ജോൺ പതുക്കെ അവളുടെ അടുത്തേക്ക് ഒരു ചുവട് കൂടി അടുത്തു. അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
“നീ വിചാരിക്കുന്നത് പോലെ ഞാനൊരു മോശം മനുഷ്യനല്ല ആൻ. നിന്റെ ഈ നാടൻ ശരീരഭംഗി എന്നെ ശരിക്കും ആകർഷിച്ചു. പ്രത്യേകിച്ച് നിന്റെ ഈ മനോഹരമായ കണ്ണുകളും ഈ വശ്യതയും….. നിനക്ക് താല്പര്യമില്ലെങ്കിൽ ഞാൻ ഇനി നിന്നെ തൊടില്ല….
“ഒരുപക്ഷേ ഞാൻ കരുതുന്നു നിങ്ങള് ഒരു വെക്കേഷനിൽ ആണെന്ന്… അത് നിൻ്റെ ബോയ്ഫ്രണ്ട് നന്നായി ആസ്വദിക്കുന്നു… നീയോ ഇവിടെ സങ്കടപ്പെട്ടു നിൽക്കുന്നു…. ഇവിടെ വന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിയാത്ത ആൾ അല്ലായിരിക്കും നിൻ്റെ ബോയ്ഫ്രണ്ട്. അപ്പോ അവൻ നിൻ്റെ കൂടി സന്തോഷത്തിന് വേണ്ടി ആയിരിക്കും ഇവിടെ വന്നത് അതിനാൽ സങ്കടം മാറ്റാൻ നിനക്ക് എന്റെ കൂടെ ഒരു ഡാൻസ് കൂടി ചെയ്തുകൂടെ? Just as a friend…”
ജോണിന്റെ വാക്കുകളും അവളോട് കാണിച്ച ആ വലിയ ബഹുമാനവും അഞ്ജലിയെ ചിന്തിപ്പിച്ചു….. രാജേഷിനോടുള്ള ഒരുതരം ദേഷ്യവും അതേസമയം ജോണിന്റെ ഈ മാന്യമായ പെരുമാറ്റത്തോടുള്ള കൗതുകവും ചേർന്ന് അവളുടെ മനസ്സിലെ പ്രതിരോധത്തെ മെല്ലെ അലിയിച്ചു കളഞ്ഞു…
അവൾ ജോണിന്റെ കണ്ണുകളിലേക്ക് നോക്കി
സിഗ്നൽ മനസിലായ ജോൺ ചെറിയൊരു ചിരിയോടെ തന്റെ കൈ വീണ്ടും അവൾക്ക് നേരെ നീട്ടി അവളും ഒരു കൃത്രിമ ചിരിയോടെ അവളുടെ കൈ അവന്റെ കൈപ്പത്തിയിലേക്ക് വെച്ചുകൊടുത്തു.
അവളുടെ ആ പൂർണ്ണമായ സമ്മതം കിട്ടിയതും ജോൺ പതുക്കെ അവളെ വീണ്ടും തന്റെ വലിയ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. ഇത്തവണ അവളുടെ മനസ്സിൽ ഭയമുണ്ടായിരുന്നില്ല, പകരം ആ നീഗ്രോ പുരുഷന്റെ വന്യമായ ശരീരത്തിന്റെ ചൂട് അനുഭവിക്കാനുള്ള കൗതുകമായിരുന്നു.
അഞ്ജലിയുടെ ആ വിട്ടുകൊടുക്കൽ മനസ്സിലാക്കിയ ആ കറുത്ത മനുഷ്യന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി തെളിഞ്ഞു.
അയാൾ അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് പതുക്കെ പറഞ്ഞു,
“ജസ്റ്റ് റിലാക്സ്…”
അവന്റെ ആ ചൂടുള്ള ശ്വാസം അവളുടെ ചെവിയിലും നഗ്നമായ തോളിലും സ്പർശിച്ചപ്പോൾ അഞ്ജലിയുടെ ശരീരം മുഴുവൻ ഒരു കുളിര് കോരിത്തരിച്ചു. ജോൺ വളരെ മാന്യമായാണ് പെരുമാറിയതെങ്കിലും, രാജേഷിൽ നിന്നും തികച്ചും വ്യത്യസ്തമായി അവനിൽ നിന്നും പുറപ്പെട്ട ആ കടുത്ത പുരുഷഗന്ധവും വന്യമായ ശരീരപ്രകൃതിയും അഞ്ജലിയെ ഉള്ളിൽ നിന്നും ഉണർത്താൻ തുടങ്ങി. ചുവടുകൾ വെക്കുന്നതിനിടയിൽ, അഞ്ജലിയുടെ കറുത്ത
ടോപ്പിനുള്ളിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന മാറിടത്തിന്റെ ഭംഗി ജോണിന്റെ കണ്ണുകളെ ആകെ ഉണർത്തുന്നുണ്ടായിരുന്നു.
“നീ വളരെ മനോഹരമായി ഡാൻസ് ചെയ്യുന്നുണ്ട് ആൻ… തികച്ചും ആകർഷകമായ ഒരു ശൈലി…”
ജോൺ അവളുടെ മുഖത്തേക്ക് അല്പം കൂടി അടുത്തു മന്ത്രിച്ചു.
“നിന്നിൽ ഞാൻ അല്പം കൂടി സ്വാതന്ത്ര്യം എടുത്തോട്ടെ?”
അവന്റെ ആ ചോദ്യം കേട്ടതും അഞ്ജലിയുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. പുകയുടെയും ലഹരിയുടെയും ആ മങ്ങിയ വെളിച്ചത്തിൽ, തികച്ചും അന്യനായ ഒരു പുരുഷൻ തന്റെ ശരീരത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ അനുവാദം ചോദിച്ചപ്പോൾ അവളുടെ അടിവയറ്റിൽ നിന്നും ഒരു വിറയൽ മുകളിലേക്ക് പടർന്നു. അവൾക്ക് ഒരൊറ്റ വാക്കിൽ ‘നോ’ എന്ന് പറഞ്ഞ് അവനെ തടയാൻ പൂർണ്ണ അവകാശമുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് അവളുടെ മനസ്സ് മറ്റൊന്നാണ് ചിന്തിച്ചിരുന്നത്. തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ ഈ അവസരം പരമാവധി ആസ്വദിക്കുന്നു, ഒപ്പം indirect ആയി തന്നോട് ആസ്വദിക്കാൻ പറയുകയും ചെയ്തിരിക്കുന്നു. അതിനെല്ലാം പുറമെ ജോണിന്റെ ആ വലിയ പരുക്കൻ കൈകളുടെ സ്പർശനവും അവനിൽ നിന്നുയരുന്ന ആ കടുത്ത പുരുഷഗന്ധവും മദ്യത്തിന്റെ ചെറിയ ലഹരിയും അവളുടെ ശരീരത്തെ ആകെ തളർത്തിയിരുന്നു.
അവൾ മറുപടിയൊന്നും പറയാതെ, ഒരു നിമിഷം വെളിച്ചത്തിനിടയിലൂടെ രാജേഷിനെ തിരഞ്ഞു. ഫ്ലോറിൽ അവനെ പെട്ടെന്ന് കാണാത്തതുകൊണ്ട് അവൾ പതുക്കെ മുന്നോട്ട് നടന്ന്, ഹാളിനോട് ചേർന്നുള്ള ഒരു ചെറിയ ബാൽക്കണിയിൽ ചെന്ന് നിന്ന് തന്റെ ഭർത്താവ് എവിടെയാണെന്ന് നോക്കി…
