മലയാളം കമ്പികഥ – വിശുദ്ധ – 2
നിറമുള്ള സ്വപ്നങ്ങളും കുടുംബമെന്ന മോഹവുമുള്ള ഒരുകാലം എനിക്കും ഉണ്ടായിരുന്നു എബി .ഞാനും അഞ്ജലിയും എപ്പോഴും പറയുമായിരുന്നു ഞങ്ങളുടെ വിവാഹം ഒരുമിച്ചു നടത്തണം .
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരുമിച്ചു കുഞ്ഞുങ്ങൾക്കും ജന്മം നൽകണം അടുത്തടുത്ത് താമസിക്കണം .ഞങ്ങളുടെ കുഞ്ഞുങ്ങളും ഞങ്ങളെ പോലെ സുഹൃത്തുക്കളായി വളരണം .മരിക്കുവോളം ഞങൾ പിരിയില്ല .പക്ഷെ എല്ലാ സ്വപ്നങ്ങളും സ്വപ്‌നങ്ങൾ മാത്രമാക്കി എന്നെ തനിച്ചാക്കി അവൾ പോയി .അന്ന് ഞാൻ തീരുമാനിച്ചു അവൾക്കു ലഭിക്കാതെപോയ അവളുടെ ആഗ്രഹങ്ങൾ സ്വപനങ്ങൾ ഒന്നും എനിക്കും ആവശ്യമില്ല എന്ന് .
റോസ് …നീ പറയുന്നത് ശരിയാണ് പ്രിയ മിത്രത്തിന്റെ വേർപാട് അതിന്റെ ആഴവും മുറിവും എനിക്ക് മനസിലാകും .ഒരിക്കൽ കണ്ട ആ സ്വപ്‌നങ്ങൾ നിനക്ക് വീണ്ടും കണ്ടുടെ .എന്റെ ആഗ്രഹം മാത്രമാണ് ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല ഇത്രയും കാലം അനാഥരുടെ മേൽവിലാസവുമായി നമ്മൾ ജീവിച്ചു നമ്മൾ ഒരുമിച്ചാണെങ്കിലും നമുക്കിടയിൽ എന്ത് ബന്ധമാണ് ഉള്ളത് ഇന്നും നമ്മൾ അനാഥരല്ലെ .ഇനിയുള്ള കാലമെങ്കിലും നമുക്കുവേണ്ടി കൂടി ജീവിച്ചൂടെ .കന്യാസ്ത്രീയുടെ ഉടുപ്പ് റോസ് ശരീരത്തിൽ നിന്നും മാത്രമല്ല മനസ്സിൽ നിന്നുകൂടി മാറ്റണം .എന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം റോസ് സമ്മതിക്കണം ഇതെന്റെ അപേക്ഷയാണ് .
സമ്മതമല്ലെങ്കിൽ അതും പറയാം ഇനിയൊരിക്കലും ഞാൻ ഈ ആവശ്യം പറയില്ല മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ എനിക്കാവില്ല റോസ് .സേവനത്തിനായി ഉഴിഞ്ഞു വച്ച നമ്മുടെ ജീവിതം അതിനുവേണ്ടി മാത്രമാകണം അതിനിടയിൽ നമ്മുടെ മോഹങ്ങളും നിറവേറ്റാൻ കൂടി നമ്മൾ ശ്രമിക്കണ്ടെ
കുടുംബമെന്ന ആശയം എന്റെ മനസ്സിൽ ഇതുവരെ വരാത്ത ഒന്നാണ് .നമ്മുടെ നിലനിലപ്പിനുവേണ്ടിയാണ് ഞാൻ എന്റെ തിരുവസ്ത്രം ഉപേക്ഷിച്ചത് .അതിലെനിക്ക് കുറ്റബോധമോ വിഷമമോ ഇല്ല .എന്നെ മഠത്തിൽ ശിക്ഷാവിധികൾക്കു കല്പിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നത് എല്ലാം അവിടുത്തെ തീരുമാനമാണെന്നാണ് എല്ലാത്തിനും നാഥൻ ഒന്നുമാത്രം .അവനാണ് എല്ലാം ചെയ്യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും .മദർ ആശുപത്രി അധികൃതർ എല്ലാം എന്നെ ശിക്ഷിക്കുമ്പോൾ ഞാൻ ചിന്തിച്ചതും അതുതന്നെ .എല്ലാത്തിനും ഉള്ള പ്രതിഫലം നൽകുന്നതും അവൻ തന്നെ .എല്ലാവരും ഒരിക്കൽ അണയുന്നതും അവന്റെ അടുത്തുതന്നെ .ഇപ്പോൾ എബിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതും അവൻ തന്നെ .ചിലപ്പോൾ അവന്റെ തീരുമാനം നമ്മൾ ഒന്നാകാനായിരിക്കും അതെന്നെന്ന് മാത്രം എനിക്കറിയില്ല .ഇത്രയും കാലം മനസ്സിൽ ഇല്ലായിരുന്ന ഒന്ന് പെട്ടന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല എബി .നീ എന്നോട് ക്ഷമിക്കണം .നിന്റെ തീരുമാനത്തിനോട് വിയോജിപ്പോ സമ്മതക്കുറവോ എനിക്കില്ല .പക്ഷെ എന്നെ അതിനു പ്രാപ്തമാകാൻ എനിക്ക് സമയം അനുവദിക്കണം ..
എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളൂ ..എന്നെ വെറുപ്പില്ല എന്നറിഞ്ഞല്ലോ അതുമതി
വെറുക്കാനോ ..എന്തിനു ..ഈ ജീവിതത്തതിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് എബി .ലോകത്തിൽ മറ്റുള്ളവരിൽ വച്ച് ഏറ്റവും നല്ല വ്യക്തി .ഉത്തമനായ പുരുഷൻ .സ്ത്രീയെ മാനിക്കാൻ അറിയുന്നവൻ സ്ത്രീയോട് പെരുമാറാൻ അറിയുന്നവൻ മനസ്സിലാക്കാൻ കഴിയുന്നവൻ .ഒരുമുറിയിൽ ഒരുമിച്ചു കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും എന്നെ കളങ്കിതയാക്കാത്ത നീയാണ് എബി ഉത്തമ പുരുഷൻ .ഒരുപുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നതും അതാണ് എബി .സൗന്ദര്യമുള്ള മുഖമോ വെളുത്ത നിറമോ ആരോഗ്യമുള്ള ശരീരമോ അല്ല സ്ത്രീ ആഗ്രഹിക്കുന്നത് സൗന്ദര്യമുള്ള മനസ്സും സൗന്ദര്യമുള്ള സ്വഭാവവും ആണ് .മനസ്സിലാക്കാനുള്ള കഴിവാണ് ഏതൊരു മനുഷ്യ ജന്മത്തിനും ആവശ്യം .അവനവനെ മനസിലാക്കാൻ സഹജീവിയെ മനസ്സിലാക്കാൻ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ .അവരുടെ മനസ് മനസ്സിലാക്കാൻ ..ഇതെല്ലം നിന്നിലുണ്ട് .ഇവിടുത്തെ ജനങ്ങൾക്ക് നീ പ്രിയപെട്ടവനാണ് അതുപോലെ എനിക്കും ..
