“ഓഹ്.. എന്നെ വെറുതെ പൊക്കണ്ട ഡെന്നിസ്… ഞാൻ അത്രക്കും സുന്ദരി ഒന്നും അല്ല…”
“സത്യം ചേച്ചി… വേറെ ആൾക്കാരൊക്കെ ചേച്ചിയോട് ഇത് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ വെച്ച് ഏറ്റവും ഭംഗി ചേച്ചിക്ക് തന്നെയാണ്… മുഖമായാലും ശരീരമായാലും…. ”
“ങ്ങും…”
എന്ത് പറയണം എന്ന് അറിയാതെ അവൾ ആകെ വല്ലാതെയായി.. അപ്പോളേക്കും അവൾ രണ്ടാമത്തെ ഗ്ലാസും കുടിച്ചു തീർത്തു… അവിടെ നിന്നും അവളുടെ ഫ്ലാറ്റിലേക്ക് പോകണം എന്നുണ്ട്… കുടിച്ച ഷാമ്പയിൻ ശരീരത്തിൽ ലഹരി കൂട്ടുമ്പോൾ അവൾക്കു ഒരു സുഖം തോന്നുന്നുണ്ട്.. കൂടാതെ ആരോഗ്യവാനും സുന്ദരനും ആയ ഒരു ആണിന്‍റെ ഒപ്പം ഇരിക്കുമ്പോൾ ഒരു സുഖം… അതുകൊണ്ടു അവൾക്കു പോകാനും സാധിക്കുന്നില്ല…
“ചേച്ചിയെപോലെ ഉള്ള പെണ്ണിനെ ഒക്കെ വിട്ടിട്ട് വേറെ പെണ്ണുങ്ങളുടെ അരികിൽ പോകുന്ന നസീറിക്കയെ പോലെ ഉള്ളവരാണ് ഈ ലോകത്തിലെ ഏറ്റവും മണ്ടന്മാർ… പക്ഷെ ചേച്ചി ഒരിക്കലും വിഷമിക്കണ്ട….”
“ങ്ങും…”
“ചേച്ചിയുടെ എന്ത് ആവശ്യമാണെങ്കിലും എന്നോട് പറഞ്ഞാൽ മതി.. ഞാൻ സാധിച്ചു തരും…”
“ങ്ങും…”
അവൻ അവളുടെ അടുത്തേക്ക് പോയി ഗ്ലാസ് വാങ്ങി അതിൽ മൂന്നാമതും ഷാമ്പയിൻ നിറച്ചു.. അവന്‍റെ ഗ്ലാസിലും ഒഴിച്ച്…. തിരികെഅവളുടെ അടുത്തേക്ക് പോയി സോഫയിൽ ഇരുന്നു ഗ്ലാസ് അവൾക്ക് കൊടുത്തു… ജീവിതത്തിൽ ആദ്യമായി ഒരു ആൺചെറുക്കൻ അർദ്ധ നഗ്ന ശരീരവുമായി തന്‍റെ തൊട്ടു അടുത്ത് ഇരിക്കുമ്പോൾ അവൾക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് ഉണ്ട്
പക്ഷെ എന്തോ മനസ്സിനെ കൺട്രോളിൽ പിടിച്ചു വെക്കാൻ സാധിക്കുന്നില്ല… ആദ്യമായാണ് ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ…
ഒരു സൈഡിൽ തന്നെ നിക്കാഹ് കഴിച്ചു കള്ളും കുടിച്ചു പല പെണ്ണുങ്ങളുടെ കൂടെ പോയി ബിസിനസ്സും നശിപ്പിച്ചു ആത്മഹത്യക്ക് ശ്രേമിച്ചു വയ്യാതെ കിടക്കുന്ന ഭർത്താവ്.. മറുവശത്തു തന്‍റെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും മുൻതൂക്കം കൊടുത്തു സ്നേഹത്തോടെ സംസാരിക്കുന്ന ഒരു ആണും… ഓരോ പ്രാവിശ്യം സംസാരിക്കുമ്പോളും അത് പറഞ്ഞു തന്‍റെ വിശ്വാസവും സ്നേഹവും ഉറപ്പിക്കാൻ ശ്രേമിക്കുന്നു.. അവന്‍റെ സാമീപ്യം തന്നെയും വല്ലാതെ ഉത്തേജിപ്പിക്കുന്നുണ്ട്…
