മലയാളം കമ്പികഥ – താഴ് വാരത്തിലെ പനിനീർപൂവ് – 7
പെട്ടെന്നാണ് ഒരു ഐഡിയ എനിക്ക് തോന്നിയത്.
” ചേച്ചി ,ചേച്ചി ,എണീക്ക് “
ഞാൻ ജോളി ചേച്ചിയെ പതിയെ വിളിച്ചു ,
“നീയെന്താ ഇവിടെ ,”
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചേച്ചി ഉറക്കത്തിൽ നിന്ന് കണ്ണു തുറന്നപ്പോൾ എന്നെ കണ്ടതു കൊണ്ട് ചോദിച്ചു ,
“അതൊക്കെ പിന്നെ പറയാം ,പുറത്ത് ലെച്ചു ഉണ്ട് ആദ്യം ചേച്ചി അവളെ എന്തെങ്കിലും പറഞ്ഞ് താഴേക്ക് വിട് “
ഞാൻ പറഞ്ഞു, ‘
ചേച്ചി എന്താണെന്ന് മനസിൽ ആകാതെ എന്റെ മുഖത്തേക്ക് നോക്കി ,
ലെച്ചു വീണ്ടും ജോളി ചേച്ചിം നു വിളിച്ചോണ്ട് ഡോറിൽ മുട്ടി ,
“ചേച്ചി അവളോട് തഴേക്ക് പോകാൻ ഉള്ള എതെങ്കിലും കാരണം പറ, നമ്മളെ രണ്ടാളെം അടച്ചിട്ട മുറിയിൽ ഒരു മിച്ച് കണ്ടാൽ പ്രശ്നം ആകും ,”
ഞാൻ അത് പറഞ്ഞപ്പോഴാ ചേച്ചിക്ക് ഉറക്ക പിച്ച് മാറി ബോധം വന്നത്,
”ആ ,ശെരിയാ “
അതും പറഞ്ഞ് ചേച്ചി വാതിലിന്റെ അടുത്തേക്ക് ചെന്നു ,
” ആ ലക്ഷ്മി ആണൊ “
വാതിൽ തുറക്കാതെ തന്നെ ചേച്ചി ചോദിച്ചു ,
“അതെ “
അവൾ മറുപടിയും തന്നു ,
” എടി നീ പോയി താഴത്ത് ഷെർലി ചേച്ചിയുടെ റൂമിൽ നിന്നും എന്റെ ബാഗ് ഒന്നു എടുത്ത് തരാമോ “
” ആ ഇപ്പോ കൊണ്ടുവരാം “
അവൾ അതും പറഞ്ഞ് പോയി,
“ഓ ആശ്വാസം ആയി “
ഞാൻ വേഗം വാതിലിന്റെ അടുത്ത് ചെന്നു ,
“അവൾ എന്തിനാ വന്നെ “
ഞാൻ ചോദിച്ചു ,
” അത് എന്നെ കാലത്ത് വിളിക്കാൻ പറഞ്ഞിരുന്നു അതാ ,അല്ല അജി നീ എപ്പോ വന്നു “
ചേച്ചി ചോദിച്ചു .
