള വണ്ടി വന്നിട്ടില്ല.. ആദ്യം വീട്ടിൽ തിരിച്ചെത്തി ഞങ്ങളാണ് അല്ല അവരെ അവിടുന്ന് ഇറങ്ങുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുമില്ല… ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു ദിവ്യ പുറത്തേക്ക് ഇറങ്ങി എന്നിട്ട് എന്നെ ഒന്ന് നോക്കു പോലും ചെയ്യാതെ അവൾ വീട്ടിലേക്ക് വച്ചുപിടിച്ചു. ഓരോരുത്തരായി വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു. അമ്മയുടെ അടുത്ത് നിന്ന് അപ്പു താക്കോൽ വാങ്ങിയിട്ടുണ്ടായിരുന്നു അതുകൊണ്ട്

