“ശരി… ഞാൻ ശ്രദ്ധിച്ചോളാം…”
അഞ്ജലി തലകുലുക്കി.
അന്നു രാത്രി ജോൺ ഉണ്ടാക്കിയ മാറ്റം കാരണം അഞ്ജലിക്ക് വല്ലാത്ത കഴപ്പ് ആയിരുന്നു…പതിവ് പോലെ അവർ കളിക്കാൻ തുടങ്ങി പക്ഷേ രാജേഷിനു തലേ ദിവസത്തെ അത് പ്രസരിപ്പ് കണ്ടില്ല. വലിയ ഫീൽ ഒന്നുമില്ലാതെ ഒരു സാധാരണ കളി മാത്രം. അല്പം കഴിഞ്ഞപ്പോൾ രാജേഷ് ഇറങ്ങി ബാൽക്കണിയിൽ പോയി ഒരു സിഗരറ്റും വലിച്ചു നിന്നു.. (മനസ് അസ്വസ്ഥമാണെങ്കിൽ മാത്രമേ രാജേഷ് പുക വലിക്കു)
അഞ്ജലി കുറച്ചു നേരം അവനെ നോക്കിയ ശേഷം night dress ഇട്ടുകൊണ്ട് അവൻ്റെ അടുത്തേക്ക് നടന്നു.
“രാജേഷേട്ടാ എന്താ പറ്റിയത് എന്താ ആലോചിക്കുന്നത്?”
“ഒന്നുമില്ല.”
“കള്ളം.”
അഞ്ജലി അവന്റെ അടുത്ത് നിന്നു.
“John പറഞ്ഞ കാര്യമാണോ?”
രാജേഷ് മറുപടി പറഞ്ഞില്ല.
അത് തന്നെയാണെന്ന് അവൾക്ക് മനസ്സിലായി.
“അത് വിട്ടേക്ക് രാജേഷേട്ടാ.”
അവൻ ഒരു ദീർഘശ്വാസം വിട്ടു.
“എനിക്ക് പറ്റുന്നില്ല.”
“എന്താ?”
“അവൻ പറഞ്ഞത്…”
അവൻ ഒന്ന് നിർത്തി.
“…അവൻ എന്നെ ഒരു മുന്നറിയിപ്പ് നൽകിയതുപോലെ അല്ല എനിക്ക് തോന്നിയത്.”
അഞ്ജലി മിണ്ടാതെ കേട്ടു.
“ഒരു ആണ് മറ്റൊരു ആണിനോട്…”
അവൻ അവളുടെ മുഖത്തേക്ക് നോക്കി..
‘നിന്നെക്കൊണ്ട് പറ്റില്ല’
എന്ന് പറഞ്ഞതുപോലെ.”
അഞ്ജലി കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
“അതിന് നിങ്ങൾ എന്താ ചെയ്യാൻ പോകുന്നത്?”
രാജേഷ് ചെറുതായി ചിരിച്ചു.
“അറിയില്ല.”
“പക്ഷേ ഒരിക്കൽ എങ്കിലും അവളോട് സംസാരിക്കണം എന്ന് തോന്നുന്നു.”
അഞ്ജലിയുടെ മുഖം പതിയെ മാറി.
“എന്തിന്?”
“John പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് തന്നെ അറിയണം.”
“അതോ…”
അവൾ ഒന്ന് നിർത്തി.
“…നിങ്ങളെക്കൊണ്ട് അവളെ തോൽപ്പിക്കാൻ പറ്റുമെന്ന് തെളിയിക്കാനോ?”
രാജേഷ് അവളെ നോക്കി.
അഞ്ജലി ചോദിച്ചത് ശരിയാണെന്ന് അവന് തോന്നി.
“ചിലപ്പോൾ രണ്ടും ആയിരിക്കാം.”
റൂമിൽ നിശബ്ദതയായി.
അഞ്ജലി ബാൽക്കണിക്ക് പുറത്തേക്ക് നോക്കി നിന്നു.
