“ഡെന്നിസ്… ഡെന്നിസ്……”
ബാത്ത് റൂമിൽ നിന്നും സ്റ്റീരിയോയിൽ നിന്നും പാട്ടു കേൾക്കുന്നുണ്ട്
ഭീഗേ ഹോണ്ട് തെരെ….
പ്യാസാ ദിൽ മേരാ…
ലഗേ അബ്രൂസാ…
മുജേ തൻ തേരാ….
ചംകെ ബർസായെൻ….
മുച് പർ ഖട്ടയെൻ….
തൂ ഹി മേരി പ്യാസ്…
തൂ ഹി
മേരാ ജാൻ….
കഭി മേരാ സാത്….
കോയി രാത് ഗുസാർ…
തുജേ സുബുഹാ തക് മേ……ഹ്
കരൂ പ്യാർ….
വെള്ളം വീഴുന്ന സൗണ്ട് നിന്നു… അവൻ തല പോലും തുവർത്താതെ ബാത്ത് ടവ്വൽ ചുറ്റിക്കൊണ്ടു അവൻ വെളിയിലേക്കു വന്നു… പെട്ടെന്ന് സൈനബയെ കണ്ടതും അവൻ ഒന്ന് അന്ധാളിച്ചു പോയി….
“അയ്യോ ചേച്ചിയോ…?…”
“അത്.. ഡെന്നിസിനെ ഇത്രയും നേരം നോക്കി ഇരുന്നു.. പിന്നെ കാണാഞ്ഞപ്പോൾ വിളിക്കാൻ വേണ്ടി വന്നതാ… ബിരിയാണി റെഡി ആണ്… ഞാൻ പോവാ…”
“ചേച്ചി… ഒന്ന് നിൽക്ക്.. ഞാൻ കുളിച്ചു കഴിഞ്ഞു… പിന്നെ ഒരു ഷാമ്പയിൻ ടോസ്സ്റ്റ് ചെയ്തിട്ട് പോകാം… വൺ മിനിറ്റ്…”
“അയ്യോ.. എനിക്ക് പേടിയാ ഡെന്നിസ്… ഞാൻ ഇതൊന്നും അങ്ങനെ കഴിക്കാറില്ല… വേണ്ട ഡെന്നിസ്…”
“ഞാനല്ലേ ചേച്ചി തരുന്നത്.. എന്തിനാ ചേച്ചി ടെൻഷൻ അടിക്കുന്നത്…”
അവൻ ടവ്വൽ മാത്രം ഉടുത്തു കൊണ്ട് ലിവിങ് റൂമിലേക്ക് പോയി അവന്റെ പുറകെ അവളും ലിവിങ് റൂമിലേക്ക് വന്നു… ഒഴിഞ്ഞ ഗ്ലാസ്സിലേക്കും അവന്റെ ഗ്ലാസ്സിലേക്കും ഷാമ്പയിൻ ഒഴിച്ചു… തിരികെ അവളുടെ അടുത്തേക്ക് വന്നു.. അവൾക്ക് കൊടുത്തു… വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി… ഒന്ന് മണത്തു നോക്കി… നല്ല മണം… മദ്യത്തിന്റെ ഗന്ധം ഒന്നും ഇല്ല… അവൾ അത് വിറയ്ക്കുന്ന ചുണ്ടോടു ചേർത്തു… പതയുന്ന ഷാമ്പയിൻ അവളുടെ നാവിൽ പതിഞ്ഞപ്പോൾ അതിന്റെ രുചി ഒരു കൊക്കകോളയുടെ പോലെ അവൾക്ക് തോന്നി ഉള്ളു… അവൻ അവളോട് ലിവിങ് റൂമിൽ ഇരിക്കാൻ പറഞ്ഞു… അവൾ പതുക്കെ പോയി സോഫയിൽ ഇരുന്നു.. അവനും പോയി സോഫയിൽ ഇരുന്നു…
“അതൊക്കെ പോട്ടെ ചേച്ചി…
എന്തൊക്കെയാണ് സ്പെഷ്യൽ…?…”
“ഓഹ്… അങ്ങനെ സ്പെഷ്യൽ ഒന്നും ഇല്ല… നല്ല ചിക്കൻ ദം ബിരിയാണി… പിന്നെ ചിക്കൻ ഫ്രൈ.. പിന്നെ സലാഡും അച്ചാറും പപ്പടവും…”
“ഹ്മ്മ്… മതി ധാരാളം… പിന്നെ”
“ങ്ങും..”
