“ചേച്ചിയെ കരയിപ്പിക്കാൻ വേണ്ടി അല്ല ഞാൻ പറഞ്ഞത്.. എനിക്ക് ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം ഉണ്ട്.. അതുകൊണ്ടാണ്…”
“എനിക്ക് മനസ്സിലാവുന്നുണ്ട് ഡെന്നിസ്… എന്‍റെ വിധിയാണ് ഇതെല്ലാം… ഇനി എന്തൊക്കെ അനുഭവിക്കണം എന്നാണ് പടച്ചോൻ വിധിച്ചിട്ടുള്ളത്.. അറിയില്ല…”
“ചേച്ചി ഒന്ന് കൊണ്ടും വിഷമിക്കണ്ട.. ഞാൻ ജീവനോടെ ഉള്ളപ്പോൾ ഇനി ചേച്ചി ഒന്നും അനുഭവിക്കാൻ പോകുന്നില്ല…”
“അതാണ് ഡെന്നിസ് എനിക്ക് ഇപ്പോൾ ഉള്ള ഒരേയൊരു ആശ്വാസം… ഡെന്നിസും കൂടി ഇല്ലായിരുന്നെങ്കിൽ കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്തു ഞാനും ആത്മഹത്യ ചെയ്തേനെ…”
“അങ്ങനെ ദൈവത്തിനു നിരക്കാത്ത വർത്തമാനം ഒന്നും പറയാതെ ചേച്ചി…”
“സത്യം ഡെന്നിസ്.. ഞാൻ അത്രമാത്രം അനുഭവിച്ചു… നിക്കാഹ് കഴിച്ചു എന്നല്ലാതെ ആ മനുഷ്യൻ എന്നോട് സ്നേഹമായിട്ടു ഒന്ന് സംസാരിച്ചിട്ട് എത്ര നാളായെന്നു ഡെന്നിസിനു അറിയാമോ…”
“പോട്ടെ ചേച്ചി.. ചേച്ചി വിഷമിക്കാതെ…”
“സങ്കടം കൊണ്ട് പറഞ്ഞു പോകുന്നത് ആണ്… ഡെന്നിസ് ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഇത്രയൊക്കെ സഹായങ്ങൾ ചെയ്തില്ലേ… ഇതിനു ഒക്കെ എങ്ങനെയാണു നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.. സത്യം….”
“അങ്ങനെ ഒന്നും പറയാതെ ചേച്ചി.. നസീറിക്കയെ ഓർത്തിട്ടു ഒന്നും അല്ല.. ചേച്ചിയോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ സഹായിച്ചത്…”
“എനിക്കറിയാം ഡെന്നിസ്.. ഒരാള് പോലും ചെയ്തു തരാത്ത കാര്യങ്ങൾ ആണ് ഡെന്നിസ് ചെയ്‌തത്… അതിന്‍റെ സ്നേഹവും കടപ്പാടും ഞാൻ
മരിക്കുന്നതു വരെ കാണിക്കും…”
“ഹ്മ്മ്… ചേച്ചി കരയാതെ…”
ഉള്ളിൽ കിടന്ന സങ്കടം കണ്ണുകളിൽ നിന്നും കണ്ണുനീരായി ഒഴുകാൻ തുടങ്ങിയപ്പോൾ… അവൻ അവളുടെതലമുടിയിൽ പതുക്കെ കൈകൾ കൊണ്ട് തലോടി… മുന്നിലേക്ക് കിടന്ന തലമുടിയിഴകളെ കോതി ഒതുക്കി ചെവിയുടെ പുറകിലേക്ക് ആക്കി.. അവളുടെ മനസ്സിൽ അവനു ഒരു സ്ഥാനംഅവൾ കൊടുത്തു കഴിഞ്ഞിരുന്നു… അത് തന്നെസ്നേഹിക്കുന്ന കാമുകന്‍റെ ആണോ അതോ സഹായങ്ങൾക്ക് നന്ദിയായി വേറെ ഒന്നും കൊടുക്കാൻ കഴിയാതെ വരുമ്പോൾ തന്‍റെ സ്വന്തം ശരീരം കൊടുക്കാൻ തയ്യാറായ ഒരു സ്ത്രീയുടെ ആണോ വർഷങ്ങളായി ലൈംഗീക ദാരിദ്രം അനുഭവിക്കുന്ന ഒരു ഭാര്യയുടെ ആണോ അറിയില്ല.. ഉള്ളിൽ കിടന്ന സങ്കടം അണ പൊട്ടിഒഴുകിയപ്പോൾ ഒരാണിന്‍റെ ശരീരം കൊതിക്കുന്ന സ്ത്രീയുടെ സ്വതസിദ്ധമായ സ്വഭാവം പോലെ അവൾക്കു അവന്‍റെ നെഞ്ചിൽ ചാരുവാൻ തോന്നി….