കുറച്ചു നേരം കഴിഞ്ഞ് അവൾ ചോദിച്ചു.
“ഞാൻ പോകരുത് എന്ന് നീ പറഞ്ഞാൽ ഞാൻ പോകില്ല.”
അഞ്ജലി ഉടനെ മറുപടി പറഞ്ഞില്ല.
ഭർത്താവിനെ അളവറ്റ സ്നേഹിക്കുന്ന, അവൻ എവിടെയും തോൽക്കരുതെന്നു ആഗ്രഹിക്കുന്ന ഭാര്യയുടെ ആത്മാർഥത അവൻ സമർഥമായി മുതലെടുത്തു.
അവൾ ബാൽക്കണിക്ക് പുറത്തുള്ള ഇരുട്ടിലേക്ക് നോക്കി നിന്നു.
കടലിൽ നിന്ന് വന്ന കാറ്റ് അവളുടെ മുടിയിഴകളെ പതുക്കെ തഴുകി.
കുറച്ചു നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.
ഒടുവിൽ അഞ്ജലി പതിയെ സംസാരിച്ചു.
“അതാണ് പ്രശ്നം…”
രാജേഷ് അവളെ നോക്കി.
“എന്താ…?”
അവൾ ഒരു ദീർഘശ്വാസം വിട്ടു.
“എനിക്ക് Catherineനെ ഇഷ്ടമല്ല.”
“എനിക്കും.”
“Johnനെയും ഇഷ്ടമല്ല.”
രാജേഷ് ഒന്നും പറഞ്ഞില്ല.
“ഈ മുഴുവൻ കാര്യവും എനിക്ക് ഇഷ്ടമല്ല.”
“ഞാൻ ആണ് തെറ്റ് ചെയ്തത് ഞാൻ എന്തിനാ ഈ കാര്യം നിങ്ങളോട് പറഞ്ഞത്….
അതല്ലേ ഇതിനെല്ലാം കാരണം…. ”
“അങ്ങനെ നോക്കുകയാണെങ്കിൽ ആദ്യം തെറ്റ് ചെയ്തത് ഞാനല്ലേ, നിന്നെ ആയ ക്ലബിലേക് കൊണ്ട് പോയത് ഞാനല്ലേ….”
വീണ്ടും നിശബ്ദത.
അഞ്ജലി പതുക്കെ തിരിഞ്ഞ് അവനെ നോക്കി.
“പക്ഷേ…”
അവളുടെ ശബ്ദം അല്പം മൃദുവായി.
“…നിങ്ങളെ ഇങ്ങനെ കാണുന്നതും എനിക്ക് ഇഷ്ടമല്ല.”
രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി.
അഞ്ജലി തുടർന്നു.
“നിങ്ങൾ എന്തെങ്കിലും മനസ്സിൽ കൊണ്ടുനടക്കുമ്പോൾ എനിക്ക് അത് മനസ്സിലാകും.”
“അത് ഒരു അപരിചിതൻ പറഞ്ഞ ഒരു വാക്ക് മാത്രമാണെന്ന് എനിക്കറിയാം.”
“പക്ഷേ അത് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം.”
രാജേഷ് പതിയെ കണ്ണുകൾ താഴ്ത്തി.
അഞ്ജലി അവന്റെ അടുത്തേക്ക് നടന്നു.
“അതുകൊണ്ടാണ് എനിക്ക് ഒന്നും പറയാൻ പറ്റാത്തത്.”
“ഞാൻ എന്ത് പറഞ്ഞാലും അത് ശരിയാകില്ല.”
അഞ്ജലിയുടെ ശബ്ദത്തിൽ നിസ്സഹായത ഉണ്ടായിരുന്നു.
“ഞാൻ പറഞ്ഞതുകൊണ്ട് പോകരുത്…”
അവൾ അവന്റെ കൈയിൽ പതിയെ പിടിച്ചു.
രാജേഷ് ഒന്നും പറഞ്ഞില്ല.
അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“ഒരു കാര്യം മാത്രം…”
“എന്താ…?”