രണ്ടു വർഷത്തോളം ആയി സെക്സ് നിഷേധിക്കപ്പെട്ട ഒരു പെണ്ണാണ് താനും.. പതിവ്രതയായ ഒരു ഭാര്യയാണ്താൻ…. ആ ബോധംഅവളുടെ മനസ്സിനുണ്ട്.. പക്ഷെ ശരീരത്തിനു ഭക്ഷണം എന്നത് പോലെ തന്നെയാണ് ശാരീരിക ബന്ധവും… അതില്ലാതെവരുമ്പോൾ വയർ വിശക്കുന്നതു പോലെ ശരീരത്തിനു ലൈംഗീകദാഹം ഉണ്ടാകും… അതിനെ തൃപ്തിപ്പെടുത്താൻ ശരീരം ആഗഹിക്കുമ്പോൾ മനസ്സിന്‍റെ കോട്ടയിൽ കെട്ടിയ അതിർവരമ്പുകൾ ചിലപ്പോൾ ഭേദിക്കപ്പെടും… കെട്ടുകൾ പൊട്ടിക്കപെടുന്ന അവസ്ഥയിലാണ് സൈനബയിപ്പോൾ…
ഡെന്നിസിന്‍റെ വികാരത്തോടെയുള്ള നോട്ടവും സ്നേഹത്തോടെയുള്ള സംസാരവും എല്ലാം അവളുടെ വികാരങ്ങളെ ഉത്തേജിപ്പിച്ചു തുടങ്ങിയിരുന്നു.. ഒരു സ്പർശനംമാത്രം മതി അവളെ വരുതിയിലാക്കുവാൻ… അവളുടെ ശരീരവും ഒരു ലൈംഗീകബന്ധത്തിനായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു… അവൾ മൂന്നാമത്തെഗ്ലാസ് കുടിച്ചു കഴിഞ്ഞിരുന്നു.. ഗ്ലാസ് സോഫയുടെ സൈഡിൽ ഉള്ള കോർണർ ടേബിളിൽ വെച്ച് കൊണ്ട് അവന്‍റെ മുഖത്തേക്ക് നോക്കി… അവൻസോഫയിൽ അവളോട് ചേർന്ന് ഇരുന്നു കൊണ്ട് ഇടതു കയ്യിൽ ഗ്ലാസ് പിടിച്ചു കൊണ്ട് അവളോട്
“ചേച്ചിയുടെ ആഗ്രഹങ്ങൾക്കോ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾക്കോ യാതൊരു വിലയും കൊടുക്കാതെ അല്ലെ ഇക്ക ജീവിച്ചിരുന്നത്… ഒന്നുമില്ലെങ്കിലും ചേച്ചി സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു
വന്നതാണെന്നെങ്കിലും ഓർക്കണമായിരുന്നു.. കള്ളു കുടിക്കുന്നതിനു ഞാൻ ഒന്നും പറയുന്നില്ല.. ആണുങ്ങളാവുമ്പോ കള്ള് കുടിക്കും.. ബട്ട് മറ്റു പെണ്ണുങ്ങളുടെ കൂടെ പോവുക എന്ന് പറഞ്ഞാൽ…”
“എനിക്കറിയാം ഡെന്നിസ്.. ന്‍റെ സ്നേഹത്തിനു ഇക്കാക്ക് ഒരു വിലയും ഇല്ല എന്ന് എനിക്ക് അറിയാം…”
