സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 3 1അടിപൊളി  

സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 3

[ Alphy John ]

[ Previous Part ] [ www.kambi.pw ]


അവൾ അവന്‍റെ മുറിയിൽ നിന്നും എഴുന്നേറ്റ് കിച്ചനിൽ പോയി ചിക്കൻ ബിരിയാണിക്ക് ഉള്ള സാധനങ്ങൾ എല്ലാം റെഡി ആക്കാൻ തുടങ്ങി… സമയം പോയതറിഞ്ഞില്ല… എട്ടു മണി ആയപ്പൊളേക്കും ബിരിയാണി റെഡി ആയി… അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ… ആറ് മെസേജ്… ആറും ഡെന്നിസിന്‍റെ ആണ്… അവൾ തുറന്നു നോക്കി..

“ചേച്ചി… ഞാൻ കൊച്ചിയിലെത്തി… ഓഫീസിലേക്ക് പോകുവാ…”

“ഓഫീസിലെത്തി… ഞാൻ ഒമ്പതു മണിയാവുമ്പോളേക്കും ഫ്ലാറ്റിലെത്തുമായിരിക്കും…”

“ചേച്ചിയുടെ ഒരുക്കം ഒക്കെ കഴിഞ്ഞോ…? ഐ മീൻ ഫുഡ് റെഡി ആയോ… കാന്റ് വെയിറ്റ് ടു ടെയ്സ്റ്റ് യു… 🤤👅 ഐ മീൻ യുവർ ഫുഡ്…😛”

*** ഇമേജ് ***

ഡൌൺലോഡ് ചെയ്തു ഓപ്പൺ ആക്കി നോക്കിയപ്പോൾ ഒരു മദ്യകുപ്പിയുടെ ഫോട്ടോ… ഏതോ വില കൂടിയ കുപ്പിയാണ്.. ലേബലിൽ പേര് വായിച്ചു നോക്കിയപ്പോൾ ബോളിഞ്ഞർ ഷാമ്പെയിൻ…

*** ഇമേജ് ***

ഡൌൺലോഡ് ചെയ്തു ഓപ്പൺ ആക്കി നോക്കിയപ്പോൾ ബ്രായുടെ പാക്കറ്റ് ആണ്… പടച്ചോനെ ഇംഗ്ലീഷ് സിനിമയിലൊക്കെ പെണ്ണുങ്ങൾ ഇടുന്ന പോലത്തെ ആണ്… ബ്രാ കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്… പക്ഷെ ശെരിക്കും ട്രാൻസ്പെരന്റ് ആയ ടൈപ്പ് ആണ്..

*** ഇമേജ് ***

ഡൌൺലോഡ് ചെയ്തു ഓപ്പൺ ആക്കി നോക്കിയപ്പോൾ പാന്റീസിന്‍റെ പാക്കറ്റ് ആണ്… പടച്ചോനെ… ഇംഗ്ലീഷ് സിനിമയിലൊക്കെ പെണ്ണുങ്ങൾ ഇടുന്ന പോലത്തെ ആണ്… ചന്തി മാംസം ഒക്കെ കവർ ചെയ്യുന്ന പോലത്തെ ആണ് പക്ഷെ നെറ്റ് കൊണ്ട് കവർ ചെയ്താൽ എങ്ങനെ ആണോ അതുപോലെ… കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്… പക്ഷെ ശെരിക്കും ട്രാൻസ്പെരന്റ് ആയ ടൈപ്പ് ആണ്.. ഇതൊക്കെ

എങ്ങനെ ഇടും…അതിനിപ്പോൾ എന്ത് മറുപടി ഇടും… അറിയില്ല ഡെന്നിസ് ഓഫ്‌ലൈൻ ആണ്… മദ്യകുപ്പിയുടെ ഫോട്ടോ സെലെക്റ്റ് ചെയ്തു അതിനു റിപ്ലൈ ചെയ്തു…

“ഡെന്നിസ്… ഇതെന്തിനാ… ഞാൻ ഇതുവരെ ഇതൊന്നും കഴിച്ചിട്ടില്ല… എനിക്ക് വേണ്ട ഇതൊന്നും… ഇതൊക്കെ ഹറാം ആണ് ഞങ്ങളുടെ മതത്തിൽ…”