ആ ഒരു നിമിഷംഅവൾ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവന്‍റെ നെഞ്ചിലേക്ക് കൈകൾ അമർത്തികൊണ്ടു അവൾ ചേർന്ന്ഒരാണിന്‍റെ ചൂട് ശരീരത്തിലേക്ക് പകരാനും ഒരാണിന്‍റെ സുരക്ഷിതത്വത്തിൽ അമരാനും പെണ്ണിന് ഉള്ള കൊതി…. അവളുടെ തുടുത്ത മാംസഗോളങ്ങൾ അവന്‍റെ മാറിൽ അമർന്നു… അവൻഅവളെ ചേർത്ത് പിടിച്ചു കൊണ്ട് അവന്‍റെ ഗ്ലാസ് കാലിയാക്കി സോഫയിലേക്ക് തന്നെ വെച്ച് രണ്ടു കയ്യും കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. അവൾ മുഖമുയർത്തിഅവനെ നോക്കി… വശ്യമായ നോട്ടം വിറയ്ക്കുന്ന ചുണ്ടുകൾ കൊണ്ട് അവൾ
“ഡെന്നിസ്…. ഞാൻ….സോറി …. ഞാൻ ഡെന്നിസിന്‍റെ മുൻപിൽ കരയാൻ പാടില്ലായിരുന്നു…”
“അതൊന്നും കുഴപ്പമില്ല ചേച്ചി.. ചേച്ചി ഒരിക്കലും കരയരുത്.. ഈ മുഖം ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കില്ല…”
“ഹ്മ്മ്… എന്തിനാ ഡെന്നിസ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. ഈ
സ്നേഹത്തിനു ഞാൻ എന്ത് പകരം നൽകും.. എന്‍റെ ഇക്കാക്ക് പോലും എന്നോട് സ്നേഹമില്ല..”
അവളുടെ കാമം തുളുമ്പുന്ന ആ നോട്ടത്തിനു വല്ലാത്ത ഒരു വശ്യതഉണ്ടായിരുന്നു.. മറ്റൊരു പുരുഷന്‍റെ നെഞ്ചിൽ തല ചായ്ച്ചുകൊണ്ട് അവന്‍റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ചെറുതായി വിറയ്ക്കുന്ന ചുണ്ടുകൾ ഒന്നുകൂടി ചുമന്നു കൺകോണുകളിൽ നിന്നും ഉതിർന്ന കണ്ണുനീരിൽ അവളുടെസുറുമ അലിഞ്ഞു കറുത്ത കളറിൽ കൺ തടങ്ങളെ കറുപ്പിച്ചപ്പോൾ പെണ്ണിന് വല്ലാത്ത ഒരു മാദകത്വം… ചൂട് പിടിച്ച അവളുടെ ശരീരം അവന്‍റെ തണുത്ത മാറിൽ അമരുമ്പോൾ അവളുടെ മനസ്സിൽ നിന്നും നസീറും കുട്ടികളും മായ്ക്കപ്പെട്ടിരുന്നു… പകരം കാമുകന്‍റെ മുൻപിൽ എന്തിനും തയ്യാറായിരിക്കുന്ന ഒരു കാമുകിയുടെമനസ്സ്… അവന്‍റെ നോട്ടത്തിനു കാന്തത്തിന്‍റെ ശക്തി ഉള്ളതായി തോന്നിയപ്പോൾ അവൾ