” ഞാൻ ഇന്നലെ വന്നപ്പോ രണ്ടര കഴിഞ്ഞു ,ഭയങ്കര ഉറക്ക ക്ഷീണം കാരണം ഞാൻ ഇവിടെ വന്നു കിടന്നു ,ഞാൻ കണ്ടില്ല ഇവിടെ ചേച്ചി കിടക്കുന്ന കാര്യം ,അല്ല ചേച്ചിക്കും ലെച്ചു വിനും താഴെ ഒരു മുറി ആറെഞ്ച് ചെയ്തിട്ടുണ്ടായിരുന്നല്ലൊ, “
ഞാൻ പറഞ്ഞു ,
“ഇന്നലെ അതിൽ പിള്ളെര് എല്ലാം കയറി കിടന്നു അപ്പോ നിന്റെ അമ്മയാ പറഞ്ഞെ നിന്റെ ഈ മുറിയിൽ വന്നു കിടക്കാൻ ,ലെച്ചു നിന്റെ അമ്മയോടൊപ്പവും കിടന്നു ,”
ചേച്ചി പറഞ്ഞു നിർത്തി ,
” ഉം “
” എന്നാ നീ വേഗം താഴേക്ക് പൊക്കൊ ,അവൾ ഇപ്പോ വരും “
“മം, ശരി”
ചേച്ചി വാതിൽ തുറന്ന് പുറത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ പുറത്ത് ഇറങ്ങി താഴേക്ക് പോയി ,
” എന്നാലും ഇത്ര നാളും ചേച്ചിയും ആയി സല്ലപിച്ചു നടന്നപ്പോൾ ഇതുപോലെ ഉള്ള സിറ്റുവേഷൻ ഒന്നും വന്നില്ല ഇതിപ്പൊ ഞങ്ങൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധം ഇല്ലാത്ത സമയത്ത് ദൈവത്തിന്റെ ഒരോരൊ പരീക്ഷണങ്ങളെ “
ഇതും അലോച്ചിച്ച് കൊണ്ട് വീടിന് പുറകിൽ അലക്ക് കല്ലിന്റെ അടുത്ത് നിന്ന് പല്ലു തേക്കുക ആയിരുന്നു ഞാൻ ,
ആ സമയം ഞാൻ അവിടെ നിൽക്കുന്നത് കണ്ട് ലെച്ചു എന്റെ അടുത്തേക്ക് വന്നു ,
” ഏട്ടാ ,ഇന്നലെ എപ്പോ വന്നു ,”
അവൾ എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു ,
“ഓ .ഞാൻ ഇന്നലെ രണ്ടര ഒക്കെ കഴിഞ്ഞു ,ഇവിടെ വന്ന് എന്റെ റൂമിൽ കിടക്കാൻ പോയപ്പോൾ ആ റൂം അടഞ്ഞു കിടക്കുന്നു ,പിന്നെ ദേ ഇവിടെ ചായിപ്പിൽ വന്നു കിടന്നു ,”
“അയൊ ,ഈ ചായിപ്പിലൊ ,അപ്പോ ഏട്ടന്ന് എന്നെയൊ ചേച്ചിയെയൊ വിളിക്കാമായിരുന്നില്ലെ,ചേച്ചി ഏട്ടന്റെ
റൂമിൽ കിടക്കുന്നുണ്ടായിരുന്നു ,”
അവൾ പറഞ്ഞു ,
“ഓ, അതു കുഴപ്പം ഇല്ലാ ,നിങ്ങൾക്ക് ഉറക്കത്തിന് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ ,”
” ഇല്ല ഏട്ടാ, ഞാൻ അമ്മയുടെ കൂടെ സുഖം ആയി ഉറങ്ങി ,കൂറെ വർഷങ്ങൾ ശേഷമാ എനിക്ക് അമ്മയുടെ അരികത്ത് കിടന്ന് ഉറങ്ങാൻ സാധിച്ചത് ,അമ്മമാരുടെ വാത്സല്യം കിട്ടാൻ ഭാഗ്യം വേണം എനിക്ക് ആ ഭാഗ്യം ഇല്ലായിരുന്നു എന്നാൽ ഇന്നലെ മുതൽ ഞാനും ഭാഗ്യവതി ആണു ,ഏട്ടന്റെ അമ്മ ഇനി എന്റെ കൂടി അമ്മയല്ലെ, “
അവൾ പറഞ്ഞു നിർത്തി ,
“അമ്മയെ ഒരുപാട് ബോധിച്ച മട്ടുണ്ടല്ലോ “
“ഉം ,എനിക്ക് ഇഷ്ടം ആയി ,?”
“ആരെ ,അമ്മയെയൊ.?”
“അമ്മയെം, ആ അമ്മയുടെ ഈ പുന്നാര സന്തതിയെം “
അവൾ അതും പറഞ്ഞ് ,അലക്ക് കല്ലിന്റെ അടുത്ത് ഇരിക്കുന്ന ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരു കൈ വെള്ളം എടുത്ത് എന്റെ മേത്തക്ക് തെറിപ്പിച്ചു ,തണുപ്പു സീസൺ ആയാ കാരണം ആ വെള്ളം പെട്ടെന്ന് എന്റെ മേത്ത് വീണപ്പോ എനിക്ക് കുളിരു കോരി ,