പെട്ടെന്ന് തന്നെ ബ്ലൂ ടിക്ക് വീണു ഡെന്നിസ് ഓൺലൈൻ ആയി…

“അയ്യോ ചേച്ചി… ഇത് സ്പാർക്ലിങ് വൈൻ ആണ്… മദ്യം എന്ന് ഇതിനെ വിളിച്ചു ആക്ഷേപിക്കരുത്… ഒരു ബോട്ടിൽ ഷാംപെയിൻ വില പതിനയ്യായിരം രൂപക്ക് മുകളിൽ ആണ്.. ഇത് ഞാൻ ഇന്ന് സെലിബ്രേറ്റ് ചെയ്യാൻ വേണ്ടി വാങ്ങിയതാണ്… അന്ന് ഞാൻ ചേച്ചിയോട് പറഞ്ഞില്ലേ ലണ്ടനിൽ നിന്നും ഒരു ക്ലയന്റ് വന്നിട്ടുണ്ടായിരുന്നു.. ഒരു പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ.. ആ കോൺട്രാക്ട് ഞങ്ങളുടെ കമ്പനിക്ക് തന്നെ കിട്ടി…”

“കൺഗ്രാജുലേഷൻസ്…. ഡെന്നിസ്… പടച്ചോൻ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ…”

“ചേച്ചിക്ക് എന്‍റെ സന്തോഷത്തിൽ പങ്കു ചേരണമെങ്കിൽ ഒരു ഗ്ലാസ് കുടിക്കാം… അല്ലെങ്കിൽ വേണ്ട… നിർബന്ധമില്ല…”

“അയ്യോ.. അതുകൊണ്ടല്ല… ഡെന്നിസ്.. ഇതൊക്കെ കഴിച്ചു കഴിഞ്ഞാൽ എനിക്ക് തല കറങ്ങും… പണ്ട് ഒരു ഗ്ലാസ് വൈൻ കുടിച്ചിട്ട് ഇറക്കാൻ പോലും പറ്റിയില്ല… ഭയങ്കര കവർപ്പ് ആയിരുന്നു…. ഞാൻ രാത്രി മുഴുവനും എങ്ങനെയാ കിടന്നു ഉറങ്ങിയതെന്നു എനിക്ക് തന്നെ അറിയില്ല…”

“ഹ്മ്മ്… ഇത് അങ്ങനെ പ്രോബ്ലം ഒന്നും ഇല്ല ചേച്ചി… ഇമ്പോർട്ടഡ് ആണ്… പിന്നെ ചേച്ചിയുടെ ഇഷ്ടം…”

അവൾ അവൻ അയച്ച മെസ്സേജിന് റിപ്ലൈ ആയി

[[“ചേച്ചിയുടെ ഒരുക്കം ഒക്കെ കഴിഞ്ഞോ…? ഐ മീൻ ഫുഡ് റെഡി ആയോ… കാന്റ് വെയിറ്റ് ടു

ടെയ്സ്റ്റ് യു… 🤤👅 ഐ മീൻ യുവർ ഫുഡ്…😛”]]

“എല്ലാം റെഡി ആയി… വർക്ക് കഴിയുമ്പോൾ വന്നോളൂ… വെയ്റ്റിംഗ് ഫോർ യൂ…”

“താങ്ക്സ് ചേച്ചി…”

അവൻ വീണ്ടും ഓഫ്‌ലൈൻ ആയി… അവൾ ചൂട് ചിക്കൻ ബിരിയാണി പിള്ളേർക്ക് വിളമ്പി കൊടുത്തു… അല്പം എടുത്തു നസീറിക്കക്കും വാരി കൊടുത്തു… തിരിച്ചു വന്നു കഴിഞ്ഞപ്പോളേക്കും പിള്ളേർ കഴിച്ചു കഴിഞ്ഞു… ഒമ്പതു മണി ആകുന്നു…

Leave a Reply

Your email address will not be published. Required fields are marked *