“ഞാൻ വാങ്ങിയ ഡ്രസ്സ് ഒക്കെ നോക്കിയോ…?…”
“ങ്ങും…”
“എങ്ങനുണ്ട്..?.. കൊള്ളാമോ…? ഇഷ്ടപ്പെട്ടോ…?…”
“അതൊക്കെ കൊച്ചു പെൺപിള്ളേർ ഇടുന്ന ടൈപ്പ് ആണ്… പിന്നെ ഒത്തിരി വിലയുണ്ട് അതിനു… അതൊന്നും വേണ്ടായിരുന്നു…”
അവൾ ആ ഗ്ലാസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൻ രണ്ടാമതും അവളുടെ ഗ്ലാസ് നിറച്ചു കൊടുത്തു… ഇതൊക്കെ പറയുംപോലെ അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി… താഴേക്കു നോക്കികൊണ്ട് അവനു മറുപടി കൊടുക്കുമ്പോൾ അവൾ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി.. മാറിലൊന്നും ഒരു രോമം പോലുമില്ല എല്ലാം വടിച്ചു വെച്ചിട്ടുണ്ട്… പിന്നെ അത്യാവശ്യം മസ്സിൽ ഉള്ള ഷേപ്പുള്ള ശരീരം… വയർ ഒക്കെ ഒട്ടി അബ്ഡോമിനൽ മസ്സിൽ ഒക്കെ കാണാം…
പക്ഷെ അവന്റെ ടവ്വൽ അല്പം മാറി കിടക്കുമ്പോൾ അവന്റെ തുടകൾക്കിടയിൽ വളഞ്ഞു ചുരുണ്ടു കിടക്കുന്ന ഒരു സാധനത്തിന്റെ കുറച്ചു ഭാഗം വെളിയിൽ കാണാൻ സാധിക്കുന്നുണ്ട്… അതിൽ ഒരു പ്രാവിശ്യം മാത്രമേ അവൾ നോക്കിയുള്ളൂ.. മനസ്സിൽ ഒരു വെള്ളിടി വെട്ടി.. ഇത്രയും വലുപ്പമുള്ള സാധനം പടച്ചോനെ അത് ശെരിക്കും ഉദ്ധരിച്ചിട്ടു പോലും ഇല്ല… ഉദ്ധരിക്കാതെ തന്നെ ഇത്രയും വലുപ്പം ആണെങ്കിൽ ശെരിക്കും ഉദ്ധരിച്ചാലുള്ള അതിന്റെ വലുപ്പത്തെ പറ്റി ആലോചിക്കാൻ പോലും വയ്യ…
ചേച്ചിക്ക് ഇഷ്ടപ്പെട്ടോ ഇല്ലിയോ എന്ന് പറ ആദ്യം…”
“ഇഷ്ടപ്പെട്ടു… പക്ഷെ കൊച്ചു പെൺപിള്ളേർക്ക് ആയിരിക്കും കൂടുതൽ ചേരുന്നത്…”
“അതൊക്കെ ചേച്ചിക്ക് തോന്നുന്നത്
ആണ്.. ശരീര സൗന്ദര്യമുള്ള ഏതു പെണ്ണിട്ടാലും അതിനു നല്ല ഭംഗി തന്നെയാണ്… അതും ചേച്ചിയെ പോലുള്ള ഒരു പെണ്ണിന് നല്ലതു പോലെ ചേരും…”
